അസുരൻ 🔥: ഭാഗം 30 || അവസാനിച്ചു

Asuran fanu

രചന: FANU

 " വിട ഞ്ഞെ " ദച്ചു അയാളുടെ കയ്യിൽ നിന്ന് കുതറി.... പക്ഷേ അവളെ അയാൾ വിടാതെ.. വണ്ടിയിലേക്ക് കേറ്റി തടയാൻ വന്ന ദിയയും അഞ്ജലിയും അയാൾ തള്ളിയിട്ടു.... ദിയ ടെ നെറ്റി ഒരു കല്ലിന്മേൽ പോയി ഇടിച്ചു... "അമ്മ " പുതിയ വേദന കൊണ്ട് അലറി " ദിയ " ദച്ചു അയാളുടെ കയ്യിൽ നിന്നും കുതറി.... ദിയ യെ വിളിച്ചു... വണ്ടിയിൽ നിന്ന് ഇറങ്ങാൻ എന്നതും അയാൾ അവളുടെ മുഖത്ത് എന്തോ മണപ്പിച്ചു... അതോടെ ദച്ചു കുഴഞ്ഞ് അയാളുടെ ദേഹത്തേക്കു... വീണു *** " ദിയ മോളെ കണ്ണു തുറക്ക് " അഞ്ജലി അവളെ തടി വിളിച്ചുകൊണ്ടിരുന്നു..... ദിയ പതിയെ കണ്ണു തുറന്നു... അവളുടെ നെറ്റിയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.. " മോളെ നെറ്റിയിൽ നല്ല മുറിവ് പറ്റിയിട്ടുണ്ട് ല്ലോ " അഞ്ജലി ആധിയോടെ അവളോട് പറഞ്ഞു " അതു കുഴപ്പമില്ല ചേച്ചി ചേട്ടനെ വിളിക്ക്... " ദിയ അത് പറഞ്ഞിട്ടും അഞ്ജലി ഫോണെടുത്ത് അജു വിനെ വിളിച്ചു.... ***** Hello ,........ "What... " അവൻ അലറി " നിങ്ങൾ ഇപ്പോൾ എവിടെ.... " ............ അവിടെ തന്നെ നിൽക്ക് നിങ്ങൾ ഇപ്പോൾ വരാം..... ....... "

എന്താണ് അജു എന്താ പ്രോബ്ലം.." രാഹുൽ അവന്റെ അടുത്തു വന്നിരുന്നു കൊണ്ട് ചോദിച്ചു... "എടാ ദച്ചു വൂനെ ആരോ കിഡ്നാപ്പ് ചെയ്തു വേഗം വാ ദിയ പരിക്ക് ഉണ്ടെന്ന് പറഞ്ഞത്... " അജു ആധിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി... " ഇതാ ആകാശ് ചെയിത പണിയാവും... അവന്റെ അടുത്ത് ഉണ്ടാവും ദച്ചു " കാർത്തി അതു പറഞ്ഞു... " നിങ്ങൾ വേഗം വാ നമുക്ക് പെട്ടന്ന് കണ്ടുപിടിക്കാണം.... " അതും പറഞ്ഞ് ആദി വേഗം നടന്ന പിന്നാലെ ബാക്കിയുള്ളവരും..... *** "മോളെ ദിയ... " അജു വേഗം പോയി ദിയ യുടെ അടുത്ത് ഇരുന്നു....അടുത്തിരുന്നു..... "ഏട്ടാ ഏട്ടത്തി... " ദിയ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു.... " അവൾക്ക് ഒന്നും പറ്റില്ല ഡാ ഞങ്ങൾ അന്വേഷിക്കുന്നുണ്ട്.... ആദു നീ ഇവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോ... " അവരുടെ അടുത്തേക്ക് വന്ന് ആദവിനോട് അജു പറഞ്ഞു........ ആദവ് അവരെ വിളിച്ചു പോയി..... " ഡാ ഇനി നമ്മൾ ഇങ്ങനെയൊക്കെ കണ്ടുപിടിക്കൂ... " കാർത്തി അജു വിനോട് ചോദിച്ചു.... " അവൻ പോകുന്ന സ്ഥലം എനിക്ക് അറിയാം... "

