അസുരൻ 🔥: ഭാഗം 4

Asuran fanu

രചന: FANU

"അജു പുഷ്അപ്പ് എടുത്തു കഴിഞ്ഞു എഴുന്നേറ്റു വിയർപ്പു എല്ലാം തുടച്ചു കളഞ്ഞു... മുൻപിലേക്ക് നോക്കുമ്പോൾ അവനെ വായ് നോക്കി നിൽക്കുന്ന... ദച്ചുവിനെ ആണ് കണ്ടത്.... അവൾ അവൻ നോക്കിക്കൊണ്ടിരിക്കുകയാണ്..കണ്ണ് മാറ്റുന്നത് പോലും ഇല്ലായിരുന്നു... ഡീ അവന്റെ അലർച്ച കേട്ടപ്പോഴാണ് അവൾ ഞെട്ടി കൊണ്ട് അവനിൽ നിന്ന് കണ്ണുകൾ മാറ്റിയത്... എന്താണ് ദച്ചു നീ ഇത്രയും നേരം അവനെ നോക്കി കൊണ്ടിരിക്കുകയായിരുന്നോ അവൻ നിന്റെ ശത്രുവാണെന്ന് നീ മറന്നോ.... അവന്റെ ആ സൗന്ദര്യത്തിൽ വീണു പോവാൻ..... ""അങ്ങനെ കണ്ടപ്പോൾ നോക്കി പോയതേയുള്ളൂ.... എന്നുവച്ച് നിന്റെ ശത്രു അല്ലെ അവൻ... അതിനെന്താ എന്റെ ഭർത്താവ് കൂടെയല്ലേ.... നീ അവനെ ഭർത്താവായി അംഗീകരിക്കുന്നുണ്ടോ ... ഇല്ല.. അവൾ നിഷേധിച്ചു പിന്നെ എന്തിനാ.... അവളും അവളുടെ മനസ്സും തമ്മിൽ വാക്കുതർക്കമുണ്ടായി..... അവൻ എന്റെ ഭർത്താവ് ആണ് njan അംഗീകരിക്കില്ല... അവൻ എന്റെ ശത്രു തന്നെയാണ് അത് വെച്ച് നോക്കി എന്നുവിചാരിച്ച് ഒന്നും പറ്റില്ല എന്നും പറഞ്ഞ് അവൾ ഒത്തുതീർപ്പാക്കി.... ഡീ അവൻ പിന്നെയും അലറി....

ആപ്പോൾ.. ആണ് വാക്ക് തർക്കത്തിൽ നിന്ന് ഉണർന്നത്.... എന്താ ആരെ സ്വപ്നം കാണുകയാടീ നീ..അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു ആരെ ആണെകിലും തനിക്ക് എന്താ... എന്തായാലും തന്നെയല്ല അവനെ പുച്ഛിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു നീ ആരെങ്കിലും ചിന്തിക്കാൻ പാടില്ല എന്നെ മാത്രം... ഈ മനസ്സിൽ ഉണ്ടായ മതി കേട്ടോടി... ഉണ്ട മുളകെ ഡോ... അത് തന്റെ കെട്ടിയോൾ... അവളെ തന്നെയാണ് പറഞ്ഞത്... ഡോ... അസുര... Dee@@6&&&3£©£©₹ അത് നിന്റെ മറ്റവനെ പോയി വിളി അവളെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു .... അവളത് പിടിപ്പിക്കാൻ നോക്കിയിട്ട്... കഴിയുന്നില്ലായിരുന്നു.... അവൾക്കു ശ്വാസം കിട്ടാതെയായി.... കണ്ണുകൾ എല്ലാം മുകളിലേക്ക് പോയി.... കണ്ണുകൾ നിറഞ്ഞൊഴുകി ..... വേദനകൊണ്ട് അവളുടെ മുഖം ചുളിഞ്ഞു.... നീയൊക്കെ വിളിക്കുന്ന എന്റെ ഉള്ളിൽ കിടക്കുന്ന.... അസുരനെ... പുറത്തേക്ക് ഇറക്കി പിക്കണ്ട....

