അനു : ഭാഗം 17

അനു : ഭാഗം 17

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“നിനക്ക് വേണോ ???? വേണെങ്കിൽ പറ . …… ഞാൻ നമ്പർ തരാം …….. ”
സരൂവിനെ നോക്കി കൊണ്ട് അനു ചോദിച്ചതും കരൺ തല തിരിച്ചു അനുവിനെ നോക്കി .

“നമ്പർ ഡിലീറ്റ് ചെയ്തുവെന്ന് പറഞ്ഞിട്ട് ????? ”
കരണിന്റെ ചോദ്യം കേട്ടതും ഷാനയും സരൂവും അനുവിനെ .

അതും ശരിയാണല്ലോ ????
ഇവൾ നമ്പർ കളഞ്ഞുന്ന് പറഞ്ഞിട്ട് ,,
ഇപ്പോൾ എവിടന്ന് കിട്ടി ????
“അതോ ? ഫോണിൽ നിന്ന് കളഞ്ഞുവെന്നാ പറഞ്ഞത് …… മെമ്മറിയിൽ നിന്നല്ല ….. ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story