അസുരൻ 🔥: ഭാഗം 14

Asuran fanu

രചന: FANU

അവർ വന്നതും ദച്ചു പെട്ടന്ന് എഴുന്നേറ്റു.... "എവിടെക്കാ പെങ്ങളെ ഇങ്ങനെ പോവുന്നെ " . അവിടെന്ന് പോവാൻ നിന്ന ദച്ചു വിനോട്.... ആദി ചോദിച്ചു..... അവൾ അജു വിനെ നോക്കി..... അജു ആണെകിൽ അവളെ പുച്ഛിച്ചു... കൊടുത്തു മുഖം തിരിച്ചു.... അത് കണ്ട് അവൾ പല്ല് കടിച്ചു... "എവിടെക്കാ പെങ്ങളെ ഇങ്ങനെ ഓടുന്നെ.... " ആദി സോഫയിൽ ഇരുന്നു കൊണ്ട് ചോദിച്ചു "എവിടേക്കും ഇല്ല.... " കുറച്ചു ചമ്മലോടെ അവൾ മറുപടി പറഞ്ഞു.... അതിനു ആദി ഒന്ന് ചിരിച്ചു.... "ഞാൻ ആദിത്യൻ അജു വിന്റെ അമ്മയുടെ സഹോദരന്റെ മകൻ ആണ്....." ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു... അതിനു ദച്ചു ഒന്നും ചിരിച്ചു.... "ആദി ഏട്ടാ.... " എന്നും വിളിച്ചു കൊണ്ട് ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു..... "ഓ ഒന്ന് പതിയെ ഓടി കയറാടി.... " അവളുടെ ഓട്ടം കണ്ട് കാർത്തിക് പറഞ്ഞു.... "താൻ പോടോ ഞാൻ ഓടും.... " അവനെ നോക്കി കോക്രി കാണിച്ചുകൊണ്ട്.... ദിയ പറഞ്ഞു.... അത് കണ്ട് അവൻ പല്ലു കടിച്ചു.... "നിന്നെ എന്റെ അടുത്ത് കിട്ടും....."

അവൻ സ്വയം പറഞ്ഞു അപ്പോഴാണ് അഞ്ജനയും അഞ്ജലിയും ഇറങ്ങിവന്നത്.... അഞ്ജലി ഒരു ദാവണി ആയിരുന്നു ഉടുത്തത്..... നിരഞ്ജൻ അവളെ തന്നെ നോക്കി നിന്നു..... അഞ്ജലിയുടെ അമ്മ.... അവളെ നിറകണ്ണുകളോടെ നോക്കി തന്റെ മകളെ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്..... അജു അവരെ ഒന്ന് നോക്കി റൂമിലേക്ക് പോയി..... "ദച്ചു.... " അവൻ പോയെന്ന് ഉറപ്പായ തും....... ആദി ദച്ചു വിനെ വിളിച്ചു.... "എന്താ ഏട്ടാ..." "ഒന്ന് എന്റെ കൂടെ വരോ...." ആദി അവളോട് അങ്ങനെ ചോതിച്ചതും അവൾ തലയാട്ടി.... അവനും നിരഞ്ജൻ ഉം കാർത്തിക്കും പുറത്തേക്കു നടന്നു..... കൂടെ തന്നെ ദച്ചു വും നടന്നു.... "എന്താ ഏട്ടാ..... വിളിച്ചേ " ദച്ചു ആദിയോട് ചോദിച്ചു..... "അത് മോളേ sorry അജു ഇങ്ങനെ ചെയ്യുന്നതിൽ.... അവൻ ഇങ്ങനെ അല്ലായിരുന്നു.... സ്ത്രീകളെ ബഹുമാനിക്കുന്ന കൂട്ടത്തിലായിരുന്നു.... " ആദി അവളെ നോക്കിക്കൊണ്ട് പറഞ്ഞു... " സ്ത്രീകളെ ബഹുമാനിക്കുന്ന കൂട്ടത്തിൽ... അതും ആ അസുരൻ.... "

