അസുരൻ 🔥: ഭാഗം 1

Asuran fanu

രചന: FANU

ടീ പന്ന &#&##%%# മോളെ... നീ ആരാ ന്നാ നിന്റെ വിചാരം...... എന്നും പറഞ്ഞ് അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.... അടിയുടെ ആഘാതത്തിൽ അവൾ പിന്നിലേക്ക് വെച്ച് പോയി..... ഇവിടെ വാടി എന്നും പറഞ്ഞു അവളെ പൊക്കിയെടുത്ത് അവന്റെ തോളിലേക്ക് കിട്ടു..... എന്നെ ഇറക്കി വിട് .. വിടാനാണ് പറഞ്ഞത് തെണ്ടീ എന്നും പറഞ്ഞ് അവന്റെ പുറത്ത്... തബല കൊട്ടാൻ തുടങ്ങി ..... ഡീ %@%@%#% മോളെ എന്റെ ദേഹം നൊന്താൽ നിനക്കറിയാമല്ലോ.... ഇറക്കി വീടോ ... എന്നാൽ അവൾ പറയുന്നതൊന്നും കേൾക്കാതെ അവൻ സ്റ്റെപ്പുകൾ കയറാൻ തുടങ്ങി...... ലക്ഷ്യസ്ഥാനത്ത് എത്തിയതും അവൻ അവളെ ഇറക്കി.... അയ്യോ അമ്പലം ഡോ താൻ എന്തിനാ അമ്പലത്തിൽ കൊണ്ടുവന്നിരിക്കുന്നത്.... എന്നാൽ അതിനൊന്നും... മറുപടി പറയാതെ അവന്റെ കയ്യിലുള്ള ആ മഞ്ഞത്താലി അവളുടെ കഴുത്തിലേക്ക്.....

ചാർത്തി അവൾ ഞെട്ടി കൊണ്ട് കഴുത്തിലെക്കും അവനെയും മാറി മാറി നോക്കി.... അവളുടെ കണ്ണുകൾ നിറഞ്ഞു... എന്നാൽ അവൻ അതെല്ലാം പുച്ഛിച്ചുതള്ളി..... അവിടെയുള്ള പൂജാരി അവന്റെ.... അടുത്തേക്ക് ഒരു പാത്രം കൊണ്ട് ഒന്ന്.... അവൻ അതിൽ നിന്ന് കുറച്ചു കുങ്കുമം എടുത്ത് അവളുടെ സീമന്തരേഖയിൽ ചാർത്തി.... പ്രതികരിക്കാനാവാതെ നിറകണ്ണുകളോടെ അവൾ എല്ലാം ഏറ്റുവാങ്ങി.... എന്ത് ആലോചിച്ചു നിൽക്കുവാ ടീ #&%#.. അവൻ അവളുടെ നേരെ ചീറി.... എന്നാൽ അവൾ അതൊന്നും കേള്ക്കുന്നില്ലാ ആയിരുന്നു...... ടീ അവൾ അവന്റെ മുഖത്തേക്ക് നോക്കി... വ പോവാം.... എവിടേക്ക്... 😏😏😏 എവിടേക്ക് ആണെന്ന് പറഞ്ഞാൽ മഹതി വരു😡 ഇവിടെ കാണാങ്കിലും ഞാൻ തന്റെ കൂടെ ഇല്ല 😏😏... നീ വന്നില്ലെങ്കിൽ നിന്റെ ചേച്ചി... പിന്നെ ഈ ലോകത്ത് ജീവിച്ചിരിക്കില്ല...

