താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 15

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

താദാത്മ്യം : ഭാഗം 15


മെറൂൺ നിറത്തിലുള്ള ആ ലഹങ്കയിൽ നക്ഷത്രങ്ങൾ ഉദിച്ചു നിൽക്കും പോലെ മുത്തുക്കൾ പതിച്ചിരുന്നു. എംബ്രോയിഡറി ചെയ്ത് പ്രേത്യേകം തയ്യാറാക്കിയ ആ വേഷം അവളെ കൂടുതൽ സുന്ദരിയാക്കി..

മിതമായരീതിയിലാണ് അണിയിച്ചൊരുക്കിയതെങ്കിലും അവളെ കാണാൻ സ്വർഗ്ഗ സുന്ദരിയെ പോലെ തോന്നിച്ചു.. ഒരുങ്ങി വന്ന മിഥുനയെ കണ്ടതും മൃദുല അവളെ ഓടിപോയി പുണർന്നു..

“ചേച്ചി… സുന്ദരിയായിട്ടുണ്ട്… എന്റെ ചക്കര ചേച്ചി… ”
അവളുടെ കവിളിൽ മുത്തികൊണ്ട് മൃദുല പുഞ്ചിരിയോടെ പറഞ്ഞു. അവളുടെ കൂട്ടുകാരികളും അത് തന്നെ പറഞ്ഞപ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story