അസുരൻ 🔥: ഭാഗം 12

Asuran fanu

രചന: FANU

 "ഡാ കുരിത്തം കെട്ടവനേ.... അവിടെ നിൽക്കഡാ " ആദി യുടെ അമ്മ ആദവിന്റെ... പിന്നാലെ ചട്ടകവും പിടിച്ച് ഓടുകയാണ്..... "നിൽക്കില്ല എന്റെ പൊന്ന് അമ്മേ.... " ഓടുന്നതിന്റ ഇടയിൽ അവൻ വിളിച്ചു കൂവി.... "നിന്നോട് നിൽക്കന പറഞ്ഞേ... " പിന്നാലെ ഓടി കൊണ്ട് അമ്മ പറഞ്ഞു.... "നിൽക്കൂല എന്റെ മാലൂ.... " അമ്മയെ നോക്കി കൊഞ്ഞനം കുത്തി അവൻ പറഞ്ഞു....അമ്മയെ അവൻ ഇടക്ക് അങ്ങനെ ya വിളിക്കാറ് ഡാ.... അമ്മ കലിപ്പിൽ വിളിച്ചു.... ഈൗ.... ദേവേട്ടാ പിടി അവനെ..... ആദവ് ഓടുന്നതിന്റ ഇടയിൽ ആരായോ പോയി ഇടിച്ചു.... ആരാ നോക്കിയപ്പോൾ അവന്റ പൊന്നാര അച്ഛൻ...( ദേവൻ ) "എന്റെ അച്ഛാ... ഇങ്ങനെ മല പോലെ നിൽക്കാതെ മാർ..... " അച്ഛനെ... തള്ളിക്കൊണ്ട് അവൻ പറഞ്ഞു അച്ഛാ അവനെ വായയും തുറന്നു നോക്കി "എന്റെ ദേവേട്ടാ ആ കുരിത്തം കെട്ടവനെ ഒന്ന് പിടിക്ക്.... " അമ്മ അച്ഛനോട് പറഞ്ഞു "അച്ഛാ വേണ്ട...." അവൻ അച്ഛാ നോട്‌ പറഞ്ഞു.... "ഞാൻ പിടിക്കും... " അവനെ പുച്ഛിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.... വേണ്ട അച്ഛാ എന്നും പറഞ്ഞു അവൻ ഓടി പിഞ്ഞാലേ അച്ഛനും അമ്മയും.... എത്ര.. ഓടിട്ടും അവർക്ക് അവനെ പിടിക്കാൻ ആയില്ല......

അവർ തളർച്ചയോടെ സോഫയിൽ ഇരിന്നു "നീ എന്തിനാ.... മാലൂ.. അവന്റ പിന്നാലെ ഓടുന്നെ " അച്ഛൻ അമ്മയോട് സംശയം ചോദിച്ചു..... "ഞാൻ ഉണ്ടാക്കി വച്ച ഉണ്ണി അപ്പം ഇയ്യ് പരട്ട... നിങ്ങളുടെ മകൻ എടുത്തു.... " അമ്മ മുഖം കൊട്ടി കൊണ്ട് പറഞ്ഞു..... " അത് എങ്ങനെ നിങ്ങളത് അല്ലെ മോൻ ഇങ്ങനെ വരു... " അമ്മ അച്ഛനോട് പറഞ്ഞു.... അച്ഛൻ അന്തം വിട്ട് അമ്മയെ നോക്കി.... "നീ പറഞ്ഞാൽ തോന്നും ഞാൻ തനിയെ അവനെ ഉണ്ടാക്കിയത് എന്ന് നിനക്കുടെ പങ്ക് ഉണ്ട്..... " അച്ഛൻ അമ്മയെ നോക്കി മുഖം കൊട്ടി കൊണ്ട് പറഞ്ഞു അമ്മ അച്ഛനെ പുച്ഛിച്ചു അടുക്കളയിൽ പോയി... അച്ഛൻ ആദവ് നെ നോക്കി അവൻ ഇളിച്ചു കൊണ്ട് സ്റ്റെയർ കയറി പോയി അച്ഛൻ തടിക്കും കൈ കൊടുത്ത്.... അവിടേ ഇരിന്നു ***** " ഒരു വഴക്ക് കണ്ടപ്പോൾ എന്താ ഒരു ആശ്വാസം...... " അച്ഛനെയും അമ്മയെയും തെറ്റിച്ചു മുറിയിൽ ഒന്ന് കിടന്നുകൊണ്ട് ആദവ് പറഞ്ഞു... അവൻ ഫോൺ എടുത്ത് ഇൻസ്റ്റഗ്രാം തുറന്നു.... അതിൽ കുറച്ചു നേരം റീൽസ് ഒക്കെ കാണാൻ തുടങ്ങി...... കുറച്ചു കഴിഞ്ഞു ഓരോ acc കയറി സർച്ച് ചെയ്യാൻ തുടങ്ങി..... അവൻ തേടിയ അക്കൗണ്ട് കിട്ടിയതും അവന്റ കണ്ണുകൾ.... തിളങ്ങി....

