🌸ചെമ്പരത്തി🌸: ഭാഗം 43

Chembarathi

രചന: SHOBIKA

(ആദി) ഞാൻ ഏട്ടനെ ഫോണിൽ കണക്ട് ചെയ്ത കാര്യം പറഞ്ഞപ്പോൾ ചാരു എന്നെ കലിപ്പിൽ നോക്കുന്നുണ്ട്.അതിന് ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. "എനിക്കൊരു സൂചന തരാമായിരുന്നില്ലേ"ചാരു "എന്നിട്ട് വേണം നീ എല്ലാം ഒളിച്ചുവെക്കാൻ"ആദി "അതുപിന്നെ"ചാരു. "ഇനിയൊന്നും നീ പറയേണ്ട"ആദി "എന്നപിന്നെ നമ്മുക്കെ ഫുഡ് ഒക്കെ കഴിച്ച് പിരിഞ്ഞാല്ലോ"അജു "വൊക്കെ"അന്നമ്മ "ഇന്നത്തെ ചിലവ് ആദിടെ വക നാളത്തെ നിങ്ങടെ രണ്ടാളുടെയും വക"കിച്ചു ചാരുനെയും സഞ്ചുവേട്ടനെയും നോക്കി പറഞ്ഞു നിർത്തി. "ഇന്നത്തെ ചിലവ് എന്റെ വക തന്നെ പക്ഷെ പൈസ കിച്ചുവേട്ടൻ എടുത്തോളും"ആദി കിച്ചുവേട്ടനെ നോക്കി പറഞ്ഞു. "അയ്യടാ.നിന്റെ വകയല്ലേ ചിലവ് അപ്പൊ നീ തന്നെ പൈസ എടുത്തോണം"കിച്ചുവേട്ടൻ "എന്ന പിന്നെ ഇന്ന് ചിലവൊന്നും നടക്കില്ല..

എന്റലു നോ മണി"ആദി "ചിലവ് വേണേൽ കിച്ചുവെട്ടനെ സോപ്പിട്ടോ. അതേ നടക്കു"ആദി അങ്ങനെ എല്ലാരും കൂടെ പറഞ്ഞു കിച്ചുവേട്ടൻ സമ്മതിച്ചു.ഒരു റെസ്റ്റോറന്റിൽ പോയി ഫുഡ് ഒക്കെ കഴിച്ചു വീട്ടിലേക്ക് വിട്ടു. സത്യം പറയാലോ കിച്ചുവെട്ടനെ മുടിപ്പിച്ചിട്ടാണ് വിട്ടെ. ദിവസങ്ങളൊക്കെ പരപര വേഗത്തിൽ പോയിക്കൊണ്ടിരിക്കാന്ന്.ഒരു ദിവസം ക്ലാസ്സിൽ ഇരുന്ന് physics assignment എഴുതുവായിരുന്നു. "ഈ ഫിസിക്സ് ടീച്ചർക്ക് വേറെ പണിയൊന്നുലല്ലേ. ഇങ്ങനെ അസ്സൈന്മെന്റ് ഒക്കെ തരാൻ"ആദി "സത്യം.ബോറൻ പരിപാടിലെ"അന്നമ്മ "എന്തൊരു കഷ്ടപ്പാടാണ് ലെ"കിച്ചു ( 'ശരിക്കും ഭയങ്കര കഷ്ടപ്പാടാണ് ലെ ഈ അസ്സൈന്മെന്റ്‌ ഒക്കെ എഴുതാൻ 'ലെ 🎶പൂമ്പാറ്റ🎶

