ഇന്ദ്ര മയൂരം : ഭാഗം 10

ഇന്ദ്ര മയൂരം : ഭാഗം 10

നോവൽ
എഴുത്തുകാരി: ചിലങ്ക

അവിടെ കാഴ്ച കണ്ട് മയൂ വിജനബിച്ചു പോയി…… ഹർഷന്റെ നെറ്റിയിൽ നീലു ചന്ദനം ഇട്ട് കൊടുക്കുന്നു………. കൂടാതെ രണ്ടും കൂടി കണ്ണും കണ്ണും കഥ പറഞ്ഞ് നിൽക്കുന്നു… അമ്പലത്തിൽ ആണെന്നുള്ള വല്ല വിചാരം ഇവറ്റകൾക്ക് ഉണ്ടോ എന്ന് നോക്കിയേ ……. മയൂ തലയിൽ കൈ വെച്ചു….

ഡീീ………. 😠😠 അവളുടെ വിളികേട്ട് ഞെട്ടി നീലുവും ഹർഷനും അവളെ നോക്കി…… രണ്ടു പേരും എന്ത് ചെയ്യും എന്ന അവസ്ഥയിലായി………… മയൂ അവർക്ക് അടുത്തേക്ക് പോകാൻ പോയതും പുറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി …. നോക്കിയപ്പോൾ ഇന്ദ്രൻ…………. എടി….. നിന്നെ ഞാൻ ഇന്ന് ഇങ്ങോട്ട് വാടി എന്നും പറഞ്ഞ് അവൻ അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട് വലിച്ചു നടന്നു….. നീലുവും ഹര്ഷനും ആശ്വാസത്തിൽ പരസ്പരം നോക്കി……

ഇന്ദ്രേട്ടാ എന്നെ വിട്ടേ എനിക്ക് വേദനിക്കുന്നു …… വിടാടാ പട്ടി….. 😠😠 ഇങ്ങോട്ട് വാടി കോപ്പേ …… അമ്പലം ആയി പോയി … അല്ലായിരുന്നെങ്കിൽ ??? ഓഹ് എന്റെ പോന്നോ ഷമിക്ക് എന്നെ ഒന്ന് വിട്ടേ എനിക്ക് അത്യാവശ്യം ആയിട്ട് ഇമ്പോര്ടന്റ്റ്‌ അർജെന്റ് ആയിട്ട് ഒരു കാര്യം ചെയ്യാനുണ്ട്?????? എന്നും പറഞ്ഞ് അവനെ തെള്ളി മാറ്റിയിട്ട് അവൾ തിരിച്ചു ഓടിയപ്പോൾ ഹർഷന്റെയും നീലുവിന്റെയും പൊടി പോലും കാണാനില്ല…….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story