അസുരൻ 🔥: ഭാഗം 16

Asuran fanu

രചന: FANU

"ചിരിക്കാതെ പട്ടികളേ.... എന്നെ പിടിച്ച് എഴുന്നേല്പിക്ക്...... " വേദന കടിച്ചു പിടിച്ചു കൊണ്ട് ദിയ പറഞ്ഞു അവർ രണ്ടുപേരും അവളെ പിടിച്ചു സോഫയിൽ ഇരുത്തി..... " ദക്ഷിണ " പിന്നെയും അജുവിന്റെ അലർച്ച വീടിനുള്ളിൽ മുഴങ്ങി..... മൂന്നുപേരും തല ഉയർത്തി മുകളിലേക്ക് നോക്കി നിന്നു "ഈ ഏട്ടത്തി എവിടെ പോയി കിടക്കുകയാണ്..... അല്ല ഏട്ടൻ എന്തിനാ കാറുന്നെ..... " ദിയ സംശയത്തോടെ മറ്റു രണ്ടു പേരോടും ചോദിച്ചു " അത് ഞങ്ങൾക്ക് അറിയുകയാണെങ്കിൽ... ഞങ്ങൾ ഇങ്ങനെ നിൽക്കുമോ " അഞ്ജന അവളെ നോക്കി പല്ലു കടിച്ചു കൊണ്ട് പറഞ്ഞു "അങ്ങനെയൊന്നും ഉണ്ടല്ലേ iam ദി സോറി അളിയാ അയാം ദി സോറി " മൂക്ക് ചീറ്റി കൊണ്ട് ദിയ പറഞ്ഞു " dakshina..... " പിന്നെയും അജുവിനെ അലർച്ചമുഴങ്ങി കേട്ടു.... " മോളെ നിന്നെ വിളിക്കുന്നത് ഒന്ന് ചെന്നുനോക്ക് അല്ലെങ്കിൽ അവിടെ ഉള്ള സാധനങ്ങൾ എല്ലാം പൊട്ടി തരിപ്പണമാകും.... " ശാരദാമ്മ അടുക്കളയിൽ വെജിറ്റബിൾ കട്ട് ചെയ്യുന്ന ദച്ചു വിനോട് പറഞ്ഞു... തല ആട്ടിക്കൊണ്ട് കൈകൾ കഴുകി ഹോളിലേക്ക് നടന്നു.... അവിടെയുണ്ട് മൂന്നുപേരും മുകളിലേക്ക് നോക്കിനിൽക്കുന്നു 7...8...9 ദിയ മുകളിലേക്ക് നോക്കി എണ്ണുന്നുണ്ട്....

"നിങ്ങളെന്താ മുകളിലേക്ക് നോക്കി എണ്ണുന്നത്...." അവരോട് ദച്ചു സംശയത്തോടെ ചോദിച്ചു "അല്ല എത്ര സാധനങ്ങൾ പൊട്ടി എന്ന് എണ്ണുകയാണ്.... " നോട്ടം തെറ്റികാതെ ദിയ പറഞ്ഞു " എന്നിട്ട് എത്ര എണ്ണം ആയി..... " ദച്ചു ഇടുപ്പിൽ കൈകുത്തി കൊണ്ട് ചോദിച്ചു.... "13..." ദിയ മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു "അല്ല 16ആണ് " ദിയനോക്കിക്കൊണ്ട് അഞ്ജന പറഞ്ഞു "16ആയോ എന്റെ കണക് തെറ്റി" ദിയ നിരാശയോടെ പറഞ്ഞു..... "അല്ല ഇങ്ങൾ ഇവിടെ നില്കാതെ ഒന്ന് വേഗം ജെല്ലാൻ നോക്ക് എന്റെ ഏട്ടത്തി അല്ലകിൽ അവിടെ യുദ്ധകളം ആക്കും..." ദിയ.... പതിയെ എണിറ്റു കൊണ്ട് പറഞ്ഞു..... "അല്ല നിനക്ക് എന്താ ഊരക്ക് പറ്റിയെ " ദച്ചു കൈ ദിയ വച്ച ഊരക്ക് നോക്കി കൊണ്ട് പറഞ്ഞു... "അത് നിങ്ങളുടെ ഭർത്താവ് വിളിച്ചതിന്റെ... ആകാത്തത്തിൽ മുകളിൽ നിന്ന് ഫ്ലൈറ്റ് പിടിച്ചു വന്നത് ആണ്..... " ഒരു നടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു.... ഓഓഓ... "ഏട്ടത്തി എന്തക്കെ പൊട്ടുന്നുണ്ട് വേഗം ചെല്ലാൻ നോക്ക്... " അഞ്ജലി അവളെ നോക്കി പറഞ്ഞു മ്മ്മ് ദച്ചു ഒന്ന് മൂളി കൊണ്ട് സ്റ്റെയർ കയറി മുകളിലേക്ക് പോയി..... അവൾ റൂമിലേക്ക് പോയി.... ഡോർ തുറന്നതും അവൾ ആകെ ഞെട്ടി പോയി....