രാഹുലിനെ ഫ്രണ്ട് സുമേഷ്... ( name തന്നെയാണെന്നു തോന്നുന്നു.... ഓർമ്മയില്ല )പറഞ്ഞു " എവിടെയാ സ്ഥലം... " അജു അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു... " അത്... നന്ദുവിനെ കൊണ്ടുപോയ സ്ഥലത്താണ് അതിലധികം പോകാറ്... അവിടെ തന്നെയാവും അവൻ ഉള്ളത്... രാഹുൽ ന്റെ ഫ്രണ്ട് അങ്ങനെ പറഞ്ഞതും എല്ലാവരും അവിടേക്ക് വിട്ടു... **** " പട്ടി കേട്ട്അയിച്ചു വിടാടാ... " കസേരയിൽ കെട്ടിയിട്ട...ദച്ചു അലറികൊണ്ട് പറഞ്ഞു " അത് അയക്കാൻ അല്ലോ മോളെ ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത്..... " ആകാശ് വശ്യമായ ചിരിയോടെ പറഞ്ഞു " എടാ പട്ടി നിനക്ക് ഞാൻ ആരാണെന്ന് അറിയില്ല " അവൾ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു " എനിക്ക് നീ ആരാണെന്ന് എനിക്കറിയാം പിന്നെ നിനക്കറിയാമോ ഞാൻ എത്ര വർഷമായി നിന്നെ മോഹിക്കുന്നു എന്ന്..... ഒരുപാട് പെണ്ണുങ്ങൾ കിടപ്പറയിൽ കിടന്നിട്ടുണ്ട് .... ചിലർ അത് സമ്മതിച്ചു മാറുമ്പോൾ ബലമായി പിടിച്ചു അവരിലേക്ക് പടർന്നു കയറിട്ടുണ്ട്.... അപ്പോൾ okke എന്റെ മുമ്പിൽ തെളിഞ്ഞു വരുന്നത് നീ ആണ്.... "

അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു "ചെ... താൻ ഇത്രയും തരാം തയ്ന്നവൻ ആണോ.... " അവൾ വെറുപ്പോടെ പറഞ്ഞു...... "അതേടി njan ഇങ്ങനെ യാ... " അവൻ അവളുടെ അടുത്തേക്ക് നടന്നു.... ദച്ചു പേടിയോടെ നിന്നും.... "നിനക്ക് അറിയോ ഇന്ന് ഞാൻ സ്വന്തം ആക്കും നന്ദ യെ സ്വന്തം ആക്കിയത് പോലെ... അവളും നിന്നെ പോലെ തന്നെ ആണ് tto.... അവളെ ഞാൻ നന്നായി ആസ്വദിച്ചു... " " ഒരു വശ്യമായ ചിരിയോടെ അവൻ പറഞ്ഞു നിർത്തി.... അവളുടെ മുഖത്തേക്ക് അവന്റെ മുഖം കൊണ്ടുപോയി... അവൾ വെറുപ്പോടെ മുഖം വേടിച്ചു.... " "അവളുടെ കവിള് കുത്തിപിടിച്ച്... അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ വക്കാൻ നിന്നതും.... അവൻ തെറിച്ചുപോയി..... " അതാണ് ഈ കത്തുന്ന അസുര രൂപത്തിൽ അർജുൻ.... കണ്ണുകൾ ചുവന്നു മുഖം.. എല്ലാം കോപത്തിൽ ചോലിച്ചു....

കഴുത്തിലെ ഞരമ്പ് എടുത്തുകാണിച്ച്..... ദച്ചു അവനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു ഉണ്ടായിരുന്നു "വന്നോ നായകൻ " ഒരു പരിഹാസച്ചിരിയോടെ.... ആകാശ് ചോദിച്ചു.... " എന്റെ പെണ്ണിനെ നീ കൊണ്ടുപോയാൽ വരാതിരിക്കാൻ കയ്യിൽല്ലല്ലോ മോനെ ആകാശ്" അർജുൻ ഒരു പ്രത്യേക ഇണത്തിൽ പറഞ്ഞു.... അവൻ അത് പറഞ്ഞുതീർന്നതും ബാക്കിയുള്ളവരും ഉള്ളിലേക്ക് കയറി വന്നു.... രാഹുലിനെ കണ്ട് അവനൊന്നും ഭയന്നു... " രാഹുൽ ഓടിപ്പോയി അവനെ നെഞ്ചു നോക്കി ഒന്ന് ചവിട്ടി.... " ".........മോനെ ചതിക്കുകയായിരുന്നു അല്ലേ." അതും പറഞ്ഞ് അവനെ അവിടെനിന്ന് തല്ലാൻ തുടങ്ങി....... നിരഞ്ജൻ...പോയി ദച്ചുവിനെ കയ്യിലെ കെട്ടുകൾ എല്ലാം അയച്ചുകൊടുത്തു.... രാഹുലിനും ആകാശിന്റെ അടുത്തുനിന്ന് കിട്ടുന്നുണ്ട്... ആദിയും ബാക്കിയുള്ളവരും ആകാശിനെ പോയി തല്ലാൻ തുടങ്ങി.... അവിടേക്ക് ദച്ചു ചെന്നു.... " നിങ്ങൾ ഒന്നു മാറികെ " ദച്ചു അത് പറഞ്ഞതും അവർ എല്ലാവരും മാറി.....

