അറിയാതെ : ഭാഗം 16

അറിയാതെ : ഭാഗം 16

നോവൽ
എഴുത്തുകാരി: അഗ്നി


അവർ പിന്നീട് സംസാരിച്ചിരുന്നു…അപ്പോഴേക്കും കാശി ഡിസ്ചാർജ് സമ്മറിയും വാങ്ങി കുഞ്ഞുങ്ങളുമായി തിരികെയെത്തിയിരുന്നു….കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം സൈറയുടെ മുഖത്തേക്കും വ്യാപിച്ചു…

സൈറയുടെ മേലേക്ക് ചായാൻ തുടങ്ങിയ കുഞ്ഞുങ്ങളെ കാശി സാമിനും മിയയ്ക്കും കൈമാറി….അജുവിനും സനയ്ക്കും കുഞ്ഞുങ്ങളെ എടുക്കണം എന്നുണ്ടായെങ്കിലും അവർ അപരിചിതരായത് കൊണ്ട് കുഞ്ഞുങ്ങൾ അവരുടെ അടുക്കലേക്ക് ചെന്നില്ല…

അവസാനം സന എന്തൊക്കെയോ കാണിച്ചും കുഞ്ഞുങ്ങളെ കളിപ്പിച്ചും കൊണ്ട് അവരെ വരുതിയിലാക്കി.. കാരണം അവൾ കുട്ടികളുടെ ഡോക്ടർ ആണല്ലോ…കുഞ്ഞുങ്ങളെ മെരുക്കാനുള്ള വിദ്യയൊക്കെ സനയ്ക്ക് അറിയാമായിരുന്നു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story