ദക്ഷ മഹേശ്വർ: ഭാഗം 44

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

ദേവു ഞെട്ടി നോക്കിയപ്പോൾ മഹി ഒരു കള്ളച്ചിരിയോടെ റൂമിൽ നിന്നുപോയി... അവൾ അങ്ങനെ തന്നെ നിന്നു... "ആയോ അപ്പൊ മഹി ഞാൻ അവന്റെ ഡയറി വായിക്കുന്നത് കണ്ടിരുന്നോ... 🙄" ശേ.. മാനം പോയി... 😬 അഹ് ഏതായാലും നനഞ്ഞു ഇനി കുളിച് കേറാം... അല്ലപിന്നെ 😒 പെട്ടെന്നാണ് കാറ്റുപോലെ എന്തോ വന്ന് അവളെ ചുറ്റിവരിഞ്ഞത്... അവൾ ഞെട്ടി കുതറി നോക്കിയപ്പോൾ ദെ മുറ്റത്തൊരു കാശി 😁😁!! കാശി : സോറി ചേച്ചി... അല്ല ഏട്ടത്തി.. ഞാൻ വിവരങ്ങളൊക്കെ അറിഞ്ഞതിപ്പോഴാ .. ആന്റിയെ കണ്ടു.. ദേവു : എടാ കുറ്റിപിശാചേ എന്നെ ഞെക്കികൊല്ലാതെ ചെക്കാ 😬 കാശി : അയ്യോ.. ഞാൻ ആ എക്സയിട്ട്മെന്റിൽ... 😁😁 ദേവു : നല്ലതാ.. 😬 കാശി : വാ ചേച്ചി.. വലതും കഴിക്കാം വിശന്നിട്ടു വയ്യ. 😖 ദേവു : ഹ്മ്മ്... അവർ ഡൈനിങ്ങ് ഹാളിലേക്ക് നടന്നു. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ബെഡിൽ കരഞ്ഞു തളർന്നു ഉറങ്ങിയാ ശ്രാവന്തി ഫോൺ റിങ് ചെയുന്നത് കേട്ടാണ് എഴുന്നേറ്റത്... നോക്കിയപ്പോൾ devil....calling...📲 അവൾ കാൾ അറ്റൻഡ് ചെയ്തു... ശ്രവി : ഹലോ... ................................. ശ്രവി : നോ... ആം ഓക്കേ...... ................................ ശ്രവി : ബട്ട്‌.. ഐ........ .................................. ശ്രവി : ഓക്കേ... ഐ വില്ല് ട്രൈ മൈ ബെസ്റ്റ്........ .................................. ശ്രവി : ഓക്കേ ബൈ.... ഫോൺ വെച്ചതിനു ശേഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു... നിഗുഢതയുള്ള പുഞ്ചിരി... 🤐 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 2 ദിവസത്തിന് ശേഷം രുക്കുവിനെ ഡിസ്ചാർജ് ചെയ്തു... ബട്ട്‌ ബെഡ്‌റെസ്റ് പറഞ്ഞത് കൊണ്ട് അവർ നേരെ തൃക്കുന്നതെക്ക് ആണ്‌ പോയത്... അവിടെയാകുമ്പോൾ എല്ലാവരുടെയും ശ്രെദ്ധയുണ്ടാകുമല്ലോ എന്ന ഹിമയുടെ അഭിപ്രായത്തിന് ദേവുവിന് ഇഷ്ട്ടമലഞ്ഞിട്ടു കൂടി അവൾ സമ്മതം മൂളി....

രുക്കു പോന്നതിനു പുറകെ മഹി ദേവുവിനെയും കൂട്ടി തൃക്കുന്നത് വന്നു... ഉത്രാടത്തിന്റെ അന്ന് കാശിനാഥും ശ്രീദേവിയും എത്തിക്കോളാമെന്ന് ഉറപ്പ് നൽകി... കാശിയും ദേവൂൻടോപ്പം അവിടേക്ക് വന്നിരുന്നു.... മറിയാമ്മയും അപ്പുവും സ്വന്തം വീട്ടിലേക്കു ഓണം ആഘോഷിക്കാൻ പോയി... രുക്കുവിന്റെ ഇൻസിഡന്റ് ഉള്ളതുകൊണ്ട് ചെറിയ പരിപാടികൾ മതിയെന്നാണ് അവളുമാരുടെ ഓഡർ... ആൽവിയും മരിയമ്മക്കൊപ്പം ഉണ്ട്... ഡേവിഡ് അവന്റെ തറവാട്ടിലേക്കും പോയി... തിരുവോണം കഴിഞ്ഞാൽ രുക്കുവിനെ കാണാൻ തൃക്കുന്നത് പോകാം എന്നും അവർ തീരുമാനിച്ചു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 അങ്ങനെ ഉത്രാടം വന്നെത്തി... ഉത്സവപ്രതീതി അല്ലെങ്കിൽ കൂടി എല്ലാവരും തൃക്കുന്നത് എത്തിച്ചേർന്നിരുന്നു.... രുക്കുവിന്റെ കണ്ടിഷൻ ഉള്ളതുകൊണ്ട് ചെറിയ ആഘോഷങ്ങളിൽ ഒതുക്കാൻ ആണ്‌ അച്ഛമ്മയുടെ ഉത്തരവ്..

