അസുരൻ 🔥: ഭാഗം 21

Asuran fanu

രചന: FANU

"എന്റെ മുമ്പിൽ നിന്ന് ഇറങ്ങി പോടീ.... " എന്നൊരു അലർച്ചയായിരുന്നു.... ദച്ചു...ഡ്രസ്സ് എടുത്തു വേഗം ബാത്ത് റൂമിലേക്ക് ഓടി പിന്നീടുള്ള ദിവസങ്ങളിൽ അജു വിന്റെ കാര്യങ്ങൾ നോക്കിയത്.... ദച്ചു ആയിരുന്നു... അജുവിന് ഇപ്പോൾ പരിക്ക് പറ്റിയിട്ട് ഒരു മാസം കഴിഞ്ഞു.... ഹോസ്പിറ്റലിൽ പോയി അവനെ കയ്യിലും കാലിലും ഉള്ള കെട്ടുകൾ എല്ലാം അയച്ചു...... ഇപ്പോൾ പൂർണ്ണ ആരോഗ്യവാൻ ആയിട്ടുണ്ട്..... ദച്ചു... അവളുടെ അമ്മ യെ വിളിച്ചു സംസാരിച്ചിരുന്നു എന്നാൽ മഹിമയെ കിട്ടിട്ട് ഇല്ലായിരുന്നു..... **** ദച്ചു റൂമിലേക്ക് വന്നപ്പോ ഡ്രസ്സ്‌ പേക്ക് ചെയുന്ന അജു നെ കാണുന്നത് അവൾ ഒന്ന് സംശയിച്ചു...... "നിങ്ങൾ എവിടെക്കാ പോവുന്നെ.... " ദച്ചു അവൻ ഡ്രസ്സ് പേക്ക് ചെയ്യുന്നത് കൊണ്ട് ചോദിച്ചു..... "എവിടേക്ക് ആണെങ്കിലും നിനക്ക് എന്താ..... " അവളെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.... "ഞാൻ ചോദിച്ചത് എന്നെ ഒള്ളു " അവൾ മുഖം കൊട്ടി കൊണ്ട് പറഞ്ഞൂ " അങ്ങനെ നീ ചോദിക്കേണ്ട.... " അവനും മുഖം കൊട്ടിക്കൊണ്ട് പറഞ്ഞു ഓ ഞാൻ ചോദിക്കുന്നില്ല എന്നും പറഞ്ഞു... അവനെ പുച്ഛിച്ചു കൊണ്ട് ഇറങ്ങി പോയി..... അവൻ അവൾ പോകുന്നത് നോക്കി പിന്നെയും അവന്റെ ജോലിയിലേക്ക് ഏർപ്പെട്ടു..... ****

"എടാ നീ എന്തിനാ പെട്ടെന്ന് അവിടെ പോകുന്നത്.... " അവൻ പോകുന്നതിനെ പറ്റി നിരഞ്ജൻ...ചോദിച്ചു "എന്റെ തന്ത പിടി വിളിച്ചിരുന്നു.... അവിടെ എന്തൊക്കെയോ പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞു...... " വലിയ താൽപര്യമില്ലാതെ അജു പറഞ്ഞു "നീ എന്തിനാടാ ഇപ്പോഴും.... അങ്കിളിനോട് ഇങ്ങനെ പെരുമാറുന്നത്.... " കാർത്തിക് അവന്റെ അടുത്തിരുന്ന് കൊണ്ട് ചോദിച്ചു... " നിനക്കൊന്നും അറിയില്ല ഡാ.... ഞാൻ എത്ര അനുഭവിച്ചിട്ട് ഉണ്ട് എന്ന്.... അമ്മയില്ലാത്ത ഞങ്ങളെ ഒന്നു നോക്കാൻ പോലും അങ്ങേര് ശ്രമിച്ചിട്ടില്ല..... എന്നെ വിടാ പക്ഷേ......എന്റെ താഴെയുള്ള എന്റെ അനുജത്തി മാരെ.... അവർക്ക് സ്നേഹം കിട്ടേണ്ടത് time പോലും അങ്ങേര് കൊടുത്തില്ലാ..... " അജു അമർഷത്തോടെ പറഞ്ഞു..... പറയുമ്പോൾ അവന്റെ മുഖം എല്ലാം ചുവന്നിരുന്നു........ ദിയ 3 പഠിക്കുമ്പോൾ ഒരു ദിവസം അവൾ കരഞ്ഞു കൊണ്ട് വന്നു എന്നിട്ട് എന്നെ കെട്ടിപിടിച്ചു..... എന്നിട്ട് അവൾ ഒരു ചോദിയം..... എന്തിനാ ഏട്ടാ അമ്മ നമ്മളെ എന്തിനാ വിട്ട് പോയെ എന്നും പറഞ്ഞു.... ഞാൻ ആകെ തറഞ്ഞു നിന്നുപോയി.... ഇത് വരെ അവൾ അങ്ങനെ ചോദിച്ചിട്ട് ഇല്ലായിരുന്നു.... പെട്ടെന്ന് ഇങ്ങനെ ചോദ്യം ചോദിച്ചപ്പോൾ.....

