അസുരൻ 🔥: ഭാഗം 2

Asuran fanu

രചന: FANU

നീ പറഞ്ഞല്ലോ ഞാൻ അസുരനാണ്ന്ന് 🔥 ഇനി കാണാൻ പോവുകയാണ് ഈ അസുരന്റെ 🔥കളി ... എന്നും പറഞ്ഞ് അവളുടെ മുടി കൂത്തിൽ നിന്ന് വിട്ട് അവൻ ഇറങ്ങിപ്പോയി.... അവൻ ഇറങ്ങിപ്പോയി നേരെ ചെന്ന് പെട്ടത് diyaയുടെ മുമ്പിലെക്ക് ... ആയിരുന്നു.... നീ എന്താടി എന്റെ റൂമിൽ മുൻപിൽ... അവൻ കലിപ്പിൽ അവളോട് ചോദിച്ചു... എന്തിനാണ് ഏട്ടാ ആ പാവത്തിനെ ഇങ്ങനെ...ഉപദ്രവിക്കുന്നത്... അവൾ അങ്ങനെ ചോദിച്ചതും.... അതിന് അവൻ ഒന്നു പൊട്ടിച്ചിരിച്ചു... എന്നിട്ട് അവളെ ഒന്നും നോക്കാതെ ഇറങ്ങിപ്പോയി.... ഒരു തല്ലു വിഷമത്തോടെ തന്നെ അവൻ പോകുന്നത് അവൾ നോക്കി നിന്നു... ദിയ ദക്ഷിണ യുടെ അടുത്തേക്ക് പോയി.... ദക്ഷ മുട്ടിന്മേൽ... മുഖം വെച്ച് കരയുകയായിരുന്നു... ഏടത്തി..ദിയ ആർദ്രമായി...വിളിച്ചതും ദക്ഷ തലയുയർത്തി അവളെ നോക്കി... കരയാതെ... ഏട്ടത്തി പോയി.... ഫ്രഷ് ആയി വാ... അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ദിയ പറഞ്ഞു.. ദക്ഷ.. എഴുന്നേറ്റു ഷെൽഫിൽ നിന്ന് ഒരു ഡ്രസ്സ് എടുത്തു ഫ്രഷ് ആവാൻ കയറി....

അത് കണ്ടതും ദിയ റൂമിൽ നിന്നിറങ്ങി.. ബാത്റൂമിൽ കയറി ഷവർ തുറന്നു അതിന്റെ ചുവട്ടിൽ നിന്നു... എന്നാലും അവളുടെ കണ്ണുനീർ കെട്ടണങ്ങുന്നില്ലായിരുന്നു കണ്ണുനീർ ചാൽ ഇട്ട പോലെ ഒഴുകിക്കൊണ്ടിരുന്നു... എത്രനേരം അവൾ അതിനെ ചുവട്ടിൽ നിന്ന് തന്നെ അറിയില്ല... അവൾ മിറർന്റെ മുൻപിൽ നിന്നു.... കഴുത്തിലെ ആ മഞ്ഞ ചരട് കാണുമ്പോൾ അവൾക്ക് വെറുപ്പ് കൂടി കൊണ്ടുവന്നു അവനോട് .... അത് കാണുന്തോറും അവർക്ക് അത് വലിച്ചു പൊട്ടിക്കാൻ തോന്നി... കണ്ണുകൾ അമർത്തി തുടച്ച് അവൾ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി.... അവളെ കാത്ത് അവിടെ ദിയ ...ഇരിക്കുന്നുണ്ടായിരുന്നു... ഏട്ടത്തി കരഞ്ഞോ... ദിയ സംശയത്തോടെ അവളോട് ചോദിച്ചു... അതിന് അവൾ ചിരിക്കാൻ ശ്രമിച്ചു... പക്ഷേ അത്...പൂർണമായും പരാജയപ്പെട്ടു... ദിയ എനിക്ക്...നിന്റെ ഫോൺ ഒന്ന് തരുമോ... കരച്ചിൽ അടക്കി പിടിച്ചു അവൾ...ചോദിച്ചു... ദിയ അവളുടെ ഫോൺ അവൾക്ക് നീട്ടി...

