🌸ചെമ്പരത്തി🌸: ഭാഗം 83

Chembarathi

രചന: SHOBIKA

 "പക്ഷെ എനികറിഞ്ഞേ പറ്റൂ"ആദി കടുപ്പിച്ച് പറഞ്ഞു. "ഞാൻ പറയില്ല"കണ്ണൻ "അതെന്താ പറഞ്ഞാൽ."അടി കലിപ്പായി "പറയില്ല പറഞ്ഞാൽ പറയില്ല"കണ്ണേട്ടൻ "മര്യാദക്ക് പറഞ്ഞോ. അതിന് ഇവരുടെയെല്ലാം ജീവന്റെ വിലയുണ്ട്"കണ്ണന്റെ കോളറിൽ പിടിച്ച് ദേഷ്യത്തോടെ ആദി പറഞ്ഞു. "എന്തൊക്കെയാ ആമി നീ പറയണേ"കണ്ണേട്ടൻ ~~~~~~~~~ (ആദി) ദേഷ്യം വന്നിട്ടാ കണ്ണേട്ടനോട് അങ്ങനെയൊക്കെ ചോദിച്ചേ.അപ്പൊ എന്താ ഞാൻ പറയുന്നേ എന്ന്. പിന്നെ ഫോൺ എടുത്ത് അയാൾ വിളിച്ച കാൾ record ആയിണ്ടായിരുന്നു.അതെടുത്തു പ്ലേ ചെയ്ത അവരുടെൽ കൊടുത്ത് ഞാൻ തലയിൽ കയും കൊടുത്തു സോഫയിൽ പോയിരുന്നു. "ഠപ്പേ" എന്തോ സൗണ്ട് കേട്ട് തല പൊക്കി നോക്കിപ്പോ കാണുന്നത്.പ്പോക്ക്ളം പോലെ നിലത്തു ചിന്നി ചിതറി കിടക്കുന്ന ഫ്‌ളവർവേസ് ആണ്.ആരാ അറിഞ്ഞേ എന്നറിയനായി അവരുടെയൊക്കെ മുഖത്തേക്ക് നോക്കി.ഒരാളുടെ മുഖത്തു മാത്രം എല്ലാരെക്കാളും കലിപ്പ് .കട്ട കലിപ്പിൽ നിൽക്കുന്ന കണ്ണേട്ടൻ.ഒരു നിമിഷം ഞാൻ തന്നെ പേടിച്ച് പോയി.

പിന്നെ ദേഷ്യം വന്നു ആരെയൊക്കെയോ ഫോണിൽ വിളിച്ചു സംസാരിക്കുന്നതാ കണ്ടേ. "ആരാടി ആ വിളിച്ചേ"ചാരു "എനിക്കെങ്ങനെ അറിയാനാ"ആദി "എന്നാലും എന്തൊരു കലിപ്പാടി അങ്ങേർക്ക് "നന്ദു "നിന്റയല്ലേ ഏട്ടൻ"ആദി "ഇനിപ്പോ അങ്ങനെ പറഞ്ഞാ മതിയല്ലോ"നന്ദു ~~~~~~~~~ (കണ്ണേട്ടൻ) ആ ഫോണിൽ പറഞ്ഞ കാര്യം കേട്ടപ്പോൾ എവിടുന്നൊക്കെയാ ദേഷ്യം വന്നു.പിന്നെ കയ്യിൽ കിട്ടിയ സാധനം എടുത്തെറിഞ്ഞു.എന്നിട്ട് ഫോണ് എടുത്ത സാഗറിനെ വിളിച്ച് ആ ഫോൺ നമ്പർ ട്രാക്ക് ചെയ്യാൻ പറഞ്ഞു.പക്ഷെ ആ നമ്പർ ലസ്റ് ലൊക്കേഷൻ കാണിക്കുന്നത് ഹൈദ്രാബാദിലാണ്.അത് ആക്റ്റീവ് ആയിരിന്നത് ആമിനെ വിളിച്ച ആ ടൈമിലാണ്.അതിനുശേഷം ആ നമ്പർ നിലവിൽ ഇല്ല എന്ന പറയുന്നേ.എത്ര ധൈര്യം ഉണ്ടായിട്ട് അവന് എന്റെ വീട്ടിലേക്ക് തന്നെ വിളിച്ച് ഭീഷണി പെടുത്താൻ തോന്നിയേ.അതരാണെങ്കിലും അവനെ ഞാൻ വെറുതെ വിടില്ല.ഞാൻ നേരെ അവരുടെ അടുത്തേക്ക് ചെന്നു.

