നിശാഗന്ധി: ഭാഗം 62

നിശാഗന്ധി: ഭാഗം 62

രചന: ദേവ ശ്രീ

" ഈ ചെക്കൻ ഇത് എവിടെ പോയി.....? " മഹേശ്വരിയമ്മ പൂമുഖത്തിരുന്ന് ആവലാതി പൂണ്ടു..... " സമയമായാൽ ഇങ്ങു വന്നോളും.... " ശ്രീ ലക്ഷ്മി മുഖം കറുപ്പിച്ചു പറഞ്ഞു..... " അല്ലേലും നിനക്ക് എന്താ ചേതം.... എന്റെ മകനല്ലേ..... ആരെ വിട്ടാ ഒന്ന് അന്വേഷിക്കാ.... ഒന്ന് വിളിച്ചാൽ പോലും സഹായത്തിനു ആരും വരണ്ടായി.... " അവർ പതം പറഞ്ഞു.....   ശ്രീ ലക്ഷ്മി തന്റെ ഫോൺ ശബ്ധിക്കുന്നത് കേട്ടതും അകത്തേക്ക് നടന്നു.... ശരത്താണെന്ന് കണ്ടതും അവളൊരു ചിരിയോടെ ഫോൺ എടുത്തു.... " ഇങ്ങോട്ട് ഒന്നും പറയണ്ട.... ഞാൻ ഇതാ വീടിന്റെ പിൻവശത്തെ തൊപ്പിന്റെ അപ്പുറമുള്ള റോഡിൽ ഉണ്ട്.... നീ വേഗം വാ.... " ശരത്തിന്റെ ശബ്ദം.....   " ഇപ്പോഴോ....? " ശ്രീലക്ഷ്മി ആശയകുഴപ്പാത്തോടെ ചോദിച്ചു.... " അല്ലാതെ പിന്നെ... എനിക്ക് ഇന്ന് പോകണം... സമയം വൈകുന്നു.... " ശരത്തിന്റെ ശബ്ദത്തിലെ ദൃതി കാൺകെ ശ്രീലക്ഷ്മി മറ്റൊന്നും ചിന്തിക്കാതെ വേഗത്തിൽ പിൻവശം തുറന്നു തെങ്ങിൻ തോപ്പിലേക്ക് ഇറങ്ങി റോഡിലേക്ക് നടന്നു.... റോഡിന് കുറച്ചു അപ്പുറം ആരുടെയും ശ്രദ്ധ പതിയത്തൊരിടത്തു വാനിന്റെ അരികിൽ നിൽക്കുന്ന ശരത്.... അവളെ കണ്ടതും അവൻ വേഗമെന്ന് കൈ കൊണ്ടു മാടി വിളിച്ചു..... ശ്രീലക്ഷ്മി ശരത് തുറന്നു കൊടുത്ത ഡോറിലൂടെ അകത്തേക്ക് കയറിയതും ശരത് കയറുന്നതിനു മുൻപ് തന്നെ ഡോർ അടയുകയും വണ്ടി മുന്നോട്ട് നീങ്ങുകയും ചെയ്തു.... ഒരു നിമിഷം എന്താണ് നടക്കുന്നത് എന്ന് ചിന്തിക്കും മുന്നേ എല്ലാം നടന്ന് കഴിഞ്ഞിരുന്നു.... " ഹേയ്... നിങ്ങൾ എന്താ കാണിക്കുന്നത്.... വിടെന്നെ.... ശരത്.... " അവൾ ആരോ പിടിച്ചു വെച്ച തന്റെ ശരീരം സർവ്വ ശക്തിയുമെടുത്തു കുടഞ്ഞു നോക്കി.... " ശരത്.... " " നീ ഇങ്ങനെ കിടന്നു കാറി കൂവി വിളിക്കണ്ട.... അവൻ നിന്നെ ഞങ്ങൾക്ക് വിറ്റു... രൂപ അഞ്ചു ലക്ഷമാണ് ഒറ്റയടിക്ക് കിട്ടുന്നതെ..." കേട്ടത് സത്യമൊ മിഥ്യയൊ എന്നറിയാതെ ശ്രീലക്ഷ്മി പകച്ചു..... "ഇത് അവന്റെ ആദ്യത്തെത് ഒന്നുമല്ല... ഒരുപാട് കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുണ്ട് ഞങ്ങളും അവനും.... " ശ്രീ ലക്ഷ്മി പ്രജ്ഞയറ്റവളെ പോലെ ഇരുന്നു..... ഇതിൽ നിന്നും തനിക്ക് രക്ഷപെടാൻ യാതൊരു മാർഗവുമില്ല.... നാലഞ്ചു പേർക്ക് നടുവിൽ ഞാനൊരുത്തി എന്ത്‌ ചെയ്യും.... ആത്മാർത്ഥമായല്ലേ താൻ അവനെ പ്രണയിച്ചത്... എന്നിട്ടും എങ്ങനെ തോന്നി അവന് തന്നോട്.... കണ്ണുകൾ ഒന്ന് ഇറുക്കി അടച്ചു.... ആത്മാർത്ഥമായല്ലേഡി നിന്നെ ഞാൻ പ്രണയിച്ചത്... എന്നിട്ടും മറ്റൊരുവനുമായിട്ട്.... " വിശാഖിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി... ഒന്നും വേണ്ടിരുന്നില്ല.... അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ചയെന്ന് തോന്നി പോയി പലപ്പോഴും.... വിശാഖ് ഏട്ടനുമായുള്ള ജീവിതം നശിപ്പിച്ചത് താനൊരുവളായിരുന്നു... അന്നേരം മനസ്സിൽ മഹിയോ മറ്റാരും ഉണ്ടായിരുന്നില്ല... വിശാഖിനെ കുറിച്ച് മാത്രം ചിന്തിച്ചവൾ...... ഇരുളിൽ കാട് പോലെ തോന്നുന്ന വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ജീവിതം തീർന്നെന്ന് തോന്നി പോയി.... ഒടുവിൽ വണ്ടി ചെന്ന് നിന്നത് രണ്ടു നില വീടിനു മുന്നിലാണ്.... അവളെ ബലമായി വലിച്ചിഴച്ചു.... ആ കാഴ്ച്ച കാണാൻ നാലോ അഞ്ചോ സ്ത്രീകളും ഉണ്ടായിരുന്നു.... ബലമായി തന്നെ പിടിച്ചു കൊണ്ടു പോയി മുകളിലെ മുറികളിൽ ഒന്നിൽ പൂട്ടിയിട്ടു..... " ആരും റെഡിയായില്ലേ.... സമയം പത്താകുന്നു.... " കൂട്ടത്തിൽ ഒരുവൻ ചോദിച്ചതും മൂന്നു പെൺകുട്ടികൾ അവരവരുടെ മുറികളിലേക്ക് കയറി പോയി.... തടിച്ചു തന്റെടികളെന്ന് തോന്നിപ്പിക്കുന്ന രണ്ടുപേര് അടുക്കളയിലേക്കും..... 🍃🍃🍃🍃🍃🍃🍃🍃 " മഹേശ്വരിയമ്മേ.... " കാറിൽ നിന്നും ഇറങ്ങി കേശവകുറുപ്പ് വേഗത്തിൽ മേലെപ്പാട്ടേക്ക് ഓടി കയറി.... " എന്താ കുറുപ്പേ ഈ നേരത്ത്....? " അയാളെ കണ്ടതും അവർ ചോദിച്ചു.... " മഹേശ്വരിയമ്മ വീട് പൂട്ടി എന്റെ കൂടെ വരൂ... മഹിക്ക് ഒരാക്സിഡന്റ്..... " " അയ്യോ എന്റെ കുഞ്ഞിന് എന്ത്‌ പറ്റി....? " "പേടിക്കാൻ ഒന്നുമില്ല.... നെറ്റിയിൽ ചെറിയൊരു മുറിവ്.... ഇപ്പൊ നിങ്ങടെ അല്ല അറക്കലെ ചെക്കന്റെ ഹോസ്പിറ്റലിലാണ് ഉള്ളത്......" അവർ ബദ്ധപ്പെട്ടു എഴുന്നേറ്റു... അകത്തേക്ക് നോക്കി ശ്രീലക്ഷ്മിയെ വിളിച്ചു.... ഇല്ല.... ഈ പെണ്ണിത് എവിടെ പോയി....   " അവളെ നോക്കണ്ട.... അവള് ആരോടൊപ്പമൊ ഒളിച്ചോടി എന്നൊക്കെ പറയുന്നത് കേൾക്കുന്നുണ്ട്... നിങ്ങള് വരിൻ.... " അവരൊന്നു ഞെട്ടി.... " നിനക്കെന്താ കുറുപ്പേ... ഇത്തിരി നേരം മുന്നേ കൂടി എന്നോട് സംസാരിച്ചവളാണ്.... " മഹേശ്വരിയമ്മ പറഞ്ഞത് തള്ളി കളഞ്ഞു.... " അപ്പുറത്തെ ശരത് കണ്ടെന്നു പറയുന്നുണ്ട്... അവൻ വെറുതെ പറയോ... നിങ്ങള് ഒറ്റക്കല്ലേ എന്ന് കരുതി വിളിക്കാൻ വന്നതാണ്.... അല്ലെങ്കിൽ മഹിയുമായേ വന്നിരുന്നള്ളൂ.... എന്തായാലും ഇപ്പൊ എന്റെ കൂടെ വരിൻ.... " അവർക്ക് ആകെ ഒരു മന്തപ്പ് തോന്നി.... മകൻ ഹോസ്പിറ്റലിൽ... മരുമകൾ അല്ലെങ്കിലും മകന്റെ കൂടെ ജീവിക്കുന്നവൾ മറ്റൊരുവനൊപ്പം ഒളിച്ചോടിയിരിക്കുന്നു.... " മഹിക്ക്..... " അവർ കാറിലേക്ക് കയറവേ ചോദിച്ചു..... " പേടിക്കാൻ ഒന്നുമില്ല.... " അയാൾ പറഞ്ഞു....   ഹോസ്പിറ്റലിലെ വരാന്തയിലൂടെ നടക്കുമ്പോൾ അവരുടെ ചെറുപ്പകാലം ഓർത്തവർ.... ഹോസ്പിറ്റലിലേക്ക് വരുമ്പോൾ ബഹുമാനത്തോടെ സമീപിക്കുന്നവർ.... തന്റെ ഭർത്താവ് കെട്ടിപടുത്ത സ്ഥാപനം.... കെട്ടി പടുത്തതല്ലാ... പിടിച്ചടുക്കിയത്.... പലരെയും തട്ടിച്ചും വെട്ടിച്ചും നേടിയതാണ് മേലെപ്പാട്ടെ സർവ്വസവും..... നേടിയെടുത്തതെല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു.... കൂപ്പും സ്കൂളും ഹോസ്പിറ്റലും തോപ്പുകളും എല്ലാം നഷ്ട്ടപെട്ടിരിക്കുന്നു.... ഇരിക്കുന്ന വീടല്ലാതെ ഇന്ന് ഒന്നുമില്ല... എല്ലാം അവനൊരുത്തൻ നശിപ്പിച്ചു..... റൂമിലേക്ക് കയറിയതും നെറ്റിയിൽ ഒരു വെച്ചു കെട്ടുമായി കിടക്കുന്ന മഹി.... " നാളെ ഡോക്ടർ വന്ന് ഒന്ന് ചെക്കപ്പ് കഴിഞ്ഞു വീട്ടിൽ പോകാം.... എന്നാൽ ഞാൻ പൊയ്ക്കോട്ടെ...... " കുറുപ്പ് ചോദിച്ചു.... " ആ... " മകനെ നോക്കി ഉത്തരം പറഞ്ഞവർ.....   🍁🍁🍁🍁🍁🍁🍁🍁🍁 വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ശ്രീ ലക്ഷ്മി മുഖം ഉയർത്തി നോക്കി.... തന്നെ പിടിച്ചു കൊണ്ടു വന്നവരിൽ ഒരുവൻ... കയ്യിൽ ഭക്ഷണമുണ്ട്... കൂടെ ഒരു പൊതിയും.... "ഇത് വേഗം കഴിച്ചോ.... എന്നിട്ട് ഈ സാരിയും പൂവും ചൂടി നിന്നോ... നിന്റെ കസ്റ്റമർ ഇപ്പൊ വരും...." ശ്രീലക്ഷമി ചെവി കൊള്ളാതെ ഇരുന്നു.....   കറുത്ത് മുഖത്ത് കുഴികൾ ഉള്ള വെളുത്ത ഷർട്ടും മുണ്ടും ധരിച്ച അജാനുബാഹുവായ ഒരു മനുഷ്യൻ..... പ്രായം അമ്പത് കഴിഞ്ഞു കാണണം..... " അത് അണ്ണാ പെണ്ണ് ഇടഞ്ഞു നിൽപ്പാണ്.... " വന്നവനോട് കൂട്ടത്തിൽ ഒരുവൻ പറഞ്ഞു.... " ആയിക്കോട്ടെ അനിയാ... ഈ വേട്ടയാടി ഇരയെ പിടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ.... " അയാൾ ചുണ്ടോന്ന് നുണഞ്ഞു വിട്ടു പറഞ്ഞു കൊണ്ടു മുകളിലേക്ക് നടന്നു..... റൂമിലേക്ക് വരുന്നവനെ കണ്ടതും ശ്രീലക്ഷ്മിക്ക് ഒക്കാനം വന്നു...