ദക്ഷ ഫോൺ വാങ്ങി അവളുടെ അച്ഛനെ ഡയൽ ചെയ്തു... ആദ്യത്തെ റിങ്ങിൽ ഫോൺ ആരും എടുത്തില്ല... അവൾക്ക് ഭയം കൂടി വന്നു.... പിന്നെയും ഡയൽ ചെയ്തത്... ഫോണെടുത്തു Hello... മറുതലക്കൽ നിന്ന് He.. llo.. അച്ഛാ... കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു മോളെ... അച്ഛാ... ദക്ഷയുടെ കണ്ണിൽ നിന്നും കണ്ണുനീർ പുറപ്പെട്ടു... മോളെ അച്ഛൻ എന്നോട് ക്ഷമിക്ക് എനിക്ക് ഇത് ചെയ്യാതിരിക്കാൻ നിവൃത്തിയില്ലായിരുന്നു... എന്റെ മുൻപിൽ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ മോള് വിഷമിക്കേണ്ട നിന്റെ വിഷമം അച്ഛനും അമ്മയ്ക്കും അറിയാം പിന്നെ മോളെ സൂക്ഷിക്കണം തനി അസുരൻ🔥 ആണവൻ... ഇല്ല അച്ഛൻ പേടിക്കുന്ന എനിക്കൊന്നും പറ്റില്ല... അച്ഛാ...... അമ്മ... അവൾ വിങ്ങലോടെ ചോദിച്ചു അവൾ ഇവിടെയുണ്ട് നിന്നെ ഓർത്ത് വിഷമിച്ചിരിക്കുകയാണ്... പറഞ്ഞതും അവൾ എന്തുപറയണമെന്നറിയാതെ നിന്നു ചേച്ചി... അവൾ ഒരു വിങ്ങിലോടെ ചോദിച്ചു.. അവൾ എത്തിയിട്ടുണ്ട് വന്നതു തൊട്ട് ഒരേ കരച്ചിലാണ്... എന്തിന് അവർ എന്തെങ്കിലും ചെയ്തോ എന്റെ ചേച്ചി... അവൾ വിങ്ങലോടെ ചോദിച്ചു ഇല്ല അവർ ഒന്നും..ചെയ്തില്ല നിന്നെ ഓർത്തിട്ടാണ്...

അച്ഛാ അമ്മയോട് ചേച്ചിയോടും പറയണം എനിക്ക് കുഴപ്പമൊന്നുമില്ല എന്ന്... ഒരു കാരണവശാലും എന്നെ ഓർത്ത് കരയരുത് ഞാൻ...വെക്കുകയാണ്... എന്നും പറഞ്ഞ് അവൾ വേഗം വെച്ചു... തന്റെ ചേച്ചി ഒരു പാവമാണ്... കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ചെന്നപ്പോൾ... ചേച്ചി ഒരുപാട് അനുഭവിച്ചിട്ടുണ്ട്... രണ്ടുവർഷം കഴിഞ്ഞിട്ടും കുട്ടികൾ.... ഇല്ലാത്തതുകൊണ്ട് തന്നെ... ആ വീട്ടിലുള്ളവർക്ക് ചേച്ചിയോട് വെറുപ്പായിരുന്നു... എല്ലാ ദുഃഖത്തിനും കൂട്ടായി ഭർത്താവായ അശോകൻ...ഉണ്ടാവുമല്ലോ വിചാരിച്ചപ്പോൾ അവിടെയും പാടെ തകിടം മറിഞ്ഞു... ചേച്ചിയോട് അകലം പാലിച്ചു ചേച്ചി ഒരുപാട് വഴക്കു പറയും...... അവിടെ നിൽക്കാൻ കഴിയാത്ത അതുകൊണ്ട് തന്നെ ചേച്ചി...അവിടെനിന്ന് ഇറങ്ങിപ്പോന്നു... ദിവസങ്ങൾ കഴിഞ്ഞിട്ടും ചേച്ചി വീട്ടിലേക്ക് പോകാത്തത് കൊണ്ട് തന്നെ..... എനിക്ക് സംശയം ഉണ്ടോയിരുന്നു പിന്നെ njan ചോദിച്ചു.... ആദ്യം പറയാൻ കൂട്ടാക്കിയില്ല ആയിരുന്നു..... താൻ നിർബന്ധിച്ചതും.... പൊട്ടിക്കരഞ്ഞു... തന്റെ നെഞ്ചിലേക്ക് വീണു എല്ലാം പറഞ്ഞതെന്ന്... അവർ എല്ലാവരും ആകെ തളർന്നിരുന്നു... കുറച്ചുദിവസം കഴിഞ്ഞതും അശോകന്റെ അടുത്തുനിന്ന്...