"ദാ ആദി .ആ വിളിച്ചവന്റെ സൗണ്ട് എവിടെയോ കേട്ടിട്ടില്ലേ"ഫയു "ശെരിയാ എവിടെയോ കേട്ട പോലെ ഉണ്ട്"കണ്ണേട്ടൻ "അല്ല എന്നിട്ട് എന്താണ് അവന്റെ കേസ്.അത് ഇതുവരെ പറഞ്ഞില്ലല്ലോ"കിച്ചു "അതോ ഒരു പിടികിട്ടാപുള്ളിയാണ്.ഡ്രഗ് മാഫിയിൽ ഒരു വലിയ ഡീൽ തന്നെ ഇവന്റെ ലീഡർഷിപ്പിൽ ഇന്ത്യയിൽ നടക്കുന്നുണ്ട്.അതുകൂടാതെ പെണ്ണുകടത്തും. 18 -25 വയസ് പ്രായം വരുന്ന പെണ്കുട്ടികളെ കടത്തികൊടുക്കും വിദേശത്തേക്ക്.ലസ്റ് അവന്റെ കിഴിൽ ഉള്ള ഒരുത്തൻറെ അടുത്തുനിന്ന് പിടിച്ചെടുത്തതാണ് ഇവർക്ക് അന്ന് ടെസ്റ്റ് ചെയ്യാൻ കൊടുത്തെ. അതിനാണ് അവനിപ്പോ ഭീഷണി പെടുത്തികൊണ്ട് വിളിച്ചേ."കണ്ണേട്ടൻ "അവണ്മെരെയൊന്നും വെറുതെ വിടാൻ പാടില്ല.ചെറ്റകൾ."ആദി പല്ലുറുമികൊണ്ട് പറഞ്ഞു. "അധികം വൈകാതെ അവനെ ഞാൻ കണ്ടുപിടിക്കും"കണ്ണേട്ടൻ "എന്തായാലും കിച്ചുവും ആദിയും ഒന്നാണ് എന്ന അവൻ വിചാരിച്ചേക്കുന്നെ."ഫയു "അതു ശെരിയാ.പിന്നെ ഇളരും ഒന്ന് സൂക്ഷിച്ചോണ്ട്.അവന്മാരെ ഒന്നും വിശ്വസിക്കാൻ കൊള്ളതില്ലാ"ആദി "നീയല്ലെടി ഞങ്ങടെ ധൈര്യം പിന്നെന്തിനാ ഞങ്ങൾ പേടിക്കുന്നെ"ലെച്ചു. ~~~~~~~~~ (ആദി) "എന്ന എല്ലാരും പോയാട്ടെ രാവിലെ പോണ്ടതല്ലേ"ആദി ഇവരെല്ലാം രാവിലെ തന്നെ പോവും.അവരുടെ വീട്ടിലേക്കൊന്നും പോയിട്ടില്ലല്ലോ.അപ്പൊ അങ്ങോട്ട് പോവും.