അവൻ ആ അക്കൗണ്ട് തന്നെ നോക്കി കൊണ്ട് ഇരുന്നു..... ഒരു നാൾ നിന്നിലേക്ക് ഞാൻ എത്തും.... എന്റെ സ്നേഹം പകരാൻ....❤️ അതിൽ നോക്കി കൊണ്ട് അവൻ മൊഴിഞ്ഞു ***** "ഇയ്യ് ഏട്ടത്തി ഇത് എവിടെ " ദച്ചു വിനെ അനേഷിച്ചു നടക്കുകയാണ്... ദിയും അഞ്ജനെയും..... "എന്നാലും ഇത് എവിടെ പോയി...." അവൾ സ്വയം ചോദിച്ചു,...... "എന്റെ ദിയ നീ ഇങ്ങനെ ടെൻഷൻ അവതെ ഇവിടെ തന്നെ ഉണ്ടാവും..... " അഞ്ജന അവളോട് പറഞ്ഞു.... അവർ ബാൽകാണിയിലേക്ക് പോയപ്പോൾ അവിടെ അതാ ദച്ചു അഞ്‌ജലിയും കളിച്ചു ചിരിച്ചു സംസാരിക്കുന്നു.... അവർ അന്തം വിട്ട് അവരെ നോക്കി...... "എടി നീ ഒന്ന് എന്നെ നുള്ളിക്കെ.... " ദിയയോട് അഞ്ജന പറഞ്ഞു.... ദിയ കിട്ടിയ അവസരം അങ്ങ് മുതൽ ആക്കി.... "ടീ ഒന്ന് പതിയെ നുള്ളാൻ ആണ് പറഞ്ഞേ നീ എന്താ മനുഷ്യനെ കൊല്ലുന്നേ.... അഞ്ജന നുള്ളിയ ഭാഗം ഉയിഞ്ഞു കൊണ്ട് പറഞ്ഞു.... "Sorry " ഇളിച്ചു കൊണ്ട് ദിയ പറഞ്ഞു.... "അല്ല ഇവിടെ ഇപ്പോൾ എന്താ നടക്കുന്നെ നിന്റെ ചേച്ചി തന്നെ ആണോ ഇങ്ങനെ സംസാരിക്കുന്നെ " ദിയ അഞ്ജന നോട്‌ പിരികം പൊക്കി കൊണ്ട് ചോദിച്ചു "എനിക്ക് അറീല അവൾ എന്നോട് തന്നെ സംസാരിക്കാറില്ല "

