അസുരൻ 🔥: ഭാഗം 19

Asuran fanu

രചന: FANU

ദച്ചു ദയനീയതയോടെ അവളോട് ചോദിച്ചു... അവളുടെ അവസ്ഥ കണ്ട മറ്റുള്ളവർക്കും സങ്കടമായി..... " ദച്ചു അന്ന് എന്താ സംഭവിച്ചേ എന്ന് ഞാൻ പറയാം.... " ആദി അത് പറഞ്ഞതും അവൾ ആകാംക്ഷയോടെ അവൻ പറയുന്നത് കേൾക്കാൻ വേണ്ടി നിന്നു... കൂടെ ദിയ യും..... അന്ന്... ആദി പറയാൻ നിന്നതുതും അവന്റ ഫോൺ റിങ് ചെയിതു...,.... "ഒരു മിനിറ്റ്..... " അവൻ അതും പറഞ്ഞു അവിടെന്ന് പോയി.... ആദി പെട്ടന്ന് തിരിച്ചു വന്നു അവന്റ മുഖത്ത് ടെൻഷൻ ഉണ്ടായിരുന്നു..... "എന്താ ഡാ ആദി ആരാ വിളിച്ചേ.... " നിരഞ്ജൻ അവന്റെ ടെൻഷൻ കണ്ടു ചോദിച്ചു "ഹ്ഹ ഒന്നും ഇല്ല.... " ആദി പറഞ്ഞു..... "ദച്ചു ദിയ നിങ്ങൾ വീട്ടിലേക്ക് പോയിക്കോ... " ആദി അവരെ നോക്കി കൊണ്ട് പറഞ്ഞു.... "എന്താ ഏട്ടാ.... " ദച്ചു മനസിലാവാതെ ചോദിച്ചു..... "അത് ഒന്നുമില്ല ദച്ചു... ഞങ്ങൾക്ക് അർജന്റ ആയിട്ട് ഒരു സ്ഥലം വരെ പോണം അത്രയേ ഉള്ളൂ.... നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് പൊയ്ക്കോ " ആദി അവരോട് പറഞ്ഞു " എന്നാ ശരി ഞങ്ങൾ പോവാ.... " ദച്ചു ദിയയും അവരോട് പറഞ്ഞു കൊണ്ട് ഇറങ്ങി...... അവർ പോകുന്നത് മറ്റു മൂന്നുപേർ നോക്കി നിന്നു.... എന്നിട്ട് കാർത്തിക്കും നിരഞ്ജനും ആദിയുടെ നേരെ തിരിഞ്ഞു....

"എന്താടാ എന്താ കാര്യം എന്തിനാ നീ അവരെ ഇപ്പോൾ പറഞ്ഞയച്ചത്..... " നിരഞ്ജൻ ആവലാതി യോടെ ചോദിച്ചു "അത് പറയാം പോകുന്ന വഴിക്ക്.... നമുക്കൊന്നു സിറ്റി ഹോസ്പിറ്റൽ വരെ ഒന്ന് പോണം....... " ആദി ടേബിളിൽ വച്ച് കീ എടുത്തു കൊണ്ട് പറഞ്ഞു..... " എന്തിനാണ് ഇപ്പോൾ അവിടേക്ക് പോകുന്നത്..... " കാർത്തിക് മനസ്സിലാകാതെ ചോദിച്ചു...... "അത് അജു ഒരു.... ചെറിയ ആക്സിഡന്റ്...." ആദി അവരെ നോക്കിക്കൊണ്ട് പറഞ്ഞു... " എന്താടാ അതിനു പറ്റിയത്.... " നിരഞ്ജൻ ആദിയോട് ചോദിച്ചു.... " അത് അറിയില്ല നമുക്ക് പെട്ടെന്ന് അവിടെ എത്തണം........... " ആദി അതും പറഞ്ഞുകൊണ്ട് നടന്നു.... അവർ ബില്ല് പേ ചെയ്തു നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു..... ആദി നേരെ പോയത് icu വാർഡിലേക്ക് ആയിരുന്നു.. അതിനു മുമ്പിൽ ഒരു സുന്ദരനായ ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്......വൈറ്റ് ഷർട്ടും.... ബ്ലാക്ക് പാന്റും..... ഒതുക്കിവെച്ച മുടിയും..... ഡ്രീം ചെയ്ത താടിയും.... ഒരു 25 26 പ്രായം തോന്നിക്കും.....

വൈറ്റ് ഷർട്ട് അവിടെയും ഇവിടെയും....ബ്ലഡ് എല്ലാമുണ്ട് ആദിയെ കണ്ടതും അവൻ എഴുന്നേറ്റു.... " ആദിത്യൻ " അവൻ സംശയത്തോടെ ആദിയെ നോക്കിക്കൊണ്ട് ചോദിച്ചു.... "ഹ്ഹ് അതെ ഞാൻ തന്നെ.... " ആദി കുറച്ച് ടെൻഷൻ നോടെ പറഞ്ഞു " .... ഞാൻ ദിലീപ്......പേടിക്കാനൊന്നുമില്ല ഡോക്ടർ പരിശോധിക്കുകയാണ്....... " അവൻ ആദിയെ നോക്കിക്കൊണ്ട്.... ഒരു പുഞ്ചിരിയോടെ പറഞ്ഞു..... " അല്ല അർജുൻ എങ്ങനെ....." ആദി സംശയത്തോടെ ചോദിച്ചു.... " അധികം ആരും കടന്നുപോകാത്ത വഴിയിൽനിന്ന് ഞാനയാളെ കാണുന്നത്.... ഏതോ ഒരു വാഹനം വന്നു ഇടിച്ചതാണ് എന്ന്.... മനസ്സിലായി..... ആൾ പ്രദേശം ഇല്ലാത്ത.... സ്ഥലം ആയതുകൊണ്ട് തന്നെ ആരും ആ വഴിക്ക് പോകുന്നില്ല ആയിരുന്നു..... ഒരു ത്വര വന്നു പോയപ്പോഴാണ്.... അവിടെ കിടക്കുന്ന അർജുനെ കണ്ടത്...... അപ്പോൾ തന്നെ വണ്ടിയിൽ കയറ്റി ഇങ്ങോട്ട് കൊണ്ടുവന്നു...... " "പിന്നെ ആർക്കെങ്കിലും ഇൻഫോം ചെയ്യണം അല്ലോ.... ഫോൺ എടുത്തു നോക്കിയപ്പോൾ ലോക്ക്.... ഒരുപാട് പൊട്ടിക്കാൻ നോക്കി കഴിഞ്ഞില്ല.... പിന്നെ അയാളെ അടുത്ത് വേറെ ഒരു ഫോണും കണ്ടത്.... ഭാഗ്യവശാൽ അതിനു.... ലോക്ക് ഇല്ലായിരുന്നു....

കോൺടാക്ട് ലിസ്റ്റ് എടുത്തപ്പോൾ ഫസ്റ്റ് കണ്ട നമ്പർ നിങ്ങൾക്ളുടെ ആണ്..... അപ്പോൾ നേരെ അതിലേക്ക് വിളിച്ചു...." അവൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു "വളരെ നന്ദിയുണ്ട്.... " ആദി അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു " ഏയ് അതൊന്നും വേണ്ട ടോ...... നമ്മൾക്ക് മനുഷ്യന്മാരുടെ ഒരു ആപത്ത് വന്നപ്പോൾ സഹായിച്ചുവെന്ന ഉള്ളൂ.... " അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു ആദിക്കും കാർത്തിക്കും.... നിരഞ്ജൻ ഉം അവന്റെ പെരുമാറ്റം നന്നായി ഇഷ്ടപ്പെട്ടു.... "എന്നാൽ ശരി ഞാൻ.... സ്ഥലം പോവാൻ വേണ്ടി... ഇറങ്ങിയത് ഇനിയും വൈകിയാൽ ഒന്നും നടക്കില്ല..... ഞാൻ എന്നാൽ പോവുകയാണ്.... " അവർക്ക് മൂന്നുപേർക്കും കൈകൾ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു "ഓ ശെരി.... " ആദി അവരോട് പറഞ്ഞു "ഇനി എവിടെയെങ്കിലും വെച്ച് കാണാം.... " അവരോട് അതും പറഞ്ഞു അവൻ നടന്നു നീങ്ങി...... കുറച്ചു കഴിഞ്ഞതും ഡോക്ടർ ഇറങ്ങിവന്നു.... " ഡോക്ടർ arjun.... " കാർത്തിക് ചോദിച്ചു " നിങ്ങളൊക്കെ "

