🌸ചെമ്പരത്തി🌸: ഭാഗം 78

Chembarathi

രചന: SHOBIKA

"നിനക്കങ്ങനെ ആടാ ഈ ആദവ് കൃഷ്ണയെ ആറിയാ"ഐഷുന്റ കഴുത്തിൽ കത്തി വെച്ചോണ്ട് തന്നെ ദേഷ്യത്തിൽ ശരണ് ജിതിനോട് ചോദിച്ചു. "ആദവ് അല്ലാ. ആരവ്. ദോണ്ടേ ലെവൾടെ അങ്ങളായാണ്."ജിതിൻ. "ഇത് ആദവ് തന്നെയാണ്.എനികുറപ്പാണ്.പിന്നെ ഇവൾ അല്ല അവന്റെ പെങ്ങൾ.വേറൊരുത്തിയുണ്ട്. അവളും ഇവളെ പോലെ ഒരു അഡാർ പിസ് ആണ് മോനെ" ആദിനെ ഒന്നുഴിഞ്ഞു നോക്കി കൊണ്ട് ജിതിനോടായി ശരണ് പറഞ്ഞു. ഇവനെ ഇന്ന് ഞാൻ.ഞാൻ അവനെ അടിക്കാൻ പോവാൻ നിന്നതും.ഫയു എന്റെ കയ്യിൽ പിടിച്ചു നിർത്തി. ഐഷുനെ കാണിച്ചു തന്നെ.അതോണ്ട് അവിടെ തന്നെ നിന്നു. "നിനക്ക് തെറ്റിയടാ. ഇത് ആരവ്.ആണ്.എനികുറപ്പാ.ഞാനും ഇവനും ഇവളുമൊക്കെ ഒരേ കോളേജിലല്ലേ പടിച്ചേ."ജിതിൻ. അപ്പൊ അങ്ങനെ വരട്ടെ.ഇവൻ അപ്പൊ ഞാൻ കിച്ചവാണ് പറഞ്ഞരിക്കാണ്. "നിനക്ക് ആളുമാറിണ്ടാവും.ഇവൻ എന്റെ കോളേജിലാണ് പടിച്ചേ"ശരണ്. "നീ എന്തൊക്കെ പറഞ്ഞാലും ഇത് ആരവ് ആണ്"ജിതിൻ "അല്ലാ ആദവ് ആണ്"ശരണ്. പിൻമേ അവന്മാർ രണ്ടും കൂടെ ഞങ്ങടെ പേരും പറഞ്ഞു.തർക്കം ആയിരുന്നു.

അതിനിടക്ക് ആ ശരണ് ഐഷുന്റ കഴുത്തിൽ നിന്ന് കത്തിയൊക്കെ എടുത്തു മാറ്റിയിട്ടുണ്ട്.അതുപോലും അവന്മാർ അറിഞ്ഞിട്ടില്ല.പൊട്ടന്മാർ😂. ഫയു ഐഷുന്റൽ ഇവിടേക്ക് വരാൻ പറഞ്ഞു.അവൾ ഇവിടെക്ക് വന്നതൊന്നും അറിയാതെ തറക്കിചോണ്ടിരിക്കാ. "എന്താ ഇവിടെ"അതും ചോദിച്ചോണ്ട് കിച്ചുവും ബാക്കിയുള്ളവരും വന്നു. അപ്പോഴാണ് ഇവന്മാർക്ക് ബോധം വന്നേ.അവനെയും എന്നെയും മാറിമാറി നോക്കുന്നുണ്ട്.എനിക്ക് ചിരിവരുന്നുണ്ട്.രണ്ടും അന്ധം വിട്ടു നിക്കുന്നുണ്ട്. "നീ പിന്നേം വന്നോ. എൻറെന്ന് കിട്ടിയാതൊന്നും പോരെ"കിച്ചു കലിപ്പിൽ ആ ജിതിനോട് ചോദിച്ചു. കിച്ചു അപ്പോഴാണ് തോന്നുന്നു ആ ചെറ്റയെ കണ്ടേ. "അപ്പൊ നിങ്ങൾ ഇത്ര നേരം ഞങ്ങളെ വട്ടാക്കുവായിരുന്നല്ലേ."ശരണ് "ഞങ്ങൾ ആക്കിതൊന്നുമല്ല. നിങ്ങൾ സ്വയം ആയതാ"നന്ദു പുച്ഛത്തോടെ പറഞ്ഞു. "ഡാ. വിടരുത് ഒരുത്തനെയും.എല്ലാത്തിനെയും പിടിച്ചോണ്ട് വാ"ശരൻ അവന്റെ കൂട്ടാളികളോട് പറഞ്ഞു. ~~~~~~~~ (ആദി)

