Novel

നിശാഗന്ധി: ഭാഗം 58

രചന: ദേവ ശ്രീ

വിവശതയോടെ ശ്രീനന്ദ പിറകിലേക്ക് ചാരി…..

അവളുടെ വയറിന് മുകളിൽ മുകളിൽ അവൻ താളം പിടിച്ചു…..
മുഖം കഴുത്തിടുക്കിലേക്ക് വെച്ചതും മനസ് തുടി കൊട്ടി….

” എന്ത് സോഫ്റ്റ്‌ ആണെടോ…. ”
വയറിൽ തഴുകി പറഞ്ഞവൻ…..

ശ്രീനന്ദക്ക് നാണം തോന്നി….

പക്ഷെ അനങ്ങാൻ കഴിയുന്നില്ല…
അവനോട് ഒട്ടിചേർന്നിരിക്കാൻ മനസും ശരീരവും ഒരുപോലെ ആഗ്രഹിക്കുന്നു…..

അപ്പൊ തോന്നിയ കുസൃതിയിൽ അവളുടെ മൃദുലമായ വയറിലൊന്നു പിച്ചിയവൻ….

ശ്രീനന്ദ പിടഞ്ഞെഴുന്നേറ്റു….

” അയ്യോ പോവല്ലേ പെണ്ണെ…. ”
അവൻ മുന്താണിയിൽ കയറി പിടിച്ചു വലിച്ചു….
ശരീരത്തിൽ നിന്നും മേൽമുണ്ട് പറിഞ്ഞു പോയതും ശ്രീനന്ദ വേഗം അകത്തേക്ക് കയറി…
പിറകെ അമീറും…..
മുൻവശത്തെ വാതിൽ കുറ്റിയിട്ട് അമീർ ശ്രീനന്ദക്ക് പിറകെ എത്തി….
അവളുടെ മേൽ മുണ്ട് കൊണ്ടു അവൻ പുറത്ത് ഇട്ടു അവളെയും പുതപ്പിച്ചു….

” എങ്ങോട്ടാടി പെണ്ണെ നീ ഓടിക്കളയുന്നത്….. “.
അവളെ പൂണ്ടടക്കം പുണർന്നു…..

ശ്രീനന്ദ അനങ്ങിയില്ല……

” നമ്മുക്കും ജീവിക്കണ്ടെടി പെണ്ണെ….. ”

ശ്രീനന്ദ മിണ്ടിയില്ല…..
അവളെ ഒന്നുകൂടെ മുറുകെ പുണർന്നു…..

” നീ ഒന്നും പറഞ്ഞില്ല….. ”

അവൾ തിരിഞ്ഞു നിന്നവനെ പുണർന്നു…..

അമീർ അവളെ എടുത്തു ഉയർത്തി…..

” സമ്മതമാണോ നിനക്ക്…. ”
അമീറിന്റെ കണ്ണുകൾ തിളങ്ങി….

” പറ പെണ്ണെ…. ”

അവന്റെ നെറ്റിയിൽ ചൂണ്ട് പതിപ്പിച്ചവൾ…..

അവനൊന്നു അവളെയും കൊണ്ടു കറങ്ങി….

അമീർ അവളെ നിലത്ത് ഇറക്കാതെ ലൈറ്റ് ഓഫ് ചെയ്തു അവന്റെ മുറിയിലേക്ക് നടന്നു……

മുറിയിൽ എത്തിയതും പുറത്ത് മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു…..

” നന്ദ….
വിശ്വസിക്കാൻ പറ്റുന്നില്ല…. ”
അടങ്ങാത്ത സന്തോഷത്തോടെ പറഞ്ഞ് കൊണ്ടു അവളെ ബെഡിലേക്ക് കിടത്തി…….
വെളുത്ത ശരീരത്തിന് കറുത്ത ജാക്കറ്റ് വല്ലാതെ ഇണങ്ങുന്നുണ്ടായിരുന്നു….
അമീറിന്റെ കണ്ണുകൾ അവളുടെ ഉടലഴക് അളന്നു…..
പുറത്തെ മഴ പെട്ടെന്നാണ് മുറിയിൽ ഇരുട്ട് പടർത്തിയത്….
” നാശം…. കറന്റ്‌ പോയി…. ”
ശ്രീനന്ദയോന്ന് കുലുങ്ങി ചിരിച്ചു….

