രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 22

നോവൽ
എഴുത്തുകാരി: തമസാ

പോകേണ്ട ദിവസം രാവിലെ മുതൽ ഭാവ സന്തോഷം കൊണ്ട് മതി മറന്നു നടക്കുകയായിരുന്നു… നേരത്തെ ഒരുങ്ങി ഇറങ്ങി… പലവട്ടം കണ്ണാടിയിൽ നോക്കി..
എന്തിനധികം….

നെറ്റിയിൽ തൊട്ട, പൊട്ടിന്റെ ഡിഗ്രി വരെ ഇടയ്ക്കിടയ്ക്ക് പോയി നോക്കി… എന്നിട്ടും സമാധാനം ഇല്ല… കല്യാണം കഴിഞ്ഞു പോയതിൽ പിന്നെ ആദ്യമായിട്ട് കാണുകയല്ലേ.. അത്കൊണ്ട് വൃത്തിക്ക് അണിഞ്ഞൊരുങ്ങി…

മുറ്റത്തേക്ക് ഇറങ്ങി ചെന്നപ്പോൾ സ്വരൂപ്‌, ദാ നില്കുന്നു കറക്റ്റ് മുൻപിൽ….

എന്തുവാടേ ഇത്…. നെറുകയിൽ ഇൻഡിക്കേറ്റർ ഹിമാലയം വരെ വരച്ചു ചുവപ്പിച്ചിട്ടുണ്ടല്ലോ….. കെട്യോനെ കാണിക്കാനാണോ ഇതൊക്കെ… എന്ത് പ്രഹസനാണ് സജി…… അയ്യേ… ദേ കരി ഒക്കെ ഇരിക്കുന്നു മോന്തേല്… തൂത്തുകള….. അല്ലെങ്കിൽ കറിക്കലം തേച്ചു കഴുകിയപ്പോൾ മുഖത്തു പറ്റിയതാണോ എന്ന് നാട്ടുകാർ ചോദിക്കും…. ”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story