ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

നോവൽ
IZAH SAM

“അവറേതു കോളേജിലെ കുട്ടികളെന്നാ പറഞ്ഞത്….?” വിനോദ് ചോദിച്ചു . “അത് ?…പിന്നേ ….?” ജോസെഫ് ആലോചിക്കുവാ…വിക്കുന്നുമുണ്ട്…ഞാനവനെ ഒന്ന് ഇരുത്തി നോക്കി. “ലോ കോളേജ്…..തൃശ്ശൂർ …..” ഞാൻ ആലോചനയോടെ പറഞ്ഞു.

ഞാൻ വേഗം ഫോണെടുത്തു ഋഷിയെ ഡയല് ചെയ്തു. കുറച്ചു റിങ്ങുകൾക്കു ശേഷം അവൻ എടുത്തു.

“ഹലോ ….ഋഷീ ….നീ ആധുനിക സഖാവോ…രാഷ്ട്രീയക്കാരനോ ….” എന്റെ ചോദ്യ കേട്ട് അവൻ ചിരിച്ചു.

“ഹലോ…..ആധിയേട്ടാ…..ഞാൻ കാത്തിരിക്കുവായിരുന്നു ഈ വിളിക്കായി.അപ്പൊ എന്താ നമുക്ക് കാണണ്ടേ……”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story