കുറച്ചു വിഷമത്തോടെ അഞ്ജന പറഞ്ഞു "നീ വ നമ്മുക്ക് പോയി നോക്കാം...." അഞ്ജന യുടെ ഷോൾഡറിൽ തട്ടി കൊണ്ട് ദിയ പറഞ്ഞു... അവർ അവിടേക്ക് നടന്നു.... *** "എന്നിട്ട് " ദച്ചു ആകാംശയോടെ ചോദിച്ചു "എന്നിട്ട് എന്താ അവന്റ...കരണം നോക്കി ഒന്ന് കൊടുത്തു.... അതോടെ അവൻ അടങ്ങി " അഞ്ജലി അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു..... അത് പൊളിച്ചു.... ദച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.... അപ്പോൾ ആണ് അവർ ഡോർ ന്റെ അവിടെ നിൽക്കുന്ന ദിയ യെയും അഞ്ജന യെയും കാണുന്നെ.... നിങ്ങൾ എന്താ അവിടെ നിൽക്കുന്നെ ഇങ്ങോട് വ... ദച്ചു അവരെ വിളിച്ചു.... അവർ രണ്ടു പേരും അവരുടെ അടുത്ത് ഇരുന്നു..... *** "മോനെ aju ഇതുകൂടെ കഴിക്ക്... " മാലതി... അജുവിനെ തീറ്റിക്കുന്ന തിരക്കിൽ ആണ്.... "എനിക്ക് മതി മാലൂ അമ്മ.... " Aju അവരെ നോക്കി പറഞ്ഞു അത് ഒന്നും പറഞ്ഞാൽ പറ്റിയില്ല ഇത് ഫൂൾ നീ കഴിക്കണം.... പത്രത്തിലേക്ക് 4ഉണ്ണി അപ്പം ഇട്ടുകൊടുത്തു കൊണ്ട് അവർപറഞ്ഞു "അമ്മ എന്താ ഇത് ഇവനെ ഇങ്ങനെ സ്നേഹിക്കുന്നെ.... " Aju വിനെ പരിചരിക്കുന്ന മാലതിയെ നോക്കി കൊണ്ട് ആദി പറഞ്ഞു.. "നീ പോടാ എന്റെ മോൻ എന്നെങ്കിലും ഇങ്ങോട് ഒക്കെ വരാർ...

അന്നേ എനിക്ക് ഇവനെ ഇങ്ങനെ പരിചരിക്കാൻ പറ്റു " ആദിയെ നോക്കി മുഖം കൊട്ടി കൊണ്ട് അവർ പറഞ്ഞു ഇത് കണ്ട് ദേവൻ ചിരിച്ചുആദിയും.... "അല്ല ആരിത് എന്റെ ബ്രോയോ... " സ്റ്റെയർഇറങ്ങി കൊണ്ട് ആദവ് അജു വിനെ കൊണ്ട് പറഞ്ഞു.... "ഹ്ഹ്ഹ് നീ ഇവിടെ ഉണ്ടായിരുന്നോ...." Aju അവനെ കണ്ട് ചോദിച്ചു "പിന്നെ നമ്മളൊക്കെ എവിടേക്ക് പോകാനാണ് ബ്രോ...." അവൻ അജു അടുത്ത് ഇരുന്നു കൊണ്ടു പറഞ്ഞു..... എന്നിട്ട് അവന്റെ പാത്രത്തിൽ നിന്ന് ഒരു ഉണ്ണിയപ്പം എടുത്തു കഴിച്ചു..... എടുത്തു കഴിച്ചതും അവന്റെ നടു പുറത്തുകൂടെ ഒരു അടി വീണു.... "അമ്മ " അടിയുടെ ആഘാതത്തിൽ അവൻ അലറി "അമ്മ തന്നെ " മാലതി മുൻപിലേക്ക് വന്നു കൊണ്ട് പറഞ്ഞു.... "എന്തിനാണ് അമ്മ എന്നെ അടിച്ചത് ... " പുറം ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞു.... "നീ എന്തിനാ അവന്റ പാത്രത്തിൽ നിന്ന് ഉണ്ണിയപ്പം എടുത്തത്.... " അവന്റെ ചെവി...തിരിച്ചുകൊണ്ടു മാലതി ചോദിച്ചു "ഓ sorry ഇനി ഞാൻ എടുക്കില്ല " അവൻ അമ്മയുടെ കൈ പിടിപ്പിച്ചു കൊണ്ട് പറഞ്ഞു..... ***

"നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ.... " അവരെ തന്നെ നോക്കി നിൽക്കുന്ന ദിയ യോടും അഞ്ജനെ യും നോക്കി കൊണ്ട് ദച്ചു ചോദിച്ചു..... "അല്ല അഞ്ജലി ഇങ്ങനെ ഒക്കെ സംസാരിക്കുമോ... " ദിയ ദച്ചു വിനോട് സംശയം ചോദിച്ചു.... ഹ്ഹ... അതിനു ദച്ചു പൊട്ടിച്ചിരിച്ചു.... "എന്തിനാ ചേച്ചി ഇങ്ങനെ ചിരിക്കൂന്നേ ഞങ്ങളോട് ഇവൾ ഇങ്ങനെ സംസാരിച്ചിട്ട് ഇല്ലല്ലോ " ദിയ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു.... "അതിന് നിങ്ങൾ ആരെങ്കിലും ഇവളോട് സംസാരിക്കാൻ ചെന്നിട്ട് undo " ദച്ചു അവരോട് ചോദിച്ചതും അവർക്കൊന്നും പറയാനില്ലായിരുന്നു..... ഇല്ലല്ലേ.... അതുകൊണ്ടാണ്... അവൾ സംസാരിക്കാത്തത്..... ദച്ചു പറഞ്ഞു " നിങ്ങൾ ഇവളുടെ മനസ്സിൽ എന്താണെന്ന് ഇതുവരെയായിട്ടും ചോദിച്ചിട്ടില്ല അഞ്ജന ഒന്ന് സംസാരിക്കാൻ പോലും ഉണ്ടാവില്ല അല്ലേ......" "ദച്ചു പറഞ്ഞതും അവൾ തല തയ്തി നിന്നും.... " "അതിന് എന്നോട് ഒന്നും മിണ്ടാൻ വരാറ് ഇല്ലല്ലോ.... അപ്പോൾ ഞാൻ വിചാരിച്ചു എന്നോട് ദേഷ്യം ആവും എന്ന് ... " അവൾ തല ഉയർത്തി കൊണ്ട് പറഞ്ഞു.... അഞ്ജലി അഞ്ജന നെ തന്നെ നോക്കി നിന്നും..... " ഇനി അങ്ങനെയൊന്നും വിചാരിക്കേണ്ട.... ഇവൾക്ക് നിന്നെ ഒക്കെ ഭയകര ഇഷ്ടം ആണ്.... "

അഞ്ജനയുടെ അടുത്തുഇരുന്ന് അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ദച്ചു പറഞ്ഞു..... അഞ്ജലി അവളുടെ അടുത്ത് വന്നു ഇരുന്നു.... "Sorry നിന്നോട് എനിക്ക് ഒരു ദേഷ്യം വും ഇല്ല...." അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു....അഞ്ജന തിരിച്ചു കെട്ടിപിടിച്ചു... *** ഭക്ഷണം കഴിച്ച് കഴിഞ്ഞ് മാലതിയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് അജു..... മാലതി അവന്റെ മുടി തലോടുന്നുണ്ട്.... " അമ്മക്ക് അജു ബ്രോ വന്നാൽ പിന്നെ നമ്മളെ ഒന്നും വേണ്ട... " "ആദവ് പരാതിപ്പെട്ടി തുറന്നു... " "പോടാ അവിടെന്ന് എന്റെ കുഞ്ഞ് എന്നെങ്കിലും വരു.... അപ്പോൾ അവന്റ ഒരു... " അമ്മ അവനെ വഴക്കു പറഞ്ഞു "വല്ല ആവിശ്യവും ഉണ്ടായിരുന്നോ... " അച്ഛൻ അവനെ കളിയാക്കി.... അവൻ അതിനെ പുച്ഛിച്ചു കളഞ്ഞു " അല്ല bro നിങ്ങൾ വിവാഹം കഴിച്ച് എന്നറിഞ്ഞു ഞങ്ങളെയൊക്കെ വിളിക്കണ്ടേ " ആദവ് അജു വിനെ നോക്കിക്കൊണ്ട് ചോദിച്ചു.... അത് കേട്ടതും aju വിന്റെ മുഖം മാറി.... " അല്ല എന്നിട്ട് ഏട്ടത്തിഅമ്മ എങ്ങനെയാ Poli ആണോ.... " ആദവ് പിന്നെയും aju വിനോട് ചോദിച്ചു.... "മിണ്ടാതെ നിൽക്കഡാ.... " മാലതി അവന്റെ തുടയിൽ അടിച്ചു കൊണ്ട് പറഞ്ഞു "ഓ ഞാൻ ഒന്നും മിണ്ടുന്നില്ല " മുഖം കൊട്ടി കൊണ്ട് അവൻ പറഞ്ഞു "എന്താ മോനെ ഞങ്ങൾ ഇയ്യ് കേള്ക്കുന്നെ...." ദേവൻ അവനോടു ചോദിച്ചു.....

