ഇന്ദ്ര മയൂരം : ഭാഗം 26

ഇന്ദ്ര മയൂരം : ഭാഗം 26

നോവൽ
എഴുത്തുകാരി: ചിലങ്ക

നിലൻ വണ്ടിയിൽ നിന്നും ഇറങ്ങി ഇന്ദ്രന്റെ അടുത്തേക്ക് നടന്നു. അവൻ വരുന്നതിനു അനുസരിച്ച് ഇന്ദ്രൻ കലി കൊണ്ട് വിറച്ചു…. എന്നാൽ നീലന്റെ മുഖത്ത് ചിരി മാത്രം ആയിരുന്നു…

നിനക്ക് കിട്ടിയത് ഒന്നും മതിയായില്ലേ നീലൻ…????? അവൻ ആവേശത്തോടെ പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് അവന്റെ മുമ്പിൽ നിന്നും…

നോക്ക് ഇന്ദ്ര ഞാൻ നിന്നെ അടിക്കാനോ അല്ലെങ്കിൽ നിന്റെ കയ്യിൽ നിന്നും അടി മേടിക്കാനോ വന്നതല്ല. ഇന്ദ്രൻ മുഖം കൂർപ്പിച്ചു അവനെ നോക്കി…..

അതേ….. ചെയ്തത് തെറ്റായി പോയി…. എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്…. മയൂ വിനോട് ചെയ്തത് തെറ്റാണ്…. ഇപ്പോൾ നീലുവിന് എന്നോട് ഒന്ന് മിണ്ടാൻ പോലും ഭയം ആണ്….
അത് കാണുമ്പോൾ എന്റെ ഉള്ളം നീറുന്നു…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story