അസുരൻ 🔥: ഭാഗം 3

Asuran fanu

രചന: FANU

 എനിക്കറിയാം നിനക്ക് അവനെ വെറുപ്പ് ആണെന്ന്.... അവന്റെ പ്രവർത്തി അങ്ങനെ ആയതു കൊണ്ടാണ് നീ അവനെ വെറുക്കുന്നത് അറിയാം .... ഒരു അമ്മയുടെ വേവലാതി ആണെന്ന്.... കരുതിയാൽ മതി.... എന്റെ മോൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു ...... നന്ദു മോൾ...ക്ക് ഇങ്ങ... ആഹാ ഏട്ടത്തിയും ശാരദയും പൊരിഞ്ഞ കത്തിയടി ആണല്ലോ... ദിയ അവിടേക്ക് കയറി വന്നു കൊണ്ടു പറഞ്ഞതും ശാരദാ പറയാൻ വെച്ചത് പകുതി വച്ച് നിർത്തി..... അങ്ങനെയൊന്നുമില്ല ദിയ കുട്ടി... ഞാൻ നിങ്ങളെ പറ്റി പറഞ്ഞു കൊടുക്കുകയായിരുന്നു.... ഓഓഓ എന്നിട്ട് എന്നെ പൊക്കി പറഞ്ഞോ.... ഒരുപാട് പറഞ്ഞിട്ടുണ്ട് Good... മോളെ ദിയ.... അച്ഛൻ അവളെ പിന്നെയും വിളിച്ചതും അവിടേക്ക് പോയി ശാരദാമ്മ നേരത്തെ എന്താ പറയാൻ.. വന്നേ... ഒന്നുല്ല മോളേ.... ഞാൻ അജുവിന് പറ്റി പറഞ്ഞത് മോൾ ഒന്നും മറക്കരുത് അവൾ എന്തു പറയണമെന്നറിയാതെ കുഴിഞ്ഞു.... മോള് ഇപ്പോൾ അതോർത്തു വിഷമിക്കേണ്ട....

എല്ലാം ശരിയായിക്കോളും..... എന്നും പറഞ്ഞു അവരുടെ ജോലിയിലേക്ക് തിരിഞ്ഞു .... അവൾ മുറിയിലേക്ക് ചെന്നു എന്താ ഇത് എനിക്ക് ഒന്നും..... ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ....... Da...രാഹുൽ.... എന്താടാ നീ ഇങ്ങനെ ശോകം അടിച്ചിരിക്കുന്നത്...... രാഹുലിന്റെ ഫ്രണ്ട്.... ആകാശ് അവനോട്‌ ചോദിച്ചു.... ഒന്നുല്ല.... എന്നാലും ഞാൻ ആ ദക്ഷ യെ...സമ്മതിച്ചു എത്ര എളുപ്പം കൊണ്ട് അവൾ നിന്നെ മറന്ന് മറ്റൊരുത്തനെ കൂടെ.... ആകാശ് പീസ് അവൾ അങ്ങനെയൊന്നും.... ചെയ്യില്ല ഇത് അവളുടെ സാഹചര്യം കൊണ്ട് ചെയ്തു പോയതാ..... നീയൊരു മണ്ടനായി പോയല്ലോ..... രാഹുൽ ഒന്നും പറയാതെ അവിടെ നിന്നും പോയി... രാഹുലിനെ ആ പോക്ക് കണ്ടു ആകാശ് ഗൂഢമായി ചിരിച്ചു... അവൻ മനസ്സിൽ പലതും കണക്കുകൂട്ടി.... ചേച്ചി ഞാൻ വീട് എല്ലാം ചുറ്റി കാണിച്ചുതരാം... ദിയ ദക്ഷിണയെ വിളിക്കാൻ തുടങ്ങി.... ദക്ഷിണ അവളുടെ കൂടെ ചെന്നു വീട് എല്ലാം കാണാൻ....

