🌸ചെമ്പരത്തി🌸: ഭാഗം 46

Chembarathi

രചന: SHOBIKA

 "ഇനി കുഞ്ചുനേ കാണണം"ആദി "കുഞ്ചുനേ കാണാൻ പോകുന്നുണ്ടോ"ലെച്ചു "ഞാൻ കാണുന്നുണ്ട്.പക്ഷെ അവൾ എന്നെ കാണുന്നില്ല."ആദി "എന്നിട്ട്"അന്നമ്മ "ആദ്യം കുഞ്ചു എവിടാ നോക്കാ"ആദി. "അവൾ എവിടാ ഇണ്ടാവ"ഐഷു "അതിപ്പോ എനികറിയോ"ആദി. "വാ നോക്കാ"ആദി അങ്ങനെ ഞങ്ങൾ കുഞ്ചുനേ കോളേജിൻറെ ഉള്ളിൽ ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട് അതിൽ ഒരു മരത്തിന്റെ ചോട്ടിൽ ഇരിക്കുവാണ് കുഞ്ചു.കൂടെ ഫയുക്കയുണ്ട്. "ഇനി ഞാൻ പറായണത് ഐഷു കേൾക്കണം"ആദി "പറയെടാ"ഐഷു "നീ പോയി കാറിൽ നിന്ന് ഞാൻ ഒരു കവർ വച്ചിട്ടുണ്ട്.അതു എടുത്തോണ്ട് വാ കിച്ചു"ആദി. "ഞാൻ പോയി എടുത്തിട്ട് വരാം"അതും പറഞ്ഞു കിച്ചു പോയി. "ഇനി ഐഷു ചെയ്യണ്ടതെന്തെന്നു വച്ചാൽ ,നീ കുഞ്ചുന്റടുത് പോണം"ആദി "What ഞാൻ പോണമെന്നോ"ഐഷു "എന്തേ പോവില്ലേ"ആദി "പിന്നെ പോവാതെ.ഞങ്ങടെ ആദിക്കുവേണ്ടി ഞങ്ങൾ എന്തു വേണേലും ചെയ്യാം"ഐഷു.

"ആദി ഇന്നാ കവർ "കിച്ചു. "ഇതെന്താടാ ഗിഫ്റ്റ്. ഇതാർക്കാണ്"ആദി "ഞങ്ങളെ നിന്റെ കുഞ്ചുനേ ആദ്യമായി കാണുവല്ലേ.അപ്പൊ അവൾക്ക് കൊടുക്കാൻ ഞങ്ങടെ വക ഒരു ചിന്ന ഗിഫ്റ്റ്"പറഞ്ഞത് ചാരുവാണ്. "എന്നിട്ട് ഇതിനകതെന്താണാവോ"ആദി "ഒരു ഫോട്ടോ ഫ്രെയിം ചെയ്തതാണ്.നീയും ഞങ്ങളും പിന്നെ കുഞ്ചുനേയും വച്ച് ഒരു ഫോട്ടോ വരച്ചു തന്നില്ലേ. അതു ഫ്രെയിം ചെയ്ത എടുത്തതാണ്.നീ മാത്രല്ലല്ലോ അവളും ഞങ്ങളുടെ ഫ്രണ്ടല്ലേ .അപ്പൊ ഫസ്റ്റ് ടൈം കാണുമ്പോൾ ഒരു ചെറിയ ഗിഫ്റ് കൊടുക്കാന്ന് കരുതി."കിച്ചു ഞാനാണ് ഏറ്റവും ഭാഗ്യവതി എന്ന് തോന്നി പോയ നിമിഷം.ഇത്രയു നല്ല സുഹൃത്തുകളെ കിട്ടിയതിൽ ഞാൻ ഭാഗ്യവദിയാണ്.എന്നിലൂടെ അറിഞ്ഞ എന്റെ കുഞ്ചുവിനെയും അവർ സ്വന്തമായി കാണുന്നു.ഇതിലധികം എബിതന് വേണ്ടേ.എത്രയൊക്കെ സങ്കടങ്ങുളുണ്ടെങ്കിലും അവ മറക്കാൻ ദൈവം ഭൂമിയിൽ എന്തേലും നമ്മുക്ക് വേണ്ടി കരുത്തിവച്ചിട്ടുണ്ടാവും.എനിക്ക് വേണ്ടി ദൈവം കണ്ടുവച്ചത് ഇവരെയാണ് നല്ല കുറച്ചു ബന്ധങ്ങൾ.