ആകാശ് ന്റെ അടുത്തേക്ക് ചെന്ന് അവൾ അവന്റെ മുഖം നോക്കി ഒന്നു കൊടുത്തു... കൂട്ടത്തിൽ മോന്റെ ആഫീസ് നോക്കിയും.... അവൻ വേദന കൊണ്ട് അലറി അവിടെ ഇരുന്നു പോയി..... "ഇത് എന്തിനാണ് എന്ന് അറിയുമോ.... എന്റെ നന്ദുവിനെ നീ..... പിന്നെ വേറെ ഒരുപാട് പെണ്ണുങ്ങളെ..... നീ ചെയ്തതിന്...." അപ്പോൾ അവന്റെ മുഖത്തേക്ക് ഒന്നും കൂടെ അടിച്ചു കൊണ്ട് പറഞ്ഞു.... "ഏട്ടാ... ഇവൻ ജീവിച്ചിരിക്കുന്നത്... എല്ലാവർക്കും ഇവനൊരു ശാപം... ആണ് ഇവൻ ജീവിച്ചിരുന്നാൽ ഒരുപാട് പെണ്ണുങ്ങളുടെ.... ജീവൻ പോവും കൊല്ലണം ഇവനെ..... " അവൾ അവിടെ ഉള്ളവരോട് പറഞ്ഞു... പുറത്തേക്ക് പോയി അജു ടീമും അവനെ അവിടെനിന്ന് ചതച്ചു.... ഒന്ന് അനങ്ങാൻ പോലുമാവാതെ... അവൻ അവിടെ കിടന്നു... രാഹുൽ അവിടെയുള്ള കസാര എടുത്ത് അവനെ കാലു നോക്കി കൊടുത്തു...... അവൻ വേദന കൊണ്ട് പുളഞ്ഞു.... " നിരഞ്ജ... ആ ഡോർ അങ് പൂട്ടിയേക്ക്‌... " അജു അത് പറഞ്ഞതും.... നിരഞ്ജൻ ദച്ചു പോയി കഴിഞ്ഞ് ആ ഡോർ അടച്ചു.... " കാർത്തിക് അടുക്കളയിൽ പോയി കത്തിയെടുത്ത് കൊണ്ടുവാ.... " അവനത് പറഞ്ഞതും കാർത്തി... കത്തിയെടുത്തു കൊണ്ടുവന്നു... രാഹുൽ അത് കണ്ട് ബാക്കിലേക്ക് ബാക്കിലേക്ക് പോയി Pls എന്നെ ഇനി ഒന്നും ചെയ്യരുത് ഞാൻ ഇനി ഒന്നും ചെയ്യില്ല....

അവൻ കരഞ്ഞുകൊണ്ട് അലറി.. പറഞ്ഞു... എന്നാൽ കാർത്തി.... അജു നേരെ ആ കത്തി നീട്ടി.... കയ്യിൽ ഗ്ലൗസ് ഇട്ട് അജു അത് വാങ്ങി അവന്റെ അടുത്തേക്ക് ചെന്നു.... ആകാശിന്റെ ദേഹമാകെ.... വരായൻ തുടങ്ങി അവൻ വേദന കൊണ്ട് അലറി അലറിക്കരഞ്ഞു..... Last വന്റെ *---* അരിഞ്ഞു.... അവിടെ ജീവൻ പോകുന്നത് പോലെ തോന്നി.... " ഇവൻ ഇവിടെ കിടന്ന് മരിക്കണം..... എന്റെ പെങ്ങൾ അനുഭവിച്ചതും... വേറെ പെൺകുട്ടികൾ അനുഭവിച്ചതും എല്ലാം അവൻ ഓർമ്മ വരണം...... ഈ റൂം പൂട്ടി പൊന്നേക്ക്...." അജു അങ്ങനെ പറഞ്ഞതും... അവർ അങ്ങനെ ചെയ്തു പുറത്തേക്കിറങ്ങി..... അദ്ദേഹം ആൾത്താമസമില്ലാത്ത സ്ഥലം ആയതുകൊണ്ട് തന്നെ ഇവിടെ നടന്നത് ആരും അറിഞ്ഞില്ല..... ദച്ചു ന്റെ അടുത്തേക്ക് പോയി... അജു അവളെ ചേർത്ത് പിടിക്കാൻ നിന്നതും അവൾ ആ കൈ തട്ടിമാറ്റി അവനെ... രൂക്ഷമായി ഒന്നു നോക്കി...

