കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 7

നോവൽ: ശ്വേതാ പ്രകാശ്


വിനു രാധു എന്ന പേരിൽ വിരൽ അമർത്തി റൂമിൽ രാധുവിന്റെ ഫോൺ കിടന്നു ബെൽ അടിച്ചു രാധു ഫോൺ കൈയിൽ എടുത്തു നോക്കി വിനു ഏട്ടൻ എന്ന പേര് ഫോട്ടോ സഹിതം മൊബൈൽ തെളിഞ്ഞു അവളുടെ ഉള്ളിൽ എന്ധെന്നില്ലാത്ത സന്തോഷം തോന്നി

അവൾ ഫോൺ എടുക്കാൻ ആഞ്ഞതും ഇന്നലെ നടന്ന സംഭവങ്ങൾ അവളുടെ ഉള്ളിലേക്ക് തെളിഞ്ഞു വന്നു അവക്കെന്ദോ വല്ലാതെ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു

അവൾ അവന്റെ കാൾ കട്ട്‌ ചെയിതു വിനു പിന്നെയും ഒരുപാട് തവണ വിളിച്ചു നോക്കി അവൾ കാൾ എടുക്കുന്നുണ്ടായിരുന്നില്ല വിനുവിന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടായി

“”ശേ എല്ലാം എന്റെ തെറ്റാ ഇന്നലെ ഒരിക്കില്ലെങ്കിലും കാൾ എടുത്താൽ മതിയായിരുന്നു””അവൻ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു എന്നിട്ട് വീണ്ടും രാധുവിന്റെ ഫോണിലേക്കു വിളിച്ചു സ്വിച്ചോഫ് എന്ന മറുപടിയാണ് അവനു ലഭിച്ചത് അവൻ അരിശത്തോടെ ഫോൺ കട്ടിലിലേക്കു വലിച്ചെറിഞ്ഞു

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story