എന്നുപറഞ്ഞ് അവർക്ക് ഒരു വീഡിയോ കാണിച്ചു കൊടുത്തു.... അവളുടെ ചേച്ചിയെ കയ്യും കാലും കെട്ടിയിട്ട നിലക്ക് ഉള്ള ഒരു വീഡിയോ.... ഡോ താൻ എന്റെ ചേച്ചി യെ എന്താണ് ചെയ്തത്... ഇപ്പോ അവൾക്ക് ഒന്നും പറ്റിയിട്ടില്ല... നിനക്ക് എന്റെ കൂടെ വരാൻ സമ്മതം അല്ലെങ്കിൽ പിന്നെ അവൾ ഈ ഭൂമിയിൽ ജീവനോടെ ഇരിക്കില്ല.... നിനക്കറിയാമല്ലോ എന്നെ എന്റെ ചേച്ചിയെ വെറുതെ വിടണം ഞാൻ വരാം... Good.... അവൻ ഒരു വിജയ ചിരിയോടെ പറഞ്ഞു അവളെ കയ്യിൽ പിടിച്ചു അവൻ വണ്ടിയുടെ അടുത്തേക്ക് ചെന്നു... അവളെ ഫ്രണ്ട് സീറ്റിലേക്ക് തള്ളിയിട്ട്... അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന വണ്ടി സ്റ്റാർട്ട് ആക്കി... എന്നിട്ട് ഒരു പറപ്പിക്കൽ ആയിരുന്നു... അവൾ മുന്നിലേക്ക് ആഞ്ഞു പിന്നിലേക്ക് തന്നെ വന്നു.... വണ്ടി നേരെ വലിയ ഗേറ്റ് കടന്നു ഒരു വലിയ ഇരുനില വീട്ടിനു മുൻപിലായിരുന്നു....

നമ്മുടെ നായിക dakshina ❣️.... അച്ഛൻ ശേഖരൻ അമ്മ ലക്ഷ്മി... ഒരു ചേച്ചിയുണ്ട്.. മഹിമ... ഒരു കൊച്ചു ഫാമിലി ഇനി നമുക്ക് ഹീറോ നെ പരിചയപ്പെടാം...arjun Mahadev 🔥 ആൾക്ക് ഒരു അസുരൻ റെ🔥 സ്വഭാവമാണ് അച്ഛൻMahadev... അമ്മ ദേവിക... അനിയത്തി മാർ നന്ദന നന്ദിത.... നന്ദിത ആളൊരു നല്ല വായാടി ആണ് ട്ടോ... ഇറങ്ങ് അവൻ അവളോട് പറഞ്ഞു.... ഞാൻ ഇറങ്ങില്ല ടീ പുന്നാര മോളെ നിന്നോട് ഇറങ്ങാൻ ആണ് പറഞ്ഞത് 😡😡😡... അവൻ കലിപ്പിൽ പറഞ്ഞതും അവൾ വേഗം ചാടി ഇറങ്ങി.... വണ്ടിയുടെ ശബ്ദം കേട്ട്.... 49 വയസ്സ് തോന്നുന്ന സ്ത്രീയും 17 വയസ്സ് തോന്നുന്ന ഒരു പെൺകുട്ടിയും ഇറങ്ങിവന്നു..... ഇവരെ കണ്ട് ആ സ്ത്രീ ആ പെൺകുട്ടി യോട് എന്തോ പറഞ്ഞു... അവൾ അപ്പോൾ തന്നെ ഉള്ളിലേക്ക് കയറി പോയി... അവൾ തിരിച്ചു വരുമ്പോൾ അവളുടെ കയ്യിൽ നിലവിളക്ക് ഉണ്ടായിരുന്നു.... അവർ അത് വാങ്ങി..

ദക്ഷിണയുടെ കയ്യിലേക്ക് കൊടുത്തു..... അവൾ അത് വാങ്ങി... വലതുകാൽ വച്ച് കയറ് .. മോളെ.... അവർ അവളോട് പറഞ്ഞു.... അവൾ മനസ്സില്ലാമനസ്സോടെ വലതുകാൽവെച്ച് ആ വീട്ടിലേക്കു പ്രവേശിച്ചു..... മോളെ ദിയ മോൾക്ക് പൂജാമുറി കാണിച്ചു കൊടുക്ക്... ആ സ്ത്രീ ആ കുട്ടിയോട് പറഞ്ഞു.... വാ ചേച്ചി .... ദക്ഷിണ അവളുടെ പിന്നാലെ പൂജാമുറിയിലേക്ക് ചെന്നു... പൂജാമുറിയിൽ എത്തി അവൾ നിലവിളക്ക് വച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു.... അവൾ കണ്ണടച്ചു പ്രാർത്ഥിച്ചു... പ്രാർത്ഥിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി യിരുന്നു ഏട്ടത്തി നന്ദു അവളെ വിളിച്ചപ്പോൾ അവൾ വേഗം മുഖം തുടച്ചു അവളുടെ നേരെ തിരിഞ്ഞു.... മ്മ്... അവൾ തെളിച്ചമില്ലാത്ത ഒരു മൂളൽ മൂളി.... ചേച്ചി എന്നെ അറിയില്ലല്ലോ ഞാൻ.... നന്ദിത ... എന്നെ എല്ലാരും ദിയ എന്ന് വിളിക്കാ.... ഞാൻ കണ്ണേട്ടന്റെ അനിയത്തിയ 😁...

