നിന്നോളം : ഭാഗം 15

നിന്നോളം : ഭാഗം 15

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


അമ്പലത്തിന് വരുന്ന വഴി മൊത്തം പെണ്ണിനെ ചെവിതല കേൾപ്പിച്ചില്ല..
അവരോടൊക്കെ പോവാൻ പറഞ്ഞോണ്ട് തിരിച്ചു നടക്കെണ്ടി വന്നു…
പെണ്ണാണെങ്കിൽ അലപോട് അലപ്…. അലപ്പറ

ഞാനവളെ നാണംകെടുത്തിയെന്നും അവിടെ പ്രസാദം വാങ്ങാൻ നിന്ന രണ്ടു പയ്യൻസ് നോക്കി കളിയാക്കി ചിരിച്ചെന്നും പറഞ്ഞു…

എന്റെ ചെവിയിൽ ശൂലം കുത്തികേറ്റുന്നത് കണക്കായിരുന്നു ഓരോന്ന് വിളിച്ചു കൂവിയത്…
വഴിയിൽ കൂടി പോകുന്നവരൊക്കെ ഞങ്ങളെ ശ്രെദ്ധിക്കാൻ തുടങ്ങിയതും ഞാൻ മുന്നേ നടന്നു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story