🌸ചെമ്പരത്തി🌸: ഭാഗം 72

Chembarathi

രചന: SHOBIKA

Wpil ഡീറ്റൈൽസ് വന്നു.എടുത്തു നോക്കിയപ്പോ ആമിടെ ഡീറ്റൈൽസ്.അതു കണ്ടപ്പോ ഞാനൊന്ന് ഞെട്ടി.അപ്പൊ ഇവൾക്ക് മുന്നേ എന്നെ അറിയോ.അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയികണോ.അന്ന് കേസിന്റെ ഭാഗമായി അവളെ വിളിച്ചതാ അപ്പോഴും അവൾ പറഞ്ഞില്ലല്ലോ.ആകെ മൊത്തത്തിൽ ദേഷ്യം വന്നപ്പോ.അവളോട് തന്നെ ചോദിക്കാം വിചാരിച്ചു പോയി.എന്റെ കലിപ്പ് ലുക്ക് കണ്ടിട്ട് ആമി ഒന്ന് പേടിച്ചിട്ടുണ്ട്. ~~~~~~~~~ (ആദി) അങ്ങേര് എന്തിനാവോ ഇത്ര കലിപ്പായിരിക്കുന്നെ.എന്തായാലും ഇപ്പോൾ തന്നെ ഇങ്ങേര് കലിപ്പനാണ്.എന്നറിഞ്ഞത് നന്നായി.ഇല്ലേൽ ചിലപ്പോ പെട്ടെനെ. "ഡീ"കണ്ണേട്ടൻ ദൈവമേ ഇത്ര നേരം ആമി എന്നു വിളിച്ചോണ്ടിരുന്നാൾ ഇപ്പൊ ഡീ ന്ന്.ഇതെന്താ സംഭവം. "നീ മുംബൈയിലെ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടോ"ആദിടെ കൈ പിടിച്ചു തിരിച്ചോണ്ട് കണ്ണൻ ചോദിച്ചു. "അഹ് കൈ വിട് വേദനിക്കുന്നു.വിട് കണ്ണേട്ടാ"കൈ വിടിക്കാൻ നോക്കിക്കൊണ്ട് ആദി പറഞ്ഞു

"ആദ്യം ഞാൻ ചോദിച്ചെന് ഉത്തരം പറ. "കണ്ണേട്ടൻ "ആ പോയിട്ടുണ്ടായിരുന്നു."ആദി "എന്തിന്" "ഇതെന്താ പോലീസ്‌കാരെ പോലെ ചോദിക്കുന്നേ"ആദി 'പിന്നെ പോലീസികാരന് കള്ളനെ പോലെ ചോദിക്കാൻ പറ്റോ'കണ്ണന്റെ ആത്മ. "ഞാൻ ചോദിച്ചേന് ഉത്തരം താ"കണ്ണേട്ടൻ "അതെന്റെ ജോലിടെ ഭാഗമായി പോയതാ.ഒരു കെമിക്കൽ ടെസ്റ്റ് ചെയ്ത് ഡീറ്റൈൽസ് കൊടുക്കാൻ ഉണ്ടായിരുന്നു. അതിനു പോയതാ.പക്ഷെ ഞാൻ പുറത്താ നിന്നെ.ഐഷുവാണ് ഉള്ളിൽ കേറിയെ"ആദി "നീ ഉള്ളിൽ കേറാതെ പിന്നെങ്ങനെയാ അവിടുത്തെ acp ടെ ബുള്ളെറ്റിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടെ."കണ്ണേട്ടൻ "അതു കണ്ണേട്ടനെങ്ങനെ അറിഞ്ഞു."ആദി "ഇപ്പൊ പോലീസ് സ്റ്റേഷനിൽ നിന്നാ വിളിച്ചേ.നീ acp ടെ ടയറിന്റെ കാറ്റഴിച്ചു വിട്ടു എന്നു പറഞ്ഞ്"കണ്ണേട്ടൻ "Cctv ചതിച്ചു ലെ" "ചതിച്ചു മോളെ"കണ്ണേട്ടൻ "ഇനിയെന്തു ചെയ്യും" ~~~~~~~~~ (കണ്ണേട്ടൻ) ദൈവമേ ഇതിനു ബോധവുമില്ലേ.എന്നെ എങ്ങനെ പോലീസ് വിളിക്കാനെങ്കിലും ചിന്തിച്ചൂടെ.