പിന്നെ ഏട്ടന്മാർക്ക് ലീവില്ലാ. അതുകൊണ്ട് നാളെത്തന്നെ പോവും. "ഡി ഒന്നെണീക്കോ"ഐഷു "ഒന്നെണിക്ക് മുത്തേ.ഞങ്ങൾ പോവാൻ നിക്കട്ടോ"അന്നമ്മ "എങ്ങോട്ട്"ഞെട്ടിപിടഞ്ഞെണീറ്റു കൊണ്ട് ആദി ചോദിച്ചു "ഞങ്ങടെ വീട്ടിലേക്ക്.പോരാളി എപ്പോഴാ വരുന്നേ ചോദിച്ച് വിളിയോട് വിളിയാണ്"ചാരു. "അപ്പൊ ഇതിനെ കൊണ്ടുപോണില്ലേ"മൂടിപുതച്ചു കിടക്കുന്ന ലച്ചുനേ ചൂണ്ടി ചോദിച്ചു "അതിനെ അവളെ കെട്ടാൻ പോവുന്ന ചെക്കൻ ഇല്ലേ അങ്ങേര് കൊണ്ടുപോകും.ഞങ്ങളെ ഏട്ടന്മാരുടെ കൂടെയും"ഐഷു. "കൊറച്ചു കഴിഞ്ഞല്ലേ പോവു.ഞാൻ അപ്പോഴേക്കും പോയി ഫ്രഷായിട്ട് വരാം.അപ്പോഴേക്കും നിങ്ങൾ ഇതിനെ കുത്തിപോക്കാൻ നോക്ക്"ലെച്ചുനെ ചൂണ്ടി പറഞ്ഞു. "ഓ ആയിക്കോട്ടെ"അന്നമ്മ ~~~~~~~~~ "എന്നിട്ട് നിങ്ങൾ പോവാൻ തന്നെ തീരുമാനിച്ചു ലെ" അനു "പിന്നെ . കൊറച്ചു ദിവസം ഫാമിലിടെ കൂടെ.ഇല്ലേൽ പിന്നെ അവിടേക്ക് ചെല്ലണ്ടാ എന്ന ഓർഡർ"ചാരു ചിരിച്ചു കൊണ്ട് പറഞ്ഞു "ആ ഇനി ഇവരുടെ എൻഗേജ്മെന്റിന് കാണാം.അപ്പൊ ഇളരും ഉണ്ടാവുമല്ലോ"അച്ചായൻ "പിന്നെ.എല്ലാരും വന്നോണം.

ഞാൻ പ്രേത്യകം വിളിക്കും എന്ന് ആരും കരുതേണ്ട കേട്ടല്ലോ.നേരത്തെ അങ്ങു എത്തിയേക്കണം"ലെച്ചു "വന്നേക്കാം തമ്പുരാട്ടി" കൈകൂപ്പികൊണ്ട് സഞ്ജു പറഞ്ഞു "ആ പിന്നെ കിച്ചുവെട്ടാ എന്റെ ചെമ്പരത്തി ഇപ്പൊ വാടാറായിട്ടുണ്ടാവും.വെള്ളം ഒഴിച്ചേക്കണേ. ഞാൻ വരുമ്പോഴും എന്റെ ചെടി അങ്ങനെ തന്നെ കാണണം.പിന്നെ ഞങ്ങടെ റൂം ഒക്കെ ലോക്ക് ആണ്.കിച്ചനും ബാൽകണിയും മാത്രമേ ഓപ്പൺ ആയിട്ടുണ്ടാവുള്ളു.ഞങ്ങളും വരുമ്പോഴും അതൊക്കെ അങ്ങനെ തന്നെ കാണണം.എന്ന ഇന്നാ പിടിച്ചോ ഫ്ലാറ്റിന്റെ കീ"ആദി "അതെന്തിനാ നിങ്ങടെ ഫ്ലാറ്റിന്റെ കീ അവർക്ക് കൊടുക്കുന്നെ"ആദിടെ അച്ഛൻ "അതോ ഇവരുടെ ഫ്ലാറ്റ് ഞങ്ങടെ ഓപ്പോസിറ്റ് ആണ്.അപ്പൊ ഫുഡ് ഒക്കെ ഞങ്ങടെ ഫ്ലാറ്റിലാണ് കൂക്ക് ഒക്കെ ചെയ്യാ.അതിനാണ് കീ കൊടുത്തെ"ആദി "ആ അപ്പൊ നിങ്ങൾ ഓപ്പോസിറ്റ് ഫ്ലാറ്റുകളിലാണോ താമസിക്കുന്നെ.അപ്പൊ ഇനി ഞങ്ങൾക്കും അവിടെ വരലോലെ"അജു "വന്നോ വന്നോ"അച്ചായൻ ഒന്നിരുത്തി നോക്കിക്കൊണ്ട് പറഞ്ഞു. .... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story