അവൾക്കരികിലേക്ക് കിടന്നു കൊണ്ടു അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ടു ഒന്ന് കെട്ടി മറഞ്ഞു…..
ശ്രീനന്ദ അവന്റെ ശരീരത്തിനടിയിൽ കിടന്നു പുളഞ്ഞു…..
അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു….
അത് നാസികയിലൂടെ സഞ്ചാരപാത തീർത്തു….
പതിയെ അവളുടെ പനിനീർ ദളങ്ങൾ കവർന്നു…..
പതിയെ പതിയെ അവന്റെ ചുണ്ടകളെ അവളും നുകർന്നു….
പരസ്പരം കെട്ടുപിണയുന്ന ചുണ്ടകളെ വേർപ്പിരിയാൻ കഴിയാതെ രണ്ടുപേരും മത്സരിച്ചു…..
ശ്രീനന്ദക്ക് ശ്വാസം വിലങ്ങിയതും അവന്റെ നെഞ്ചിലേക്ക് ഒന്ന് അള്ളി പിടഞ്ഞു…..
അവൻ അവളുടെ ചുണ്ടുകളെ ഒന്ന് മോചിപ്പിച്ചു……
അത്രമേൽ സുഖം തന്നിരുന്ന ചുണ്ടുകളെ അകറ്റി മാറ്റാൻ കഴിയാതെ വീണ്ടും അവ കവർന്നവൻ….
ശ്രീനന്ദ തളർന്നു പോയി….
നിമിഷനേരത്തെ ചുംബനത്തിനൊടുവിൽ അവൻ ചുണ്ടുകളെ വേർപ്പേർപ്പെടുത്തി അവളുടെ കവിളിൽ അമർത്തി കടിച്ചു…
എരിവ് വലിച്ചവൾ….

” നീ ഇങ്ങനെ തളർന്നു പോയാൽ ഞാൻ ഇത്തിരി ബുദ്ധിമുട്ടൂലോ പെണ്ണെ….”
അമീർ അവളുടെ കവിളിൽ ഉമ്മ വെച്ചു…..
വീണ്ടും ചുണ്ടുകൾ കവർന്നതും രണ്ടുപേരുടെയും ശരീരം മറ്റെന്തിനോ വേണ്ടി മുറവിളി കൂട്ടിയിരുന്നു….

” നന്ദ…. നിന്നെ ഞാൻ സ്വന്തമാക്കിക്കോട്ടെടി….. “.
അമീറിന്റെ പതിഞ്ഞ ശബ്ദം കേട്ടതും നന്ദ അവനെ പുണർന്നു…..
അവളും അന്നേരം എന്തൊക്കെയൊ ആഗ്രഹിച്ചിരുന്നു…..

ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ അഴിഞ്ഞു മാറുമ്പോൾ കറന്റ്‌ പോയത് നന്നായെന്ന് തോന്നി അവൾക്ക്…..
താനിപ്പോൾ പൂർണ നഗ്നയാണെന്നത് അവളിൽ നാണം തീർത്തു….

അമീറിന്റെ കൈകൾ പതിഞ്ഞത് അവളുടെ കുഞ്ഞു മാറിടത്തിലാണ്….
പതിയെ ഒന്ന് തലോടി അവൻ….
ആ മൃദുലതല അവനിൽ വല്ലാത്ത വികാരം തീർത്തു….

അവയൊന്ന് വായിലാക്കി നുണഞ്ഞതും ശ്രീനന്ദ വില്ല് പോലെ വളഞ്ഞു….
” അമീ…..റെ….. ”
ആവേശത്തോടെ വിളിച്ചവൾ….
പതിയെ അവ നുണഞ്ഞതും ചുണ്ടുകൾ കൂട്ടിപിടിച്ചവൾ…..
ഏറെ നേരം ആ മാറിടങ്ങൾ നുണഞ്ഞവൻ….
നിമിഷനേരം കൊണ്ടു അമീർ നഗ്നമായത് ശ്രീനന്ദയിൽ നേരിയ ഭയം തീർത്തു….
പെട്ടെന്നാണ് മുറിയിൽ വെട്ടം വീണത്…

ശ്രീനന്ദക്ക് വല്ലാത്ത നാണം തോന്നി…
കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു കൈകൾ നെഞ്ചിന് മീതെ മറച്ചു പിടിച്ചു…
അമീർ ഒന്ന് ചിരിച്ചു..
” എന്റെ പെണ്ണിന് ഇത്രേം നാണോ….? ”
അമീർ വീണ്ടും ചിരിച്ചു…..

“കണ്ണ് തുറക്കെടി പെണ്ണെ…… ”

ശ്രീനന്ദ തുറക്കാൻ കൂട്ടാക്കിയില്ല…..

” നന്ദ…. പൊന്നെ ഒന്ന് കണ്ണ് തുറക്കടി…. ”
അവളുടെ കണ്ണിലെ തിളക്കം കാണാൻ കൊതിയായി അവന്….

അവനാ പെണ്ണിനെ നോക്കി….
അഴിഞ്ഞു ഉലഞ്ഞ മുടിയും വീർത്തു ചോര തങ്ങിയ ചുണ്ടുകളും നെഞ്ചിൻ കുറുകെ വെച്ച കൈകളും…
വല്ലാത്ത വാത്സല്യം തോന്നി അവന്….