അവളോട് ഞാൻ എന്താ പറ്റിയതെന്ന് ചോദിച്ചു.... Appol പറഞ്ഞു കുട്ടികൾ അവൾക്ക് അമ്മ ഇല്ല എന്നു പറഞ്ഞു കളിയാക്കി എന്ന് നിന്റെ അച്ഛൻ നിങ്ങൾ ഇഷ്ടം ഇല്ലല്ലോ എന്ന് .... നിന്റെ അച്ഛാൻ എന്താ നിന്നെ കാണൻ വരാതെ എന്ന്..... അവളുടെ സങ്കടം കേട്ട് എനിക്ക് ഒരുപാട് അച്ഛനോട് ദേഷ്യം വന്നു..... അമ്മയുടെ സ്നേഹം കിട്ടിയില്ലെങ്കിൽ അച്ഛന്റെ സ്നേഹം അയാൾക്ക് കൊടുക്കമായിരുന്നു എനിക്ക് തന്നില്ലെങ്കിലും കുഴപ്പമില്ല.... അവർക്കെ ആ പ്രായത്തിൽ അച്ഛന്റെ സ്നേഹം ലാളന എല്ലാം അനുഭവിക്കേണ്ട താണ്.... അതൊന്നും അവർക്ക് കിട്ടിയിട്ടില്ല.... അവൻ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... അത് അവർ കാണാതെ അവൻ ഒളിപ്പിച്ചു പിന്നെ ഒന്നും മുതിർന്ന് ബുദ്ധിയൊക്കെ വച്ചപ്പോൾ ആണ് വരുന്നത് ..... മക്കളെ സ്നേഹിക്കാൻ ഒരു പുച്ഛത്തോടെ അവൻ പറഞ്ഞു "എടാ നീ അത് വിട്ടേക്ക് " "എടാ ഇനി പറഞ്ഞു നിക്കാൻ time ഇല്ല ഞാൻ പോവാ ഇനി 2 day കഴിഞ്ഞു കാണാം..... " ഇരുന്ന് സ്ഥലത്തുനിന്ന് എണീറ്റ് കൊണ്ട് അജു പറഞ്ഞു Okey da അജു അവരെ ഒന്ന് നോക്കി യാത്ര പറഞ്ഞു കാറിൽ കയറി..... "Appol ശെരി " എന്നും പറഞ്ഞ് അവൻ കാർ മുൻപിലേക്ക് എടുത്തു ***

