💞മീര 💞 : ഭാഗം 5

Share with your friends

നോവൽ
എഴുത്തുകാരി: അഹല്യ ശ്രീജിത്ത് വൈക്കം


മീരക്കൊപ്പം നന്ദനെ കണ്ടത് കൊണ്ടാകും ഉണ്ണി ഇരുവരെയും മാറി മാറി മാറി നോക്കി. അവന്റെ വരവ് നന്ദന് അത്ര പിടിച്ചില്ല.

” എന്താ ഉണ്ണി താൻ ഇവിടെ? ” നന്ദൻ ചോദിച്ചു.
നന്ദന്റെ ആ ചോദ്യം ഉണ്ണിക്കത്ര ദഹിച്ചില്ല.

” എന്താ എനിക്ക് ഇവളെ കാണാൻ വരാൻ പാടില്ലേ? ” അവന്റെ മുഖം കറു ത്തു. ഇത് കണ്ടു നന്ദൻ പുഞ്ചിരിച്ചു.

” വരാലോ പക്ഷെ അത് ഇവളെ സങ്കടപെടുത്താൻ മാത്രം ആകരുതെന്ന് മാത്രം ”
ഇത് കേട്ടു ഉണ്ണിയുടെ ചുണ്ടുകൾ ദേഷ്യത്താൽ വിറച്ചു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!