സന്തോഷം കൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയ നിമിഷം. "അയ്യേ നിന്റെ കണ്ണൊക്കെ എന്താ നിറഞ്ഞിരിക്കണേ.അവളെ നിന്റെ മാത്രമല്ല ഞങ്ങടെ കൂടെ ഫ്രണ്ടാണ്.അപ്പൊ ആദ്യമായി കാണുബോൾ എന്തേലും ഗിഫ്റ് കൊടുക്കേണ്ടെ അതിനാണ്.ഇത്.ഇനി നീയൊന്ന് ചിരിച്ചേ. ഞാനിത് കൊടുത്തിട്ട് ഭാരം.അതിങ്ങുതാ"ഐഷു "ഒരു മിനിറ്റ് .എനിക്ക് അതിൽ ഒരു കാര്യം കൂടെ ചെയ്യാനുണ്ട്."ആദി. അതും പറഞ്ഞു ഞാൻ അതിൽ നിന്നു രണ്ടു ലെറ്റർ എടുത്തു. അത് ഞാൻ കുഞ്ചുന് വേണ്ടിയും പിന്നെ കണ്ണേട്ടന് വേണ്ടിയും എഴുതിയതാണ്. ഞാൻ അതിൽ നിന്ന് അവർക്കെഴുതിയത് എടുത്തു കുറച്ചുംകൂടെ എഴുതി മടക്കി അതിൽ തന്നെ വച്ചു.എന്നിട്ട് ഐഷുന്റൽ കൊടുത്തു. "ഐഷു ഇനി പൊക്കോ അതാ അവിടെ കുഞ്ചു നിക്കുന്നുണ്ട്.പിന്നെ അവളോട് പറയേണ്ടതൊക്കെ അറിയാലോ"ആദി "അറിയാം.എല്ലാം അറിയാം. ഞാൻ പറഞ്ഞോണ്ട്"ഐഷു " അവളുടെ അമ്മുനോട് വെറുക്കല്ലേ എന്ന് പറയണേ"ആദി

"നിങ്ങൾ ഇവിടെ നിക്ക് ഞാൻ പോയി ഞങ്ങടെ അനുകുട്ടിനെ ഒന്ന് കാണട്ടെ."ഐഷു. "അനുകുട്ടിയോ."ആദി "അതെല്ലൊ , നിനക്കു മാത്രല്ല അവൾ കുഞ്ചു.ഞങ്ങൾക്ക് അവൾ അനു ആണ് അല്ലേടാ"ഐഷു "പിന്നല്ല. നീ ചെല്ലു"അജു. ഐഷുനെ കുഞ്ചുന്റടുത്തേക്ക് പറഞ്ഞുവിട്ടു.ഞങ്ങളിവിടെ നിന്ന് അവിടെ എന്താ ഇണ്ടവണെ എന്ന് നോക്കി.അങ്ങനെ നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഒരുത്തൻ വന്നത.കണ്ടാൽ തന്നെ ഒരു കളളലക്ഷണമുണ്ട്. "എസ്ക്യൂസ്‌ me" "Yes. പറയു."കിച്ചു "തന്നോടല്ല. ഈ കുട്ടിയെ ആണ് വിളിച്ചേ" "ആ പറയു.എന്താ വേണ്ടേ"ആദി "ഒന്ന് പരിചയപ്പെടാൻ വന്നതാ." "അതിന് പരിചയപ്പെടാൻ ഇവളാരാ സിനിമ നടിയാണോ, താൻ ഇവളെ വന്ന് പരിചയപ്പെടാൻ."അജു. "സിനിമ നടിയൊന്നുമല്ല .തന്നേ എനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടായി.താൻ ആ സ്‌കാർഫ് ഒന്നഴിക്കോ കാണാനാ" "അതിന് അവൾക്ക് ഇഷ്ടപെടാണ്ടെ നിന്നെ"നന്ദു "നിങ്ങൾ മൂന്നെണ്ണതിനെ വെച്ചോണ്ടിരിക്കുന്നില്ലേ.അതിൽ എന്നെ കൂടെ കൂട്ടന്നെ" "ഠപ്പേ" നിങ്ങൾ പേടിക്കണ്ട അവൻ ഈ പറഞ്ഞേനുള്ളത് ഞാൻ ഒന്ന് കൊടുത്തതാ.എന്ത് വൃത്തികെട്ട മനസാണ്