".....നിന്റെ ഭാഗത്തുനിന്നും നോക്കുമ്പോൾ കറക്റ്റ.....!!.... ഞാൻ നിനക്ക് ചേരൂല..... എനിക്ക് കളർല്ല ഗ്ലാമർല്ല..... കാശില്ല... ഒന്നുമില്ല ഇവൻ കറക്റ്റ് ആണ്... അടിപൊളിയാ.... അല്ലേലും പെണ്പിള്ളാരൊക്കെ ഇങ്ങനെയാണ്.... ജീവനുതുല്യം സ്നേഹിക്കുന്ന ചെക്കന്മാര് ഉണ്ടാവും... എന്നിട്ട് അവരെല്ലാം വിട്ട്.... ഇതുപോലെത്തെ ഉടായിപ്പ് മാരെ കാണുമ്പോൾ അവരുടെ പിറകെ പോകും.......... " കട്ടപ്പനയിലെ ഋതിക്റോഷൻ കാണുകയാണ് നമ്മുടെ ആദവ്.... ഇടക്ക് ഇടക്ക് മൂക്ക് വിലിക്കുന്നുണ്ട്...... ദിയ ഇവൻ എന്തിന്റെ കേടാ എന്നാ നിലക്ക് അവനെ നോക്കുന്നുണ്ട്...... "അല്ല.. ആദു.... നീ എന്തിനാ മൂക്ക് വലിക്കുന്ന...." അവന്റെ കാട്ടിക്കൂട്ടൽ കണ്ടു.... ദിയ ചോദിച്ചു.... "എടീ നീ ആ ഡയലോഗ് കേട്ടോ സങ്കടം ആവുന്നുണ്ട്.... ആ ചെക്കൻ റെ രോദനം അല്ലേ അതിൽ പറയുന്നേ....." മൂക്ക് വലിച്ചുകൊണ്ട് ആദവ് പറഞ്ഞു.... അപ്പോഴാണ് അവിടേക്ക് നിരഞ്ജൻ കാർത്തി ആദിയും വന്നത്.... അവർ വന്നപ്പോൾ ആണ്.... ദച്ചു ഹോളിലേക്ക് വന്നത് ....അവാൾ അവരെ നോക്കി ഒന്ന് ചിരിച്ചു..... "ദച്ചു ആരാ വന്നേ ഒന്ന് നോക്കിക്കേ... " ആദി പറഞ്ഞതും അവർ എല്ലാവരും.... ഡോർ ന്റെ ഭാഗത്തേക്ക് നോക്കി....

മഹിമ ഡോറും കടന്നുവരുന്നു..... ദച്ചു വിന് അവളെ കണ്ട സങ്കടവും കരച്ചിലും സന്തോഷവും വന്നു...... അവൾ അവളുടെ അടുത്തേക്ക് ഓടി പോയി കെട്ടിപ്പിടിച്ചു..... "ചേച്ചി " അവളെ കെട്ടിപ്പിടിച്ചു വിങ്ങി കൊണ്ട് തിരിച്ചു പിടിച്ചു "മോളേ... " " ചേച്ചി എന്നെ മറന്നോ... " അവൾ വിങ്ങിപ്പൊട്ടി കൊണ്ട് ചോദിച്ചു.... "ഞാൻ മറക്കേ എന്റെ മോളെ ഞാൻ മറക്കുമോ...... " അവളുടെ നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് അവൾ പറഞ്ഞു....... "അച്ഛനും അമ്മയ്ക്കും സുഖമല്ലേ.... " അവളിൽ നിന്ന് വിട്ടുമാറി കൊണ്ട്.... ദച്ചു ചോദിച്ചു.... "അവർക്കൊക്കെ സുഖം നീ വീട്ടിൽ ഇല്ല എന്നേ ഉള്ളൂ... സങ്കടം" ദച്ചു വിന്റെ മുഖം തലോടികൊണ്ട് മഹിമ പറഞ്ഞതും അവൾ വരേണ്ട ഒരു പുഞ്ചിരി നൽകി.... "അതെ രണ്ടുപേരുടെയും സ്നേഹപ്രകടനം കയ്യിലുണ്ട്ഉണ്ടകിൽ ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ആയിരുന്നു...." ആദി അവരുടെ ഇടയിൽ കയറി കൊണ്ട് പറഞ്ഞു...... അതിനു ദച്ചു ഒന്ന് പുഞ്ചിരിച്ചു..... അപ്പോഴാണ് അവിടേക്ക് ശാരദാമ്മ വന്നത്.....

