അസുരൻ 🔥: ഭാഗം 11

Asuran fanu

രചന: FANU

അവർ രണ്ടുപേരും കിടക്കയിലേക്ക് വീണു... അവൻ അവളെ മുകളിൽ അമർന്നു എന്നാലും അവനു വീട്ടിരുന്നില്ല ആവേശത്തോടെ... അവളുടെ ചുണ്ടുകൾ നുണഞ്ഞു.... ശ്വാസം വിലങ്ങി...... അവളുടെ കൈ അവന്റ പുറത്ത് അമർന്നു.... അവൻ മനസില്ല മനസ്സോടെ അവളുടെ അധരം... ഒന്നു ചുംബിച്ചു വിട്ടുമാറി.... രണ്ടുപേരും നന്നായി..... കിതക്കുന്നുണ്ടായിരുന്നു.... "ഏട്ടത്തി എഴുന്നേൽക്ക്.... ഏട്ടത്തി.... " ദിയസോഫയിൽ കിടക്കുന്ന ദച്ചു വിനെ തട്ടി വിളിക്കാൻ തുടങ്ങി..... "അയ്യോ ഇങ്ങനെ ഒന്നും വേണ്ട.... " പെട്ടെന്ന് ചാടി എണീറ്റ് കൊണ്ട് ദച്ചു പറഞ്ഞു.... "എന്താ ഏട്ടത്തി... എന്തു പറ്റി...." Diya ആധിയോടെ ചോദിച്ചു... "Onnulla " അവൾ മറുപടി പറഞ്ഞു "എന്താ ഏട്ടത്തി... പകൽ സ്വപ്നം കാണുകയാണോ..... " ദിയ കളിയായി ചോദിച്ചു.... " അപ്പോൾ ദച്ചു മനസ്സിലേക്ക് അവൾ കണ്ട സ്വപ്നം കടന്നുവന്നു.... " അവൾ ഒന്ന് ഞെട്ടി ദിയ യെ നോക്കി "എന്താ ഏട്ടത്തി ഏ ഒന്നും ഇല്ല " "അല്ല ദിയ.... ഇയ്യ് പകൽ സ്വപ്നം ഫലിക്കുമോ... " ദിച്ചു ഒരു വളിച്ച ഇളിയോടെ ചോദിച്ചു....

"അതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം...". ദിയ പിരികം പൊന്തിച്ചു ചോദിച്ചു "ഒന്നും ഇല്ല " അവൾ ചുമൽ കൂച്ചി കൊണ്ടുവരണം പറഞ്ഞു.... നീ para.... "എനിക്കൊന്നുമറിയില്ല രാവിലെ... കണ്ട സ്വപ്നം ആണെങ്കിൽ ഫലിക്കും എന്നൊക്കെ പറയാറ്.... പക്ഷേ പകൽ ..... കാണുന്ന സ്വപ്നം എങ്ങനെയാണെന്ന് എനിക്കറിയില്ല ......" ദിയ പറഞ്ഞു... "ഹ്ഹ്ഹ്.... ഞാനിപ്പോ വരാം" എന്ന് പറഞ്ഞു ദച്ചു...റൂമിലേക്ക് പോയി..... "ഇയ്യ് ഏട്ടത്തിക്ക് എന്തു പറ്റി.... " ദിയ സ്വയം ഒന്ന് ചോദിച്ചു.... "ഏ അങ്ങനെ ഒന്നും നക്കില്ല.... അതും സ്വപ്നം പകൽ കണ്ടത് നടക്കാൻ ഒരു വായിച്ചു ഇല്ല....എന്നാലും എന്റെ ദച്ചു നീ എന്ത് കണ്ടിട്ടാ.... ഒന്നും തടയിരുന്നേ...." അവൾ സ്വയം ചോദിച്ചു... ഇത് സ്വപ്നം അല്ലെ... അത് കൊണ്ട് കൊയപ്പം ഇല്ല... "അപ്പോൾ നീയും ഇങ്ങനെ ഒക്കെ ആഗ്രഹിക്കുന്നുണ്ടോ.... " അവളുടെ മനസ് അവളോട് ചോദിച്ചു.. "No ഇല്ല.... എന്നാലും എന്തോ അസുരനോട് ഒരു ചെറിയ ഇഷ്ടം undo ഒരു സംശയം..." അവൾ സ്വയം പറഞ്ഞു "അപ്പോൾ നീ അവനെ പ്രണയിക്കുന്നുണ്ടോ... "