അവൾ എന്തോ ആലോചിച്ചു നിക്കാ.ഞാൻ കൈപിടിച്ചു വെച്ചതോന്നും നോക്കുന്നില്ല "നീയെന്താ ആലോജിക്കുന്നെ"കണ്ണേട്ടൻ "ഇനിയെന്തു ചെയ്യും"ആഡ് "അല്ല എന്തിനാ നീ ബുള്ളെറ്റിന്റ് കാറ്റൊക്കെ അഴിച്ചു വിട്ടെ"കണ്ണേട്ടൻ "അതുണ്ടല്ലോ അന്ന് ഞാൻ ഒരു സ്വപ്നം കണ്ടിട്ടാണ് ഏണിച്ചേ. അത് കണ്ടതോടെ രാവിലെതൊട്ട് ആകെ മൂഡ് ഓഫ് ആയിരുന്നു. പിന്നെ ആകെ കൂടെ തലവേദനയും പിന്നെ ജോലിടെ ടെന്ഷന് ഒക്കെ കൊണ്ട് ആകെ വയ്യാണ്ടായിരികയിരുന്നു.അപ്പോഴാണ് ഹെഡ് പറഞ്ഞേ ആ കെമിക്കലിന്റെ ഡീറ്റൈൽസ് എന്നോട് തന്നെ കൊണ്ടുപോയി കൊടുക്കാൻ.എനിക്ക് വയ്യത്തോണ്ട് ഐഷുനോട് കൊണ്ടുകൊടുക്കാൻ പറഞ്ഞു.കൂടെ ഞാനാണ് പോയേ.അവിടെ പോയപ്പോഴാണെൽ ആ തെണ്ടി acp"ആദി "No"കണ്ണേട്ടൻ "എന്താ കണ്ണേട്ടാ"

"ഒന്നുല്ല u കണ്ടിന്യൂ"കണ്ണേട്ടൻ "ആ acp വന്നിട്ടുണ്ടായിരുന്നില്ല.പിന്നെ ആ വയ്യാത്ത എന്നെ അങ്ങേര് ഒന്നരമണിക്കൂർ പോസ്റ്റ് ആക്കി.അതിന് ചെറിയ പണി കൊടുത്തതാണ്.ആ acp അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് പോണു കണ്ടു.അപ്പൊ നൈസ് ആയി പോയി കാറ്റഴിച്ചു വിട്ടു.പിറ്റേന്ന് കേസിന്റെ ആവശ്യത്തിന് ആ acp വിളിച്ചായിരുന്നു. അപ്പോഴൊന്നും കോഴപ്പിലായിരുന്നു.നല്ല രീതിയിലാണ് സംസാരിച്ചേ. അയാളുടെ പേര് പോലും കണ്ണേട്ടന്റെ പോലെ ആദവ് എന്നാണ്."ആദി പറഞ്ഞു നിർത്തി. "എടി പൊട്ടി അത് ഞാൻ തന്നെയാണ്"കണ്ണേട്ടൻ "What"ആദി "എന്നിട്ടാണോ എന്നെ ഇത്ര നേരം പൊട്ടിയാക്കിയത്."ആദി കാലിപ്പിൽ ചോദിച്ചു "അത് നീയെന്നെ മുന്നേ കണ്ടിണ്ടോ എന്നറിയാൻ ചോദിച്ചതാ"കണ്ണേട്ടൻ "അപ്പൊ പിന്നെ എന്തിനാ എന്റെ കൈപിടിച്ചു തിരിച്ചേ"ആദി "അത് നീയെന്റെ ബുള്ളെറ്റിന്റെ കാറ്റഴിച്ചു വിട്ടു.പിന്നെ നീയെന്നെ പറ്റികണോ വിചാരിച്ചു.നിനക്ക് എന്നെ മുന്നേ അറിയന്നൊക്കെ വിചാരിച്ചു.അപ്പൊ ദേഷ്യം വന്നപ്പോ പിടിച്ചു തിരിച്ചതാ"ഒരു വളിച്ച ചിരിയോടെ കണ്ണൻ പറഞ്ഞു. "അതൊക്കെ പോട്ടെ നീ മൂഡ് ഓഫ് അവൻ മാത്രം എന്ത് സ്വപ്നമാണ് കണ്ടേ"കണ്ണേട്ടൻ "അതോ നമ്മടെ കല്യാണം" .....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story