"ആരാ മക്കളെ ഇത്.... " മഹിമയെ കണ്ടു ശാരദാമ്മ ചോദിച്ചു.... " ഇത് എന്റെ ചേച്ചിയ... ശാരദാമ്മ " ദച്ചു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു... "ആയോ മോൾ ദച്ചു മോളേ ചേച്ചി ആണോ ഇരിക്ക് മോളേ.... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.... " അവർ അതും പറഞ്ഞ് ദിർത്തിയിൽ തിരിഞ്ഞു...... "ആയോ വേണ്ട.... " ശാരദാമ്മ പിടിച്ചുകൊണ്ട് മഹിമ പറഞ്ഞു " അതെന്താ മോളെ " ശാരദാമ്മ സംശയിച്ചു ചോദിച്ചു.... "അതൊന്നുമല്ല അമ്മേ എനിക്ക് പോവില്ല അതുകൊണ്ടാ.... " അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു എന്നാൽ നിങ്ങൾ സംസാരിച്ചിരിക്ക്.... "Alla ഏട്ടാ ഇത് ആണോ ന്റെ ഭാവി ഏട്ടത്തി..... " ആദവ് സംശയത്തോടെ ചോദിച്ചു "മം അതെ.... " അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു "ഓ സുന്ദരി anallo..... " ഒരു ചിരിയോടെ അഞ്ജലി പറഞ്ഞു അതിനു മഹിമ ഒന്ന് പുഞ്ചിരിച്ചു.... " അല്ല ഏട്ടൻ എന്തോ പറയാനുണ്ടെന്ന് പറഞ്ഞു..." ദച്ചു ആദിയോട് ചോദിച്ചു.... "ഹ്ഹ്ഹ് അത് പറയാം നിങ്ങൾ മുകളിലേക്ക് വാ... "

ആദി എല്ലാവരെയും വിളിച്ചു മുകളിലേക്ക് പോയി.... എല്ലാവരും അവിടെയുള്ള സോഫയിൽ വട്ടം കൂടി ഇരുന്നു.... " എന്താ ഏട്ടാ പറയാനുള്ളത്... " ദച്ചു സംശയത്തോടെ...ചോദിച്ചു..... അത് aju നിന്നെ എന്തിനാ വെറുക്കുന്ന നിനക്ക് അറിയണ്ടേ....... ഇനി അത് നിന്നോട് പറയാതിരിക്കാൻ കഴിയില്ല.... അതുകൊണ്ട് എല്ലാ കാര്യങ്ങളും ഇന്ന് ഞാൻ പറയും..... ആദി അത് പറഞ്ഞതും എല്ലാവരും ആകാംക്ഷയോടെ അവനെ നോക്കി...... Aadi പറയാൻ തുടങ്ങി.... ***** "ഏട്ടാ ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം.... " ബേഗ് തോളിലിട്ട് ആദിയും അജുവിനെയും നോക്കിക്കൊണ്ട്.... നന്ദന പറഞ്ഞു.... "എവിടേക്കാണ് നന്ദു.... " അജു സംശയത്തോടെ ചോദിച്ചു.... "അത് എന്റെ ഫ്രണ്ടിനെ കാണാൻ ആണ് ഞാൻ പോകുന്നത്.... പെട്ടെന്ന് വരാം ഏട്ടാ.... " അതും പറഞ്ഞു അവന്റെ കവിളിൽ മുത്തി കൊണ്ട് അവൾ ഇറങ്ങി..... " പെട്ടെന്ന് വരണം ട്ടോ.... " അജു വിളിച്ചു പറഞ്ഞു "ശെരി ഞാൻ വരും ഏട്ടാ..... " എന്നും പറഞ്ഞ് അവൾ പോയി.... ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story