നീ എന്റെ തനി സ്വഭാവം കാണും കേട്ടോടി.. വരും കേട്ടോടി..... മോളേ എന്നും പറഞ്ഞ് അവരുടെ കൈയിലുള്ള പിടി അവന് വിട്ടു .... അവൾ നിർത്താതെ ചുമച്ചു.... ഇറങ്ങി പോടീ ....മോളേ ഞാൻ പോവാൻ തന്നെ വന്നതാണ് ഇത ഇത് പിടിക്ക് എന്നും പറഞ്ഞ് കോഫി അവനു നേരെ നീട്ടി.... "ഇതെന്താ.... അവൻ അവളോട് ചോദിച്ചു കോഫി എന്താ കണ്ടിട്ട് മനസ്സിലായില്ലേ... അതെല്ലാം നീ എന്തിനാ ഇത് കൊണ്ട് വന്നേ... എന്നോട് ശാരദ അമ്മ കൊണ്ടുവരാൻ എന്നും പറഞ്ഞു അവൾ അവിടെവച്ച്.. അവൾ തിരിഞ്ഞു നടന്നതും അവളുടെ കയ്യിൽ പിടുത്തമിട്ടു അവളെ പിറകോട്ട് വലിച്ചു... അവൾ അവന്റെ നെഞ്ചിൽ ഇടിച്ചു നിന്നു.... അവൻ അവളുടെ അരയിൽ കയ്യിട്ടു വലിച്ച് അവനിലേക്ക് ഒന്നുംകൂടി അടിപ്പിച്ചു.... ഡോ താൻ എന്താ ചെയ്യുന്ന എന്നും പറഞ്ഞു അവൾ കുതറി.... അവൻ എന്നാൽ പിടിമുറിക്കി കൊണ്ടിരുന്നു.... അവന്റെ കൈ അവളുടെ പഞ്ഞിക്കെട്ട് പോലെയുള്ള... വെളുത്ത വയറിൽ അമർന്നു..... അവളിലൂടെ ഒരു പ്രഹരം കടന്നുപോയി.... അവളൊന്നു ഉയർന്നുപൊങ്ങി അവന്റെ ഷോൾഡറിൽ കൈവച്ചു....

അടങ്ങി നിൽക്കെടി ഉണ്ട മുളകെ അവളുടെ കാതിൽ അടിപ്പിച്ചു കൊണ്ട് പറഞ്ഞു..... അവന്റെ ചുടുനിശ്വാസം അവിടെ തട്ടിയ തും അവൾ പൊള്ളി പിടഞ്ഞു...... അവളുടെ... ആ കണ്ണുകൾ നിറഞ്ഞൊഴുകി...... എന്താടി നിന്റെ ഉശിർ കുറഞ്ഞോ.... അവൻ ചോദിച്ചതും അവൾ ഒന്നും മിണ്ടിയില്ല... എന്താടീ നിന്റെ നാക്ക്ഇറങ്ങിപ്പോയോ.... അവൻ ഒന്നും കൂടെ ചോദിച്ചു അതിനാൽ കത്തുന്ന നോട്ടമായിരുന്നു അവനു നൽകിയത്.... ഓ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു ഉണ്ടല്ലോ... പിന്നെ ഇന്നലെ നടന്നല്ലോ കുറച്ചു കാര്യങ്ങൾ... അത് ഞാൻ സ്വഭാവത്തിൽ ചെയ്ത് ടി.... എന്റെ സ്പർശനം ഏറ്റപ്പോൾ നിനക്ക് ഒന്ന് എതിർക്കാൻ പോലും നിനക്ക് കഴിയുനില്ല....അതോ നീയും ആഗ്രഹിച്ചിരുന്നോ... അവളോട് അവൻ പറഞ്ഞതും അവൾ പെട്ടെന്ന് തലയുയർത്തി അവനെ നോക്കി.... ചെ... താൻ ഇത്രയും തരംതാഴ്ന്ന അവനായിരുന്നോ.... അവൾ വെറുപ്പോടെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു അതേടി ഞാൻ തരംതാഴ്ന്ന വന.... ഇനിയും എന്റെ... തരംതാഴ്ന്ന.... പ്രവർത്തികളിൽ കാണാനിരിക്കുന്നതേയുള്ളൂ..... അവളെ പിന്നിലേക്ക് തള്ളിക്കൊണ്ട് അവൻ ബാത്റൂമിലേക്ക് ഫ്രഷ് അവൻ പോയി....

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... എന്തിനാണ് തന്നെയായാൾ ഇങ്ങനെ ഉപദ്രവിക്കുന്നത്...... അതിനു മാത്രം താൻ ആയാളെ ഉപദ്രവിച്ചിട്ടില്ല... ഒന്ന് തല്ലി എന്നുവിചാരിച്ച് ഇത്രയും ശത്രുത ഉണ്ടാകണമെന്നും ഇല്ല... ഇതിന്റെ ഉള്ളിൽ എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്നുണ്ട്..... എല്ലാം കണ്ടുപിടിക്കാൻ എനിക്ക് പിന്നെ തനിക്കെന്താണ് പറ്റുന്നത്.... ഒന്ന് എതിർക്കാൻ പോലും എനിക്കാവുന്നില്ലാ ..... രാഹുൽ പോലും അവളെ... സ്പർശിച്ചിട്ട് പോലുമില്ല.... തന്റെ ദേഹത്ത് ആര് തൊട്ടാലും അവൾ പ്രതികരിക്കും....eഎന്തുകൊണ്ട് അവൻ തോട്ടപ്പോൾ പ്രേതികരിച്ചില്ല.... അപ്പോൾ കൈകൾ എല്ലാം ബന്ധിക്കപ്പെട്ട പോലെയായിരുന്നു...... അവൾക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ ആയിരുന്നു.... രാഹുൽ..... ഒരു പാവം.... ആരെയും അങ്ങോട്ട് ഉപദ്രവിക്കാൻ പോലുമാവാത്ത വൻ..... എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കുന്നവൻ.... ഞാനാണ് അവനോട് ഇഷ്ടം പറഞ്ഞുവന്നത്.... എന്നിൽ നിന്ന് ഒരുപാട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടുണ്ട്....

