അസുരൻ 🔥: ഭാഗം 28

Asuran fanu

രചന: FANU

അവൻ കുറച്ചു നേരം നിഷ്കളങ്കമായി ഉറങ്ങുന്ന...അവളെ തന്നെ നോക്കി നിന്നു...... പതിയെ അവളുടെ മുഖത്തേക്ക് അവന്റെ മുഖം കൊണ്ടുപോയി..... ദച്ചു അപ്പോൾ തന്നെ തിരിഞ്ഞു കിടന്നു.... അജു കണ്ണുക്കൾ മുറുകെ ചിമ്മി... കണ്ണുകൾ തുറന്ന് പല്ല് കടിച്ചു ഉറങ്ങുന്നവളെ നോക്കി.... അവന്റെ കണ്ണുകൾ അവളുടെ വയറിന്റെ ഭാഗത്തേക്ക് പോയി..... വയറിൽ നിന്ന് ടോപ്പ് തെന്നി മാറിയിട്ടുണ്ട്.... വെളുത്ത അവളുടെ വയറിലേക്ക് അവന്റെ കൈകൾ വച്ചു.... എന്നിട്ട് അവൻ അവളെ ഒന്നു നോക്കി.... "എനിക്കറിയാം നീ വിളിച്ചുപറഞ്ഞത് കള്ളമാണെന്ന്..... കള്ളു കുടിച്ചാലും ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല എന്ന് എനിക്കറിയാം...... എന്തായാലും ഇനി അധികം വൈകാതെ തന്നെ.... നീ പറഞ്ഞ കള്ളം ഞാൻ സത്യമാകും മോളെ..... " അവൻ അവളെ നോക്കിക്കൊണ്ട് മൊഴിഞ്ഞു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അവന്റെ കൈ വയറിലേക്ക് വെച്ചു. പതിയെ വിരൽ ഓടിക്കാൻ തുടങ്ങി.... ദച്ചു തിരിഞ്ഞുകിടന്നു..... അജുന്റെ കണ്ണുകൾ.....

അവളുടെ ചുവന്ന അധരത്തിൽ ലേക്ക് പോയി..... അവന്റെ മുഖം അവിടേക്ക് കൊണ്ടുപോയി ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ അവന്റ ചുണ്ടുകൾ മുട്ടിച്ചു.... പതിയെ മൃദുവായി ഒന്ന് ചുംബിച്ചു......... ചുണ്ടുകളെ പൂർണ്ണമായി അകത്താക്കണം എന്നുണ്ടെങ്കിലും... അവൻ സമീപനം പാലിച്ചു മനസ്സില്ലാമനസ്സോടെ ചുണ്ടുകൾ വിട്ടു....... എന്നാൽ നമ്മുടെ ദച്ചു ഇതൊന്നും അറിയാതെ.......സുഖനിദ്രയിൽ ആയിരുന്നു "ഉറങ്ങി ഉറങ്ങി നിനക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണ് " ഉറങ്ങുന്ന അവളെ നോക്കി പറഞ്ഞുകൊണ്ട്..... അവൻ ഡോർ തുറന്ന് വെളിയിലേക്ക് പോയി.... മൊബൈൽ ഫ്ലാഷ് അടിച്ചു നോക്കിയപ്പോൾ ഉണ്ട്..... താടിക്കും കയ്യും കൊടുത്ത് ഇരിക്കുന്ന ആദിയെ കാണുന്നു..... " എന്താടാ പറ്റിയത് " അവനെ കണ്ടു അജു ചോദിച്ചു..... "എന്തുപറ്റാൻ എല്ലാം പറ്റി....... " ഒരു ഒഴുക്കൻ മട്ടിൽ ആദി പറഞ്ഞു " നീ എന്താടാ പറയുന്നേ.... നീ മഹിമയെ കണ്ടില്ലേ.... " അജു അവനോടു ചോദിച്ചു.... "മോനുസ് ആ അടുക്കള ഭാഗം ഒന്ന് നോക്കിയേ... " ആദി അങ്ങനെ പറഞ്ഞതും അജു തലതിരിച്ചു...അവിടേക്ക് നോക്കി... മാറിൽ കൈകൾ പിണച്ചു കെട്ടിനിൽക്കുന്ന..... മഹിമയെ കണ്ട് അവൻ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നു..... അവൻ നേരെ ആദിക്ക് നേരെ തിരിഞ്ഞു...