അവൻ അവളെ നോക്കി ഒന്നു ഇളിച്ചു കൊടുത്തു..... "ആദി ഏട്ടാ എന്നെ വിട്ടിൽ ആക്കി താ... " എന്നൊരു അലർച്ചയായിരുന്നു അജു നോക്കി... " ആദി ഏട്ടാ...നിങ്ങൾ കേട്ടില്ലേ " അവൾ ആദിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.. "ഹ്ഹ്ഹ് നീ വാ " ആദി അതും പറഞ്ഞ് അവന്റെ ബൈക്കിൽ കയറി പിന്നെൽ ദച്ചു വും എന്നിട്ട് അജുവിനെ ഒന്ന് നോക്കി പേടിപ്പിച്ചു ... എന്നാൽ അജു ഇതൊന്നും നമുക്ക് ഒന്നും അല്ല എന്ന് നിലക്ക് അവളെ കയ്യുംകെട്ടി നോക്കി നിന്നു.... " ചേട്ട വണ്ടി എടുക്ക്" അത് പറഞ്ഞതും അവൻ വണ്ടിയെടുത്തു.... പോയി " മോനെ അജു പണിയാവുമല്ലോ" കാർത്തി അജു നോട്‌ പറഞ്ഞു "ഇല്ല മോനെ അങ്ങനെ ഒന്നും pani ആവില്ല നിങ്ങൾ വാ " അവൻ അതും പറഞ്ഞു അവന്റ ബൈക്കിൽ കയറി ഇരുന്നു ബാക്കിയുള്ളവരും അവരുടെ ബൈക്കിൽ കയറി വീട്ടിലേക്ക് വിട്ടു... *** " ഏട്ടത്തി ഒന്നും പറ്റില്ലല്ലോ.." ഉള്ളിലേക്ക് കയറി വരുന്ന dachu നെ കണ്ടെ ദിയ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു... "എനിക്ക് ഒന്നും പറ്റിയിട്ടില്ല ദിയ നിനക്ക് എന്തെങ്കിലും പറ്റിയോ....

അയ്യോ നിന്റെ നെറ്റി എങ്ങനെ...." അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു " അത് @@@ ഇട്ടത് " അവർ സംസാരിക്കുമ്പോൾ ആണ്... അജു കയറിവന്നത്.... അവനെ കണ്ടു ദച്ചു പുച്ഛിച്ചു കൊണ്ട് മുകളിലേക്ക് കയറി പോയി..... ദിയക്ക് അപ്പോൾ തന്നെ കാര്യം ഏകദേശം മനസ്സിലായിരുന്നു..... ദിയയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് അവനും അവളുടെ പിന്നാലെ പോയി ..... ദച്ചു റൂമിൽ നിന്ന് അവളുടെ ഡ്രസ്സ് എടുത്തു തിരിയുമ്പോഴാണ്.... മുൻപിൽ അജു നിൽക്കുന്നത്.... " മാറ് എനിക്ക് പോണം... " അവൾ അവനെ നോക്കി കൊണ്ട് പറഞ്ഞു.... " പൊയ്ക്കോ " അവനത് പറഞ്ഞതും അവർ അപ്പുറത്തെ ഭാഗത്ത് കൂടെ പോകാൻ നിന്നതും അവൻ അവിടേക്ക് നിന്നു.... " ഡോ മാർ അസുര " അവൾ അങ്ങനെ പറഞ്ഞതും അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു... അവിടെയുള്ള ടേബിളിൽ കയറ്റി ഇരുത്തി..... " താൻ എന്താ കാണിക്കുന്നത് വിട് തനിക്ക് വിചാരം ഇല്ലെങ്കിലും എന്റെ വയറ്റിൽ തന്നെ കുഞ്ഞുണ്ട് ...." അവൾ അവന് നേരെ കുരച്ചു ചാടി എന്നാൽ അവൻ ഒരു ഭാവ വ്യത്യാസം ഇല്ലാതെ അവൾ തന്നെ നോക്കി നിൽക്കുകയാണ്.... " ഓ റിയലി.... ഇയ്യ് കുഞ്ഞു വയറിൽ എന്റെ കുഞ്ഞു ഉണ്ടോ .... " അവളുടെ മുഖം ആകെ ചൂണ്ടുവിരൽ ഓടിച്ചു കൊണ്ട്...