Room കുരുക്ഷേത്രയുദ്ധം കഴിഞ്ഞ ലുക്ക് ഉണ്ട്....... അവൾ പതിയെ റൂമിലേക്ക് കയറി.... കയറിയത് ഓർമയുള്ളൂ ഭിത്തിയിൽ പോയി ഒട്ടിനിന്നു..... അവൾ മുഖമുയർത്തി നോക്കിയത്.... മുന്നിൽ കണ്ണുകൾ എല്ലാം ചുവന്ന കലങ്ങി നിൽക്കുന്ന അജു വിനെ ആണ് കണ്ടത് അവന്റെ രൂപം കണ്ടതും അവൾ ഒന്നു ഭയന്നു കണ്ണുകളിൽ ചുവപ്പുരാശി പടർന്നിട്ടുണ്ട്.... കഴുത്തിലെ നരമ്പുകൾ എടുത്തു കാണിക്കുന്നുണ്ട് ..... ദച്ചു അതുകണ്ട് അറിയാതെ ഉമിനീരിറക്കി.... "എവിടെ പോയി കിടക്കുകയായിരുന്നു.... ........മോളെ....." അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു വേദന കൊണ്ട് അവൾ ഒന്നും ഉയർന്നുപൊങ്ങി.... അവന്റെ പിടുത്തത്തിൽ അവളുടെ ചുണ്ടുകൾ എല്ലാം കോടി പോയിരുന്നു..... "ആാാ... " വേദനയാൽ അവൾ അലറി അവൾ അവന്റെ കൈകൾ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് "എന്താടി പുന്നാര മോളെ ഞാൻ വിളിച്ചാൽ നിനക്ക് ഇത്രയും വരാൻ താമസം" അവൾ ബലമായി അവന്റെ കൈകൾ പിടിച്ചു മാറ്റി...

"ഞാൻ എന്തിനു വരണം...." അവൾ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ വിളിച്ച് എന്റെ അടുത്തേക്ക് വരണം... കേട്ടോടി .....മോളെ.... അവളുടെ മുഖം പിന്നെയും കുത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.... അവൾ അതിനു മുഖം കോട്ടി..... അത് ഇഷ്ടപ്പെടാതെ ആയപ്പോൾ അവളുടെ മുഖം അവനെ നേരെ തിരിച്ചു ചുണ്ടുകൾ കവർന്നു ..... അവളുടെ കണ്ണുകൾ.... വികസിച്ചു....... അവൾ ഒന്ന് ഉയർന്നുപൊങ്ങി..... അവളുടെ മാറിടം അവന്റെ നെഞ്ചിൽ തട്ടി നിന്നു..... അവന്റെ കൈകൾ അവളുടെ ടോപ്പിന് ഉള്ളി ലൂടെ ഇടുപ്പിൽ.... സഞ്ചരിച്ചു.... നാവിച്ചുയിൽ എത്തിയതും..... അവൻ അതിൽ ആയിന്നു ഇറങ്ങി.... ലച്ചുവിനെ അടിവയറ്റിൽ നിന്ന് മിസൈൽ പോയപോലെ തോന്നി.... അവൻ ആദരങ്ങൾ നുണഞ്ഞുകൊണ്ട് അവളുടെ നാവി ചുയിയിൽ കളം വരച്ചു കൊണ്ട്.... അവളുടെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു... അവൻ കീഴ്ചുണ്ട് കടിച്ചു പൊട്ടിച്ചു..... എന്നിട്ടും മേൽചുണ്ടിലേക്ക് പോയി അത് മൃദുവായി നുണഞ്ഞു..... രണ്ടുപേരുടെയും ഉമനീർ ഒന്നായി..... രക്തത്തിന്റെ ചുവ വന്നതും.... അവൻ അത് വിട്ടു.... ദച്ചു ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട്... അവനെ നോക്കി.... അവനാണെങ്കിൽ ചുണ്ടുകൾ തുടച്ച് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു......

" ഞാൻ വരുമ്പോഴേക്കും ഈ മുറി ഫുൾ ക്ലീൻ ആയിരിക്കണം...... കേട്ടോടി " ഒരു വാണിംഗ് പോലെ അവളോട് പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്ന് പോയി.... ദച്ചു കിതച്ചുകൊണ്ട് കിടക്കയിലിരുന്ന് അവൾക്ക് എന്താ നക്കുന്നെ എന്ന് അറിയുന്നില്ലായിരുന്നു..... "ശരിക്കും രാക്ഷസനെ എന്നെ ഇഷ്ടമാണോ.... അതോ ദേഷ്യമാണോ.... അയാളുടെ പെരുമാറ്റത്തിൽ എനിക്ക് തോന്നുന്നത്..... " അവൾ സ്വയം ഓരോന്ന് ചിന്തിച്ചു "എന്താ തോന്നുന്നേ...." ദച്ചു വിന്റെ മനസ്സ് അവളോട് ചോദിച്ചു.... " എനിക്കൊന്നും തോന്നുന്നില്ല.... " അവൾ പറഞ്ഞു..... **** "മഹി ടീച്ചറെ....." ക്ലാസ്സ് കഴിഞ്ഞു പോകാൻ നിൽക്കുന്ന ജയന്തി ടീച്ചർ അവളുടെ അടുത്തേക്ക് വന്ന് കൊണ്ടുവിളിച്ചു എന്താ ടീച്ചറെ "അല്ല എന്തായി...." ജയന്തി ടീച്ചർ ആകാംക്ഷയോടെ ചോദിച്ചു "എന്ത് എന്ത് " മഹി സംശയത്തോടെ ചോദിച്ചു "അല്ല മറ്റേത്... " ജയന്തി ടീച്ചർ ഇളിച്ചു കൊണ്ട് പറഞ്ഞു " എന്താ അവൻ ഒന്നും ആയിട്ടില്ല എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.....

