ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് യുഎഇയിൽ ഇനി പുതിയ ലൈസൻസ്: നികുതിയിളവുകളും വിസ ആനുകൂല്യങ്ങളും
Aug 15, 2025, 21:18 IST
റാസൽഖൈമ: യുഎഇയിൽ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് മാത്രമായി പുതിയ ലൈസൻസ് പ്രഖ്യാപിച്ച് റാസൽഖൈമ. റാസൽഖൈമ ഡിജിറ്റൽ അസറ്റ്‌സ് ഓയാസിസുമായി (RAK DAO) സഹകരിച്ച് യുഎഇയുടെ ആദ്യത്തെ ഡിജിറ്റൽ ക്രിയേറ്റർ ലൈസൻസ് Lyvely എന്ന പ്ലാറ്റ്‌ഫോമാണ് അവതരിപ്പിച്ചത്. ഇതുവഴി കണ്ടന്റ് ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ, സ്ട്രീമർമാർ, ഡിജിറ്റൽ സംരംഭകർ എന്നിവർക്ക് യുഎഇയിൽ 100% ഉടമസ്ഥതയോടെ ഒരു ബിസിനസ്സ് സ്ഥാപിക്കാൻ കഴിയും.
- പുതിയ ലൈസൻസിന്റെ പ്രധാന സവിശേഷതകൾ:
