Novel

നിശാഗന്ധി: ഭാഗം 59

രചന: ദേവ ശ്രീ

അമീർ കണ്ണ് തുറന്നതും
തന്റെ അരികിൽ മൂടി പുതച്ചു ഉറങ്ങുന്നവളെയാണ് കണ്ടത്…..
ഉണരുന്നത് തന്നെ ഈ ഒരുവളെ കണ്ട് കൊണ്ടു….
വല്ലാത്തൊരു ആത്മ നിർവൃതി തോന്നി അവന്…..
മുഖം മറച്ചു കിടന്ന മുടി പതിയെ ചെവിക്ക് പിറകിലേക്ക് കോതിയൊതുക്കി വെച്ചു…..
നിലിച്ചു കിടക്കുന്ന ചുണ്ടുകൾ… കവിളിലും മൂക്കിൻ തുമ്പിലും കഴുത്തിലും പല്ലിന്റെ അടയാളവും ചുവപ്പ് പാകിയിട്ടുണ്ട്……
ശ്രീനന്ദ ഒന്ന് ഞെരങ്ങി…..
ശരീരത്തിൽ നിന്നു പുതപ്പ് തെന്നി മാറിയതും അവനാ താമര മൊട്ടുകൾ കണ്ടു…..
അത് മതിവരുവോളം തലോടാനും താലോലിക്കാനും ഉമ്മവെക്കാനും തോന്നിയെങ്കിലും അവളുടെ സുഖനിദ്രക്ക് ഭംഗം വരരുതെന്ന് കരുതി അവൻ പതിയെ എഴുന്നേറ്റു…..
ക്ലോക്കിലേക്ക് നോക്കി സമയം ഒൻപത് മണി കഴിഞ്ഞു….
ഒരു ഷോർട്ട് എടുത്തു ഇട്ടിട്ട് നിലത്തെ വസ്ത്രങ്ങളെല്ലാം പെറുക്കി മുറിക്ക് പുറത്തേക്ക് ഇറങ്ങി…..
ഇവൾ വന്നതിൽ പിന്നെ ഉമ്മച്ചിയുമ്മ രാവിലെ പിടഞ്ഞെഴുന്നേൽക്കാറില്ല…. എട്ടുമണി കഴിയും… അല്ലെങ്കിൽ ഒൻപത് മണി….
ആ ധൈര്യത്തിൽ അമീർ അടുക്കളയിലേക്ക് നടന്നു…..
അടുക്കള വശത്തെ വാതിൽ തുറന്നിട്ടുണ്ട്….
അവൻ ഡ്രസ്സ്‌ എല്ലാം വേഗം മെഷീനിൽ ഇട്ടു ഉമ്മച്ചിയുമ്മയെ തിരഞ്ഞു…..
അടുക്കളയിലും കോലായിലും എവിടെയും കാണുന്നില്ല…
അവൻ മുൻവശം തുറന്നു പിറകിലേക്ക് നടന്നു….
അടുക്കളയിലെ ചായിപ്പിലും നോക്കി തിരിഞ്ഞതും തൊടിയിൽ നിന്നു ആധി പിടിച്ചു വയ്യാത്ത കാലും വെച്ച് കയറി വരുന്ന ഉമ്മച്ചിയുമ്മ….

“അമ്യേ….”

” എന്താ നബീസോ… ഇങ്ങള് എന്തിനാ രാവിലെ തന്നെ തൊടിയിൽ പോയത്….. ”
അവരുടെ മുഖത്തെ ടെൻഷൻ അവനിലും പടർന്നു…..

” ഡാ പെണ്ണിനെ കാണണില്ല….
ഓള് എന്നും പോലെച്ച എണീക്കണതാ….
ഇന്ന് ഞാൻ എണീറ്റ് ബഷീറിന്റോടെ പോണ കാരണം കുളിയും കഴിഞ്ഞു റെഡിയായി അടുക്കളയിൽ വന്നു നോക്കുമ്പോൾ അടുക്കളയിൽ ഒന്നും ആയിട്ടില്ല… ഓള് ഇവിടെ ഇല്ലേനിം…… ഓളെ വിളിക്കാൻ പോയപ്പോൾ ഓള് മുറിയില്ല….. പുറത്തെക്കുള്ള വാതിലും തുറന്നിട്ടില്ല….”
സങ്കടം കൊണ്ടവർക്ക് പറയാൻ കഴിയുന്നില്ല…..

അമീർ അവരെ കെട്ടിപ്പിടിച്ചു….
” പേടിക്കണ്ട ന്റെ ഉമ്മച്ചിമ്മ….
ഓള് ന്റെ മുറില് ണ്ട്…. ”
കൈ തണ്ടക്ക് ഒറ്റ അടിയായിരുന്നു ഉമ്മച്ചിയുമ്മ….