അവൻ ചോദിച്ചു അവളാണെങ്കിൽ ഉമിനീരിറക്കി അവനെ നോക്കി..... "നീ ഒറ്റക്ക് ഉണ്ടാക്കിയത് ആണോ.... എനിക്ക് ഓർമ്മയില്ല ഞാൻ നിന്റെ കൂടെ കിടന്നിട്ടുണ്ട്... എന്ന്.. പിന്നെ എന്റെ പൊന്നുമോളെ എനിക്കറിയാം അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന്.... കള്ളു കുടിച്ചാലും അത് വാറ്റിൽ തന്നെ കിടക്കും അല്ലാതെ... ആ പണി ഞാൻ ചെയ്യില്ല ...... എന്തായാലും നീ പറഞ്ഞ കാര്യം ഞാൻ സത്യം ആക്കാൻ പോവുകയാണ്...." എന്നും പറഞ്ഞ് അവൻ അവളുടെ നേരം മുഖം അടുപ്പിക്കാൻ നിന്നതും അവൾ അവനെ തള്ളിയിട്ട് ബാത്ത്റൂമിലേക്ക് ഓടി..... അവളുടെ ഓട്ടം കണ്ട് അവൾ ചിരിച്ചു കൊണ്ട് വീട്ടിലിരുന്ന്..... "ദേവിയെ എങ്ങനെയാണ് അസുരൻ ഞാൻ ഗർഭിണിയല്ല എന്ന്.... അപ്പോൾ ചേച്ചിയുടെ നോട്ടത്തിന് അർത്ഥം.... എടി വഞ്ചകി... " ദച്ചു ഡോറിൽ ചാരി കൊണ്ട് നെഞ്ചത്തു കൈവെച്ചു കൊണ്ട് പറഞ്ഞു.... അവൾ കുളിച്ചു ഇറങ്ങിയപ്പോൾ അവിടെയൊന്നും അജു വിനെ കാണാനില്ലായിരുന്നു..... അത് അവൾക്ക് ഒരു ആശ്വാസമായിരുന്നു..... **** നാലു വർഷങ്ങൾക്ക് ശേഷം...... "ഡാ നിൽക്കെടാ അവിടെ... "

" നിൽക്കു ല" ആ കുഞ്ഞി പയ്യൻ അതും പറഞ്ഞു തെറിച്ചു തെറിച്ചു ഓടാൻ തുടങ്ങി.... " നിന്നില്ലെങ്കിൽ നിന്നെ ശരിയാകും... " അവൾ ദേഷ്യത്തിൽ അവന്റെ പിന്നാലെ ഓടി കൊണ്ട് പറഞ്ഞു.... "എന്ന് ശരിയാ....ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും" അവനും വിട്ടുകൊടുക്കാതെ ഓടുമ്പോൾ വിളിച്ചുപറഞ്ഞു..... ഡാ നിന്നോ അല്ലെങ്കിൽ.... അവൾ പറഞ്ഞു തീരുന്നതിനു മുൻപേ.... അവനെ രണ്ടു കൈകൾ പൊക്കി എടുത്തിരുന്നു..... " എന്തിനാടി നീ എന്റെ കൊച്ചിനെ ഇങ്ങനെ ഓടിക്കുന്നത്" അവനെ പിടിച്ചു കൊണ്ട് അജു പറഞ്ഞു.... "അച്ഛനും മകനും എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... " അജു നെ നോക്കി ദേഷ്യപ്പെട്ടു കൊണ്ട്.... അവളു ലേക്ക് പോയി " എന്താടാ കുറുമ്പ നീ നിന്റെ അമ്മയെ ചെയ്തത്... " അജു കുഞ്ഞിന്റെ വയറ്റിൽ മുഖം ഉരസിക്കൊണ്ട് ചോദിച്ചു " ഞാൻ ഒന്നും ചെയ്തില്ല അച്ഛാ... " കൊഞ്ചി കൊണ്ട് അവൻ പറഞ്ഞു.... "എന്നാ വാ നമുക്ക് നിന്റെ അമ്മയുടെ ചൂട് കുറക്കാൻ പോകാം... " കുഞ്ഞിന്റെ വായിൽ ഇക്കിളിയാക്കി കൊണ്ട്.. അജു പറഞ്ഞു അവൻ അതിനു പൊട്ടിച്ചിരിച്ചു എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല അല്ലേ...... എന്ന് ഇവിടെ കം ഞാൻ പറഞ്ഞു തരാം.... അതായത് രമണാ കളേ..... രമണി കളെ.... നമ്മുടെ അസുരൻ ... ദച്ചു പറഞ്ഞ കള്ളം അങ്ങ് സത്യമാക്കി...