ഡോക്ടർ സംശയത്തോടെ ചോദിച്ചു "ഞങ്ങൾ അവനെ ഫ്രണ്ട്സ്.... ആണ് " "ഓഓഓ കുഴപ്പമൊന്നുമില്ല ഒരു രണ്ടുമണിക്കൂർ ഐസിയുവിൽ കിടക്കട്ടെ.... എന്നിട്ട് നമുക്ക് റൂമിലേക്ക് മാറ്റി ഡിസ്ചാർജ് ചെയ്യാ ....... പിന്നെ കാല് fracture ആയിട്ടുണ്ട്..... ഒരു രണ്ടാഴ്ച റെസ്റ്റ് എടുക്കണം........ വലതുകൈ ഫ്രക്ചർ ആയിട്ട് ഉണ്ട്.... നെറ്റിയിൽ ഒരു കുഞ്ഞു മുറിവ്.... വേറെ ഒന്നും ഇല്ല എന്നാലും നന്നായി റസ്റ്റ് എടുക്കാ..... " ഡോക്ടർ അവരോടായി പറഞ്ഞു.... "Okey dr " ***** ഇളംകാറ്റ് അവളെ വന്നു തഴുകി കൊണ്ടിരുന്നു.....മുടികളെല്ലാം അവളുടെ മുഖത്തേക്ക് പാറി വീഴുന്നുണ്ട്.... അവള് അത് കൈ കൊണ്ട്.... ഒതുക്കി വെക്കുന്നുണ്ട്....... സൈഡ് സിറ്റിൽ ഇരുന്ന് പുറത്തെ കാഴ്ചകൾ കാണുകയാണ്... ദച്ചു........ എന്നാൽ നമ്മുടെ ദിയ..... അവളുടെ ഓ പോസിറ്റീവ്.... സീറ്റിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ..... മൗത്ത് വാച്ചിങ് ചെയ്യുന്ന തിരക്കിലാണ്...... " ടിക്കറ്റ് ടിക്കറ്റ്...." എന്നും പറഞ്ഞു കൊണ്ട് കണ്ടക്ടർ ദിയ യുടെ മുൻപിലായി തടസ്സം നിന്നു...