” എന്റെ നന്ദപെണ്ണെ…. ”
അമീർ വിളിച്ചതും ശ്രീനന്ദ ഒന്ന് കുറുകി….

“നന്ദ…..
കണ്ണ് തുറക്കെടി….”
അമീർ വിളിച്ചതും ശ്രീനന്ദ കണ്ണ് തുറന്നു….

അമീറിന്റെ നോട്ടം കണ്ടതും നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….

“എന്റെ പെണ്ണെ….”
അവൻ അവളെ ചിരിയോടെ വിളിച്ചതും അവന്റെ നെഞ്ചിൽ അമർത്തി കടിച്ചവൾ…

” ഞാനൊന്ന് കാണട്ടെടി നിന്നെ…. ”
അവളെ നേരെ കിടത്തിയതും അമീറിന്റെ കണ്ണുകൾ വിടർന്നു…
ശ്രീനന്ദ കൈകൾ കൊണ്ടവന്റെ മുഖം പൊത്തി….
ആ കയ്യെടുത്ത് മാറ്റിയതും അവൾ കണ്ണടച്ചു മുഖം ചെരിച്ചു….

താമര മൊട്ടു പോലെയുള്ള മാറിടങ്ങൾ കണ്ടതും അവൻ വെറുതെ ഒന്ന് തഴുകി….
ശ്രീനന്ദക്ക് അടിവയറ്റിൽ പ്രകമ്പനം തോന്നി….

അവളുടെ ഇടുപ്പും കടന്നു കണ്ണുകൾ സഞ്ചരിച്ചതും ആ മാണിക്യമൊന്നു തഴുകിയവൻ….

” അമീറെ…. ”
ശ്രീനന്ദയുടെ പതിഞ്ഞ ശബ്ദം….

അമീർ അവളുടെ ചുണ്ടകൾ കവർന്നു….
അവന്റെ കൈകൾ അവളുടെ മാറിടം ഞെരിച്ചു ഉടച്ചു…..

അമീർ അവളിലെക്കുള്ള സഞ്ചാരപാത തീർക്കാൻ നോക്കിയതും പരാജയപ്പെട്ടു…..
വീണ്ടും ഒന്ന് ഉയർന്നു അവളിലേക്ക് അമർന്നു….

ആദ്യമായതിന്റെ ആകാം അവന് കഴിഞ്ഞില്ല….
അവളിലേക്ക് ആഴ്ന്ന് ഇറങ്ങാൻ രണ്ടുപേരുടെയും ശരീരം ഒരുപോലെ തുടിച്ചു…..
വീണ്ടും ഒന്ന് ഉയർന്ന് താഴ്ന്നതും അവളിലേക്ക് ഒരു നോവ് തീർന്നു ആഴ്ന്നിറങ്ങി…..
“അമീറെ….”
പിടഞ്ഞു കൊണ്ടു വിളിച്ചു…..

” ഇല്ലടി പൊന്നെ…. ”
അവളെ തഴുകിയവൻ….
ഉമ്മകൾ കൊണ്ടു മൂടി….
ഓരോ ഉയർച്ച താഴ്ചയിലും അവൻ നന്ദയെ വിളിച്ചു…

” അമീറെ വേദനിക്കുന്നു…. ”
അവന്റെ ഉയർച്ച താഴ്ചകൾ അവളിൽ നോവ് പടർത്തി….

” പ്ലീസ് ഡി.. ഇപ്പൊ തീരും…. ”
അമീർ കൊഞ്ചി പറഞ്ഞു….

ഇത്തിരി കഴിഞ്ഞതും ശ്രീനന്ദക്ക് ആവേശം തോന്നി…
അമീർ താഴുന്നതിനനുസരിച്ചു അവൾ ഉയർന്നും അവൻ ഉയരുന്നതിന് അനുസരിച്ചു അവൾ താഴ്ന്നും സപ്പോർട്ട് ചെയ്തു…..
അമീറിലും ആവേശം പടർന്നു….

അടിവയറിൽ ഒരു സ്ഫോടനം തീർത്തു കൊണ്ടു അവളിലേക്ക് വീണവൻ….
അവളുടെ വിയർപ്പ് കണങ്ങൾ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു അവളെ നെഞ്ചോട് അടക്കി….

” ഒത്തിരി വേദനിച്ചോടി പൊന്നോ…. “.
നെറ്റി മുകർന്ന് ചോദിച്ചവൻ….

“ഇല്ല….”
ചിരിയോടെ പറഞ്ഞവൾ….

” ആദ്യായിട്ട് അല്ലേടി…
പിന്നെ പിന്നെ ശരിയാകും….
ഇത്തിരി ആക്രാന്തം കൂടി പോയോ എനിക്ക്…. ”

ശ്രീനന്ദ മറുപടി ഏതും പറയാതെ അവനെ നോക്കി കിടന്നു….