അവളുടെ മനസ് അവളോട് ചോദിച്ചു... "അറിയില്ല " നിരാശയോടെ അവൾ പറഞ്ഞു.... "അപ്പോൾ രാഹുൽ... " "രാഹുൽ അവനെ ഞാൻ പ്രേണയിക്കുന്നില്ല... അവൻ എന്റെ നന്ദു വിന്റെ ആണ്...... ഞാനവനെ പ്രണയിച്ചിരുന്നു പക്ഷേ ഇപ്പോൾ ഇല്ല... " " അപ്പോൾ നിന്റെ അസുരന് പ്രണയിക്കുന്നു.... " മ്മ് എന്നാ നടക്കട്ടെ..... "സ്വപ്നത്തിൽ രാക്ഷസൻ ഇത്രയും... റൊമാൻസ് ആണോ..... അപ്പോൾ ഇനി റിയൽ എങ്ങനെ ആവും..... ഏ മിക്കവാറും ഇങ്ങനെ ഒന്നും ആവില്ല.... അങ്ങേർക്ക് എന്താണ് റൊമാൻസ് എന്ന് പോലും അറിയില്ല ഉണ്ടാകില്ല.... " ദച്ചു...സ്വയം സമാധാനപ്പെടുത്തി കൊണ്ട് പറഞ്ഞു.... ദച്ചു റൂമിലേക്ക് പോവാൻ നിന്നപ്പോഴാണ്... മെയിൻ ബാൽക്കണിയിൽ.... ഇരിക്കുന്നു അഞ്ജലി കണ്ടത്.... അവൾ അവിടേക്ക് നടന്നു.... അഞ്ജലി എവിടേക്കോ നോട്ടം തെറ്റിച്ച് ഇരിക്കുകയാണ്.... ഇടയ്ക്ക് കണ്ണുകൾ നിറയുന്നുണ്ട്..... അത് കണ്ട് ദച്ചു വിന് സംശയം വന്നു.... ദച്ചു അവിടെ പോയി ഇരിന്നു.... എന്നാൽ ഇതൊന്നും അറിഞ്ഞില്ല... എന്തൊക്കെയോ ആലോചനയിലായിരുന്നു....

മ്മ്മ്... ദച്ചു ശബ്ദംഉണ്ടാക്കിയാലും അവൾ പെട്ടെന്ന് ഓർമ്മയിൽ നിന്ന് വന്നു.... അവൾ വേഗം കണ്ണുകൾ തുടച്ചു..... ദച്ചു വിനെ നോക്കി... ദച്ചു അവളെ തന്നെ നോക്കി നോക്കുക ആയിരുന്നു.... " നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നേ" അഞ്ജലി കടുപ്പിച്ചു കൊണ്ട് ചോദിച്ചു.... "നീ എന്തിനാ കരയുന്നെ.... " അവൾ ചോദിച്ചതിന് മറുപടി കൊടുക്കാതെ.... ദച്ചു അവളോട് ചോദിച്ചു.... അഞ്ജലി അതിനൊന്നു.... പരുങ്ങി.... " ഞാനൊന്നും കരഞ്ഞിട്ടില്ല... " മുഖം തിരിച്ചു പുച്ഛിച്ചു കൊണ്ട് അവൾ പറഞ്ഞു.... "അപ്പോൾ ഞാൻ കണ്ടതോ... " ദച്ചു.... വിട്ടുകൊടുക്കാതെ ചോദിച്ചു..... "നീ...നീ.... എന്ത് കണ്ടെന്ന്...." അവൾ വിക്കി കൊണ്ട് ചോദിച്ചു.... "നീ എന്തിനാ ഇങ്ങനെ വിക്കുന്നത്..." ദച്ചു മുഖം ചുളിച്ചു ചോദിച്ചു.... "ഞാൻ വിക്കിട്ട് ഒന്നുമില്ല നിനക്ക് തോന്നുന്നത്... ആണ്... " " നിനക്കറിയുമോ.... " ദച്ചു അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട്... പറഞ്ഞു.... "എന്ത്.... " ആകാംക്ഷയോടെ അഞ്ജലി ചോദിച്ചു.... " എനിക്ക് ഒരാളുടെ മനസ്സിൽ ഉള്ളത് എന്താണെന്ന് പറയാൻ കഴിയും...