ദക്ഷിണ ഒരു മുറി തുറക്കാൻ നിന്നതു വേഗം അവളെ പിടിച്ചു വലിച്ച് അവിടെനിന്ന് പോന്നു ചേച്ചി അവിടേക്ക് പോണ്ട ഇവിടേക്ക് പോര്... ദിയ അവളെ വിളിച്ചു ആ മുറിയുടെ മുൻപിൽ നിന്ന് പോന്നു.... എന്താടി അവിടേക്ക് പോയാൽ.... അതുവേണ്ട ചേട്ടൻ അറിഞ്ഞാൽ തല്ലിക്കൊല്ലും..... അതിനു ദക്ഷിണ അവളെ സംശയത്തോടെ നോക്കി... 😁😁😁 ചേച്ചി ഇപ്പോൾ പോര്...... രാത്രി ഭക്ഷണം കഴിക്കാൻ നേരം ആയപ്പോൾ എല്ലാവരും ഡൈനിംഗ് ടേബിൾ ഇരുന്നു.... അച്ഛൻ നേരത്തെ കഴിച്ചു കിടന്നിരുന്നു... Mol ഇരിക്ക് വിളമ്പി തരാം.... ശാരദ ദക്ഷിണ നോട് പറഞ്ഞു അവൾ അങ്ങനെ ഇരിക്കുന്നില്ല ശാരദാമ്മ.... അർജുൻ ശാരദാമ്മ യെ നോക്കിക്കൊണ്ട് പറഞ്ഞു.... മോനെ അത് ശാരദാമ്മ ഇവിടെ ഇരിക്കുക അവൾ എല്ലാവർക്കും സർവ് ചെയ്തുതരും... ശാരദാമ്മ യെ പിടിച്ച് ഇരുത്തി കൊണ്ട് അവൻ പറഞ്ഞു.... ദക്ഷിണ എല്ലാവർക്കും വിളമ്പി കൊടുത്തു.... ഇനി ചേച്ചി ഇരി.... ദിയ അവളോട് പറഞ്ഞു ചേച്ചി ഇരിക്കില്ല...

നീ മിണ്ടാതെ കഴിക്കാൻ നോക്ക് ഏട്ടാ മിണ്ടാതെ കൈക്ക് 😡😡😡 അവൻ കലിപ്പിൽ പറഞ്ഞതും അവർ വേഗം കഴിക്കാൻ തുടങ്ങി ദക്ഷിണ അവിടേ നിന്ന് പോവാൻ നിന്നപ്പോൾ... അർജുൻ അവളെ തടഞ്ഞു നീ എവിടേക്കാ പോകുന്നേ ഞാൻ അടുക്കളയിലേക്ക് അവനെ നോക്കി കൊണ്ട് അവൾ പറഞ്ഞു.... ഞങ്ങൾ കഴിച്ചു കഴിയാതെ നീ ഇവിടെ നിന്ന് പോണ്ട അവൻ അവളോട് പറഞ്ഞു... പിന്നെ ഇനി മുതൽ ശാരദാമ്മ അടുക്കളയിൽ കയറണ്ട മോനെ അത് പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി.... ഇനി നിങ്ങൾ അടുക്കളയിൽ കയറരുത് ഇവിടുത്തെ ജോലി മുഴുവൻ ഇവൾ നോക്കിയാൽ മതി.... പറഞ്ഞു കേട്ടല്ലോ ഇനി നിങ്ങളെ അടുക്കളയിൽ കണ്ടാൽ... പിന്നെ നിങ്ങളെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടാകും പറഞ്ഞില്ലാന്നു വേണ്ട എന്നും പറഞ്ഞു അവൻ എഴുന്നേറ്റു പോയി ശാരദാമ്മ പാത്രങ്ങൾ എടുക്കാൻ നിന്നപ്പോൾ ദക്ഷിണ അവരെ തടഞ്ഞു അവൾ പാത്രങ്ങൾ എല്ലാം എടുത്തു അടുക്കളയിലേക്ക് പോയി......

മോളെ മാർ ഞാൻ കഴുകി വെക്കാം... ശാരദാമ്മ അവരോട് പറഞ്ഞു.... വേണ്ട ശാരദാമ്മ ഞാൻ ചെയ്തോളാം എന്നും പറഞ്ഞ പാത്രങ്ങൾ കഴുകി തുടങ്ങി... അത് കഴിഞ്ഞ് അവൾ ഭക്ഷണം കഴിച്ചു.... അവൾ മുറിയിലേക്ക് പോകാൻ നിന്നതും ശാരദ അവളെ വിളിച്ചു എന്താ ശാരദാമ്മ... ഈ പാലു കൊണ്ട് പൊയ്ക്കോ മോളെ ഇതൊന്നും വേണ്ട അമ്മേ ""അങ്ങനെ പറഞ്ഞാൽ പറ്റില്ല മോളെ ഇതൊക്കെ ഒരു ആചാരങ്ങൾ അല്ലേ കൊണ്ടുപൊയ്ക്കോ.... ""അവൾ അതും വാങ്ങി മുറിയിലേക്ക് ചെന്നു ശ്വാസം തനിച്ചു വിട്ട് അവൾ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി..... മുറിയിലേക്ക് കയറി വാതിലടച്ച് അവൾ കാണുന്നത് കള്ളും കുടിച്ച് ഇരിക്കുന്ന... അജു വിനെ ആണ്... ആഹാ എന്റെ ഭാര്യ വന്നോ... നാവു കുഴഞ്ഞു കൊണ്ട് അവൻ പറഞ്ഞു... അവൾ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു... അവൻ എണീറ്റ് അഴിഞ്ഞു പോകാൻ ആയഞമുണ്ട് നെഞ്ചിൽ കെട്ടി... അവളുടെ അടുത്തേക്ക് ആടിയാടി വന്നു.... അപ്പോൾ എങ്ങനെയാണ് ഭാര്യയെ കാര്യങ്ങൾ...