ഡിവോഴ്സ് നോട്ടീസ്.... ഒരു മടിയും കൂടാതെ തന്നെ ചേച്ചി അതിൽ സൈൻ ചെയ്തു... രണ്ടുപേരും നിയമപരമായി പിരിഞ്ഞതും... അയാൾ വേറെ വിവാഹം കഴിച്ചപ്പോൾ സന്തോഷമായി ജീവിക്കുന്നു.... ചേച്ചി ഇനി തനിക്കൊരു വിവാഹം വേണ്ട എന്നും പറഞ്ഞു നടക്കുകയാണ്.... ചേച്ചി ഇപ്പോൾ ഗവൺമെന്റ് സ്കൂളിൽ....ടീച്ചറായി വർക്ക് ചെയ്യുകയാണ്.... ചേച്ചിക്ക് ഒരു ജീവിതം ഉണ്ടായിട്ട്....തനിക്കും ഒരു ജീവിതം ഉണ്ടാകുമെന്ന് രാഹുലിനോട് പറഞ്ഞത്.... നിന്റെ ചേച്ചി എന്റെ ചേച്ചി അല്ലെടി എന്നും പറഞ്ഞ് അവൻ... അവളോട് സമ്മതം അറിയിച്ചു... അവൾക്കത് ഒരുപാട്... സന്തോഷമായിരുന്നു തോന്നിയത്..... പക്ഷേ പിന്നെ എല്ലാം തകിടം മറിഞ്ഞു.... തന്റെ വിവാഹം തൻ വെറുക്കുന്ന ഒരു ആളിലുടെ നടന്നു... ദിയ അവളുടെ അടുത്തേക്ക് വന്നു... എട്ടത്തി വാ... ദിയ അങ്ങനെ പറഞ്ഞപ്പോൾ ആണ് അവൾ ഓർമ്മകളിൽനിന്നും ഉണർന്നത് അവിടെന്ന് രണ്ടു പേരും റൂമിനു പുറത്തിറങ്ങി സ്റ്റെയർ ഇറങ്ങി... ഹോളിലെ സോഫയിൽ അച്ഛൻ ഉണ്ടായിരുന്നു...