ഒരു പുച്ഛത്തിൽ ഉള്ള.... ചിരിയോടെ... ദച്ചു ചോദിച്ചു.... സോറി അവന്റെ സാഹചര്യം അങ്ങനെയാണ് നിന്നെ തെറ്റിദ്ധരിച്ചു അതുകൊണ്ടാണ്.... """മ്മ്മ് അങ്ങനെ ഒരുപാട് ഉപദ്രവിച്ചു ഒന്നും ഇല്ല...... പക്ഷേ തെറ്റ് ചെയ്യാത്ത എന്നെ എന്തിനാ ഇതിൽ ഉൾപ്പെടുത്തുന്നത് എന്റെ ജീവിതമാണ്.... ഇതിൽ അടിയറവ് വെച്ചത്...... മനസാ വാചാ ചെയ്യാത്ത ഒരു കാര്യത്തിന് ആണ് എന്നെ ഇങ്ങനെ..... എന്റെ വീട്ടുകാരെ പോലും അയാൾ കാണാൻ എന്നെ അനുവദിക്കുന്നില്ല...... എനിക്കും ഇല്ല ആഗ്രഹം എന്റെ വീട്ടുകാരെ കാണണം എന്നൊക്കെ.... ഒന്ന് ഫോൺ ചെയ്യാൻ പോലും എനിക്ക് പറ്റുന്നില്ല..... ദച്ചു അത് പറഞ്ഞു കരഞ്ഞു പോയിരുന്നു.... അവൾ കണ്ണുകൾ അമർത്തി തുടച്ചു....... ""ഒന്ന് ഞാൻ പറയാം ഞാൻ ഒരിക്കലും നന്ദുവിനെ.... ഇങ്ങനെ ഒരു അവസ്ഥ വരണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.... എങ്ങനെ അവൾക്ക് ഇങ്ങനെ പറ്റിയെന്ന് പോലും...... പക്ഷേ ഇതിനുള്ള ഉത്തരം ഞാൻ കണ്ടുപിടിക്കുക തന്നെ ചെയ്യും......" " ദച്ചു നിറഞ്ഞു ഒലിക്കുന്ന കണ്ണുനീർ അമർത്തി തുടച്ചു....പറഞ്ഞു....

അവൾ അവിടെ ഒന്ന് നോക്കി വീട്ടിലേക്ക് കയറി പോയി..... " അവൾ പോകുന്നത് ഒരു പ്രതിമ കണക്കെ അവർ നോക്കി നിന്നു.... "എന്താടാ ഇനി നമ്മൾ ചെയ്യുക " ഒരു നിരാശയോടെ കാർത്തിക് ചോദിച്ചു.... "സത്യങ്ങൾ എത്രയും പെട്ടെന്ന് തന്നെ പുറത്തേക്ക് വരും കാർത്തിക് അതുവരെ നമ്മൾ wait ചെയിതെ പറ്റൂ......" ആദി എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു **** "അമ്മ...." അഞ്ജന അവളുടെ അമ്മയുടെ അടുത്ത് ചെന്ന് വിളിച്ചു...... ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു..... "Sorry അമ്മ " അവരുടെ കണ്ണുകൾ തുടച്ചു അവൾ.... പറഞ്ഞു.... അവർ അവളെ കെട്ടിപിടിച്ചു കരഞ്ഞു.... "ഇനി കരയല്ലേ അമ്മേ..... എന്റെ അറിവില്ലായ്മ കൊണ്ട് പാറ്റി പോയതാ.... " അവരെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..... അവർ അവളിൻ നിന്ന് വിട്ട് മാറി അവളെ മുഖം മുഴുവൻ ചുംബിച്ചു...... അത് കണ്ട് അഞ്ജന അവരുടെ അടുത്തേക്ക്... വന്നു അവൾ മുഖം വീർപ്പിച്ചു...... അവർ അവളെയും ചേർത്ത് പിടിച്ചു.... ദച്ചു അവരെ നോക്കി നിൽക്കുക ആയിരുന്നു അവളുടെ കണ്ണുകൾ... നിറഞ്ഞിരുന്നു......