" മഹിമ ഒരു നിരാശയോടെ പറഞ്ഞു " എല്ലാം ആലോചിച്ചു കൊണ്ട് ഒരു തീരുമാനം എടുക്ക്.... " അവർ രണ്ടുപേരും നടന്നുകൊണ്ട് പറഞ്ഞു..... മ്മ്മ് "അപ്പോൾ ശെരി ടീച്ചറെ ഞാൻ ഈ വഴിക്ക് പോകുന്നത്... ഇന്ന് ചിട്ടിക്കമ്പനി കാരിയെ കാണാൻ ഉണ്ട്... ". ജയന്തി ടീച്ചറോട് പറഞ്ഞു... "എന്നാ ശെരി " രണ്ടുപേരും അങ്ങനെ പറഞ്ഞു കൊണ്ട് രണ്ടു വഴിയിലൂടെ നടന്നു പോയി മഹി വീട്ടിലെത്തിയപ്പോൾ..... പരിചയമില്ലാത്ത ഒരു കാർ വീടിനുമുമ്പിൽ കിടക്കുന്നത് കണ്ടു..... അവൾ സംശയിച്ചു കൊണ്ട് വീട്ടിലേക്ക് കയറി...... ഉള്ളിൽ സോഫയിൽ ഇരിക്കുന്ന വരെ കണ്ട് അവളൊന്നു ഞെട്ടി...... തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആദി..... കൂടെ രണ്ടു ആളുകളും ഉണ്ട് കണ്ടാൽ തന്നെ അറിയാം അവന്റെ അച്ഛനുമമ്മയും ആണെന്ന്..... "ഹ്ഹ മോൾ എന്താ അവിടെ നിൽക്കുന്നെ ഇവിടെ വ " ആദിയുടെ അമ്മ അവളുടെ അടുത്തേക്ക് പോയി കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു അവൾ അവരെ നോക്കി കൊണ്ടിരുന്നു അവളെ പിടിച്ച് അവർ കൊണ്ടുപോയി സോഫയിൽ ഇരുത്തി കൂടെ അവരും ഇരുന്നു.... "മോളെ പറ്റി ഇവൻ എന്നും പറയാറുണ്ട്.... അമ്മ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും,.....

അവൾ ആദിയെ നോക്കി അവൻ അവൾക്ക് സൈറ്റ് അടിച്ചതും കണ്ടതും അവൾ മുഖം തിരിച്ചു " മോളേ നിന്റെ ഒരു കല്ലിയാണം കഴിഞ്ഞത് ആണ് എന്ന് ഒക്കെ ഞങ്ങൾക്ക് അറിയാം.... അത് ഒന്നും ഞങ്ങൾക്ക് ഒരു problem അല്ല...." ആദിയുടെ അവളോട് പറഞ്ഞതും... അവൾ അവളെ അച്ഛനെ നോക്കി അച്ഛൻ അവളെ തന്നെ നോക്കിനില്ക്കുക ആയിരുന്നു അവൾ പിന്നെയും ആദി യിടെ അച്ഛനെ.നോക്കി .. "മോൾ നിരസിക്കരുത് ഞങ്ങൾക്ക് മോളേ വേണം.... മരുമകൾ ആയിട്ടല്ല മകൾ ആയിട്ട്....." ആ അമ്മ അവളുടെ കായികളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..... അവൾ എന്തുപറയാണം എന്ന് അറിയാതെ കുഴഞ്ഞു.... "മോളെ " അവളുടെ അച്ഛൻ അവളെ വിളിച്ചത് അവൾ അദ്ദേഹത്തെ നോക്കി അവൾ ദയനീയമായി അവളുടെ അച്ഛനെയും അമ്മയെയും നോക്കി "മോൾ പാറ എന്താ മോളേ തീരുമാനം.... " ആദിയുടെ അച്ഛൻ അവളോട് പറഞ്ഞു അവൾ പറയുന്നത് കേൾക്കാൻ അവർ ആകാംക്ഷയോടെ നിന്നും.... ആദിയുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story