അച്ഛാ അത് ഒക്കെ പിന്നെ സംസാരിക്കാം ഇപ്പോൾ എനിക്ക് വേറെ കാര്യം പറയാനുണ്ട്... ആദി വന്നു ഇരിന്നു കൊണ്ട് പറഞ്ഞു എല്ലാവരും അവനെ സംശയത്തോടെ നോക്കി.... "എന്താടാ പറയാൻ ഉള്ളെ...." അച്ഛൻ അവനോട് ചോദിച്ചു **** "രാഹുൽ നീ എന്താ ഇങ്ങനെ ഇരിക്കുന്നെ... " എവിടേക്കോ നോക്കി നിൽക്കുന്ന രാഹുലിനോട് ആകാശ് ചോദിച്ചു... "ഒന്നും ഇല്ല ഞാൻ ഓരോന്ന്... " രാഹുൽ അവനെ നോക്കി കൊണ്ട് പറഞ്ഞു ''ഹ്ഹ നിനക്ക് ഇപ്പോൾ കുറച്ചു കൂടുന്നുണ്ട് ആലോചന.... " ആകാശ് അവന്റെ അടുത്തിരുന്നു... കൊണ്ട് പറഞ്ഞു "പോടാ.... " "അല്ല നീ ആ ദക്ഷിണ യെ കണ്ടിരുന്നോ..." ആകാശ് അവന്റെ ഉള്ളിൽ എന്താണെന്ന് അറിയാൻ വേണ്ടി ചോദിച്ചു "മ്മ്മ്.... " അവൻ മൂളുക മാത്രം ചെയ്തു.... "എന്നിട്ട് അവൾ എന്തു പറഞ്ഞു " വിടാൻ ലക്ഷ്യവുമില്ലാതെ... ആകാശ് ചോദിച്ചു .... "" ഒന്നും പറഞ്ഞിട്ട് ഒന്നുമില്ല.... "" രാഹുൽ എവിടേക്കോ നോക്കി കൊണ്ട് പറഞ്ഞു... " അവൾക്ക് നിന്നെ വേണ്ട നിന്റെ കാട്ടിലും വലിയ ഒരുത്തനെ അല്ലെ അവൾ പിടിച്ചിട്ടുള്ളത് .... " ആകാശ് രാഹുലിനെ ചൂട് ഏറ്റാൻ പറഞ്ഞു..... "Plss ആകാശ് അത് വേണ്ട...." അതിനെക്കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലാതെ രാഹുൽ പറഞ്ഞു "ഓഓഓ ഞാൻ ഒന്നും പറയുന്നില്ല... " മുഖം തിരിച്ചു കൊണ്ട്... ആകാശ് പറഞ്ഞു ............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story