അച്ഛൻ അവളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു... അവളൊരു തെളിച്ചമില്ലാത്ത പുഞ്ചിരി നൽകി... എനിക്കറിയാം മോളുടെ വിഷമം... എന്റെ മോൻ ചെയ്തത്.... തെറ്റാണെന്ന് അറിയാം.... പക്ഷേ മോൾ അവനെ വെറുക്കരുത്... ഒരു പാവമാണ് അവൻ.. എന്നും പറഞ്ഞ് അയാൾ അവിടെ നിന്ന് പോയി പാവമാണെന്ന് ഒലക്ക യാണ് ഒരു അസുരനാണ് ആയാൾ... അവൾ പതിയെ പിറുപിറുത്തു.... കാലൻ ത** പട്ടി.... ഡാ നീ എന്ത്‌ പണിയ ചെയ്തത്..... എന്തു പണി ചെയ്യാൻ ഞാൻ അവളെ അങ്ങ് കെട്ടി... എന്നാൽ എനിക്ക്....എന്റെ ലക്ഷ്യം പൂർത്തിയാക്കാൻ പറ്റൂ.... ഡാ നീ ഇത് ചെയ്യണ്ടായിരുന്നു.... അവൾ ഒരു പെണ്ണല്ലേ അവൾക്കും ഇല്ല ജീവിതത്തിനെ കുറിച്ച് ചിന്ത... അവൾ... അവൻ ഒന്നും പുച്ഛിച്ചു അവൾ ഒരു പെണ്ണാണെങ്കിൽ ഇങ്ങനെയൊന്ന് ചെയ്യില്ലായിരുന്നു.... എടാ നീ ചിലപ്പോൾ തെറ്റിദ്ധരിച്ചത് ആവാനാണ് സാധ്യത.... ഇല്ലടാ ആവൾ അവരുടെ കൂടെ ചേർന്നു ... എടാ അവളുടെ ജീവിതം ആണ് അജു പോകുന്നത് ഫ്രണ്ട് നിരഞ്ജൻ അവനോട് പറഞ്ഞു അതിന് അവൻ ഒന്നു..

പുച്ഛിച്ചു ചിരിച്ചു അപ്പോൾ അവൾ കാരണം പോയ ജീവിതമോ... അതിന് ഒരു വിലയും ഇല്ലേ 😡😡.... എടാ എന്താ സംഭവിച്ചത് എന്ന് പോലും നമുക്ക് ഫുൾ അറിയില്ല.... പിന്നെ ഇങ്ങനെ... അവന്റെ മറ്റൊരു ഫ്രണ്ട് കാർത്തിക് അവനോട് പറഞ്ഞു അവളെപ്പറ്റി നിനക്കൊന്നും അധികം അറിയില്ല... ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വൾ ആണ്.... ഇപ്പോൾ അവൾ എന്റെ കൈപ്പിടിയിലാണ്... ഇനി അവൾ അവിടെ നരകിച്ചു ജീവിക്കും.... അതുകൊണ്ട് ഞാൻ സന്തോഷിക്കും.... അവൾ എന്റെ അടുത്ത് ആണെന്നറിഞ്ഞാൽ അവളുടെ മറ്റവൻ എന്റെ അടുത്തേക്ക് വരും..... അവളെ കണ്ട നീരണം.... അവൻ അതും പറഞ്ഞു അവന്റെ വണ്ടിയെടുത്ത് അവിടെനിന്ന് പോയി..... എന്താടാ അവൻ ഇങ്ങനെ... അവൻ പോകുന്നത് നോക്കി അവന്റെ ഫ്രണ്ട് കാർത്തിക് പറഞ്ഞു... അറിയില്ലെടാ അവന്റെ വിഷമം കൊണ്ട് പറഞ്ഞത് ആകും... നിരഞ്ജൻ പറഞ്ഞു Mmm പക്ഷേ അവനെ ഇങ്ങനെ കാണാൻ തന്നെ കഴിയുന്നില്ല...

