ജീവാംശമായ് : ഭാഗം 17

ജീവാംശമായ് : ഭാഗം 17

നോവൽ
എഴുത്തുകാരി: അഗ്നി


കഥ തുടങ്ങുന്നതിന് മുന്നേ ഒരു ചെറുകുറിപ്പ്
****കഥാഗതി എങ്ങനെ എന്നുള്ളത് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു…അതിൽ മാറ്റം.വരുത്തിയാൽ ഞാൻ ആഗ്രഹിച്ച കഥ ആകില്ലല്ലോ….

മാറ്റം വന്നാൽ ഞാൻ ആഗ്രഹിച്ച ക്ളൈമാക്‌സ് കിട്ടില്ല…..അപ്പോൾ എന്ത് തന്നെ ആയാലും നിങ്ങൾ കൂടെ ഉണ്ടാകും.എന്ന് വിശ്വസിക്കുന്നു..😇🤗
ഇനി കഥയിലേക്ക് കടക്കാം…

◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●◆●
“അല്ല…ഇനി നിങ്ങൾ LGBT വല്ലതും ആണോ എന്ന്…”
അത് പറഞ്ഞത് മാത്രമേ എലിസബത്തിന് ഓർമ്മയുള്ളൂ…..തീരുന്നതിന് മുന്നേ മനു അവളുടെ മുടി പിടിച്ചു വലിച്ചിരുന്നു..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story