അറിയാതെ : ഭാഗം 11

അറിയാതെ : ഭാഗം 11

നോവൽ
എഴുത്തുകാരി: അഗ്നി


അവൻ വേഗം തന്നെ ഒരു ലുങ്കി എടുത്തണിഞ്ഞു…ടിഷർട്ടിനായി തന്റെ കൈകൾ തന്റെ പെട്ടിയിൽ പരതിയപ്പോഴാണ് ഒരു ഡയറി തന്റെ കൈകളിൽ ഉണ്ടാക്കിയത്…..

അവൻ വേഗം അത് കയ്യിലെടുത്തു…കൂടെ ഒരു ടി ഷർട്ടും…..അവൻ ടി ഷർട്ട് അണിഞ്ഞ് ആ ഡയറി തുറന്ന് നോക്കി…

ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതിയിരുന്നു…ഫാത്തിമാ കാശിരുദ്രമേനോൻ….കാശിയുടെ സ്വന്തം പാത്തു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story