. "ഇയാളെ കൊണ്ട്" അവൾ അതും പറഞ്ഞു പല്ലു കടിച്ചു.... "എന്റെ ചേട്ടാ ഞങ്ങൾ ടിക്കറ്റ് എടുത്തതാ.... ഒന്നു മുൻപിൽ നിന്നും മാറുമോ നിങ്ങൾ.... " ദിയ....കെറുവിച്ചു കൊണ്ട് അയാളോട് പറഞ്ഞു ദിയ യുടെ ശബ്ദം കേട്ട്.... ദച്ചു ദിയക്ക് നേരെ മുഖം തിരിച്ചു... കണ്ടക്ടർ അവളെ കണ്ണുരുട്ടി നോക്കി "എന്റെ കൊച്ചേ ഒന്ന് പതിയെ നോക്കിയാൽ മതി.... അല്ലെങ്കിൽ ആ ചെക്കന് ഉരുകി പോകും..... " ദിയ കേൾക്കാൻ മാത്രമായി അയാൾ അവളോട് പറഞ്ഞു "എന്റെ കണ്ണ് ഞാനപ്പോൾ നോക്കൂ..... താൻ തന്റെ പണി ചെയ്യടോ.... കണ്ടക്ടറെ...." മുഖം കൊട്ടിക്കൊണ്ട് ദിയ അയാളോട് പറഞ്ഞു..... കണ്ടക്ടർ അവളെ കണ്ണുരുട്ടി നോക്കി.... ദിയ അതിനു പുച്ഛിച്ചു.... അയാൾ ദിയ യെ പുച്ഛിച്ചു കൊണ്ട് അവിടെ നിന്ന് വേറെ ആളെ അടുത്തേക്ക് നിന്നും..... "നീ എന്താടി അയാളോട് അങ്ങനെ പറഞ്ഞത്.... " ദച്ചു അവളോട് ചോദിച്ചു.... " നല്ല വിശാലമായ ഒരാളെ മൗത്ത് വാച്ചിംഗ് ചെയ്യാൻ കിട്ടുമ്പോഴാണ് ആയാൾ വന്നു മുൻപിൽ നിൽക്കുന്നു..... " ദിയ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.... "എന്റെ ദിയ ഒന്നു നന്നായിക്കൂടെ... " ദച്ചു അവളുടെ തലയ്ക്കു കൊട്ടി കൊണ്ട് പറഞ്ഞു.... " ഒന്ന് പോയെ ഞാനൊന്നു നോക്കട്ടെ " ദിയ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു....

എന്നിട്ട് ആ ചെക്കനെ വാച്ചിങ് ചെയ്യാ.... അത് കണ്ട് ദച്ചു ചിരിച്ചു കൊണ്ട്.... പുറത്തെ കാഴ്ചകളിലേക്ക് കണ്ണുനട്ടിരുന്നു... കുറച്ചു കഴിഞ്ഞതും ആ ചെക്കൻ അവന്റെ സ്റ്റോപ്പ് എത്തിയപ്പോൾ ഇറങ്ങിപ്പോയി.... ദിയ നിരാശയോടെ ഇരുന്നു..... അവരുടെ സ്റ്റോപ്പ് എത്തിയതും കണ്ടക്ടറെ പുച്ഛിച്ചു കൊണ്ട് ദിയ ഇറങ്ങി കൂടെ ദച്ചു വും അവർ നടക്കാൻ തുടങ്ങി...... **** രണ്ടു മണിക്കൂർ കഴിഞ്ഞതും... അജു നെ റൂമിലേക്ക് മാറ്റി.... " ഇപ്പോൾ എങ്ങനെയുണ്ട് " അവന്റെ അടുത്ത് ഇരുന്നുകൊണ്ട് നിരഞ്ജൻ ചോദിച്ചു "നല്ല സുഖം ഉണ്ട്.... " പല്ലു കടിച്ചു കൊണ്ട് അജു പറഞ്ഞു.... അതിന് അവൻ ഇളിച്ചു കാണിച്ചു..... "എന്താണ് ശരിക്കും പറ്റിയത്.... " ആദി അജു നോട് ചോദിച്ചു... " ഒന്നുമില്ലെടാ മനസ്സ് ശരിയല്ല ആയിരുന്നു അപ്പോൾ.... മുന്നിൽ വണ്ടിയെ കണ്ടില്ല..... അത് നേരെ വന്നു ഇടിച്ചു അങ്ങ് പോയി.... " അജു ഒരു ഒഴുക്കൽ മട്ടിൽ പറഞ്ഞു.... മ്മ്മ് " കുറച്ചു കഴിഞ്ഞാൽ നമുക്ക് വീട്ടിൽ പോകാം റസ്റ്റ് എടുക്ക്.... " അവിടെയുള്ള ചെറിയ ബെഡ്ഡിൽ ഇരുന്നുകൊണ്ട് ആദി പറഞ്ഞു....

