അസുരൻ 🔥: ഭാഗം 6

Asuran fanu

രചന: FANU

കിടക്കയിൽ കിടക്കുന്ന അവളെ കണ്ടതും അവളുടെ നാവിൽ നിന്ന് അറിയാതെ ആ പേര് ഉച്ചരിച്ചു "" നന്ദു.... തന്റെ പ്ലസ് ടു കാലത്തെ.... ബെസ്റ്റി... ഡിഗ്രിക്ക് വേറെ കോളേജിലേക്ക് പോയി.... അന്നേക്കെ നല്ല കോൺടാക്ട് ആയിരുന്നു .... പതിയെ പതിയെ അതു കുറഞ്ഞു.... '''നീ കാരണം എനിക്ക് ഉണ്ടായ നഷ്ടങ്ങൾ.. എന്റെ പെങ്ങൾ ."". അജു അവളോട് കലിപ്പിൽ പറഞ്ഞു """ രാക്ഷസൻ പെങ്ങൾ.... നന്ദു ആയിരുന്നോ... ഞാൻ.""... അവൾ മനസ്സിലാക്കാതെ.... ചോദിച്ചു ""നീ ഒറ്റക്ക് ഒന്നുമല്ല നിന്റെ മറ്റവൻ... കൂടെയാണ് എന്റെ പെങ്ങളെ ഇങ്ങനെ....ആക്കിയത്... അതിന് നിങ്ങളെ ഞാൻ അനുഭവിപ്പിക്കും .... വെറുതെ വിടില്ല ഒന്നിനെയും """ രാഹുൽ ഞാനും.... എനിക്കൊന്നും അറിയില്ല.... നോക്കി നിങ്ങൾ കാരണമാണ് എന്റെ പെങ്ങൾ ഇപ്പോൾ ജീവച്ഛവമായി കിടക്കുന്നെ....

ഈ നഷ്ടം നിനക്ക് കുറക്കാൻ ആകുമോ... അജു അവളോട് പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചുകൊണ്ടിരുന്നു.... എനിക്കൊന്നും അറിയില്ല ഇവർക്കെങ്ങനെ ഇങ്ങനെ പറ്റിയെന്ന് ഞാനെങ്ങനെ ഇതിൽ ഉത്തരവാദി ആവുമെന്ന്..... ദച്ചു കരഞ്ഞു കൊണ്ടുവന്നു.... അജുവിന് അത് കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത്.... അവൻ അവിടെനിന്ന് ഇറങ്ങിപ്പോയി.... നന്ദു... ദച്ചു അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.... എനിക്ക് അറിയില്ല ഞാൻ കാരണമാണ് നിനക്ക് ഇങ്ങനെ എന്ന്.... അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.... ദിയ എനിക്കൊന്നും മനസ്സിലാവുന്നില്ല ഞാനിങ്ങനെ.... ഏട്ടത്തി അതിനു മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.... ദിയ അവളോട് പറഞ്ഞു ചോദിക്ക്.... ദച്ചു കണ്ണുകൾ തുടച്ചു അവളോട് പറഞ്ഞു.... ഇവിടെ അല്ല വ അവർ അവിടെ നിന്ന് പുറത്തേക്കിറങ്ങി....

അവൻ നേരെ പോയത് കോമൺ... ബാൽക്കണിയിലേക്ക് ആണ്..... എന്താണ് ചോദിക്കാനുള്ളത്.... ദച്ചു അവളോട് ചോദിച്ചു.... അത് ചോദിക്കാം...അതിനുമുമ്പ് ചേച്ചിക്ക് ഞങ്ങൾ എന്തെങ്കിലും കുറിച്ച് അറിയുമോ... അവളുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു ഇല്ല.... നന്ദുവിനെ...കുറിച്ച് എനിക്ക് കുറിച്ച് അറിയാം.... ദച്ചു ദിയ യെ നോക്കിക്കൊണ്ട് പറഞ്ഞു... എല്ലാം നന്ദു ചേച്ചി പറഞ്ഞിട്ടുണ്ടാവില്ല അല്ലേ.... ദിയ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു ഇല്ല... അവൾ തലയാട്ടി കൊണ്ട് പറഞ്ഞു.... ഏട്ടന് 11 വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്..... അന്ന് നന്ദുവിനെ അഞ്ചു എനിക്ക് മൂന്നു വയസ്സ് ആയിരുന്നു..... അമ്മക്ക് നെഞ്ചുവേദന എടുത്ത് ആണ് മരിച്ചത്.... മരിക്കുന്നതിനുമുമ്പ് ഏട്ടനോട് പറഞ്ഞത് ഞങ്ങളെ പൊന്നുപോലെ നോക്കാം എന്ന്.... ഏട്ടൻ അത് തെറ്റിച്ചിട്ടില്ല .... ഞങ്ങളെ പൊന്നു പോലെ തന്നെ നോക്കി.... ഏട്ടന് അച്ഛനോട് ദേഷ്യമാണ്.... അച്ഛൻ അമ്മ ജീവനായിരുന്നു അതോടെ പിന്നെ അച്ഛൻ ഒരുപാട് തളർന്നിരുന്നു.....