അതായത് ദച്ചു ന്റയ് അസുരൻ റെയും ... കൊച്ചു കുറുമ്പൻ..... ദക്ഷിത്അർജുൻ...... ആൾക്ക് ഇപ്പോൾ 4വയസ്സാണ്.... അജു വിന്റെ അതെ സ്വഭാവമാണ് കുറുമ്പൻ ഉം.... കിട്ടിയിട്ടുള്ളത്..... " ഡി ഡി ഒന്നും നിക്കെടീ... " അജുവും കുഞ്ഞും അവളുടെ പിന്നാലെ പോയി വിളിച്ചു... "പോടോ " " എന്താണ് അച്ഛനും മകനും അമ്മയുടെ പിന്നാലെ.... " അവിടേക്ക് കയറി വന്ന ആദി... ചോദിച്ചു.. മഹിമയും കുഞ്ഞും പിന്നാലെ തന്നെയുണ്ട്... നമ്മുടെ ആദിയുടെ യും മഹിമയുടെയും... അങ്ങ് നടത്തി... ഇപ്പോൾ... നമ്മുടെ കുറുമ്പന്റെ പ്രായമുള്ള ഒരു കുറുമ്പൻ ഉണ്ട്.... അദ്വൈത്... എന്ന് ആദി കുട്ടൻ..... അവരുടെ പിന്നാലെയുണ്ട് രാഹുലും നന്ദുവും കയറിവരുന്നു ....... നന്ദു വിന്റെ അസുഖമെല്ലാം മാറി... ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയായ ആണ്.... പിന്നെ അവൾക്കിപ്പോൾ 7 മാസം... ഗർഭിണിയുമാണ്...... പിന്നെ നമ്മുടെ അഞ്ജനയും നിരഞ്ജൻ ഉം.... നിരഞ്ജൻ അഞ്ജലി യ അങ്ങ് വളച്ചെടുത്തു.... ഇപ്പൊ കെട്ടി... രണ്ടര വയസ്സുള്ള ഒരു പെൺകുഞ്ഞ് ഉണ്ട്.... നിരഞ്ജന.... എന്നെ കുറുമ്പി.... പിന്നെ ദിയയും കാർത്തിയും.... നമ്മുടെ ദിയക്ക് നമ്മുടെ കാർത്തി ഇഷ്ടമായിരുന്നു.... ചെക്കനെ ഒരുപാട് നേരം പിന്നാലെ നടത്തിയിട്ടുണ്ട്.... ഇപ്പോൾ ദിയയുടെ അതേ കുറുമ്പുള്ള...

ഒരു പെൺകുഞ്ഞ് മുണ്ട്....... ധ്വനിക്ക് എന്ന ധനു കുട്ടി... ആൾക്ക് ഇപ്പോ.... ഒരു വയസ്സ് ആയിട്ടുള്ളൂ.... പിന്നെ നമ്മുടെ ആദവും... അഞ്ജനയും ആദവ് അവളെ ഭീഷണിപ്പെടുത്തി ഇഷ്ടം പറയിച്ചു... നമ്മുടെ പെണ്ണിനും ഇഷ്ടമായിരുന്നു ട്ടോ..... ഇപ്പോൾ രണ്ടുപേരും അങ്ങ് പ്രണയിച്ചു നടക്കുന്നു..... പിന്നെ നിങ്ങൾ വിചാരിക്കും ആകാശ്... അവൻ അങ്ങ് മേലോട്ട് പോയി.... അവനെ പറ്റി ആരും അന്വേഷിക്കാനും പോയില്ല...... " ഒന്നും പറയേണ്ട ആദി.... ഇവൻ എന്തോ കുറുമ്പ് ചെയ്തിട്ടുണ്ട് അതിന്റെ കലിപ്പ് ആണ് " അജു ആദി യോട് പറഞ്ഞു... " കുറുമ്പോ ഇവൻ ചെയ്തത് എന്താണെന്ന് അറിയുമോ അത് ഏട്ടാ .... ഇവന്റെ കൂടെ പഠിക്കുന്നവന്റെ കയ്യ് ഓടിച്ചു..... ആ കുട്ടിയുടെ അച്ഛനെ ഇനി വിളിച്ചു പറയാൻ ഒന്നുമില്ല...." ദച്ചു ദേഷ്യത്തിൽ കുഞ്ഞിനെ നോക്കിക്കൊണ്ട് പറഞ്ഞു.... " അതെങ്ങനെ മത്തൻ കുത്തിയാൽ കുമ്പളം മുളകു ലല്ലോ...." ആദി ഒരു അജുവിന് ആക്കികൊണ്ട് പറഞ്ഞു... അത് കേട്ട് അവിടെ ഉള്ളവർ എല്ലാവരും ചിരിക്കാൻ തുടങ്ങി.... " ഡാ ഡാ വേണ്ടാട്ടോ " ദച്ചു ദേഷ്യത്തിൽ... അടുക്കളയിലേക്ക് പോയി....

