ആഇശ: ഭാഗം 6

ആഇശ: ഭാഗം 6

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

ആഇശ: ഭാഗം 6

ഞങ്ങളെ മിഴിച്ചു നോക്കി കൊണ്ട് യൂസുഫങ്ങിനെ തരിച്ച് നിന്നു .ഞാൻ ആകെ ഞെട്ടിത്തരിച്ച് തൊണ്ടയുണങ്ങി . എന്റെ കാലുകളുടെ മുട്ടുകൾ തമ്മിൽ കൂട്ടിമുട്ടുന്നത് എനിക്കറിയാൻ കഴിഞ്ഞു .യൂസുഫ് മുറിക്കുള്ളിലേക്ക് കയറി .

സാല അകത്ത് പോയി ഡ്രസ്സെടുത്ത് കയ്യിൽ പിടിച്ചു തിരികെ വന്ന് എന്നെയൊന്ന് നോക്കി വാതിലിനു പുറത്തേക്ക് .

ഞാൻ യൂസുഫ് കയറിയ മുറിയിലേക്ക് നോക്കി നിന്നു .നിന്നിടത്ത് നിന്നെന്റെ കാലുകൾ എടുക്കാൻ കഴിയാത്ത പോലെ കാലുകൾക്ക് വല്ലാത്ത ഭാരം തോന്നിയിരുന്നപ്പോൾ .

സാല വെളിയിൽ വെച്ച് തന്നെ ഡ്രസ്സ് ഇട്ടു .

യൂസുഫ് കട്ടിലിൽ കിടക്കുന്ന മകളുടെ അടുത്ത് ചെന്നിരുന്നു .

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story