” ഇബിലീസ് പിടിച്ചോനെ… ദജ്ജാലെ അന്റെ ഓരോ ഇക്കമത്ത് കാരണം ഞമ്മള് ആകെ ബേജാറായി….. ”
ആശ്വാസത്തിലും അവർ പറഞ്ഞു….

 

” ഞാൻ ഓളെ ഒന്ന് കാണട്ടെ…. ”
ഉമ്മച്ചിയുമ്മ പറഞ്ഞതും ശ്രീനന്ദയുടെ കിടപ്പാണ് ഓർമയിൽ വന്നത്….

” ഇങ്ങള് ഇപ്പൊ അങ്ങോട്ട് പോകണ്ട…. ഓള് ഒറങ്ങാ…. ”
അവൻ അവരെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു…..

അവരൊന്നും നോക്കി… ഒട്ടും പന്തിയില്ലാത്ത നോട്ടം….

” ഇയ്യ് അതിനെ കൊന്നോ…. “.
അർത്ഥം വെച്ച പോലെ ചോദിച്ചവർ….

” ഓഹ്… ഒരു തമാശക്കാരി…. ”
അമീർ അവരുടെ ചുളിഞ്ഞ കവിളിൽ ഒന്ന് നുള്ളി വിട്ടു….

 

” ഞങ്ങൾക്കും ഒരു ജീവിതം വേണ്ടേ…. ”
അമീർ കളിയായി പറഞ്ഞു….

” വേണം…. നന്നായി തന്നെ ഇന്റെ കുട്ടികൾ ജീവിക്കണം….. ”
അവരുടെ കണ്ണൊന്നു നിറഞ്ഞു… മനസും…..

പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടതും ഉമ്മച്ചിയുമ്മ പിടഞ്ഞെഴുന്നേറ്റു….

” ഇക്ക് പോകാനുള്ള വണ്ടി വന്നു…. ഓള് എഴുന്നേറ്റാ പറഞ്ഞേക്ക്…. ”

” ഇങ്ങള് വൈകുന്നേരം ഇങ്ങട് പൊരിൻ ട്ടോ…. ”
അമീർ അവരുടെ തോളിൽ പിടിച്ചു നടക്കുന്നതിന്റെ ഇടയിൽ പറഞ്ഞു….

” ഇല്ല… ഞാൻ ഓന്റൊടെ രണ്ടീസം നിന്നിട്ടെ വരൂ… എന്തായാലും ഇങ്ങടെ ഹണിമൂൺ അല്ലേ…. ”

” ഇങ്ങള് കളിക്കാൻ നിക്കണ്ട…
ഇന്നന്നെ പൊരിൻ… ”

” ഇല്ലടാ ഇബിലീസെ… ഇജ്ജ് ന്ന് ന്നെ അങ്ങനെ ബേജാറാക്കി…
ഞാൻ രണ്ടീസം കഴിഞ്ഞേ വരൂ…. ”
ഹാളിൽ നിന്നു ബാഗ് എടുക്കുന്ന ഉമ്മച്ചിയുമ്മയെ കണ്ടപ്പോഴേ നിൽക്കാനുള്ള പൊക്കാണ് എന്ന് മനസിലായി….

” ആഹാ കരീം ക്കാ… മലബാറിന്ന് നബീസുന് ചായയും വാങ്ങി കൊടുത്തു കൊണ്ടായോ മതി…. ”
അമീർ അകത്തു പോയി പേഴ്സ് എടുത്തു അതിൽ നിന്നു പൈസ നീട്ടി….

” അവിടെ എത്തിയാൽ വിളിക്കിൻ…. ”
അവർക്ക് മുത്തം കൊടുത്തു കൊണ്ടു പറഞ്ഞു….

കാർ നീങ്ങിയതും അവർ കൈ വീശി…..
പിന്നെ ചിരിയോടെ സീറ്റിലേക്ക് ചാരിയിരുന്നു….
രണ്ടുപേരും ഒന്ന് അടുത്തോട്ടെ എന്ന് കരുതിയാണ് തന്റെ സഹോദരന്റെ വീട്ടിലേക്ക് രണ്ടീസം പോകാം എന്ന് കരുതിയത്… താൻ ഇല്ലെങ്കിൽ അവർ അവരുടെ ലോകമല്ലേ എന്ന് കരുതി…
എവിടെ എല്ലാം തെറ്റിച്ചു രണ്ടു പണിയൊപ്പിച്ചു….
അവരിൽ സന്തോഷം നിറഞ്ഞു നിന്നു…..
ജീവിക്കട്ടെ രണ്ടു സന്തോഷത്തോടെ തന്നെ… ഒരുപാട് അനുഭവിച്ചതാണ് രണ്ടും……

 

 

അമീർ ചായയുമിട്ട് മുറിയിലേക്ക് വരുമ്പോൾ അവന്റെ പുള്ളി തുണി മുലകച്ച കെട്ടി നഖവും കടിച്ചു നിൽക്കുന്ന ശ്രീനന്ദ…..
അവന് ചിരി വന്നു…..