അവനെ നോക്കി പല്ല് കടിച്ചു...... ആദി ഇളിച്ചു കൊടുത്തു..... മഹിമ ആദിയെ തുറിച്ചു നോക്കി..... അവൻ പിന്നെ യും ഇളിച്ചു... "മഹിമ ath.... " അഞ്ചു അവളെ നോക്കി പറയാൻ... നിന്നും " എനിക്ക് നാളെ നിങ്ങളെ ഒന്ന് കാണണം.... " അവന്റെ സംസാരം ശ്രദ്ധിക്കാതെ അവൾ പറഞ്ഞു.... "ഇപ്പോൾ നിങ്ങൾ വേഗം പോവണം..... " അവൾ അതും പറഞ്ഞ് മുൻവശത്തെ ഡോർ തുറന്നു കൊടുത്തു... അർജുൻ ദച്ചുവിന്റെ മുറിയിലേക്ക് നോക്കി ഇറങ്ങിപ്പോയി..... ആദി മഹിമയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... "എന്താ പോകുന്നില്ലേ... " അവൾ ഗൗരവത്തോടെ അവനോടു ചോദിച്ചു.... അവൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കവിളിൽ ഉമ്മ വെച്ചു.... മഹിമ കാറ്റ് അഴിച്ചുവിട്ട ബലൂൺ പോലെ ആയി.... "അവളെ നോക്കി സൈറ്റ് അടിച്ചു ഇറങ്ങിപ്പോയി.... " അവൻ പോകുന്നത് നോക്കി അവൾ നിന്നു...... അവളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞ..... *** " ഇവൻ എവിടെ.... " ആദി അവർ നേരത്തെ നിന്ന മരത്തിന്റെ അവിടെ നിന്ന് എല്ലാം ഇടത്തും നോക്കിക്കൊണ്ട് പറഞ്ഞു..... അപ്പോൾ ഉണ്ട് മരത്തിൽ നിന്ന് ഇറങ്ങി വരുന്നു..... കയർ കൊണ്ട് ആദി അവനെ നോക്കി ഇളിച്ചു കൊടുത്തു.... അജു അവനെ കലിപ്പിൽ നോക്കി " എങ്ങനെയാടാ അവൾ അറിഞ്ഞത് "

അജു കുറച്ച് കലിപ്പിൽ തന്നെ അവനോട് ചോദിച്ചു... ആദി അവളുടെ മുറിയിലേക്ക് പോയത് ആലോചിച്ചു.... ആദി കയറിയപ്പോൾ അവൾ സുഖമായ ഉറക്കത്തിൽആയിരുന്നു.... അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു പോയി.... താടിക്ക് കയ്യും കൊടുത്ത് അവൾ തന്നെ നോക്കിയിരുന്നു.... അവന്റ കണ്ണുകൾ അവളുടെ ചുണ്ടിലേക്ക് പോയതും.... ഒരു നിമിഷം കൺട്രോൾ വിട്ടു പോയി...... അവനത് പറഞ്ഞതും അജു അവനെ.... തുറിച്ച് നോക്കി..... "സോറി അളിയാ...." ആദി ഇളിച്ചുകൊണ്ട് പറഞ്ഞു " മതി വാ പോകാം... " അവർ രണ്ടുപേരും വീട്ടിലേക്ക് വിട്ടു..... **** "അമ്മ.... " രാഹുൽ അവന്റെ അമ്മയെ വിളിച്ചു..... പക്ഷേ അമ്മ അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ.... അമ്മയുടെ പണികളിൽ മുഴുകി " അമ്മ പ്ലീസ് മിണ്ടാതെ നിൽക്കല്ലേ.... എനിക്കത് സഹിക്കാൻ കൂടെ കയ്യിലില്ല.... " രാഹുൽഅമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.... അമ്മ അവൻ... കെട്ടിപ്പിടിച്ച് കൈകൾ എടുത്തുമാറ്റി.... അവനെ നേരെ തിരിഞ്ഞു..... "നിനക്ക് ആ കുട്ടിയെ അത്രയും ഇഷ്ടമാണോ" അമ്മ അവനെ നോക്കിക്കൊണ്ട് ചോദിച്ചു.... .