കുഴഞ്ഞ ശബ്ദത്തിൽ അവൻ അവളോട് പറഞ്ഞു... എങ്ങ...നെ... അവൾ വിക്കി കൊണ്ട് ചോദിച്ചു അല്ല ഫസ്നൈറ്റ്.... അവളിലേക്ക് ഒന്നും കൂടെ ചേർന്ന് നിന്നുകൊണ്ട് അവൻ പറഞ്ഞു അതൊന്നും നടക്കില്ല... എന്നും പറഞ്ഞ് അവനെ തള്ളി... പക്ഷേ അവൻ ഒന്ന് അനങ്ങിയില്ല അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവനോട് ചേർത്തുനിർത്തി.... അവളുടെ ഉള്ളിലൂടെ ഒരു ആന്തൽ അങ്ങ് പോയി... അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ ഭാര്യ എന്നും പറഞ്ഞ് അവളെ ബെഡ്ലേക്ക് തള്ളിയിട്ടു... അവൾ ഭയത്തോടെ അവനെ നോക്കി... അവൾ എഴുന്നേൽക്കാൻ നിന്നതും അവളുടെ മുകളിലേക്ക് ചാഞ്ഞു.... എന്നിട്ട് .... കഴുത്തിലേക്ക് മുഖം പൂയിത്തി അവളൊന്നു ഉയർന്നുപൊങ്ങി... ശ്വാസമെടുക്കാൻ കഴിയാതെയായി.... അവന്റെ നാവും ചുണ്ടും അവളുടെ കഴുത്തിൽ ഓടി നടക്കുന്നു..... അവനെ പിടിച്ചു തള്ളാൻ നിന്നതും അവൻ ഒരിഞ്ചുപോലും മാറുന്നില്ലയിരുന്നു.... അവനിൽ നിന്ന് പിന്നെ ഒരു പ്രതികരണവും ഇല്ലാതായതും...

അവൾക്ക് മനസിലായി അവൻ ഉറങ്ങിന്ന്... അവനെ മാറ്റാൻ നോക്കിയതും അവൾക്ക് കയുന്നില്ലായിരുന്നു...സഹികെട്ട് അവൾ ആ കിടപ്പിൽ തന്നെ ഉറങ്ങി..... അജു കണ്ണുതുറന്നപ്പോൾ... കാണുന്നത്.. അവളുടെ കഴുത്തിൽ ഉള്ള മറുകാണ്... അവൻ തല കുടഞ്ഞു ഒന്നുകൂടെ നോക്കി... പിന്നെ അവൻ മനസ്സിലായി അവൻ കിടക്കുന്നത് അവളുടെ ദേഹത്ത് ആണെന്ന്.... അവൻ അപ്പോൾ തന്നെ പിടഞ്ഞെഴുന്നേറ്റു.... അവൻ കിടന്നുറങ്ങുന്ന അവളെ നോക്കി നേരെ ബാൽക്കണിയിലേക്ക് ചെന്നു..... ഇന്നലെ അവൻ നടന്നത് ഒക്കെ അവന്റ മനസ്സിലേക്ക് വന്നു ഏട്ടത്തി വാ.... ദിയ ദച്ചു വിനെ ( ദക്ഷിണയെ ഇനിമുതൽ ദച്ചു എന്ന് വിളിക്കാം...)വിളിച്ചു... എന്താടീ.... എങ്ങനെ ഇണ്ടായിരുന്നു first നൈറ്റ് 😁😁... വിചാരിച്ചത് പോലെ ഒന്നും നടന്നില്ല 😒...

