അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 3

എഴുത്തുകാരി: വാസുകി വസു


വീടിനു വെളിയിലേക്ക് ഇറങ്ങിയ ഞാൻ ബുളളറ്റിനരുകിൽ കുറച്ചു നേരം നിന്നു.ആറു മാസങ്ങളിൽ എന്റെ പ്രിയപ്പെട്ട ചങ്ങാതിയായി തീർന്ന വാഹനമാണ്…..

ഞാൻ അതിനെ മെല്ലെയൊന്നു തലോടി.അവനെ(ബുളളറ്റ്) ഉപേക്ഷിച്ചു പോകാനൊരു മടി…. പത്തൊമ്പത് വർഷം ജീവിച്ച വീട്ടിൽ നിന്ന് ആരുമല്ലാത്തവളായി ഇറങ്ങുകയാണ്.അതും വെറും കയ്യോടെ…..

“അവരുടെ മകളായിട്ടിത്രയും വർഷം ജീവിച്ചില്ലേ ഇതിരിക്കട്ടെ” ഞാൻ വെളിയിൽ നിന്ന് കോളിങ്ങ് ബെൽ മുഴക്കി കാത്തു നിന്നു.. കുറച്ചു കഴിഞ്ഞു പപ്പാ വെളിയിലേക്ക് ഇറങ്ങി വന്നു…

“ഇത്രയും നാളും ഞാൻ പപ്പയെന്നും മമ്മിയെന്നുമാണു വിളിച്ചത്.തിരുത്തിയൊരു വിളി എനിക്ക് അറിയില്ല.ബുളളറ്റ് ഞാനെടുക്കുവാ.അതെങ്കിലും എനിക്ക് തരണം”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story