"അതെ അമ്മ " അവൻ അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു.... " എന്നാ മോളുടെ അസുഖമെല്ലാം മാറിയിട്ട് നമുക്ക് നിന്റെ കല്യാണം നടത്താം " അമ്മ അവനെ നോക്കി കൊണ്ട് പറഞ്ഞു അവൻ അമ്മയെ കെട്ടിപിടിച്ചു.... കവിളിൽ ഉമ്മ വച്ചു.... "ഇയ്യ് ചെക്കൻ " അമ്മ മനസ്സിൽ പറഞ്ഞു... *** " മഹിമ എത്തിയിട്ട് ഒരുപാട് നേരം ആയോ " ഒരു കൂൾബാറിൽ ഇരിക്കുന്ന.... മഹിമയോടെ വന്ന് അജു ചോദിച്ചു.... "ഇല്ല ഒരു അഞ്ചു മിനിറ്റ് ആയി " മഹിമ അവനെ നോക്കിക്കൊണ്ട് പറഞ്ഞു.... കൂടെ ആദിയും ഉണ്ടായിരുന്നു.... "കുടിക്കാൻ എന്താ വേണ്ടത്.... " അജു ചോദിച്ചു " എനിക്കൊന്നും വേണ്ട... " അവൾ ഒരു പുഞ്ചിരിയോടെ നിരസിച്ചു "അതു പറഞ്ഞാൽ പറ്റില്ല എന്തായാലും വന്നതല്ലേ.... മൂന്നു കോപ്പി " അവളോട് അതും പറഞ്ഞു വെയിറ്റർ ൻ ഓർഡർ കൊടുത്തു.... "Okey sir" വെയിറ്റർ അതും പറഞ്ഞു പോയി " മഹി...എന്തിനാണ് കാണണമെന്ന് പറഞ്ഞത് " അവൻ മഹി നോട് ചോദിച്ചു.... " mahi വിളിക്കാമല്ലോ " അവനവളോട് ഒരു പുഞ്ചിരി യോടെ ചോദിച്ചു... "വിളിക്കാം " അവൾ അവന് മറുപടി കൊടുത്തു...

"അത് പിന്നെ നിങ്ങൾ എന്തിനാ ഇന്നലെ വീട്ടിൽ വന്നത് നിങ്ങൾ അവൾ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇറക്കി വിട്ടതല്ലേ...." മഹി അജുവിനെ നോക്കിക്കൊണ്ട് പറഞ്ഞു.... അജു പുഞ്ചിരിയോടെ അവൾ പറഞ്ഞതുകേട്ട് നിൽക്കുകയായിരുന്നു "പിന്നെ എന്തിനാ വെറുതെ.... അതും ഒരു ഫ്രീ ആയിട്ട് ഒരു കൊച്ചിനെയും കൊടുത്ത് " "അവളത് പറഞ്ഞതും അജു ഒന്ന് പൊട്ടിച്ചിരിച്ചു... " അവിടെയുള്ള ആളുകൾ അവനെ നോക്കി..... "ഡാ ആളുകൾ നോക്കുന്നു " അജുവിന് തട്ടിക്കൊണ്ട് ആദി പറഞ്ഞു "സോറി " ചിരി നിർത്തി അവിടെ നിൽക്കുന്ന ആളുകളെ നോക്കി അജു പറഞ്ഞു... "പിന്നെന്തിനാ പൊട്ടിച്ചിരിക്കുന്നത്.... കള്ളും കുടിച്ച് ബോധമില്ലാതെ അവൾക്കൊരു കൊച്ചിനെ കൊടുത്തിട്ട് " മഹിമ അവനോടു കലിപ്പിൽ ചോദിച്ചു "കള്ളുകുടിച്ച് ബോധമില്ലാതെ... അവളുടെ സമ്മതമില്ലാതെ.... അവളെ... സ്വന്തമാക്കാൻ അതിനുമാത്രം അത്രയേ ചെറ്റ അല്ല ഇയ്യ് അർജുൻ....." അജു കുറച്ച് കടുപ്പത്തിൽ പറഞ്ഞു മഹിമ ഒന്ന് ഭയന്നു.... "പിന്നെ നിനക്കറിയാം അവളുടെ വയറ്റിൽ എന്റെ കുഞ്ഞ് വളരുന്നില്ല എന്ന്...." അജു അത് പറഞ്ഞതും അവൾ ഞെട്ടി പിടഞ്ഞു അവനെ നോക്കി.... ആദി ആണെകിൽ കളി അറിയാതെ ആട്ടം കാണുകയാണ്..... അവർ രണ്ടുപേരെയും മാറിമാറി നോക്കുന്നുണ്ട്.....