" ഞാനേ ഒന്ന് തണുപ്പിച്ചു വരാം... " അതും പറഞ്ഞ് അജു അവളുടെ പിന്നാലെ വിട്ടു... എല്ലാവരും അവൻ പോകുന്നത് നോക്കി ചിരിച്ചു... " എങ്ങനെ നടന്നിരുന്ന ചെക്കനാ " നിരഞ്ജൻ പറഞ്ഞതും... അഞ്ജലി അവനെ ഒന്നു നോക്കി.... " ഞാൻ അതല്ല ഉദ്ദേശിച്ചത്... " അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു.... ** ദച്ചു അടുക്കളയിൽ പിറു പിരുത് എന്തൊക്കെയോ ചെയ്യുന്നുണ്ട്..... അജു അവളുടെ പോയി കെട്ടിപിടിച്ചു... "വിട് എന്നെ.... " അവൾ കുതറി കൊണ്ട് പറഞ്ഞു " എടി ഒന്ന് ക്ഷമിക്ക് ടി നമ്മുടെ മോനല്ലേ.." അവളെ അവനു നേരെ തിരിച്ചു കൊണ്ട്... അവൻ പറഞ്ഞു നിങ്ങൾ അവനെ ഇങ്ങനെ കേടു വരുത്തുന്നത്.... " "അവൻ കൊച്ചല്ലേ.... " അത് പറയുന്നതിനൊപ്പം അവന്റെ കൈകൾ അവളുടെ സാരിയുടെ ഇടയിലൂടെ അവളുടെ വയറിൽ അമർന്നു... അവൾ ഒന്നും ഉയർന്നുപൊങ്ങി....... " അതെ വേണ്ടാട്ടോ.. " " എന്ത് വേണ്ട എന്ന്..." "ഒന്നും വേണ്ട... " അങ്ങനെ പറയരുത്... അതും പറഞ്ഞ് അവൻ അവന്റെ മുഖം അവളുടെ മുഖത്തോട്... അടുപ്പിച്ചു.... "അയ്യോ aadhippaഎല്ലാവരും ഓടി വാ അച്ഛൻ അമ്മയെ കൊല്ലുന്നു .... "

നമ്മുടെ കുറുമ്പൻ അടുക്കളയുടെ ഡോർ ഇന്റെ അവിടെനിന്ന് വിളിച്ചുകൂവി... ദച്ചു വും അനുവും പിടഞ്ഞു മാറി... എന്നിട്ട് കുഞ്ഞിനെ നോക്കി... എല്ലാവരും അപ്പോഴേക്കും അവിടെ എത്തിയിരുന്നു.... " ആദിപ്പ... അച്ഛൻ അമ്മയെ കൊല്ലാൻ നോക്കുന്നു." അവൻ അവിടെ ഉള്ളവരെ നോക്കി കൊണ്ട് പറഞ്ഞു... " അയ്യോ ഞാൻ കൊല്ലാൻ നോക്കിയിട്ടില്ല... അമ്മയുടെ കണ്ണിൽ എന്തോ പോയി അതങ്ങ് റെഡി ആക്കിയത... " അവൻ കുഞ്ഞിന്റെ അടുത്തേക്ക് പോയി അവനെ എടുത്തു കൊണ്ട് പറഞ്ഞു.... അവൻ പറഞ്ഞത് സത്യമാണോ എന്ന് അറിയാൻ കുഞ്ഞ്.... ദച്ചുവിനെ നോക്കി... അവൾ അതേ എന്നു പറഞ്ഞു തലയാട്ടി മോൻ പോയി കളിക്ക്... എന്നും പറഞ്ഞു കുഞ്ഞിനെ അവിടെനിന്ന് പറഞ്ഞയച്ചു... എന്നിട്ട് അതിൽ ബാക്കിയുള്ളവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... "ഇനെക്കെ അല്ലേ നിനക്ക് റൂം തന്നിട്ടുള്ളത്... മോശം മോശം... " ആദി അവനെ കളിയാക്കി... " ഇതുപോലെ അച്ഛൻ അമ്മയെയും ചെയ്തിട്ടുണ്ട് " അവിടേക്ക് വന്നു കൊണ്ട് ആദിയുടെ മകൻ പറഞ്ഞു.... ഇവൻ എപ്പോൾ ഇവിടെ എത്തി എന്ന നിലക്ക് ആദി അവനെ നോക്കി... ചെക്കൻ അവനെ നോക്കിക്കൊണ്ട് ഇളിച്ച് പുറത്തേക്കോടി... ആദി അവിടെ ഉള്ളവർക്ക് ഒക്കെ ഒന്ന് വളിഞ്ഞ ഒരു ചിരി കൊടുത്തു..... "