പിന്നെ പിന്നെ അച്ഛൻ ബിസിനസ്സിലേക്ക് തിരിഞ്ഞതോടെ ഞങ്ങളെ നടക്കാതായി.... അതുകൊണ്ട് തന്നെ ഏട്ടൻ അച്ഛനോട് ദേഷ്യം ആണ്... ഇപ്പോൾ തന്നെ ഏട്ടൻ അച്ഛനോട് അധികം മിണ്ടാറില്ല..... അച്ഛന് ഒരുപാട് വിഷമം ഉണ്ട് പക്ഷേ അത് പറയില്ല.... അച്ഛൻ അറിയാം അച്ഛൻ കാരണം എല്ലാം നഷ്ടപ്പെട്ട തന്ന്.... ഞങ്ങളെ നോക്കിയത് എല്ലാം ശാരദാമ്മ യാണ്... നന്ദു ചേച്ചി ഒരു പാവമാണ്.... എന്റെ പോലെ ഒന്നുമില്ല ആരോടും അധികം സംസാരിക്കുകയും ഒന്നുമില്ല..... ഏട്ടന് ഞങ്ങൾ രണ്ടുപേരെയും ഒരുപാട്... ഇഷ്ടമാണ്... ജീവൻ ആണെന്ന് തന്നെ പറയാം.... ഏട്ടൻ ജോലി കഴിഞ്ഞു ഞങ്ങളുടെ അടുത്തുവന്ന് അന്ന് നടന്ന എല്ലാ വിശേഷവും ചോദിക്കും..... ഞങ്ങളുടെ എല്ലാ കാര്യവും പറയും ""ചേച്ചിക്ക് ഒരാളെ ഇഷ്ടമാണെന്നും.... അയാൾക്കും ഇഷ്ടമാണെന്ന് ഒക്കെ എല്ലാം ചേച്ചി....

ഞങ്ങളോട് പറഞ്ഞു.... അയാളെ പറ്റി പറയുമ്പോൾ.... ചേച്ചി ഒരുപാട് സന്തോഷിച്ചിരുന്നു ..... അത്രയ്ക്കും ഇഷ്ടമായിരുന്നു ചേച്ചിക്ക് അയാളെ "" ഏട്ടൻ അയാളെ പറ്റി അന്വേഷിച്ചു.... നല്ല പയ്യൻ അതുകൊണ്ടുതന്നെ ഏട്ടനും എതിർപ്പൊന്നും ഇല്ലായിരുന്നു.... അച്ഛനോടും പറഞ്ഞു അച്ഛനും എതിർപ്പൊന്നും ഇല്ലായിരുന്നു..... അങ്ങനെ സന്തോഷിച്ച് പോവുകയായിരുന്നു ഞങ്ങൾ.... പിന്നെ ഒരു ദിവസം.... ചേച്ചി ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയതാ... പിന്നെ എന്റെ ചേച്ചി..... ദിയ പൊട്ടിക്കരഞ്ഞു... എന്താ ദിയ അവൾക്ക് പറ്റിയത്.....ദച്ചു ആകുലത യോടെ ചോദിച്ചു.... ചേച്ചിയെ ആരോ റേപ്പ് ചെയ്തു..... ദിയ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു... What... അതെ.... എന്റെ ചേച്ചി.... പിന്നെ ചേച്ചി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി....

ചേച്ചിക്ക് ഒന്നു.... ചലിക്കാൻ പോലും കഴിയുന്നില്ല ആയിരുന്നു.... അതോടെ ഏട്ടന് ഒരുപാട് മാറി.... എല്ലാവരോടും ദേശീയവും.... ഒക്കെ ആയിരുന്നു.... ഏട്ടൻ പിന്നെ ആരോട് അധികം സംസാരിക്കൽ ഉണ്ടായിരുന്നില്ല..... ഏട്ടത്തിക്ക് അറിയോ എന്നോടൊന്ന് നേരിക്ക് സംസാരിച്ചിട്ട് കാലങ്ങളായി... പക്ഷേ എനിക്ക് വേണ്ടി എല്ലാം കൃത്യസമയത്ത് കൊണ്ടുവരും.... എന്നോട്.. അതികം.... സംസാരിക്കാറില്ലായിരുന്നു..... അവൾ....പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു എനിക്ക് അധികം ഫ്രണ്ട്സ് ഒന്നുമില്ല... എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്ന തന്നെ ഏട്ടനും ചേച്ചിയും ആയിരുന്നു.... ഇപ്പൊ അവർക്കുപോലും എന്നോട് ഒന്നും പറയാൻ പോലും വയ്യ..... ഒറ്റപ്പെട്ടതുപോലെ ഞാൻ... എന്റെ മനസ്സിൽ എന്താണെന്ന് പോലും ആരും ചോദിക്കാനില്ല....

ചേട്ടന്റെ ഈ മാറ്റം എന്നെ ഒരുപാട് തളർത്തിയിട്ടുണ്ട്.,.. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.... ദച്ചു വിനു ഒരു കാര്യം മനസ്സിലായില്ല എന്തിനാണ്.... തന്നോടും രാഹുലിനോട് ശത്രുത...വെക്കുന്നത് എന്ന്.... അതിനുമാത്രം എന്താണ് ചെയ്തതെന്ന്.... ദിയ കരയല്ലേ.... നമുക്ക് എല്ലാം ശരിയാക്കാം.... അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു ദച്ചു പറഞ്ഞു.... മ്മ്മ് ദിയ... ദച്ചു അവളെ വിളിച്ചു.... നന്ദു ആരെയാ സ്നേഹിച്ചത്.... ദച്ചു അവളോട് ആകാംക്ഷയോടെ ചോദിച്ചു രാഹുൽ ഏട്ടൻ.... ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story