കാർത്തിക് അവിടെ ഫോണ് തോണ്ടി ഇരിക്കുന്നുണ്ട് " അല്ല നിങ്ങൾ എവിടെയെങ്കിലും പോയിരുന്നു ഇന്ന്.... " അജു അവരെ നോക്കി കൊണ്ട് ചോദിച്ചു അവർ മൂന്നുപേരും ഞെട്ടി കൊണ്ട് അവനെ നോക്കി.... " ഹേ... ഇല്ലല്ലോ " ഒരു വിക്കൽ ഓടെ കാർത്തിക്ക് പറഞ്ഞു... മ്മ്മ്മ് അജു ഒന്ന് അമർത്തി മൂളി **** അഞ്ജന അവളുടെ മുറിയിലേക്ക്... പോവുമ്പോഴാണ് ഒരു കൈ അവളെ വന്നു വലിച്ചത്..... അവൾ ഞെട്ടി ക്കൊണ്ട് മുൻപിൽ നിൽക്കുന്നവരെ നോക്കി..... Hi am ആദവ്.... ആദവ് നല്ല ഗമയിൽ പറഞ്ഞു "Ayn.... " അത് കാര്യമാക്കാതെ അഞ്ജന പറഞ്ഞു.. ആദവ് പ്ലിംഗ്.... അവൻ പല്ലും കടിച്ച് അവളെ നോക്കി..... "വളച്ചുകെട്ടി പറയാൻ ഒന്നും ഞാൻ നിൽക്കുന്നില്ല.... എനിക്ക് നിന്നെ ഇഷ്ടമാണ്.... നിനക്ക് എന്നെ ഇഷ്ടമാണോ എന്നൊന്നും അറിയില്ല പക്ഷേ എനിക്ക് നിന്നെ ഇഷ്ടവ ... " ആദവ് അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു..... അഞ്ജന ഒരു വിറയലോടെ അവനെ നോക്കി.... തന്റെ കണ്ണിൽനിന്ന് നോട്ടം മാറ്റാതെ നിൽക്കുന്നവനെ കാണുമ്പോൾ അവൾക്ക്.... ഉള്ളിൽ നിന് ഒരു കറന്റ് പാസ് ചെയ്യുന്നതു പോലെ തോന്നി..... അവൾ അവന്റെ നെഞ്ചിൽ കൈ വച്ച് കൊണ്ട് തള്ളി.... ആദവ് നിലത്തേക്ക് വീണു പോയി....

എന്നിട്ട് അവിടെ നിന്ന് ഓടി അവളുടെ മുറിയിലേക്ക് ചെന്നു..... ശ്വാസം നീട്ടി വലിച്ചു.... ആദവ് ഉരക്ക് കയ്യും കൊടുത്ത് എഴുന്നേറ്റു.... "നിനക്കെന്തു പറ്റി... " അവന്റെ മുറിയിലേക്ക് കയറിവന്ന ദിയ ചോദിച്ചു.... അവനൊന്ന് പരുങ്ങി.... ദിയ പിരികം ഉയർത്തി അവളെ നോക്കി.... "ഞാൻ കാലു തെന്നി നിലത്തേക്ക് വീണു.... എന്താ അറിയില്ല നല്ല വേദന നീ എന്നെ ഒന്ന് പിടിച്ച് ബെഡിലേക്ക് ഇരുത്ത്.... " ഊരക്ക് കൈയും കൊടുത്തുകൊണ്ട്... ആദവ് പറഞ്ഞു.... പുതിയ അവനെയൊന്നുചൂയിന്ന് നോക്കി കൊണ്ട് അവനെ പിടിച്ചു ബെഡിൽ ഇരുത്തി.... " നീ എന്തിനാണ് എന്നെ ഇങ്ങനെ നോക്കുന്നെ " ദിയയുടെ നോട്ടം കണ്ട് ആദവ് പരുങ്ങലോടെ ചോദിച്ചു.... "ഒന്നുമില്ല എന്തൊക്കെയോ" .... ചീഞ്ഞുനാറുന്നുണ്ട്..." ദിയ ഒരു അർത്ഥം വെച്ചുകൊണ്ട് അവനോട് പറഞ്ഞു.... "അത് നീ കുളിക്കാനി ഇട്ട് തോന്നുന്നത്... ആണ് " മുഖം കൊട്ടിക്കൊണ്ട് ആദവ് പറഞ്ഞു.... "ഞാൻ രണ്ടു ദിവസം മുൻപ് കുളിച്ചത്... ആണ് " അവനെ നോക്കി പുച്ഛിച്ചു കൊണ്ട്... ദിയ പറഞ്ഞു ഇതെന്ത് ജീവി എന്ന നിലക്ക് ആദവ് അവളെ നോക്കി "നീ എന്താടാ ഇങ്ങനെ നോക്കുന്നെ...." ദിയ അവന്റെ നോട്ടം കണ്ട ഊരക്ക് കൈയ്യും കൊടുത്തു കൊണ്ട് ചോദിച്ചു...