ഇന്നെന്തായാലും ഭക്ഷണമൊന്നും ഉണ്ടാക്കേണ്ട നമുക്ക് പുറത്തുനിന്ന് വാങ്ങാം.... നിങ്ങൾ വാ " എന്നും പറഞ്ഞു അഞ്ചു അവരെ പിടിച്ചു ഹോളിലേക്ക് കൊണ്ടുപോയി.... **** രാത്രി ഭക്ഷണം കഴിച്ചു കുഞ്ഞിനെ ഉറക്കുന്ന അവളെ നോക്കി കിടക്കുകയായിരുന്നു... നമ്മുടെ അസുരൻ.... തന്റെ ജീവിതത്തിൽ നടന്നതെല്ലാം അവൻ ആലോചിച്ചു.... പ്രതികാരത്തിലൂടെ ഒരുവളെ വിവാഹം കഴിച്ചു ഇപ്പോൾ അവൾ തന്റെ പ്രാണനായി മാറിയിരിക്കുന്നു.... ❤️തന്റെ കുഞ്ഞിന്റെ അമ്മയായി മാറിയിരിക്കുന്നു...... അവൻ അവളെ തന്നെ നോക്കി നിന്നു....... കുഞ്ഞിനെ ഉറക്കി കൊണ്ട്.... അവൾ തോട്ടിലിട്ടു അവന്റെ അടുത്തേക്ക് വന്നു.... "എന്താണ് മോനെ ഒരു ആലോചന.... " അവന്റെ അടുത്ത് കിടന്നുകൊണ്ട് അവൾ ചോദിച്ചു " ഒന്നും ഇല്ല" എന്നും പറഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് അവൻ കിടന്നു.....

അവന്റെ നാവുകൾ അവളുടെ കഴുത്തിലൂടെ ഓടിനടന്ന്.... " അതെ വേണ്ടട്ടോ " " എന്തു വേണ്ട എന്ന് ഒരുപാട് കാലമായി നീ എന്നെ പട്ടിണിക്കിടുന്നു.... ഇന്ന് എനിക്ക് വേണം.... " അവൻ ഒരു കുറുമ്പാട് അവളോട് പറഞ്ഞു... അവൾ ഒന്നു ചിരിച്ചു അവൻ സമ്മതം അറിയിച്ചു.... അവൻ അധിവേഗത്തിൽ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.... രാത്രിയുടെ ഏതോ യാമത്തിൽ അവനവളെ സ്വന്തമാക്കി തളർച്ചയോടെ... അവളുടെ ദേഹത്ത് കിടന്ന്..... അവൾ ഒരു പുഞ്ചിരിയോടെ അവൾ രണ്ടു കൈകൊണ്ടു കെട്ടിപ്പിടിച്ചു..... കുഞ്ഞിന്റെ കരച്ചിൽ കേട്ടതും.... അവന്റെ... ഷർട്ട് എടുത്തിട്ട്..... കുഞ്ഞിനെ എടുത്ത് അവരുടെ അടുത്ത് കിടത്തി.... അച്ഛന്റെയും അമ്മയുടെയും ചൂട് കിട്ടിയതും അവൻ ഒരു പുഞ്ചിരിയോടെ കിടന്നുറങ്ങി....... ദച്ചു ഒരു പുഞ്ചിരിയോടെ അജു നെ നോക്കി..... നമ്മുടെ അസുരൻ.... ദാച്ചുന്റെ രക്ഷൻ അവന്റ എല്ലാമെല്ലാമായ പ്രാണനെയും ജീവനെയും... ചേർന്നു കിടന്നു.... ❤️ ഇനി അവർ ജീവിക്കട്ടെ... കളിയും ചിരിയും തമാശയും പിണക്കവു... ഇണക്കവുമായി..... ❤️ ........End.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story