അവന്റേത്.അല്ലെങ്കിൽ അത്രയും പവിത്രമായ ഞങ്ങടെ ബന്ധത്തെ ഇങ്ങനെ പറയോ. അവനു കിട്ടേണ്ടത് തന്നെയാ. "നീയിപറഞ്ഞേനുള്ളതാ ഞാനിപ്പോ തന്നെ.ഇനിയും കിട്ടേണ്ടെങ്കിൽ എന്റെ മുന്നിൽ നിന്നു പൊയ്ക്കോ."ആദി കലിപ്പിൽ പറഞ്ഞു. "ഡി നീയെന്നെ തല്ലിയല്ലേ. നിന്നെ ഞാൻ" എന്നും പറഞ്ഞു അവൻ ആദിയുടെ കയ്യിൽ കേറി പിടിച്ചു. On ദി spot ആദി അവന്റെ പോസ്റ്റിനിട്ട് ഒന്ന് കൊടുത്തു.അതോടെ അവൻ വീണു. "നീയെന്റ്‌ കയ്യിൽ കേറി പിടിക്കുന്നോടാ ചെറ്റെ.ഒരു പെണ്കുട്ടിയുടെ അനുവാദമില്ലാതെ അവളുടെ കയ്യിൽ പിടിക്കുമ്പോൾ ഇതോർമയിരിക്കട്ടെ"ആദി. അതും പറഞ്ഞു ഞാനും ചങ്ങായിസും നന്ദുവുമൊക്കെ അവിടുന്നുപോയി.ഞങ്ങൾ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയി. "ഡി പ്രശ്‌നവോ"ലെച്ചു "ഏയ് അതോന്നുമാവില്ല."അജു. "എന്നാലും എനിക്കെന്തോ പേടിയാവുന്നുണ്ട്.നമ്മളെ അറിയാത്ത ആൾകാരനിവിടെയുള്ളത്.നമ്മുക്ക് വേഗം പോവ ആദി"ലെച്ചു. "എനിക്കും എന്തോ അങ്ങനെ തോന്നുന്നു.നീ വിളിച്ച് ഐഷുന്റ വരാൻ പറ .ഇനിയെന്തെലും പ്രേശ്നമുണ്ടാവുമ്പോഴേക്കും നമ്മുക്കിവിടെന്ന പോവാം.pls ആദി"ചാരു.

"ഡാ നീ ഐഷുനെ വിളിച്ച് പെട്ടെന്ന് വരാൻ പറ"ആദി "ആദി നീയവരുടെ വാക്ക് കേട്ട് പോവാൻ നിൽക്കാണോ"കിച്ചു. "ഇനി ഇതിന്റെ പേരിൽ എന്തേലും പ്രേശ്നമുണ്ടാവുകയാണെങ്കിൽ നിങ്ങളെ വച്ച് റിസ്ക് എടുക്കാൻ വയ്യാ. നിങ്ങൾക്കെന്തെലും പറ്റിയാൽ എബിക്ക് സഹിക്കില്ലെടാ.അതുകൊണ്ടാ.അല്ലാതെ എനിക്ക് പേടിയൊന്നുല. നീ ഐഷുനെ വിളിച്ച് പാർക്കിങ്ങിൽ അവിടേക്ക് വരാൻ പറ."ആദി. "ശെരി ഡി"കിച്ചു. ~~~~~~~~~ (ഐഷു) ആദിടെ കൈയിൽനിന്ന് ആ കവറും ഗിഫ്റ്റും വാങ്ങി ഞാൻ അനു നിക്കണ സ്ഥലത്തേക്ക് പോയി. "അനാമിക"ഐഷു "Yes. ആരാണ്"കുഞ്ചു ."ഞാൻ aisha mehrin. തനിക്ക് എന്നെ പരിജയമുണ്ടാവില്ല.പക്ഷേ എനിക്ക് തന്നെ നല്ലപോലെ അറിയാം"ഐഷു ചിരിച്ചോണ്ട് പറഞ്ഞു. "എന്നെ എങ്ങനെ അറിയാം"കുഞ്ചു സംശയരൂപേണ ചോദിച്ചു. "അതൊക്കെ ഒരാൾ പറഞ്ഞ് അറിയാം.ഇത് അയാൾ നിനക്ക് തരാൻ പറഞ്ഞതാ.പിന്നെ ഇത് ഞങ്ങൾ ചങ്ങായിസിന്റെ വക."അതും പറഞ്ഞു ഗിഫ്റ്റും കവറും ഓക്കേ ഐഷു കുഞ്ചുന് കൊടുത്തു.

