പ്രണയവീചികൾ : ഭാഗം 3

Share with your friends

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

ഞങ്ങൾ നിങ്ങളുടെ സീനിയേഴ്സ് ആണ്. ഞങ്ങളൊന്ന് പരിചയപ്പെടാൻ വന്നതാ മക്കളേ.. റിച്ചു മുടി വിരലുകൾ കടത്തി ഒതുക്കിക്കൊണ്ട് പറഞ്ഞു. ഓഹ്.. ആയിക്കോട്ടെ. എന്താ ചേട്ടന് അറിയേണ്ടത്.. നീരവ് ചോദിച്ചു. ഇന്നലെ നിങ്ങൾ രണ്ടുപേരെയും കണ്ടില്ലല്ലോ.. ഇന്നെവിടുന്നാ വന്നത്.. അഞ്ജലിയായിരുന്നു ചോദിച്ചത്. അതിന് ഇന്നലെ നിങ്ങൾ ഇവരെ പരിചയപ്പെട്ടിരുന്നോ.. ഓഹ്.. ശരിയാ.. ചേട്ടനെ ഇന്നലെ നന്നായൊന്ന് പരിചയപ്പെട്ടെന്ന് ഇവളുമാർ പറഞ്ഞിരുന്നു.. അമ്പുവിന്റെ സ്വരത്തിലെ പരിഹാസം അവർ തിരിച്ചറിഞ്ഞു.

സാരംഗിന്റെ മുഖം കടുത്തു. അവന്റെ മിഴികൾ ഋതുവിലായിരുന്നു. അവളുടെ കൂസലില്ലാത്ത നിൽപ്പും ഭാവവും അവനിൽ ഓരോ നിമിഷവും ദേഷ്യമുണ്ടാക്കി കൊണ്ടിരുന്നു.ടാ ടാ.. നീ കൂടുതൽ അങ്ങ് ഇളകണ്ട കേട്ടോ.. റിച്ചു അമ്പുവിനെ ഭീഷണിപ്പെടുത്തുംവിധം പറഞ്ഞു. ഹലോ.. ചേട്ടാ റാഗിംഗ് കുറ്റകരമാണ്. ഞങ്ങളൊരു കംപ്ലയിന്റ് കൊടുത്താൽ നിങ്ങൾ സസ്‌പെൻഷൻ വാങ്ങി നടക്കേണ്ടി വരും. അമ്പുവായിരുന്നു പറഞ്ഞത്. അതിനിത് റാഗിംഗ് അല്ലല്ലോ. ജസ്റ്റ്‌ ഒന്ന് പരിചയപ്പെടുന്നു. ചില രസകരമായ ടാസ്കുകൾ തരുന്നു. അത് ഇവിടെ പതിവുള്ളതാണ്. ഞങ്ങൾ ഫ്രഷർ ആയിരുന്നപ്പോൾ ഞങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്… സാരംഗ് സന്ദർഭത്തെ ലഘൂകരിച്ചു.

ആഹ്.. ശരി അപ്പോൾ ചേട്ടനെന്താ അറിയേണ്ടത്.. നീരവ് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
വൈശു പേടിച്ച് മിണ്ടാതെ നിൽപ്പുണ്ട്. ആദ്യം നിങ്ങളെപ്പറ്റി തന്നെ പറയ്.. റിച്ചു പറഞ്ഞു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!