അത് കണ്ട് അവർ ഒരു കൈ അവൾക്ക് നേരെ നീട്ടി.... അവൾ പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയി അവർ അവളെ ചേർത്ത് പിടിച്ചു.... ***** ദച്ചു ഫ്രഷായി ഇറങ്ങിയതും...... ഡോർ ഇന്റെ അവിടെ നിൽക്കുന്ന അർജുനെ ആണ് കണ്ടത്..... അവനെ മൈൻഡ് ചെയ്യാതെ അവൾ നേരെ... മിറർ വിനു മുൻപിലേക്ക് പോയി.... തോർത്തു അയിച്ചു മുടി തുവർത്താൻ നിന്നു... മുടിയിൽ നിന്നും ഇറ്റു വീഴുന്ന....വെള്ളത്തുള്ളികൾ കഴുത്തിലൂടെ ഒളിച്ചുയിറങ്ങി വെള്ളം ബ്ലൗസ് ലൂടെ ഇറങ്ങി ..പോകുന്നുണ്ട്...... അവൻ അവളെ തന്നെ നോക്കി നിന്നു.... ഇടുപ്പിൽ വെള്ളത്തുള്ളികൾ... ചെറു കണികൾ ആയി നിൽക്കുന്നുണ്ട്.... അവളുടെ വെളുത്ത ഇടുപ്പിൽ ഉള്ള... വെള്ള തുള്ളികളിൽ അവന്റ കണ്ണുകൾ പാഞ്ഞു വെളുത്ത ഇടുപ്പിൽ ചുറ്റിവരിഞ്ഞു നിൽക്കുന്ന അരഞ്ഞാണം.... ആ ഇടുപ്പിൽ ഏറ്റവും നല്ല ഭംഗിയായി നിൽക്കുന്നുണ്ട്... അവിടെന്ന് എത്ര കണ്ണുകൾ മാറ്റാൻ നിന്നതും അവൻ കയ്യുന്നില്ലായിരുന്നു.....

അവൻ അവളുടെ അടുത്തേക്ക് നടന്നു.... മിററിലൂടെ അവനെ അവൾ കണ്ടതും അവൾ ഒന്ന് വിറച്ചു.... ദൈവമേ ഞാൻ ഇന്ന് കണ്ട സ്വപ്നം.... ഇതുപോലെതന്നെ ആണല്ലോ അവന്റ കൈ അവളുടെ ഇടുപ്പിൽ സ്ഥാനം പിടിച്ചു.... അവൾ ഒന്ന് ഉയർന്നു പൊങ്ങി.... അവളുടെ കഴുത്തിൽ അവന്റെ ചുടുനിശ്വാസം തട്ടി.... അവൾ കണ്ണുകൾ അടച്ചു പിടിച്ച് വിറക്കാൻ തുടങ്ങി...... കഴുത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന.... വെള്ളത്തുള്ളികൾ അവൻ അവന്റ നാവ് കൊണ്ട് ഒപ്പിഎടുത്തു ... ദച്ചു ഒന്ന് എങ്ങി...... അവളുടെ കൈകൾ സാരീ യിൽ മുറുകി....... അവന്റ നാവ് അവളുടെ കഴുത്തിലൂടെ ഓടി കൊണ്ടിരിക്കുകയായിരുന്നു..... ദച്ചു കണ്ണ് അടച്ചു പിടിച്ചു നിന്നും.... അവർക്ക് ശരീരം ആകെ വിറയൽ അനുഭവപ്പെടുന്നതു പോലെ തോന്നി..... അവളുടെ കഴുത്തിൽ നിന്ന്.... നാവും ചുണ്ടും വേർപ്പെടുത്തി... അവനു നേരെ അവളെ നേരെ തിരിച്ചു അവൾ കണ്ണുകൾ മുറുക്കെ അടിച്ചു നിൽക്കുക ആയിരുന്നു... അവളെ ഇടുപ്പിൽ പിടിച്ചു... പൊക്കിയെടുത്തു...

. മിറർ ഞ്ഞു മുൻപിലുള്ള.... ടേബിളിൽ വെച്ചു.... കാലുകൾ വിടർത്തി അതിന്റെ ഉള്ളിലേക്ക് അവൻ നിന്നു... അവന്റെ കൈകൾ അവളുടെ ഇടുപ്പിലും ഒഴുകിക്കൊണ്ടേയിരുന്നു അവനെ ആകെ കൈവിടുന്നത് പോലെ തോന്നി..... അവന്റെകണ്ണുകൾ അവളുടെ കണ്ണുകളിൽ ആയി കൊടുത്തു.... അവനെ അതിലേക്ക് തന്നെ ആകർഷിച്ചു.... അവൻ അവളിലേക്ക് അമർന്നു.... അവളുടെ മുഖം ആകെ അവന്റെ കണ്ണുകൾ പറഞ്ഞു ദച്ചു നിന്ന് വിറക്കുക ആണ് അവളുടെ മനസ്സിൽ ഇന്ന് രാവിലെ നടന്ന കാര്യങ്ങളാണ്....... അത് ഇപ്പോൾ അതേപോലെ നടക്കുകയും ആണ്....... അവന്റെ കണ്ണുകൾ അവളുടെ വിറക്കുന്ന ഇളം റോസ് അധരത്തിൽ ക്കായി.... അവളുടെ പിൻകഴുത്തിൽ പിടിച്ചു... അവളുടെ അധരം കവർന്നു.... ദച്ചു വിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു.... തേൻ നുകരും പോലെ അവൻ അത് വേദനയില്ലാതെ നുകർന്നു...... അവൻ ആവേശത്തോടെ... അതിന്റെ തേൻ നുകർന്നു കൊണ്ടിരുന്നു.... അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ സഞ്ചരിച്ചുകൊണ്ട് ഇരിന്നു... അവന്റെ കൈകൾ അരഞ്ഞാണത്തിൽ പിടുത്തം ഇട്ടു....... അവളുടെ കൈകൾ അവന്റെ പുറത്ത് അമർന്നു......