'ഞാനെഴുതി അയച്ചു തന്ന് അതു നോക്കി എഴുതാൻ എന്താ ഇത്ര കഷ്ടപ്പാട്' ലെ ഫ്രണ്ട് 'നീ അയച്ചു തന്നത് ഫോണിൽ നോക്കി പകർത്താൻ ഭയങ്കര പാടാണ് 'ലെ 🎶പൂമ്പാറ്റ🎶 ഇനിയും ഇവിടെ നിന്നാൽ ന്റെ ഫ്രണ്ട് ഓലക്കകടിക്കും.ഞാൻ ഓടി🏃🏃🏃🏃) "ഞങ്ങൾ എഴുതുന്നതിൽ നിനക്കെന്താ കഷ്ടപ്പാട്."ഐഷു " ഞങ്ങൾക്കല്ല , നിങ്ങടെ കാര്യം പറഞ്ഞതാ"കിച്ചു. "അല്ല ഇതേതു ചാപ്റ്ററിന്റെയാ "അജു "Frames of reference"ഐഷു "സോറി my dear, I don't know"അജു "അതിനു നീ ബുക് കണ്ടിട്ടുണ്ടോ"ആദി "ഇല്ല"വളിച്ച ഇളിയോടെ അജു പറഞ്ഞു. ഇങ്ങനെ കത്തിയടിച്ചു അതിനിടയിൽ അസൈന്മെന്റ് എഴുതികൊണ്ടിരിക്കുമ്പോഴാണ് സർ വന്നൊരു കാര്യം പറഞ്ഞേ. "ഞാൻ ഒരു കാര്യം പറയാനാ ഇപ്പൊ വന്നേ.അതേ നിങ്ങടെ improvementന് പൈസ അടയ്ക്കാനുള്ള date വന്നിട്ടുണ്ട്.

അപ്പൊ improvement എഴുതുന്നവർ പേരു തരുക.പിന്നെ ഒരു സബ്ജെക്റ്റിന് മാത്രേ എഴുതാൻ പറ്റു. അപ്പൊ നാളെ പെരു തരുക.ഒക്കെ"സാർ "ഒക്കെ സർ" സർ അതും പറഞ്ഞു പോയി.ഞങ്ങൾ പിന്നെ അതിനെ കുറിച്ചായി ചർച്ച. "എടി ആരൊക്കെ എഴുതുന്നുണ്ട് ഇമ്പ്രൂവ്മെന്റ്"അജു "ഞങ്ങളെല്ലാം എഴുതുന്നുണ്ട്.നീ എഴുത്തുന്നില്ലേ"ലെച്ചു "എഴുത്താലെ"അജു "ആ എഴുതിക്കോ. അല്ല ആദി നീ എഴുത്തുന്നുണ്ടോ.ആ ഫിസിക്സിൽ കൂടെ ഫുൾ ആകാന്നെ"ചാരു "അതുവേണോ"ആദി "നീ എഴുതിക്കോ മുത്തേ.എന്നിട്ട് ആ ഫിസിക്സിൽ കൂടെ ഫുൾ വാങ്"കിച്ചു "നിങ്ങളോക്കെ എഴുതാണെങ്കിൽ ഞാനും എഴുതാം"ആദി

"ആ ഏഴുതിക്കോ. പക്ഷേണ്ടല്ലോ നീ മാത്രേ ഫിസിക്സ് എഴുതുള്ളൂ"ഐഷു "അതെന്നാ"ആദി "വേറെന്താ ആകെ ഒരെണ്ണ ഇമ്പ്രൂവ്മെന്റ് എഴുതാൻ പറ്റു. ഞങ്ങൾക്കെ ഫിസിക്സിൽ മാർക്കുണ്ട്. കണക്കിൽ മാർക്ക് ഞങ്ങൾക്ക് കണക്കിനുണ്ട്.നിനക്ക് പിന്നെ അതിലൊക്കെ ഫുൾ അല്ലെ"ചാരു "അപ്പൊ ഞാൻ എഴുതാണോ. ഞാൻ ഒറ്റക്ക്"ആദി "പിന്നെ ഒറ്റക്കല്ലാതെ എല്ലാരുംകൂടി എഴുതാൻ പറ്റോ.എന്റെ ആദി ഞങ്ങളെല്ലാം ഇല്ലേ പിന്നെന്താ.നീ ധൈര്യമായിട്ടെഴുതിക്കോ മുത്തേ"അന്നമ്മ. ഇമ്പ്രൂവ്മെന്റ് എഴുതന്നൊക്കെ പറഞ്ഞു.ഫീസും അടച്ചു.ഡേറ്റും വന്നു.ഹാൾടിക്കറ്റ് വാങ്ങി അതു നോക്കി.അതിൽ ക്സാഎം സെന്റർ കണ്ടപ്പോഴാണ് ഞാൻ ഞെട്ടിയത്. ..തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story