പക്ഷേ അതൊന്നും നോക്കാതെ പിന്നാലെ ചെന്ന് ഇഷ്ടം പറഞ്ഞു.... അവളെ സ്നേഹിക്കാൻ വരെ താല്പര്യമില്ല എന്നും പറഞ്ഞ് അവൻ പോയിട്ടുണ്ട്.... പക്ഷേ വിട്ടില്ല,.. പിന്നാലെ നടന്നു കൊണ്ടിരുന്നു.... ലാസ്റ്റ് കരഞ്ഞുകൊണ്ട് അവനെക്കൊണ്ട് ഇഷ്ടം പറയിപ്പിച്ചു....... അവളോട് അപമര്യാദയായി പെരുമാറിയിട്ട് പോലും ഇല്ല... പിന്നെ എന്തിന് ഇയാൾക്ക് എന്നോടും അവനോടും ശത്രുത.... ഡീ നീ ഇതുവരെയായിട്ടും പോയിട്ടില്ലേ.... ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന അഞ്ചു അവളോട് ചോദിച്ചു ഒന്ന് അവിടെ നിന്നെ.... അവൾ പോവാൻ നിന്നതും അവൻ അവളെ വിളിച്ചു അവൾ ഏതാ എന്നാ നിലക്ക് അവനെ നോക്കി പറയാതിരിക്കാൻ വയ്യ... നിന്റെ കഴുത്തിലുള്ള... ആ മറുക് uff...... അവൾ അവനെ നോക്കി പേടിപ്പിച്ചു .അവൾ വേഗം....തയെക്ക് പോയി..... അടിയിൽ പരിചയമില്ലാത്തവർ അവിടെ ഉണ്ടായിരുന്നു.... അവൾ.. മനസ്സിലാകാതെ അവരെ നോക്കി..... ഏട്ടാത്തിക്ക് മനസിലായില്ലേ ഏട്ടന്റെ ഫ്രണ്ട്‌സ് ആണ് ദിയ അവളെ കണ്ട് പറഞ്ഞു...

ഓ ആ അസുരൻറ് ഫ്രണ്ട്‌സ് ആണ് ലെ അപ്പോൾ... ആ അസുരൻറ് സ്വഭാവം ഉണ്ടാവും അവൾ പിറുപിറുത്.... ഏ അങ്ങനെ ഒന്നും ഇല്ല ഞങ്ങൾ ദേവൻ മാരാണ്... നിരഞ്ജൻ..പറഞ്ഞു അപ്പോൾ ദച്ചു വിന് മനസിലായി അവർ അവൾ പറഞ്ഞത് കേട്ടിട്ട് ഉണ്ട് ന്ന്... അവൾ വളിച്ച ഒരു ഇളിഅങ്ങ് ഇളിച്ചു കൊടുത്തു എന്നിട്ട് വേഗം അടുക്കളയിലേക്ക് സ്കൂട് ആയി.... ഹ്ഹ്ഹ് നിങ്ങൾ എപ്പോൾ എത്തി.... അജു അവിടേക്ക് വന്നുകൊണ്ട് ചോദിച്ചു.... ഇപ്പോൾ.... ഹ്ഹ്ഹ് അതെ... ദച്ചു അവന്റെ അടുത്തേക്ക് പോയി വിളിച്ചു... മ്മ് എന്താ.... എനിക്ക് എന്റെ വീട്ടിൽ പോണം എന്റെ അച്ഛനെയും അമ്മയെയും കാണണം.... നീ ഇവിടെ നിന്ന് നിന്റെ വീട്ടിലേക്ക് പോവില്ല നിന്റെ അച്ഛനെയും അമ്മയെയും കാണില്ല..... താൻ എന്തിന് എഞ്ഞെ ഇങ്ങനെ ഉപദ്രവിക്കുന്നത്.... നിങ്ങൾക്ക് അമ്മ ഇല്ല എന്ന് വിചാരിച്ചു എനിക്ക് അമ്മയും അച്ഛനും കാണണ്ടേ... എങ്ങനെ ഒരു അമ്മയുടെ സ്നേഹം ലഭിക്കാത്ത തന്നോട് ആണല്ലോ ഇതെല്ലാം പറഞ്ഞത്..... ട്ടേ........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story