. അതിരാവിലെ തന്നെ എല്ലാവരും എഴുനേറ്റു... പ്രാതലിനു ശേഷം സ്ത്രീ ജനങ്ങൾ അടുക്കള കൈയേറി.... ഇതേ സമയം എന്തോ അസ്വാസ്ഥത തോന്നിയതുകൊണ്ട് ദേവു കാത്തുവിനോട് പറഞ്ഞ് റൂമിലേക്ക് പോന്നു.... ( മഹിയുടെ റൂം ആണുട്ടോ... അച്ഛമ്മ പറഞ്ഞപ്പോൾ ദേവൂനെ അങ്ങോട്ട് ഷിഫ്റ്റി 😁😁) അവൾ റൂമിൽ എത്തി ബാത്‌റൂമിൽ കയറി നോക്കി... അടിപൊളി റെഡ് സിഗ്നൽ വന്നെത്തി.... പിന്നെ വീണ്ടും പോയി ഫ്രഷായി വന്നു ബെഡിന്റെ ഹെഡ്‍ബോര്ഡിൽ ചാരി കണ്ണടച്ചു ഇരുന്നു.... കറക്റ്റ് ഡേറ്റിനു മുന്നേ ആയതുകൊണ്ട് വയറു വേദനയും നടുവേദനയും ഒരുപോലെ ദേവുവിനെ തളർത്തി.... (പലർക്കും പീരീഡ് പെയിൻസ് പല തരത്തിൽ ആയിരിക്കും... തലകറങ്ങി വീഴുന്നവർ വരെ ഉണ്ടെന്ന് കേട്ടിട്ടുണ്ട് ) ഇതേസമയം മഹി മുറിയിലേക്ക് കേറി വന്നു.. കവികയ്‌ലിയും വൈറ്റ് ഇന്നർ ബനിയനുമാണ് വേഷം...

കണ്ടാൽ അറിയാം പറമ്പിൽ പണികഴിഞ്ഞു വന്നതാണെന്ന്... ഈ ചുരുക്ക ദിവസങ്ങൾക്കുള്ളിൽ മഹി ദേവൂന്റെ ബെസ്റ്റീസിൽ ഒരാളായി മാറിയിരുന്നു.. പറയാതെ തന്നെ ഓരോ കാര്യങ്ങൾ മനസിലാക്കി ചെയ്തു കൊടുത്തും.. അവളുടെ കുറുമ്പിനു കൂട്ട് നിന്നും അവളുടെ വാക്കുകൾക്ക് നല്ലൊരു ശ്രോതാവായും അവൻ അവളുടെ ഹൃദയത്തിൽ ഇടം നേടി 😍😍😍 അവളുടെ ഇരിപ്പ് കണ്ട് അവൻ ഫ്രഷായി വന്ന് അവള്കരികിൽ ഇരുന്ന് നെറ്റിയിൽ കൈ വെച്ചു നോക്കി.. ഞെട്ടിയിൽ തണുപ്പ് തട്ടിയപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു... മഹി : എന്തുപറ്റി പനിയൊന്നുമില്ലലോ... വയ്യേ.... ദേവു : a..അത്... ഓ ഒന്നുല്ല.. അവൾ തപ്പികളിച്ചപ്പോൾ തന്നെ അവനു കാര്യം മനസിലായി... മഹി : ഡേറ്റ് ആയോ... ദേവു : 😲😲 മഹി : ഞെട്ടണ്ട... വയറു വേദനിക്കുന്നോ...? ദേവു തലതാഴ്ത്തി ഇരുന്നു... ദേവു : മ്മ്.... മഹി : വെയിറ്റ്‌ എ സെക്...

അതുപറഞ്ഞു അവൻ പുറത്തേക്കു പോയി... തിരിച്ചു വന്നപ്പോൾ കൈയിൽ ഒരുചൂടുവെള്ളം നിറച്ച കുപ്പിയും ഉണ്ടായിരുന്നു.... അവൾ അവനെ അത്ഭുതത്തോടെ നോക്കി... മഹി അവളെ നോക്കി പുഞ്ചിരിച്ചു.. ആ ബോട്ടിൽ അവളുടെ കൈയിൽ കൊടുത്തു.. മഹി : ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം... നീ എവിടെ റസ്റ്റ്‌ എടുത്തോ.. എന്തുണ്ടെങ്കിലും വിളിക്കണം...ഞാൻ അമ്മയോട് പറഞ്ഞോളാം ഒന്ന് ശ്രെദ്ധിക്കാൻ... ദേവു : ശെരി... 😊 മഹി അത്രെയും പറഞ്ഞു അവളെ ഒന്നുകൂടി നോക്കി നേരെ റൂമിനു പുറത്തിറങ്ങി.... ഇതേസമയം അവരുടെ സംഭാഷണം പുറത്ത് നിന്ന് കേട്ട ശ്രാവന്തിയുടെ മുഖത്തു ഒരു ചിരി വിടർന്നു... ,🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ശ്രാവന്തി അടുക്കളയിലേക്കു നടന്നു അവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചുറ്റും നോക്കി .... ശ്രീദേവി ഉമ്മറത്തേക്ക് പോകുന്നത് അവൾ അടുക്കളയിലേക്കു വരുന്നവഴി കണ്ടിരുന്നു..