കണ്ണേട്ടൻ ദക്ഷിണ സംശയത്തോടെ ചോദിച്ചു ചേച്ചിയുടെ ഭർത്താവ് അസുരൻ ന്റയോ... യായ... എനിക്കറിയാം ചേച്ചി ഒരുപാട് വിഷമം ഉണ്ട് എന്ന്.... പക്ഷേ എന്റെ ചേട്ടൻ പാവമാ... പാപം അയാള് ... അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു... എന്നിട്ട് ആണോ ഇങ്ങനെയൊക്കെ ചെയ്തത്.... ചേച്ചിക്ക് എന്റെ ചേട്ടനെ അറിയാഞ്ഞിട്ട് ആണ്..... പക്ഷേ ചേച്ചിയോടെ ചേട്ടൻ ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നു🥺🥺🥺🥺 അപ്പോഴാണ് ആ സ്ത്രീ അവിടേക്ക് വന്നത്..... അവർ ദക്ഷിണയുടെ തലയിൽ തലോടി.... എന്താ മോളെ പേര് അവർ അവളോട് ചോദിച്ചു... ദക്ഷിണ.... മോളേ ദിയ നീ മോൾക്ക് മുറി കാണിച്ചു കൊടുക്ക്... മ്മ്മ്... ചേച്ചി വാ ഗായു അവളെ വിളിച്ചു... അവർ നേരെ മുറിയിലേക്ക് ചെന്നു.... ചേച്ചി പോയി ഫ്രഷ് ആവ് ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു ദിയ അവിടെ നിന്നും പോയി.... അവൾ കണ്ണാടിയുടെ മുൻപിലേക്ക് പോയി.... തന്റെ നെറ്റിയിൽ കിടക്കുന്ന സിന്ദൂരവും കഴുത്തിൽ കിടക്കുന്ന താലിയും... കാണുന്തോറും അവൾക്ക് തന്നെത്തന്നെ നഷ്ടപ്പെടുന്നത് പോലെ തോന്നി.....

ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയുന്നില്ലായിരുന്നു 💔 താനെന്ന് രാഹുലിന് ഡ്രസ്സ് നോക്കുമ്പോഴാണ് ആരോ തന്നെ തോന്നുന്നതുപോലെ അവർക്ക് തോന്നിയത്... ആദ്യം അത് കാര്യമാക്കിയില്ല... പിന്നെയും അത്...ആവർത്തിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി അവളുടെ അടുത്തുള്ളവനെ കരണത്ത് തല്ലി.... അവനെ....തല്ലുന്നത് കണ്ട് എല്ലാവരും അവിടേക്ക് നോക്കി.... കാണാൻ നല്ല അഡാർ ചുള്ളൻ ആണ്... കട്ട താടിയും മീശയും.. നീളമുള്ള മുടിയും... ജിമ്മൻ ബോഡിയും ആരായാലും നോക്കി പോകും എന്നാൽ അവന്റെ കണ്ണുകളിൽ ചുവപ്പുരാശി പടർന്നു.... അവനെ ആ രൂപത്തിൽ കണ്ടതും എല്ലാവർക്കും പേടിയായി.... പലരുടെ നാവിൽ നിന്നും അറിയാതെ ആ പേര് ഉച്ചരിച്ച് പോയി.. അസുരൻ... 🔥