"ഇത് ആരാ തന്നെ.പിന്നെ ഈ ചങ്ങായിസ് ആരാ.ഇതിലെന്താ"കുഞ്ചു "ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് ചോദിക്കല്ലേ.പാവം ഈ ഐഷു കൊറച്ചു ബുദ്ധിമുട്ടും.അതുകൊണ്ടാ"ഐഷു "ശെരി താൻ തന്നെ പറ"കുഞ്ചു. "ഒക്കെ.ഞാൻ പറയാം.ഇത് തന്നുവിട്ടത് ആദിയാണ്. അവൾ പറഞ്ഞാണ് എനിക്ക് അല്ല ഞങ്ങൾക്ക് നിന്നെ കുറിച്ച് അറിയാ"ഐഷു. ഞാൻ പറഞ്ഞു നിർത്തിയപ്പോഴേക്കുമാണ് ആദി പറഞ്ഞ അവളുടെ ആ ഫയുക്ക വന്നേ. "ആരാ ആണ് ഇത്"ഫയു "അറിയില്ല കാക്കു. ഇപ്പൊ ഇവിടുന്ന് ഇങ്ങോട്ട് വന്നു പരിജയപ്പെട്ടതാ.എനിക്ക് ഈ കുട്ടിയെ അറിയില്ല.പക്ഷെ ഈ കുട്ടിടെ സംസാരം കേട്ട് എന്നെ നല്ലപോലെ അറിയാം.ഏതോ ആദി പറഞ്ഞത്രേ എന്നെ അറിയുന്നത്."കുഞ്ചു "ആരാ താൻ"ഫയു "ഞാൻ പറയാം ഫയുക്ക"ഐഷു "എന്റെ പേരെങ്ങനെ തനിക്ക് അറിയാം."ഫയു "അതൊക്കെ അറിയാം.ഞങ്ങടെ ആദി പറഞ്ഞറിയാം.പിന്നെ ആദിയെ എന്നെക്കാൾ കൂടുതൽ തനികറിയാം അനു. നിനകറിയേണ്ടതെല്ലാം അതിലുണ്ടാവും.പിന്നെ തന്റെ മുഖത്തു പണ്ടത്തെ അത്ര തെളിച്ചമില്ലല്ലോ.തന്റെ അമ്മു കൂടെ ഇല്ലാത്തൊണ്ടണോ"ഐഷു.