നമ്മുടെ പഴയ അജു ആയിട്ട് അവൻ തിരിച്ചു... വന്നാൽ മതിയായിരുന്നു ഒരു ദിവസം സത്യമെല്ലാം വിളിച്ചത് വരും... അതുവരെ നമുക്ക് കാത്തിരിക്കാം Hh മോള്.vanno .. ശാരദചേച്ചി അതേ ചേച്ചി ..... എന്റെ ഏടത്തിയമ്മ സുന്ദരിയല്ലേ.. എന്റെ മാത്രം ഏട്ടത്തിഅമ്മ ആണ് ഇത് നന്ദു വിന്റെ... സന്തോഷം കണ്ടു ശാരദ ചേച്ചിക്കും സന്തോഷമായി... മോളെ നന്ദു ഓന്ന് ഇവിടെ വന്നേ അച്ഛൻ വിളിച്ചതും നന്ദു ഇപ്പോൾ വരാമെന്നു പറഞ്ഞു... അച്ഛന്റെ അടുത്തേക്ക് പോയി അവൾ കിച്ചണ് എല്ലായിടത്തും നോക്കി... എന്താ മോളെ നോക്കുന്നത് അവൾ നോക്കുന്നത്... കണ്ടു ചേച്ചി ചോദിച്ചു... അല്ല അമ്മ... അവൾ മടിച്ചു കൊണ്ടു ചോദിച്ചു അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.... അത് കേട്ടതും അവൾ തലയുയർത്തി അവരെ നോക്കി... Diya മോൾക്ക് 3 വയസ്സുള്ളപ്പോൾ മരിച്ചതാണ്... അപ്പോൾ കണ്ണൻ 11 വയസ്സായിരുന്നു... പിന്നെ അവരെ നോക്കിയത് ഞാനാണ്... പാവമാണ് എന്റെ കുട്ടി ഒരുപാട് അനുഭവിച്ചിട്ടുണ്ട്... ആ കാട്ടുമാക്കാൻ എങ്ങനെ കണ്ണാ എന്ന് വിളിക്കാൻ തോന്നുന്നത്... അവിടെ പുച്ഛിച്ചു മോളുടെ വിവാഹം ഇഷ്ടപ്രകാരമല്ല നടന്നതെന്ന്... പക്ഷേ എനിക്ക് ഒന്നേ പറയാനുള്ളൂ അവനെ വെറുക്കരുത്...

ഒരു പെണ്ണിന്റെ ശാപം അവന്റെ മേലിൽ വീഴരുത്... അതു മാത്രമേ എനിക്ക് മോളോട് പറയാനുള്ളൂ .... എനിക്കറിയാം നിനക്ക് അവനെ വെറുപ്പ് ആണെന്ന്.... അവന്റെ പ്രവർത്തി അങ്ങനെ ആയതു കൊണ്ടാണ് നീ അവനെ വെറുക്കുന്നത് അറിയാം ഒരു അമ്മയുടെ വേവലാതി ആണെന്ന്.... കരുതിയാൽ മതി.... എന്റെ മോൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു ...... നന്ദു മോൾ...ക്ക് ഇങ്ങ... ആഹാ ഏട്ടത്തിയും ശാരദയും പൊരിഞ്ഞ കത്തിയടി ആണല്ലോ... ദിയ അവിടേക്ക് കയറി വന്നു കൊണ്ടു പറഞ്ഞതും ശാരദാ പറയാൻ വെച്ചത് പകുതി വച്ച് നിർത്തി..... അങ്ങനെയൊന്നുമില്ല ദിയ കുട്ടി... ഞാൻ നിങ്ങളെ പറ്റി പറഞ്ഞു കൊടുക്കുകയായിരുന്നു.... ഓഓഓ എന്നിട്ട് എന്നെ പൊക്കി പറഞ്ഞോ.... ഒരുപാട് പറഞ്ഞിട്ടുണ്ട് Good... മോളെ ദിയ.... അച്ഛൻ അവളെ പിന്നെയും വിളിച്ചതും അവിടേക്ക് പോയി ശാരദാമ്മ നേരത്തെ എന്താ പറയാൻ.. വന്നേ... ഒന്നുല്ല മോളേ.... ഞാൻ അജുവിന് പറ്റി പറഞ്ഞത് മോൾ ഒന്നും മറക്കരുത് അവൾ എന്തു പറയണമെന്നറിയാതെ കുഴിഞ്ഞു....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story