Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 2

എഴുത്തുകാരി: കീർത്തി


നിറയെ ചിത്രപ്പണികളുള്ള ഒരു വലിയ ഗേറ്റിന്റെ മുമ്പിലാണ് ഓട്ടോ നിർത്തിയത്. ഓട്ടോയിൽ നിന്നിറങ്ങിയ രാമേട്ടൻ അയാളോട് പറഞ്ഞു.

“പ്രകാശാ താനിവിടെ നിക്ക്, ഞങ്ങൾ പോയിട്ട് വരാം. ബാഗ് വണ്ടിയിലുണ്ട് ഒന്ന് ശ്രദ്ധിക്കണം. ”

“ധൈര്യായിട്ട് പൊക്കൊളു രാമേട്ട ഞാൻ നോക്കിക്കോളാം

നോക്കിക്കോണേ എന്ന അർത്ഥത്തിൽ അയാളെ ഒന്ന് നോക്കിയശേഷം ഞാൻ രാമേട്ടന്റെ ഒപ്പം നടന്നു.

“വാസുവേ…. ഈ ഗേറ്റ് ഒന്ന് തുറക്കടോ ”
ഗേറ്റിലെ ചിത്രപ്പണികളുടെഇടയിലെ വിടവിലൂടെ അകത്തേക്കു നോക്കികൊണ്ട് രാമേട്ടൻ വിളിച്ചുപറഞ്ഞു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story