"ഒന്നുമില്ല നീ ഒന്ന് പോയി കുളിച്ചേ ഇവിടെ നാറിയിട്ട് വയ്യ.... " "നീ poda%#%#&₹53&3&%2&2&#5.... " സംസ്കൃതത്തിൽ നല്ല പച്ചമലയാളം പറഞ്ഞു കൊടുത്തത് റൂമിൽ നിന്ന് ഇറങ്ങിപ്പോയി.... അവൾ പോയത് നോക്കി അവൻ ചെവി കുടഞ്ഞു.... **** മുറ്റത്തൊരു കാർ വന്ന് നിന്ന ശബ്ദം കേട്ടതും... എല്ലാവരും ഉമ്മറത്തേക്ക് ഇറങ്ങി.... Car ൽ നിന്ന് അജുവിനെ താങ്ങി പിടിച്ചു വരുന്ന.... ആദിയും കാർത്തിയും... കണ്ട് എല്ലാവരും ഒന്ന് ഭയന്നു.... "അയ്യോ എന്റെ മോനെ എന്താ പറ്റിയത്..... " അവരുടെ അടുത്തേക്ക് ഓടി വന്നു കൊണ്ട് ശാരദാമ്മ ചോദിച്ചു..... ഒരു അമ്മയിൽ ഉള്ള എല്ലാ വേവലാതിയും അവരിൽ കാണാമായിരുന്നു ""എന്റെ അമ്മയെ ഒന്നും പറ്റിയില്ല....." ആദി ശാരദ അമ്മയെ ആശ്വസിപ്പിച്ചു.... " ഒന്നും ഇല്ലാഞ്ഞിട്ട് ആണോ ഇവന്റെ കയ്യിൽ... കാലിലും... ഒക്കെ ഓരോ കേട്ട്.... " ശാരദാമ്മ വേവലാതിയോടെ ചോദിച്ചു.... "എന്റെ അമ്മേ അതൊക്കെ പറയാം.... ആദി ഇപ്പോൾ എന്നെ പോയി സോഫയിലിരുത്ത്...... " അജു ആദി യോട് പറഞ്ഞു.... അവനെ സോഫയിൽ.... ഇരുത്തി..... "എന്താ എന്റെ മോൻ പറ്റിയെ...." " ശാരദ അവന്റെ അടുത്തേക്ക് വന്നിരുന്ന അവന്റെ തലയിൽ തലോടിക്കൊണ്ടു ചോദിച്ചു......