ഞാൻ അമ്മുന്ന് പറഞ്ഞതും ആണ് ഒന്ന് ഞെട്ടിട്ടോ. "തനിക്ക് അമ്മുനെ കുറിച്ചൊക്കെ എങ്ങനെ അറിയാം.ഐഷ തനാരാണ്.ശേരിക്കും"കുഞ്ചു. "ഞാനരാണ് എന്നതല്ല ഇവിടുത്തെ വിഷയം.എന്നെ കുറിച്ചൊക്കെ അതിൽ ആദി വിശദമായി എഴുതിണ്ടാവും. പിന്നെ തന്റെ അമ്മുനെ കുറിച്ചു എനിക്കറിയാം.പിന്നെ തന്നോട് അധി കുറച്ചു കാര്യങ്ങൾ പറയാൻ പറഞ്ഞിട്ടുണ്ട്.താൻ ഒരിക്കലും അവളെ വെറുകരുത്.അവളുടെ നിവർത്തികേടുകൊണ്ടാണ് അന്നങ്ങനെയൊക്കെ ഉണ്ടായേ.പിന്നെ അവളോട് ക്ഷേമിക്കാനും പറഞ്ഞിട്ടുണ്ട്.പിന്നെ അവള് നല്ലൊരു നിലയിലെത്തിയിട്ടെ ഇനി തന്റെ മുന്നിലേക്ക് വരുകയുള്ളൂ. പിന്നെ ആദിക്ക് തന്നെ എങ്ങനെ അറിയാം എന്നു വച്ചാൽ ആദിയാണ്"ഐഷു ആദിയാണ് അമ്മു എന്നു പറയാൻ നിൽക്കുമ്പോഴേക്കും അജു ഫോൺ വിളിച്ചു. "ഹെലോ"ഐഷു "Dii നീ അവളെ കണ്ടെങ്കില് അതെല്ലാം കൊടുത്തിട്ട് പെട്ടനിങ്ങോട്ട് പോരെ"അജു "എന്താടാ എന്തേലും പ്രേശ്നമിണ്ടോ"ഐഷു.

"ഉണ്ട് .നീ പെട്ടെന്ന് പാർക്കിങ്ങിലേക്ക് വാ "അജു അതും പറഞ്ഞു അവൻ ഫോൺ വെച്ചു.എന്തോ പ്രേശ്നമുണ്ട്. അല്ലെങ്കിൽ ഇപ്പൊ തന്നെ അങ്ങോട്ട് വിളിക്ക് വേഗം ചെല്ലാം.അതാ നല്ലത്. "അതേ ഞാൻ പോണു. കുറച്ചു തിരക്കുണ്ട്."ഐഷു അതും പറഞ്ഞു ഞാൻ തിരിഞ്ഞു. "അതേ ഈ അടിയും ഞാനും തമ്മിലെന്താ ബന്ധം."കുഞ്ചു "ഞങ്ങടെ ആടിയും തന്റെ അമ്മുവും ഒരാളാണ്‌.പിന്നെ അതിലെ അവളുടെ അജ്ഞാതനുള്ള കത്തും ഉണ്ട്.അതുടെ കൊടുത്തേക്കണം."പുഞ്ചിരിയോടെ അതും പറഞ്ഞു ഐഷു അവിടുന്നോടി. അതും പറഞ്ഞു ഞാനൊരു ഓട്ടം ഓടി.ഇല്ലെങ്കിൽ ഇപ്പൊ അവർ ആദിനെ കുറിച്ച് അറിയാം.അതിനുള്ള ടൈം ആയിട്ടില്ല എന്നാണ് ആദി പറഞ്ഞേ.അങ്ങനെ ഞാൻ പാർക്കിങ്ങിൽ എത്തി.മക്കളെ എത്തി. "വെള്ളം"ഐഷു കിതച്ചോണ്ട് പറഞ്ഞു "എന്താടി നീയങ്ങനെ പാട്ടി കിതാക്കണ പോലെ കിതാക്കണേ"ചാരു. "ഇവളുടെ കുഞ്ചുന്റൽ ഞങ്ങടെ ആദിയാണ് അമ്മു എന്ന് പറഞ്ഞു അവിടുന്നോടിയതാ."ഐഷു "അതെന്തിനാ ഓടിയെ"ലെച്ചു "എന്തിനാ ഓടിയെ എന്നോ.ഇവളല്ലേ പറഞ്ഞേ ആദിയാണ് അമ്മു എന്ന് പറഞ്ഞാൽ അപ്പൊ വന്നേക്കണം എന്ന്. എങ്ങാനും അവൾ ഇവളെ കണ്ടാലോ പറഞ്ഞു.അവര് പിന്നാലയെങ്ങാനും വന്നാലോ പറഞ്ഞു ഓടിയതാ."ഐഷു. "ഡാ കാര്യങ്ങളെല്ലാം പിന്നെ പറയാം.ആദ്യം നമ്മുക്കിവിടെന്ന് പോവണം"ആദി. "അതെന്താ"ഐഷു...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story