ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 53

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 53

നോവൽ
എഴുത്തുകാരി: അമൃത അജയൻ


” ദിയാ …. ഈ വീഡിയോയെ കുറിച്ചുള്ള സ്റ്റോറി നമ്മുടെ വൈറൽ വീഡിയോ സെക്ഷനിൽ ടെലികാസ്റ്റ് ചെയ്യണം .. കഴിയുമെങ്കിൽ എഡിറ്ററോട് സംസാരിച്ച് ഒരു ന്യൂസ് ബൈറ്റ് ആയിട്ടും … ” മയി ആവേശത്തോടെ പറഞ്ഞു ..

” ന്യൂസിനുള്ള സ്കോപ്പുണ്ടല്ലോ മാം .. അത്രേം വിവാദമായതല്ലേ … ”
” ങും ………. ”

മണിക്കൂറുകൾക്കുള്ളിൽ നിവയുടെ ലൈവ് വീഡിയോ വൈറലായി .. കേരളത്തിലെ വിവിധ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും സാമൂഹിക പ്രവർത്തകരും ആദ്യമേ തന്നെ നിവയ്ക്ക് ആശംസകളും പരിപൂർണ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി …

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story