"എന്റെ അമ്മേ ബൈക്ക് ചെറുതായിട്ടൊന്നു സ്ലിപ് ആയതാ..... " അജു അവരെ ആശ്വസിപ്പിച്ചു.... " നിന്നോട് ഞാൻ പലപ്പോഴും... പറയാറുണ്ട് ബൈക്ക് നേര്ക്ക് ഓടിക്കണം സ്പീഡ് കുറക്കണം എന്ന് നീ കേൾക്കണ്ടേ..... ഇനി നീ ബൈക്ക് എടുക്ക് കാണിച്ചുതരാം ഞാൻ..... " അമ്മയുടെ സങ്കടമെല്ലാം..... ദേഷ്യം ആയി മാറി അവനെ ശാസിച്ചു..... ദച്ചു ഇത് എല്ലം കാണുക ആയിരുന്നു..... പോറ്റമ്മ ഒക്കെ ഇവരോട് ഇടയിൽ സ്നേഹം എന്ന്...... "ആദി നീ ഇവനെ റൂമിൽ പോയി കിടത്ത് അല്ലെങ്കിൽ വേണ്ട.... അടിയിലെ ഏതെങ്കിലും മുറി മതി " അവർ ആദിയോട് പറഞ്ഞു.... "എനിക്ക് ഇവിടെ ഒന്നും കിടക്കേണ്ട എനിക്ക് എന്റെ room മതി..... ആദി നീ എന്നെ റൂമിൽ പോയി കൊണ്ട് കിടത്തിയാൽ മതി " അജു പറഞ്ഞു.... ആദി ശാരദാമ്മ നോക്കി ശാരദാമ്മ തലകുലുക്കി....ആദിയും കാർത്തിയും കൂടെ അവനെ മുകളിലേക്ക് കൊണ്ടുപോയി..... "ഒരു വക പറഞ്ഞാലും കേൾക്കില്ല ചെക്കൻ എന്തെങ്കിലും കഴിക്കാൻ കൊടുക്കട്ടെ..... " ഓരോന്ന് പിറുപിറുത്ത് ശാരദാമ്മ അടുക്കളയിൽ... പോയി "മോളേ ദച്ചു " ശാരദാമ്മ അടുക്കളയിൽ...നിന്ന് ദച്ചു വിനെ വിളിച്ചു... അവൾ അങ്ങോട്ട് പോയി "എന്താ അമ്മ.... "

"മോളെ ഭക്ഷണം അവനെ കൊണ്ടുപോയി കൊടുത്തേ.... " ശാരദാമ്മ അവളുടെ കൈകളിലേക്ക് അമ്മയുടെ കയ്യിലുള്ള പ്ലേറ്റ് നീട്ടിക്കൊണ്ട് പറഞ്ഞു... "അമ്മ ഞാൻ '" "എന്റെ മോളെ അതിന് ഒന്നുമില്ല.... എനിക്കിനി ആ സ്റ്റെപ്പുകൾ കയറാൻ വയ്യ മോൾക്ക് കൊണ്ടുപോയി അവനു കൊടുക്ക്.... ഭയകര മുട്ട് വേദന ആണ് " ശാരദാമ്മ പറഞ്ഞതും അവൾ അത് വാങ്ങി മുകളിലേക്ക് ചെന്നു.... അപ്പോൾ ആദി കാർത്തി നിരഞ്ജൻ റൂമിൽ നിന്ന് ഇറങ്ങി വന്നു..... അവൾ അവരെ നോക്കി റൂമിലേക്ക് കയറി... "അജു കിടക്കുക ആയിരുന്നു..... " അവളെ കണ്ടത് അവന്റെ മുഖം ഒന്ന് കൊടുത്തു.... "നീ എന്തിനാ ഇങ്ങോട്ട് വന്നേ.... " അവൻ കടുപ്പിച്ച് ചോദിച്ചു.... "അത് ഭക്ഷണം തരാൻ.... " "എനിക്കൊന്നും വേണ്ട നിന്റെ ഭക്ഷണം" അവൻ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.... "അതെ രോഗിയായ നിങ്ങളെ കാണാൻ വന്നു ഭക്ഷണം തന്നു .... നിങ്ങൾ വീണത് അതന്റെ കുറ്റമാണോ.... " " നീ കാരണമാണ് എനിക്ക് ഇങ്ങനെ പറ്റിയത്....." അജു അത് പറഞ്ഞതും ദച്ചു ഞെട്ടി കൊണ്ട് അജു നെ നോക്കി "ഞാൻ കാരണമോ " അവൾ മനസിലാവാതെ ചോദിച്ചു .....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story