Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 24

എഴുത്തുകാരി: കീർത്തി


മുകളിലേക്ക് കയറിവന്ന മേനോൻ പറഞ്ഞു. അച്ഛന്റെ ശബ്ദം കേട്ട് ചന്ദ്രു ചാടിയെഴുന്നേറ്റ് ചമ്മിയ ചിരിയോടെ അച്ഛനെ നോക്കിയിരുന്നു. അദ്ദേഹം അവനോടൊപ്പം ആട്ടുക്കട്ടിലിൽ ചെന്നിരുന്നു.

“പ്രിയ നല്ല കുട്ടിയാണ്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടവുമാണ്. എന്നാലും ഒരിക്കൽ അനുഭവം ഉള്ളതുകൊണ്ട് അച്ഛൻ ചോദിക്കാണ്. നിന്റെ ഈ തീരുമാനം ശരിയായിരിക്കും ന്ന് തോന്നണുണ്ടോ? ”

ചന്ദ്രു അച്ഛന്റെ വലതുകൈയെടുത്ത് തന്റെ രണ്ടു കൈകൾക്കുള്ളിലായി പിടിച്ചുകൊണ്ട് പറഞ്ഞു. “100%. ഈ തീരുമാനമാണ് ശരി. ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story