ഒരു ശരീരവും ഒരു മനസുമായി രണ്ടുപേര്…..

അവൻ വീണ്ടും അവളെ ചുംബനങ്ങൾ കൊണ്ടു മൂടി….
ഒരിക്കൽ അനുഭവിച്ച രതി സുഖം വീണ്ടും അറിയാനുള്ള ഒരുക്കത്തിലായിരുന്നു രണ്ടുപേരും…..

ആദ്യത്തെതിൽ നിന്നുമുള്ള നാണം കുണുങ്ങി നന്ദയിൽ നിന്നും അവനെ ചേർത്തു പിടിച്ചും ഓമനിച്ചും കിന്നരിച്ചും അവനിലെ ആവേശം ഒന്നുകൂടെ കൂട്ടി…..
വീണ്ടുമൊരു സംഘമത്തിൽ രണ്ടുപേരും നാഗങ്ങളെ പോലെ കെട്ട് പിണഞ്ഞു….
സീൽക്കാര ശബ്ദങ്ങൾ ഉണ്ടാക്കി…..
ആദ്യത്തെ ബുദ്ധിമുട്ട് തോന്നാത്തത് രണ്ടുപേരിലും വികാരം ആളി കത്തിച്ചു….
അടിവയറ്റിൽ വീണ്ടുമൊരു കുത്തൊഴുക്ക് നടന്നതും രണ്ടുപേരും ക്ഷീണിച്ചു…..

അവൻ അവളെ നെഞ്ചോട് അടക്കി അവളുടെ ചെവിയിൽ കടിച്ചു……

” ഇതിന് ഇത്രേം സുഖമുണ്ടായിരുന്നോ…. ”
അമീറിന്റെ പതിഞ്ഞ ശബ്ദത്തിൽ ശ്രീനന്ദ നാണത്തോടെ ചിരിച്ചു…..

അവന്റെ ചുണ്ടുകൾ വീണ്ടും അവളിൽ അലഞ്ഞു….
മാറിടങ്ങൾ നുകരുന്ന അവൻ അവൾക്കൊരു കുഞ്ഞായിരുന്നു…..
അവനെ തലോടികൊണ്ടിരുന്നവൾ….

വീണ്ടും ചുണ്ടുകൾ തമ്മിൽ മത്സരിക്കുമ്പോൾ ഇരുമ്പ് ചുവ കലർന്നിരുന്നു…..
കാതിൽ കടിക്കുന്നവനെ അള്ളി പിടിച്ചവൾ…..
മാറിടവും കടന്നു വയറിലേക്ക് മുഖം പൂഴ്ത്തിയവൻ……
പതിയെ കടിച്ചും നാവ് കൊണ്ടു ചിത്രം വരച്ചും അവനാ പൊക്കിൾ ചുഴിയുടെ ആഴം അളന്നു…..

മുഖം തുടയിടുക്കിലേക്ക് പൂഴ്ത്തിയതും ശ്രീനന്ദ പുളഞ്ഞു…..
പല്ലുകളും ചുണ്ടുകളും നാവും പരസ്പരം മത്സരിച്ചു….

ശ്രീനന്ദ തളർന്നു….
അവളിൽ ശക്തമായ പേമാരി സൃഷ്ടിച്ചവൻ……

അവളിൽ നിന്നു അടർന്നു മാറുമ്പോൾ ചുവന്നു തുടുത്ത പെണ്ണിനെ കൺ നിറയെ കണ്ടവൻ…..

” നന്ദ…. പൊന്നെ നിന്നെ വീണ്ടും അറിയാൻ തോന്നുന്നടി….
മതി വരുന്നില്ല…..
നീയൊന്തോ മാണിക്യം ഒളിപ്പിച്ചു വെച്ചപോലെ… അത് കണ്ടെടുക്കാൻ തോന്നുന്നു….. ”
അമീർ പറഞ്ഞതും ശ്രീനന്ദ അവനെ ചുംബിച്ചു…..

വീണ്ടും ഒരംഗത്തിനെന്ന പോലെ രണ്ടുപേരും പരസ്പരം മത്സരിച്ചു…..
ഒടുവിൽ തളർന്നു വീഴുമ്പോൾ ശരീരം നീറി പുകയുന്നത് പോലെ തോന്നി അവൾക്ക്….

” ഇനി എനിക്ക് വയ്യാട്ടോ അമീ…. ”

” എനിക്കും വയ്യടി….. ”
അവളെ നെഞ്ചോട് ചേർത്ത് കിടത്തി നെറ്റിയിൽ മുത്തി പറഞ്ഞവൻ

പുലർച്ചെയാണ് രണ്ടുപേരും നിദ്രയെ പുൽകിയത്……………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button