അറിയാതെ : ഭാഗം 9

അറിയാതെ : ഭാഗം 9

നോവൽ
എഴുത്തുകാരി: അഗ്നി


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
സാം പതിയെ എഴുന്നേറ്റു..തന്റെ മൂരി നിവർത്തി….

“ഇച്ചിരി നേരം വിശ്രമിച്ചിട്ട് കഥ ബാക്കി പറയാവേ കാശിച്ചായാ…ഒറ്റയിരിപ്പ് ഇരുന്നിട്ട് നടു വേദനിക്കുന്നു….”
“ഓ..ശെരിയെ…”..അതും പറഞ്ഞുകൊണ്ട് അവൻ ഒന്ന് ചിരിച്ചു…

മിയായാണെങ്കിൽ കുഞ്ഞുങ്ങളുടെ പിന്നാലെ ഓടിനടന്നുകൊണ്ടിരുന്നു… കാശിയാണെങ്കിൽ ശ്യാമുപ്പയേയും മീനമ്മയെയും കുറിച്ച് ചിന്തിച്ചുകൊണ്ട് പതുക്കെ ആ പുല്ലിലേയ്ക്ക് തല ചായ്ച്ചു…

ബാക്കിവായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story