” എന്ത് പണിയാ നീ കാണിച്ചത്… നിനക്ക് എന്നേം വിളിച്ചു കൂടായിരുന്നോ… സമയം പത്തുമണി ആകാറായി…

അവന്റെ കണ്ണുകൾ അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികളിലേക്ക് നീണ്ടു…….

” ഉമ്മച്ചിമ്മ എന്ത് കരുതി കാണും…. ”

” നീ ബദ്ധപ്പെടണ്ട പെണ്ണെ…. നബീസു പോയി….
വാ ചോദിക്കട്ടെ….. ”

അവളുടെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു…

” ഇഷ്ട്ടായോ ഇന്നലെ…. ”

” ച്ചി വഷളത്തരം പറയല്ലേ…. ”
ശ്രീനന്ദ അവനെ നുള്ളി….

. ” ഹാ ഹാ ഹാ… കാണിക്കാം പറയാൻ പാടില്ല ലെ… ”
അമീർ കളിയാക്കി…

” ഇല്ല… “.
മുഖം കൂർപ്പിച്ചവൾ…..

” എന്റെ പൊന്നു പെണ്ണെ എല്ലാ ഭാര്യാ ഭർത്താക്കൻമാർക്കും ഇടയിൽ സർവ്വ സാധാരണയായി നടക്കാറുള്ളതെ നമ്മുക്ക് ഇടയിലും സംഭവിച്ചള്ളൂ….
ഇപ്പൊ ഇതൊക്കെ കമിതാക്കൾ പോലും ചെയ്യുന്നു…. ”

” എന്ന് കരുതി അതൊക്കെ ഇങ്ങനെ ചോദിക്കണോ….? ”

 

” വേണം… എങ്കിലല്ലേ പോരായ്മ നികത്താൻ കഴിയൂ…. ”
അവളവനെ നോക്കി തോൽപ്പിച്ചു……

” വയ്യായ്കയുണ്ടോഡി…. ”
അവളുടെ തലമുടിയിൽ തഴുകിയവൻ…..

“എന്നെ ഇങ്ങനെ സ്നേഹിക്കല്ലേ എനിക്ക് പേടിയാ….
ഇന്നോളം കിട്ടാത്ത കരുതലും സ്നേഹവും വാത്സല്യവും പരിഗണനയും സന്തോഷവുമെല്ലാം ഒരുമിച്ച് കിട്ടുമ്പോൾ ഉള്ളിലൊരു ഭയം…..”

 

“എന്റെ പൊന്നിൻ കുടത്തിനു ഒരു ഭയവും വേണ്ട….
എല്ലാം നല്ലതിനാകും…..”.
മുലകച്ച അഴിച്ചു വിട്ടവൻ….

തുണി നിലത്തേക്ക് ഊർന്നതും ശ്രീനന്ദക്ക് വല്ലായ്മ തോന്നി…
വേഗത്തിൽ അതെടുക്കാൻ ഭാവിച്ചതും അമീർ അവളെ എടുത്തു ഉയർത്തി….

” ഞാനൊന്ന് കൺ നിറയെ കണ്ടോട്ടെഡി….”

അവന്റെ കണ്ണുകൾ പൊത്തി പിടിച്ചവൾ….

. ” ഇന്നലെ രാത്രി കണ്ടില്ലേ… അത് മതി… എനിക്ക് പോണം…. ”
അമീർ ചിരിച്ചു കൊണ്ടു അവളെ കടിക്കുന്നത് പോലെ ആംഗ്യം കാണിച്ചു…..

” പ്ലീസ്… എനിക്ക് എന്തോ പോലെ തോന്നുന്നു….. “..

” ഇല്ലടി മുത്തേ…. നിന്നെ എനിക്ക് ഇങ്ങനെ കണ്ടാൽ മതി…… ”
അവളെ ബെഡിലേക്ക് കിടത്തുമ്പോൾ പറഞ്ഞവൻ……

 

” എല്ലാം ഒന്നെന്ന് വീണ്ടും തുടങ്ങിയാലോ…. “. അമീറിന്റെ കള്ള ചിരി….
അതിലാണ് അവൾ മയങ്ങി വീഴുന്നത്…..

