പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 12

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോൾ തന്നെ ഹിമ വീഡിയോ കാൾ ചെയ്തു. പാവം പെണ്ണിന്റെ കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരുന്നു..ഒരു വിധത്തിൽ ആണ് ഗീതുവും അമ്മയും കൂടി അവളെ ആശ്വാസിപ്പിച്ചത്..ഇല്ലെങ്കിൽ കരഞ്ഞു കരഞ്ഞു അവൾ കേരളത്തിൽ അടുത്ത പ്രളയം സൃഷ്‌ടിച്ചേനെ…

ചില കൂട്ടുകാരികൾ അങ്ങനെ ആണു… വേദനിക്കുന്നത് നമുക്ക് ആണേലും കണ്ണു നിറയുന്നത് അവരുടെ ആയിരിക്കും.

ഇമ്പ്രൂവ്മെന്റ് എക്സാം കഴിഞ്ഞു ക്ലാസുകൾ വീണ്ടും തുടങ്ങി. ആദ്യത്തെ ഒരാഴ്ച്ച ഗീതുവിനു വരാൻ പറ്റിയില്ല. ഗീതു ഇല്ലാത്ത ഓരോ നിമിഷവും ശിവയെ സംബന്ധിച്ച് ഓരോ യുഗങ്ങൾ ആയിരുന്നു. എങ്ങനെ എങ്കിലും ഒരാഴ്ച്ച കഴിഞ്ഞു കിട്ടിയാൽ മതി എന്നായിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story