ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 29

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 29

നോവൽ
IZAH SAM


പ്രണയകാലം ഓരോരുത്തർക്കും ഓരോന്നാണ്…..ചിലർക്ക് മൗനം…മറ്റു ചിലർക്ക് വാചാലം…ചിലർക്ക് ഓർമ്മകൾ…ചിലർക്ക് കാത്തിരിപ്പ്….ഞങ്ങൾക്ക് കാത്തിരിപ്പും വേദനയുമാണ്…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീട്ടിലെത്തിയിട്ടും പിറ്റേ ദിവസമായിട്ടും എന്റെ മനസ്സിൽ നിന്ന് ആ കൽബെഞ്ചിലിരുന്ന ആദിയേട്ടൻ മാഞ്ഞുപോയില്ലാ….കൂടുതൽ തെളിഞ്ഞതല്ലാതെ…… ഞാൻ കോളേജിൽ പോയിട്ടും അമ്മു കലപല സംസാരിച്ചിട്ടും എന്റെ മനസ്സ് അവിടെയൊന്നും ഉണ്ടായിരുന്നില്ലാ…. അന്നും കടന്നു പോയി…..

എന്റെ ഉറക്കവും പോയി..ഈ പ്രണയത്തേക്കാളും നമ്മുടെ ഉറക്കം കളയുന്ന വില്ലൻ വിരഹമാണ് എന്ന്
ഞാൻ മനസ്സിലാക്കുന്നു…….തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചപ്പോ എനിക്കൊരു പുത്തനുണർവും വന്നു ….ഞാൻ വേഗം റെഡി ആയി….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story