പല ചെറുത്തു നിൽപ്പും അവൾ നോക്കി..... എന്നിട്ടും ഒടുവിലയാൾ അവളുടെ ചെറുത്തു നിൽപ്പുകളെ എല്ലാം നീക്കി മാറ്റി അവളെ പ്രാപിച്ചു..... " ഇതാണ് പെണ്ണ്... നിന്നെ എനിക്ക് ഇഷ്ട്ടായി... ഇന്ന് രാത്രി നിനക്ക് ഡബിൾ റേറ്റ് കൊടുത്തു ഒന്നുകൂടെ ഞാൻ വരുന്നുണ്ട്... എന്നെ നീ നന്നായി സംതൃപ്തി പെടുത്തണം.... ". അവളുടെ പൊട്ടിയ ചുണ്ടിലെ ചോര തുടച്ചയാൾ പറഞ്ഞു.... " ഇതിന് അധിക പണം നൽകേണ്ടി വരുമല്ലോ... എത്ര വികാരം ഉണ്ടായാലും ഒരു പോറൽ പോലും നിങ്ങളെ ഏൽപ്പിക്കാൻ പിടില്ലെന്നാണ് വ്യവസ്ഥ..... ". അവളെ അവളെ തഴുകി പറഞ്ഞു.... " നീ ഉറങ്ങിക്കോ.... രണ്ടു മണിക്കൂറെ സമയമുള്ളു.... അത് കഴിഞ്ഞു... നാളെ നിന്നോടൊപ്പം ഒരു രാത്രിക്ക് എത്ര കൊടുക്കാനും ഞാൻ തയ്യാറാണ്......" എല്ലാം കേട്ട് ശവം കണക്കെ കിടന്നവൾ..... പുതപ്പിന്റെ മറ പോലുമില്ലാതെ കാണുന്ന നഗ്ന ശരീരം അയാളുടെ ബലിഷ്ടമായ കൈകൾ കൊണ്ടൊന്നു തടവി വിട്ടു.... പിന്നീട് അയാളുടെ ഭയപ്പെടുത്തുന്ന നഗ്നത മറച്ചു കൊണ്ടു അവളെ പുതപ്പിച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങി.....   അയാൾ പോയതും കൂട്ടത്തിൽ ഒരുവൻ മുറിയിലേക്ക് വന്നു.... അവളുടെ കിടപ്പ് കണ്ട് അവൻ പുതപ്പ് വലിച്ചു.... അവളുടെ നഗ്നത അവനിൽ വികാരം സൃഷ്ടിച്ചു.... " എടാ... ഇവൾക്ക് അടുത്ത കസ്റ്റമർ ഒരുമണിക്കല്ലേ.... ഞാൻ കയറി ട്ടോ.... " പൊട്ടിയ പല്ലുകളിൽ പാക്കിന്റെ കറ പിടിച്ചത് കാണെ അറപ്പ് തോന്നി.... അയാൾ അവളെ ചുംബിക്കുന്നതും അവളിലേക്ക് പടരുമ്പോഴും അവൾ ശവം കണക്കെ കിടന്നു.... പുലരുവോളം പലരും തന്നെ ഉപയോഗിച്ച് എന്നത് ഓർക്കാൻ പോലും വയ്യായിരുന്നു അവൾക്ക്.... അവൾ അതെ കിടപ്പ് കിടന്നു.... എല്ലാം നശിച്ചിരിക്കുന്നു.... " ഡി... ഒന്ന് ഉറങ്ങിക്കോ... നിനക്ക് ഇന്ന് പകല് രണ്ടു കസ്റ്റമർ ഉണ്ട്... രാത്രി ആറും... മോള് ഇന്ന് സുഖിച്ചു മരിക്കൂലോ.... " അയാളുടെ വാക്കുകൾ അവളിൽ അറപ്പ് സൃഷ്ടിച്ചു.... താനൊരു വേശ്യയായി മാറി എന്നത് അവൾക്ക് ചിന്തിക്കാനെ കഴിയുന്നുണ്ടായിരുന്നില്ല.... ഇതിന് മുൻപ് പലരോടൊപ്പവും കിടന്നിട്ടുണ്ട്... പക്ഷേ അന്നെല്ലാം താൻ തിരഞ്ഞെടുക്കുന്നവർ സൗന്ദര്യം കൊണ്ടു തന്നെ മയക്കുന്നവരായിരുന്നു... ഇന്നലെ മുതൽ തനിക്ക് അരികിലേക്ക് വരുന്നവരെല്ലാം കാണാൻ പോലും കൊള്ളാത്തവർ.....   അന്നാ നാട് പുലർന്നത്.... ശ്രീലക്ഷ്മിയുടെ വ്യഭിചാരവൃത്തിയുടെ കഥകൾ കേട്ടാണ്.... കഥകൾ പറഞ്ഞു നാട്ടുകാരെ ഉണർത്തിയത് ശരത്തും... എല്ലാം ഒരു മനസുഖം.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story