" ദച്ചു....വലിയ കാര്യത്തിൽ പറഞ്ഞു " നിന്നെ പറ്റി പറയുകയാണെങ്കിൽ ഇത് നീ അല്ല... " ദച്ചു വലിയ കാര്യത്തിൽ അവളോട് പറഞ്ഞു..... " നിന്റെ ഉള്ളിൽ വേറെ ഒരു അഞ്ജലി ഉണ്ട്... ശരിയല്ലേ " ദച്ചു അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു... അഞ്ജലി അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.... ദച്ചുആകെ ഷോക്ക് ഏറ്റ പോലെ നിന്നും.... " വെറുതെ പറഞ്ഞതാ അതിനെന്തിനാ ഇവൾ കരയുന്നത്... ഇവൾ ഇത്രയേ ഉള്ളോ... ദിയ എന്റെ ശത്രു ആണെന്ന് പറഞ്ഞപ്പോൾ ഞാൻ ഇതിലേറെയും വിചാരിച്ചതാ..... ഇനി അവൾ എന്നോട് വെറുതെ പറഞ്ഞതാണോ.... " ദച്ചു അവളുടെ മനസ്സിനോട് തന്നെ ചോദിച്ചു.... അഞ്ജലിയുടെ.... കണ്ണുനീർ അവളുടെ ചുരിദാർ മുഴുവൻ നനച്ചു... " അഞ്ജലി എന്താ ഇത് നീ എന്തിനാ കരയുന്നെ.... " അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട്... ദച്ചു ചോദിച്ചു.... "നീ എന്തിനാ കരയുന്നെ " അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് അവൻ ചോദിച്ചു.... " എന്നെ നീയെങ്കിലും മനസ്സിലാക്കിയല്ലോ എന്നെ ഇവിടെ ആരും മനസ്സിലാക്കുന്നില്ല.... "

സങ്കടത്തോടെ അഞ്ജലി പറഞ്ഞു.... ദച്ചു വിന് ഒന്നും മനസ്സിലാകുന്നില്ല യിരുന്നു..... താൻ വിചാരിച്ച വച്ച അഞ്ജലി അല്ല എന്ന് അവൾക്ക് തോന്നി.... "നിനക്ക് അറിയോ.... എനിക്ക് ഇങ്ങനെ നടക്കുന്നത് പോലും ഇഷ്ടമല്ല.... ഇതുപോലെത്തെ ഒരുമാതിരി ഡ്രസ്സ്‌ ഇട്ട് നടക്കുന്നത്.... " " എന്നാ നീ ഇത് ഇടേണ്ട... " ദച്ചു അവളോട് പറഞ്ഞു.... എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ്... അഞ്ജന ഉണ്ടാവുന്നത്... അഞ്ജന ഉണ്ടാവുന്നതിനു മുൻപ് ഒക്കെ എനിക്ക് അവരുടെ സ്നേഹം ലഭിച്ചിരുന്നു.... അഞ്ജന...ഉണ്ടായതിനുശേഷം അമ്മയും അച്ഛനും ഒന്നുഅധികം നോക്കാറില്ല.... എപ്പോഴും അഞ്ജനയെ... നോക്കാർ........ എന്ന പിന്നെ അപ്പച്ചി ആണ് നോക്കാർ.... എനിക്ക് അപ്പച്ചിയെ ഇഷ്ടമില്ലായിരുന്നു.... എന്നെ എപ്പോഴും വഴക്കുപറയും... അവർ എന്നെ....അപ്പച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോയി.... എനിക്ക് ഒട്ടും ഇഷ്ടമില്ല.. ആയിരുന്നു.... ഞാൻ അമ്മയോടും അച്ഛനോടും എല്ലാം പോവില്ല എന്ന് കരഞ്ഞു പറഞ്ഞിട്ടുണ്ട്.... പക്ഷേ അവരെ ആരും അതു കേട്ടില്ല.... എന്നെ അവിടേക്ക് പറഞ്ഞയച്ചു....