വൈറ്റർ അപ്പോൾ അവർക്ക് വേണ്ട കോപ്പിയും കൊണ്ടുവന്നു അവിടെ വെച്ച് പോയി " നീ എന്താണ് അജു പറഞ്ഞത് " ആദി ഒന്നും മനസ്സിലാവാതെ ചോദിച്ചു.... " ഇവളോട് ചോദിച്ചു നോക്കൂ ഇവൾ പറയും " മഹിമയെ നോക്കിക്കൊണ്ട് അജു അത് പറഞ്ഞതും ആദി അവളെ നോക്കി.... മഹി തലകുനിച്ച് ഇരിക്കുകയായിരുന്നു.... " എന്തായാലും നീ പതിയെ ചോദിച്ചു മനസ്സിലാക്കിയിട്ട്... വാ ഞാൻ ഇറങ്ങുകയാണ്... " അജു അതും പറഞ്ഞു പോയി...... ***** " ഡാ ആകാശ് നീ എന്താടാ ആലോചിച്ചു നിൽക്കുന്നത് " മുംബൈയിലെ ഒരു ഫ്ലാറ്റിൽ.... ആകാശ് ന്റെ താമസം..... അവന്റെ ഫ്രണ്ട് അവനോട് എന്ന് ചോദിച്ചു.... " നിനക്കറിയില്ലേ ദക്ഷിണ.... അവളെ അർജുൻ ഒഴിവാക്കിയെന്ന്..... " ആകാശ് ഫ്രണ്ടിനോട് ആയി പറഞ്ഞു "Wow ഗുഡ് ന്യൂസ് ആണല്ലോ..... എങ്ങനെയാ അവൾ നല്ല പീസ് തന്നെയാണോ " "ഒരു വഷളൻ ചിരിയോടെ.... അവന്റെ ഫ്രണ്ട് ചോദിച്ചു.... " "പിന്നെ അന്നൊന്നോ.... അവളെ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്..... ഇനി എന്തായാലും അവൾ എനിക്ക് സ്വന്തം... " അവൻ കയ്യിൽ ഉണ്ടായിരുന്ന ഒരു ഗ്ലാസ് മദ്യം കുടിച്ചു കൊണ്ട് ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു.....

" എന്തായാലും ഞങ്ങൾക്കും തരണം അളിയാ.." ആകാശ്ന്റെ ഫ്രണ്ട് അവനോട് ആയി പറഞ്ഞു.... "മ്മ്മ് " അവനൊന്നും മൂളി.... "ടാ പൊയ്ക്കോ.... " റൂമിൽ നിന്ന് വേറെ ഒരുത്തൻ..ഷർട്ടുമിട്ട് വന്നുകൊണ്ട് പറഞ്ഞു.... അവൾ ഒരു ഗ്ലാസ് മദ്യം കുടിച്ചു.... എഴുന്നേറ്റു.... "ഡാ ഞങ്ങൾക്കും ബാക്കി വെച്ചേക്കണം..... " നേരത്തെ അവന്റെ അടുത്തുണ്ടായിരുന്ന ഫ്രണ്ട് വിളിച്ചുപറഞ്ഞു.... അവൻ അവരെയൊന്നു നോക്കി ആ മുറിയിലേക്ക് കയറി.... ബെഡിൽ നഗ്നയായി കിടക്കുന്ന... 18,19 ഓ പ്രായമുള്ള ആ പെണ്ണിനെ അവനൊന്നു നോക്കി.... ഇട്ടിരുന്ന ഷർട്ട്.... ഊരി വലിച്ചെറിഞ്ഞ അവളിലേക്ക്... ചാഞ്ഞു.... ആ പെണ്ണിൻ കുതറിമാറാൻ.... കഴിയാതെ ആകെ തളർന്നുപോയിരുന്നു..... അവൻ അവളിലേക്ക് പടർന്നു കയറി കൊണ്ടിരുന്നു.... "ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...എന്നാൽ അവൻ അതൊന്നും ഗൗനിക്കാതെ അവളിലേക്ക് പടർന്നുകയറുന്ന തിരക്കിലായി രുന്നു..... " ആ പെണ്ണ് അപ്പോൾ താൻ ഒന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്ന് വരെ തോന്നിയിരുന്നു.... തന്നെപ്പോലെ ഒരു പെണ്ണിനും ഇങ്ങനെ ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചു.............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story