 

” രാവിലെ തന്നെ ഉള്ള എനർജി മുഴുവൻ നീ വേസ്റ്റ് ആക്കണ്ട…. ”
ശ്രീനന്ദ അവന്റെ മുക്കിൻ തുമ്പിൽ പിടിച്ചു പറഞ്ഞു….

 

” എനിക്ക് ഇഷ്ട്ടമാണ് ആ എനർജി…. ”
ശ്രീനന്ദ അവന്റെ വാ പൊത്തി പിടിച്ചു….
” മതി പറഞ്ഞത്…. ”
അവൻ അവളുടെ നെറ്റിയിലൊന്ന് ചുംബിച്ചു…..
പതിയെ ചുണ്ടിലേക്കും….
ആ ചുംബനം അവളെ അത്രമേൽ തരളിതയാക്കി….. കണ്ണുകൾ അവളെ ആകെ ഉഴിഞ്ഞു…..
വിരലുകളിൽ ചുംബനം നൽകി കൊണ്ടു
അവന്റെ കൈകൾ ആ കൂമ്പി നിൽക്കുന്ന താമര മൊട്ടുകളുടെ കണ്ണിലൊന്നു തഴുകി….
ശ്രീനന്ദ വശം കെട്ടു…..
അവന്റെ കൈ വിരലുകളുടെയും ചുണ്ടുകളുടെയും ചലനം അത്രേമേൽ വികാരഭരിതയാക്കി അവളെ…..
നിന്നിലൂടെ എന്നെ പൂർണയാക്കൂ എന്നവളുടെ ശരീരം അലമുറയിട്ടു….
ഇനിയും പിടിച്ചു നിൽക്കാൻ കഴിയാതെ ശ്രീനന്ദ അവനെ അള്ളി പിടിച്ചു……
ഇന്നലെ രാത്രിയിൽ നിന്നു ഏറെ വ്യത്യസ്തമായ കൂടി ചേരൽ…..
അവളുടെ താമരമൊട്ടുകൾ കടിച്ചു പറിച്ചവൻ….
വികാരത്തിന്റെ തള്ളിച്ചയിൽ അവളിൽ കുത്തൊഴുക്ക് സംഭവിച്ചു…..
വീണ്ടും അവന്റെ ചുംബനങ്ങളിൽ അവൾ വിവശയായി…..
അമീർ അവളിലേക്ക് ആഴ്ന്നിറങ്ങി…..
മാറിടത്തിലേക്ക് മുഖം പൂഴ്ത്തിയവൻ…..
കാലുകൾ തമ്മിൽ കെട്ട് പിടഞ്ഞു…..
വീണ്ടുമൊരു സംഘമം….
അവനിൽ വന്യത നിറഞ്ഞതും അവളുടെ പേരെടുത്തു വിളിച്ചവൻ……
അവളിലേക്ക് തളർന്നു വീഴുമ്പോൾ വല്ലാതെ കിതച്ചിരുന്നു…..
” പ്രിയപ്പെട്ടവളെ…..”
അവന്റെ ഉള്ളം മന്ത്രിച്ചു……
അമീറിനെ പുണർന്നു കിടക്കുന്ന ശ്രീനന്ദയുടെ തലയിലൊന്നു തഴുകി വിട്ടവൻ…..
വീണ്ടും രണ്ടുപേരും നിദ്രയെ പുൽകി……

 

വിശപ്പിന്റെ വിളിയിലാണ് ശ്രീനന്ദ കണ്ണുകൾ തുറന്നത്….

അരികിൽ കിടന്നു ഉറങ്ങുന്നവനെ കാണെ വല്ലാത്തൊരു നിറവ് തോന്നി അവൾക്ക്….

അവന്റ നെറ്റിയിലൊന്ന് മുത്തി ശ്രീനന്ദ പുള്ളിതുണിയും ഉടുത്തു നേരെ കുളിക്കാൻ കയറി….
സമയം ഉച്ച കഴിഞ്ഞു രണ്ടുമണിയായിരിക്കുന്നു….

അവൾ ബേഗം അരി കഴുകി കുക്കറിലിട്ടു….
ഇന്നലെ മസാല പുരട്ടി വെച്ച് മീൻ എടുത്തു വെച്ച മീൻ എടുത്തു പൊരിച്ചു….
പപ്പടം കാച്ചി…. പണികൾ എല്ലാം ഒതുക്കി കഴിഞ്ഞതും ശ്രീനന്ദ അകത്തേക്ക് നടന്നു………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button