അവന്റെ ആ രൂപം.. അവളെയും പേടി പെടുത്തിയിരുന്നു.. പക്ഷേ അത് കാണിച്ചില്ല... അവൻ അവളുടെ അടുത്തേക്ക് അടുക്കാൻ നിന്നതും അവന്റെ ഫ്രണ്ട്സ് വല്ല അവനെ പിടിച്ചു കൊണ്ടുപോയി....പോകുമ്പോളും അവളെ അവൻ രൂക്ഷമായി....നോക്കുന്നുണ്ടായിരുന്നു എന്താ മോളെ നീ കാണിച്ചത്... അതാരാണെന്ന് മോൾക്ക് അറിയുമോ... ആ കടയിൽ ഉണ്ടായിരുന്ന ഒരു പ്രായമായ ഒരാൾ വന്ന് അവളോട് ചോദിച്ചു അവൾ യാന്ത്രികമായി തന്നെ ഇല്ലായിരുന്നു തലയാട്ടി ഈ ഷോപ്പിങ് മാൾ ന്റെ ഉടമയാണ്.... അവന്റെ സ്വഭാവം അസുരൻ... 🔥ന്റെപോലെയാണ്.. എന്തായാലും മോൾ സൂക്ഷിച്ചോ... എന്നും പറഞ്ഞ് അയാൾ പോയി പിന്നെയും തന്നെ ആരോ തൊടുന്നതുപോലെ തോന്നിയതും അവൾ താഴേക്കു നോക്കി.... ഒരു മൂന്നു വയസ്സു പ്രായമുള്ള ഒരു കുട്ടിയായിരുന്നു.... കുട്ടി അവൾക്കുനേരെ എന്തോ നീട്ടിക്കൊടുത്തു....

അത് അവളുടെ പേസ് ആയിരുന്നു... ഒരു മനോഹരമായ പുഞ്ചിരി ആ കുഞ്ഞു കുട്ടിക്ക് കൊടുത്തു എന്നാലും നീ തല്ലണ്ടയിരുന്നു... അവളുടെ ഫ്രണ്ട് അനഘ പറഞ്ഞു എടി ഞാൻ അറിയാതെ എന്നെ അയാളെ അയാള തോണ്ടിയത് എന്ന് വിചാരിച്ചു... അല്ലാതെ മനപ്പൂർവ്വം അല്ല.... ഇനി പറഞ്ഞിട്ട് കാര്യമില്ല മോളെ അസുരനാണ് ജന്മം.... പോടീ തെണ്ടീ പേടിപ്പിക്കാതെ.... ദക്ഷിണ.. അനഘയെ നോക്കിക്കൊണ്ട് പറഞ്ഞു ... ഇനി ഞാൻ പേടിപ്പിച്ചതല്ലാം കാര്യം പറഞ്ഞതാ.... സൂക്ഷിക്കുന്നത് നല്ലതാ... എന്നാലും ആള് പാവമാ..... നീ ആണല്ലോ പട്ടി രണ്ടും പറയുന്നത് എന്നെ കൊണ്ട് ഇതല്ലേ പറ്റൂ.... അനഘ ചിരിച്ചുകൊണ്ട് പറഞ്ഞു... പോടീ കുറച്ചുദിവസം അവർക്ക് പേടിയുണ്ടായിരുന്നു പിന്നെ പതിയെ അവള് അതു മറന്നു.... ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ ഓർമ്മയിൽ നിന്നുണർന്നു കണ്ണുകൾ തുടച്ച് അവിടേക്ക് തിരിഞ്ഞു.... Arjun ഫോണിൽ നോക്കി വരികയാണ്... അവനെ കണ്ടത് ദക്ഷ ഓടിപ്പോയി അവനെ കോളറിൽ പിടിച്ചു.... എന്തിനാ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്...

എന്റെ ചേച്ചി എവിടെ.. അവന്റെ കോളറിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു... കൂൾ ദക്ഷ നിന്റെ ചേച്ചി സേഫ് ആയിട്ട് തന്നെയുണ്ട്.... പിന്നെ നിന്നെ ഉപദ്രവിച്ചിട്ടില്ല തുടങ്ങുന്നതേയുള്ളൂ... അന്ന് ആളുകളുടെ മുൻപിൽ വച്ച് നീ എന്നെ തല്ലിയത്... അതിനെല്ലാം നീ അനുഭവിക്കാൻ പോകുന്നതേയുള്ളൂ.... എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമല്ല എന്ന്... നീ ഇപ്പോൾ എന്റെ ഭാര്യയാണ് അതുപോലെതന്നെ നീ ഇവിടെ ജീവിക്കണം.... പിന്നെ നിന്റെ മറ്റവനെ ഇനി ഓർക്കാൻ പാടില്ല... കേട്ടോടി പുല്ലേ ഇവൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു ഉള്ളതായിരുന്നു അവൾ ചിന്തിച്ചത്.... നിന്റെ കാട്ടിലും എത്രയോ നല്ലവനാണ് എന്റെ രാഹുൽ ഏട്ടൻ... അവളുടെ ഒരു രാഹുൽ ഏട്ടൻ അവന്റെ സ്വഭാവം നിനക്ക് അറിയാൻ പോകുന്നതേയുള്ളൂ.... നീ കാരണം എന്റെ അച്ഛനും അമ്മയും എന്നെ തെറ്റിദ്ധരിച്ചിട്ട് ഉണ്ടാവില്ലേ ഇപ്പോൾ... 🥺