ഞാൻ അവിടെ വീർപ്പു മുട്ടി ആയിരുന്നു ജീവിച്ചത്.... എനിക്ക് ഇഷ്ടപ്പെട്ട ഡ്രസ്സ് ഒന്നും അല്ല....അവർ കൊണ്ടുവരാർ... . ഇഷ്ടപ്പെട്ട ഭക്ഷണം ഒന്നും കിട്ടില്ല.... ഒരു വീർപ്പുമുട്ടൽ ആയിരുന്നു എനിക്ക് അവിടെ.... എന്നോട് ആരും സംസാരിക്കാൻ പോലും അവിടെ ഉണ്ടാവാറില്ല...... ആകെ ഒറ്റപ്പെട്ടതുപോലെ എനിക്ക് അത് വേണ്ട എന്ന് പറയുമ്പോൾ എന്നെ തല്ലി അത് ഇട്ട് തരും... ഇടയ്ക്കിടയ്ക്ക് എന്നെ അച്ഛനുമമ്മയും അഞ്ജന യും ഒക്കെ കാണാൻ വരും.... അഞ്ജന എന്നോട് അധികം മിണ്ടാറില്ല.... എനിക്ക് അത് കാണുമ്പോൾ ഒരുപാട് സങ്കടം ആവും.... എന്റെ ഫ്രണ്ട്സ് എല്ലാം അവരുടെ അനുജത്തിയും മരെയും അനിയന്മാരെയും എല്ലാം ലാളിക്കുന്നത്....പറയുമ്പോൾ....എനിക്ക് കൊതി ആവാറുണ്ട്.... 15 വയസ്സുവരെ ഞാൻ അവിടെ തന്നെയായിരുന്നു..... പിന്നെ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.... എന്റെ മനസ്സിൽ എന്താ എന്ന് പോലും അവർ ആരും എന്നോട് ചോദിച്ചിട്ടില്ല..... ഞാൻ അവരെ അടുത്തുനിന്ന് ഒരുപാട് അകന്നിരുന്നു....

എന്നെ മനസ്സിലാക്കിയത് aju ഏട്ടൻ ആയിരുന്നു... ഞാൻ പറയുന്നത് ആരും കേൾക്കാതെ ആയപ്പോ എനിക്ക് എല്ലാവരോടും ദേഷ്യം ആയിരുന്നു..... പിന്നെ തൊട്ട് അവർ പറഞ്ഞത് ഞാൻ കേൾക്കാതെ ജീവിച്ചു.... എല്ലാവർക്കും ഞാനൊരു അഹങ്കാരിയും ദിക്കാരിയും ആയി..... പിന്നെ ഞാൻ ആയി അത് മാറ്റാൻ പോയില്ല.... ഞാനെന്റെ അച്ഛനോടും അമ്മയോടും ഒക്കെ മിണ്ടിയിട്ട് കാലങ്ങളായി..... അവൾക്ക് എന്നെ ഒരുപാട് സ്നേഹം ആണ്.... പക്ഷേ ഞാനിപ്പോൾ അത് കാണാതെ ആണ് നടക്കുന്നത്....." "എല്ലാവരെയും വെറുപ്പിച്ച ഞാൻ ഇങ്ങനെ നടക്കുന്നെ.... അന്ന് കിട്ടാത്ത സ്നേഹം ഇപ്പോൾ ആരും തരേണ്ട... " എവിടേക്കോ നോട്ടം തെറ്റിച്ചു കൊണ്ട് അവൾ പറഞ്ഞു.... ദച്ചു....നോക്കുകയായിരുന്നു...ഇവൾ ഇത്രയും പാവമായിരുന്നോ എന്ന്.... നോക്ക് അഞ്ജലി നീ നിനക്കിഷ്ടമുള്ളത് പോലെ നടക്ക്....... നിനക്ക് ഇങ്ങനെ ഇഷ്ടം ഇല്ലകിൽ ഇങ്ങനെ നടക്കേണ്ട...... Okey മ്മ്മ് "നിന്നെ ഇപ്പോളും ഒരുപാട് പേര് നിന്നെ സ്നേഹിക്കുന്നുണ്ട്... അത് നീ കാണാതെ പോവുക ആണ്...".