അപ്പൊ ഏട്ടത്തിക്ക് എന്റെ ഏട്ടന് ഇഷ്ടമാണോ... എന്റെ പട്ടി പ്രണയിക്കും അസുരനെ.... അവൾ മുഖം തിരിച്ചു കൊണ്ടു പറഞ്ഞു... അയ്യോ ഇത് ഒന്നുടെ പറഞ്ഞെ... ദിയ അവളോട് പറഞ്ഞു... എന്തിനാ... ദച്ചു മനസ്സിലാകാതെ ചോദിച്ചു.. അതൊക്കെയുണ്ട് പറ എന്റെ പട്ടി പ്രണയിക്കും ആ അസുരനെ.... Sett എന്തേ അല്ല ഞാൻ ഇത് റെക്കോർഡ് ചെയ്തു... എന്തിന് അല്ല അഥവാ ഏട്ടനെ സ്നേഹിച്ചാൽ.... അപ്പോൾ ഏട്ടത്തിക്ക് കാണിച്ചുതരാൻ 😁😁😁 പട്ടി 😌😌😌 മോൾ ഇവിടെ ഇരുന്നു ഞാൻ അടുക്കളയിൽ പോയി എന്തെങ്കിലും ചെയ്യട്ടെ... അല്ലെങ്കിൽ ആ അസുരൻ എന്നെ വെച്ചേക്കില്ല😒.... ദച്ചു നേരെ അടുക്കളയിൽ പോയി അവിടെ ശാരദാമ്മ ഉണ്ടായിരുന്നു..... മോൾ എണീറ്റോ.... ശാരദ അവളെ കണ്ടു ചോദിച്ചു.... ഹ്ഹ ശാരദാമ്മ മാർ ഞാൻ ഉണ്ടാക്കാം.... മോൾക്ക് അതിൻ ഉണ്ടാക്കാൻ അറിയുമോ... ശാരദ അവളോട് ചോദിച്ചു.. ഇല്ല ചുമൽ കുനിച്ചു കൊണ്ട് അവൾ പറഞ്ഞു പിന്നെ എങ്ങനെ ഉണ്ടാക്കും YouTube നോക്കി ഉണ്ടാക്കും....

അവൾ ശാരദയെ നോക്കി ഇളിച്ചു കൊണ്ടു പറഞ്ഞു.... എന്തായാലും ഇന്ന് ഇപ്പോൾ മോൾ ഉണ്ടാക്കേണ്ട... ഈ കപ്പ് കോഫി പോയി അജു വിന് കൊടുത്തേക്ക്.... അവൻ ചായ കുടിച്ചില്ല അവരുടെ കയ്യിലേക്ക് കപ്പ വെച്ചുകൊണ്ട് അവർ പറഞ്ഞു.... അവൾ അതും വാങ്ങിപോയി... ഏട്ടാത്തി എവിടെക്കാ.... അസുരൻ കോഫി കൊടുക്കാൻ.... എന്നാ വേഗം വിട്ടോ.... അവൾ മുറിയിലേക്ക് ചെന്നപ്പോൾ അജുനെ അവിടെ ഒന്നും കാണാൻ ഇല്ലായിരുന്നോ.... ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുന്നുണ്ട്.... അവൾ അവിടേക്ക് നടന്നു.... അവിടെയുണ്ട് ഒരു ബനിയനും ഷോർട്സും ഇട്ട്... പുഷ്അപ്പ് എടുക്കുന്നു.... നെറ്റിലേക്ക് വീണുകിടക്കുന്ന മുടിയും.. വിയർത്തൊലിക്കുന്ന ജിം ബോഡി.... പുഷ്അപ് എടുക്കുന്നതിന് അനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും... ആടിക്കളിക്കുന്ന രുദ്രാക്ഷമാലയും.... നെഞ്ചിൽ എന്തോ ടാറ്റൂ കുത്തിയിട്ടുണ്ട്.... പക്ഷേ അത് ക്ലിയറായി ദച്ചു വിന് കാണുന്നില്ല....ദച്ചു മതിമറന്ന് നോക്കി നിന്നു...... അജു പുഷ്അപ്പ് എടുത്തു കഴിഞ്ഞു എഴുന്നേറ്റു വിയർപ്പു എല്ലാം തുടച്ചു കളഞ്ഞു... മുൻപിലേക്ക് നോക്കുമ്പോൾ അവനെ വായ് നോക്കി നിൽക്കുന്ന... ദച്ചുവിനെ ആണ് കണ്ടത്.... അവൾ അവൻ നോക്കിക്കൊണ്ടിരിക്കുകയാണ്..കണ്ണ് മാറ്റുന്നത് പോലും ഇല്ലായിരുന്നു... ഡീ ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story