ഇന്ദ്രധനുസ്സ് : ഭാഗം 21- അവസാനിച്ചു

ഇന്ദ്രധനുസ്സ് : ഭാഗം 21- അവസാനിച്ചു

നോവൽ
******
എഴുത്തുകാരി: ബിജി

“എനിക്കുള്ളതെല്ലാം നിനക്കാണ് ശേഷാദ്രിയുടെ മകന് അവകാശപ്പെട്ടത്
ശേഷാദ്രി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അമരക്കാരൻ ഇനി നീയാണ് ഇന്ദ്രധനുസ്സ്

ഇന്ദ്രാ നീയെൻ്റെ മകനാണെന്നുള്ള രഹസ്യം എന്നോടു കൂടി അവസാനിക്കട്ടെ…….. ”

ഇന്ദ്രൻ കുളക്കടവിൽ വന്നിരുന്നു.ശാന്തമായി ഒഴുകുന്ന പുഴ പോലെയാണിന്നവൻ്റെ മനസ്സ് …….

അവൻ്റെ ചിന്തകളിൽ നനുത്ത തൂവൽ സ്പർശം പോൽ അവളുടെ ഓർമ്മകൾ ഒഴുകിയെത്തുന്നു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story