ഒരു കൈ അവന്റെ.... കഴുത്തിലും .... പതിയെ അവളും അത് ആസ്വദിച്ചു കൊണ്ടിരുന്നു.... പതിയെ പതിയെ ചുംബനത്തിന് തീവ്രത കൂടിക്കൊണ്ടിരുന്നു.... വായയിൽ രക്തം കുമിഞ്ഞുകൂടി.... അവൻ അവളെ പൊക്കിയെടുത്തു... അവളുടെ കാലുകൾ അവന്റെ ഇടുപ്പിൽ മുറുകി..... അവർ രണ്ടുപേരും കിടക്കയിലേക്ക് വീണു... അവൻ അവളെ മുകളിൽ അമർന്നു എന്നാലും അവനു വീട്ടിരുന്നില്ല ആവേശത്തോടെ... അവളുടെ ചുണ്ടുകൾ നുണഞ്ഞു.... ശ്വാസം വിലങ്ങി...... അവളുടെ കൈ അവന്റ പുറത്ത് അമർന്നു...... അവളുടെ ചുണ്ടുകളിൽനിന്ന് അവന്റെ ചുണ്ടുകൾ ഏർപ്പെടുത്തി.... അവന്റെ മുഖം അവളുടെ കഴുത്തിൽ പുയിത്തി..... ഒന്ന് അനങ്ങാൻ പോലും അവൾക്ക് കഴിയുന്നില്ല.... അവളുടെ കൈകൾ ബന്ധിതയായി അയതുപോലെ അവർക്ക് തോന്നി.... അവന്റെ നാവും പല്ലും അവളുടെ കഴുത്തിലൂടെ ഓടി നടന്നു.... അവളുടെ മാറിൽനിന്ന് സാരി മാറ്റപെട്ടു..... അവന്റെ മുഖം അവിടെ ഒളിപ്പിച്ചു... അവൾ ഒന്ന് എങ്ങിക്കൊണ്ട് ഉയർന്നു പൊങ്ങി....

അവൻ പിന്നെയും അവളുടെ വിറക്കുന്ന..... ചുണ്ടുകളെ സ്വന്തമാക്കി...... മേൽചുണ്ടും കീഴ്ചുണ്ട്.... നുണഞ്ഞു കൊണ്ടിരുന്നു അവൻ മനസില്ല മനസ്സോടെ അവളുടെ അധരം... ഒന്നു ചുംബിച്ചു വിട്ടുമാറി.... രണ്ടുപേരും നന്നായി..... കിതക്കുന്നുണ്ടായിരുന്നു.... "I liked your lips a lot" " ചുണ്ട് നാവിനെ കൊണ്ടു നനച്ചുകൊണ്ട്... അവൻ അവളുടെ നേരെ തിരിഞ്ഞു കൊണ്ട്... പറഞ്ഞു..... അവളുടെ കാതുകളിൽ ആയി paranju ".. അത് കേട്ടതും അവൾ കണ്ണുകൾ വലിച്ചു തുറന്നു..... അവൾ മുഖം അവനിൽ നിന്ന് തിരിച്ചു വെച്ചു..... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... അവൻ അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു..... "എന്താടീ നമ്മുക്ക് ഒരുവട്ടം കൂടെ ചെയ്താലോ..... " ചുണ്ട് കടിച്ചുപിടിച്ച്... വശ്യത യോടെ അവൻ ചോദിച്ചതും.... അവൾ അവനെ രൂക്ഷമായി..നോക്കി.... അവൻ ഒരു കൂസലുമില്ലാതെ അവളെ തന്നെ നോക്കി നിന്നു... അവൾ കിടക്കയിൽ നിന്ന് സാരി വാരിച്ചുറ്റി.... ബാത്ത്റൂമിലേക്ക് ഓടി..... ബാത്ത്റൂം അടച്ചു ചാരി നിന്നു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു ........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story