ദച്ചു അഞ്ജലി യോട് പറഞ്ഞു " ഇനി നിന്റെ മാറ്റം ഇവിടെ ഉള്ളവരൊക്കെ അത്ഭുതപ്പെടുത്തണം.... നീ ഇനി ഒരു പുതിയ അഞ്ജലി ആകണം.... " ദച്ചു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..... " അവളുടെ സംസാരം കേട്ട് അഞ്ജലിക്ക് ചിരി പൊട്ടി " ദച്ചു അഞ്ജലി ഒരുപാട് നേരം സംസാരിച്ചു ഇരിന്നു ദച്ചു വിന് മനസിലായി..അഞ്ജലി ഒരു വായാടി ആണ് എന്ന് എന്നാൽ അവളുടെ മനസ് ആരും മനസിലാക്കിട്ട് ഇല്ല എന്ന്...... *** "അമ്മ... " രാഹുൽ അവന്റെ അമ്മയെ വിളിച്ചു " എന്താ..കുട്ടാ...." അടുക്കളയിൽ പണി ആയിരുന്നു അമ്മ കൈ സാരിയിൽ തുടച്ച് ഉമ്മറക്കോടിക്ക്.. വന്നു.... വിളികേട്ടു... " ഞാൻ ഇന്ന് കുറച്ചു വൈകിയേ വരൂ... ഇവിടെ തനിയെ ഇരിക്കേണ്ട അപ്പുറത്തെ ചേച്ചിയുടെ വീട്ടിലേക്ക് പോയിക്കൊണ്ടു..... " ചെരിപ്പ് അണിഞ്ഞുകൊണ്ട് അമ്മയെ നോക്കി കൊണ്ടവൻ പറഞ്ഞു.... " ഞാനിവിടെ നിൽക്കും ഞാൻ എവിടെയും പോവില്ല " അവനെ നോക്കി മുഖം കൊട്ടിക്കൊണ്ട് അമ്മ പറഞ്ഞു.... "അമ്മ " അവന്റെ ശബ്ദം ഉയർന്നു "നീ അലറേണ്ട എത്ര പറഞ്ഞു ഒരു പെണ്ണ് കെട്ടി കൊണ്ടുവരാൻ.... നീ കേട്ടോ"

അമ്മ അവനോട് പരാതി പറഞ്ഞു.... " അമ്മയോട് ഞാൻ എത്ര പറഞ്ഞു എനിക്കിപ്പോൾ പെണ്ണ് കെട്ടേണ്ട എന്ന്..... " അവൻ കുറച്ചു കലിപ്പിൽ അമ്മ യോട് പറഞ്ഞു.... " നീ ഇങ്ങനെ നടന്നോ... എനിക്ക് വയസ്സ് ആവാനായി.... നിന്റെ കല്യാണം കഴിഞ്ഞിട്ട് വേണം എനിക്കൊന്ന് കണ്ണടക്കാൻ.... " അവൻ എനിക്ക് അമ്മ പരിഭവം പറഞ്ഞു... "നമ്മുക്ക് ഇത് വന്നിട്ട് തീരുമാനിക്കാം... ഇപ്പോൾ ഞാൻ പോവാ..... " അവൻ അമ്മയോട് പറഞ്ഞു അവിടെ നിന്ന്... നടന്നു നീങ്ങി അമ്മ അവൻ പോകുന്നത് നോക്കി ***** "ഡാ കുരിത്തം കെട്ടവനേ.... അവിടെ നിൽക്കണ്ട " ആദി യുടെ അമ്മ ആദവിന്റെ... പിന്നാലെ ചട്ടകവും പിടിച്ച് ഓടുകയാണ്..... "നിൽക്കുക എന്റെ പൊന്ന് അമ്മേ.... " ഓടുന്നതിന്റ ഇടയിൽ അവൻ വിളിച്ചു കൂവി.... "നിന്നോട് നിൽക്കന പറഞ്ഞേ... " പിന്നാലെ ഓടി കൊണ്ട് അമ്മ പറഞ്ഞു.... "നിൽക്കൂല എന്റെ മാലൂ.... " അമ്മയെ നോക്കി കൊഞ്ഞനം കുത്തി അവൻ പറഞ്ഞു.... ഡാ.... അമ്മ കലിപ്പിൽ വിളിച്ചു.... ഈൗ.... ദേവേട്ടാ പിടി അവനെ..... ആദവ് ഓടുന്നതിന്റ ഇടയിൽ ആരായോ പോയി ഇടിച്ചു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story