ഇവൻ എന്താ പൊട്ടനാണോ. ഞങ്ങൾ ഇത്രയും പേര് നിൽക്കുന്നുണ്ട് എന്നിട്ടങ്ങനെയാ എല്ലാരേം കൊണ്ടുപോവാ.ഞങ്ങടെ അടുത്തുനിന്ന് കിട്ടിയത് പോര തോന്നുന്നു.അവന്മാരുടെ കൂട്ടത്തിലെ ഒരുത്തൻ എന്റെ കയ്യിൽ പിടിക്കാൻ വന്നു എന്നാൽ.അവളെ എന്റടുത്തേക്ക് എത്തുന്നതിന് മുമ്പേ കണ്ണേട്ടന്റെ ചവിട്ടുകൊണ്ട് തെറിച്ചുപോയി. ആപ്പ് അടുത്താളു വന്നു.ഇത്തവണ തെറിച്ചു വീണത് കിച്ചുവെട്ടന്റെ ചവിട്ടുകൊണ്ടണ്. നെസ്റ് ആള് വന്നു ഫയുക്കന്റെ കയ്യിൽ നിന്നാണ് അവനു കിട്ടിയേ. പിന്നെ മൊത്തത്തിൽ അടിയിടെ പൂരമായിരുന്നു.കണ്ണേട്ടൻ വിളിച്ചു പറഞ്ഞതിനാനുസരിച്ചു പോലീസ് വന്ന് പിടിച്ചോണ്ട് പൊയി. ഞ്ഞംകളെ വിടില്ല എന്നൊക്കെ വെല്ലുവിളിച്ചിട്ടാണ് അവര് പോയേ.ഒന്നു നടക്കാൻ പോവുന്നില്ലന്നെ. "ആർക്കും കൊഴപ്പൊന്നുല്ലല്ലോ"ആദി "ഏയ്‌ ഇല്ലെടാ.അല്ലാ അവനെന്തിനാ ഇപ്പൊ വഴക്കിന്‌ വന്നേ.പിന്നെ കൂടെയുള്ളതാരാണ്"കിച്ചു. പിന്നെ ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു.

മാളിൽ പൊട്ടി പോയ സാധനങ്ങളുടെ ബില്ല് ഞങ്ങൾ തന്നെ അടക്കേണ്ടി വന്നു. "അല്ല നിങ്ങൾ എവിടയിരുന്നു"കണ്ണേട്ടൻ "ഒന്നും പറയേണ്ട ഏട്ടാ.ഇവരെല്ലാരും pair pair ആയി പോയി. പിന്നെ ഉണ്ടായിരുന്നത് ഞാനും അപ്പുവുമാണ്.ഞങ്ങൾ രണ്ടുംകൂടെ വരുമ്പോഴാണ് ആദിയും നന്ദുവും കൂടെ അവമനരോട് തർക്കിക്കുന്നത് കണ്ടേ"ഐഷു. "എന്തുവാഡെയ്‌ ഇത്"ഫയു അതിന് ഒരു വളിച്ച ചിരിയായിരുന്നു എല്ലാരുടെയും മറുപടി.ഞനഗൾ ഷോപ്പിങ്ങ് ഒക്കെ കഴിഞ്ഞു നേരെ മലമ്പുഴയിലേക്ക് വിട്ടു.ചുമ്മാ ഒന്നു പോയേച്ചും വരാ പറഞ്ഞ്. ~~~~~~~~~ (ഇതേസമയം മറ്റൊരിടത്ത്) "നിങ്ങൾ എന്തിനാ പോലീസ് പിടിച്ചേ" പുട്ടിയൊക്കെ അടിച്ച് നിൽക്കുന്ന ആശ ശരണിനോടും ജിതിനോടുമായി ചോദിച്ചു. അവരെ രണ്ടിനെയും പോലീസ് സ്റ്റേഷനിൽ നിന്നിറകിയതാണ് ആശ.എന്നിട്ടാണ് ഈ ചോദ്യം. ശരണ് അവിടെ നടന്നത് മുഴുവൻ പറഞ്ഞു കൊടുത്തു. "മറ്റവളില്ലേ അനാമിക,അവളും ആദവും പിന്നെ ആദവിനെ പോലൊരുത്തൻ കൂടെയുണ്ട്.

പിന്നെ വേറൊരു പെണ്ണും ഉണ്ട്.എന്നെ കോളേജിൽ വെച്ച് അടിച്ച ഒരുത്തിയില്ലേ അവൾ.അവളെ ഞാൻ വെറുതെ വിടില്ല."ശരൻ മുഷ്ടിചുരുട്ടി ദേഷ്യത്തോടെ പറഞ്ഞു. "അവരെ എനിക്കറിയാം.എന്നെ ജയിളിൽ ആക്കിയവളാണ് അവൾ.ആത്മിക.അവളെ രക്ഷിക്കാൻ എപ്പോഴും ചുറ്റും ആള്കാരുണ്ടാവും.പിന്നെ അവൾക്ക് ഒരു പേടിയുമില്ല."ജിതിൻ ആത്മിക എന്നു കേട്ടതും ആശയുടെ നെഞ്ചിലൂടെ ഒരു പിളർപ്പ് കടന്നു പോയി. "നീ ഏത് ആത്മികയുടെ കാര്യമാണ് പറയുന്നേ"ആശ "ദേ ഇവള"് പറഞ്ഞ് ജിതിൻ ഫോണിൽ ആദിടെ ഫോട്ടോ എടുത്ത് കാണിച്ചു. ദി പറഞ്ഞു. അല്ലാ നിങ്ങൾക്ക് ആളെ മനസിലായോ.എവിടെ ലെ.കോളേജിൽ പഠിക്കുമ്പോൾ ഒരുതനിട്ട് നന്നയി കൊടുത്തായിരുന്നില്ലേ.അതെന്നെ.....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story