എന്റെ ശരീരം നിനക്ക് സ്വന്തമാക്കാൻ കഴിയും..... പക്ഷേ എന്റെ മനസ്സ് അത് നിന്നിൽ ഉണ്ടാവില്ല.... ഒരു പെണ്ണിന്റെ എല്ലാമാണ് നീ.... നശിപ്പിച്ചത് 💔 അത് കേട്ടതും അവന് ദേഷ്യം വന്നു അവൻ അവളുടെ.... കവിളിൽ കുത്തി പിടിച്ചു ചുവരിലേക്ക് ചീർത്തു... എനിക്ക് വേണമെങ്കിൽ... ഇപ്പോൾ തന്നെ നിന്നെ സ്വന്തമാക്കാം....... അറിയാലോ നിനക്കെന്നെ.... ഞാൻ എന്ത് ആഗ്രഹിക്കുകയാണെങ്കിൽ ഉം അത് ഞാൻ സ്വന്തമാക്കും... എന്തുവിലകൊടുത്തും... അതെനിക്കറിയാം നിങ്ങളൊരു അസുരൻ🔥 ആണെന്ന്.... ആ പേര്കേട്ടതും അവന് ദേഷ്യം നിയന്ത്രിക്കാനായില്ല... അവൻ അവളുടെ ചുണ്ടുകൾ നുകർന്നു.... അവൾ എതിർക്കാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു ലോക്കിട്ടു മേൽ ചുണ്ടും കീഴ് ചുണ്ടും മാറി മാറി നുണഞ്ഞു... അവന്റെ ദേഷ്യം മുഴുവൻ അതിൽ കടിച്ചു തീർത്തു... ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ...അവൻഅതൊന്നും കാര്യമാക്കാതെ... അവളുടെ ചുണ്ടുകൾ നുകർന്നു കൊണ്ടിരുന്നു... ദീർഘനേരത്തെ ചുംബനത്തിനുശേഷം അവളിൽ നിന്ന് വിട്ടുനിന്നു....

അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ... അവൻ റൂമിൽ നിന്ന് ഇറങ്ങിപ്പോയി..... അവൾ കരഞ്ഞുകൊണ്ട്... ഊർന്ന് ഇരുന്നു .... അവൾ മുട്ടിൽ മുഖം വെച്ച് കരഞ്ഞു... അവൻ ഒന്നു കൂടെ വന്ന് അവളുടെ അടുത്ത് മുട്ടുകുത്തിയിരുന്നു.. അവളുടെ മുടി കുത്തിപ്പിടിച്ച് അവന്റെ നേരം മുഖം ആക്കി.. .നീ പറഞ്ഞല്ലോ ഞാൻ അസുരനാണ്ന്ന് 🔥 ഇനി കാണാൻ പോവുകയാണ് ഈ അസുരന്റെ 🔥കളി ... തുടരും..... ഇത് തുടരണോ🙄 പിന്നെ ഇത് ആദ്യമെഴുതിയ അസുരൻ ന്റെ പോലെയല്ല ട്ടോ.... കുറച്ചു വ്യത്യാസമുണ്ട്.... പിന്നെ നമ്മുടെ നായകന്റെ പേര് മാറ്റിയിട്ടുണ്ട്..... സ്റ്റോറി ഇഷ്ടമായെങ്കിൽ അഭിപ്രായം പറയണം.... എന്നാലേ ഞാൻ തുടരു...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story