ഹിമ പുറത്തു കറിവേപ്പില പറിക്കാനായി പോയി... അച്ഛമ്മ റൂമിൽ ആണെന്ന് തോന്നുന്നു.. അടുക്കളയിൽ ജോലിക്ക് വരുന്ന ജാനകിയമ്മ വർക്ക്‌ ഏരിയിൽ എന്തോ തിരക്കിട്ട പണിയിലാണ്... അവൾ വേഗം അങ്ങോട്ട് പോയി.. ഓറഞ്ച് എടുത്ത് ജ്യൂസർ ഉപയോഗിച്ച് ജ്യൂസ്‌ അടിച്ചു... പിന്നെ അവൾ അതിൽ കൈയിൽ കരുതിയ ഒരു പൊതിയിൽ നിന്ന് പൊടി എടുത്ത് അതിലിട്ട് കലക്കി... ശേഷം ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അവിടെ നിന്നും ഗ്ലാസ്സുമായി ഇറങ്ങി... എന്നാൽ അവളെ കണ്ട ആ രണ്ടുകണ്ണുകളിൽ ക്രോധം ആളിക്കത്തി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 🎶🎶...vaste jan bhi doon.... ....main gawaa iman bhi doon.... ...qismaton ko likha mod doon.... 🎶..badle mein main tera.... ...jo khuda khud bhi de.... ...jaanatein sach kahun chodd du.. 🎶🎶...tumse zyada main na jaanun.... ......tumse khud ko main pehachanu.... .......tumko bas main apna maanun..... mahiya... ( vaste...) 🎶... tere ilawa koi bhi khahish... ......nahi hai baaki dil mein.... 🎶.kadam uthaaun jahan bhi jaaun.... .....tujhi se jaaun mil main... 🎶...tera liye mera safar.... ...tera bina main jaaun kidar...🎶 (tumse..)

ദേവു ഹെഡ്സെറ്റിൽ പാട്ട് കേട്ടുകൊണ്ട് ഇരിക്കുമ്പോളാണ് ശ്രാവന്തി റൂമിലേക്ക് വരുന്നത്... പെട്ടെന്ന് അവളെ കണ്ടപ്പോൾ ദേവു ഒന്ന് സംശയിച്ചു നോക്കി... 🙄 അവൾ ജൂയ്‌സിന്റെ ഗ്ലാസ്‌ ടേബിളിൽ വെച്ചു മുഖത്തു സങ്കടം വാരിവിതറി ദേവു ഇരുന്ന ബെഡിന്റെ സൈഡിൽ ഇരുന്നു... ശ്രാവന്തി : എന്നോട് ക്ഷെമിക്കണം ദേവുചേച്ചി . ഞാൻ അറിയാതെ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്... ☹️ ( പ്രായം വെച്ച് രണ്ടു വയസ്സ് ഇളയതാണ് ശ്രാവന്തി ദേവുവിനെ കാൾ.. ) ദേവു : 🙄🙄 ( ഇവൾ ഇത്രപെട്ടെന്ന് നന്നായോ : ദേവൂസ് ആത്മ ) ശ്രാവന്തി : മഹിയേട്ടൻ എനിക്കാണെന്ന് അമ്മ ചെറുതിലെ തൊട്ട് പറഞ്ഞ് കേട്ട് മനസ്സിൽ കേറിക്കൂടിയതാണ്... 😔 ദേവു : പക്ഷെ മഹി നിനക്ക് ചേട്ടനല്ലേ റിലേഷൻ വെച്ചു ആകേണ്ടത്... ശ്രാവന്തി പെട്ടെന്നത് കേട്ടപ്പോൾ ഒന്ന് പതറി... 😳അവൾ എഴുനേറ്റ് മാറി ഒരിടത്തേക്ക് നിന്നു..ദേഷ്യം അവളുടെ കണ്ണുകളെ രക്തവർണം ആകി.. 😠എങ്കിലും ദീർകാശ്വാസം എടുത്ത് അവൾ ശാന്തയായി... ശ്രാവന്തി : ഞാൻ അതൊക്കെ ഇപ്പോഴാ ചേച്ചി മനസിലാക്കിയത്... എന്നോട് ക്ഷെമിക്കണം.... ☹️

ദേവു ഒന്ന് പുഞ്ചിരിച്ചു.. ദേവു : സാരമില്ല... പോട്ടെ വിട്ടേക്ക്... 😊 ഉടനെ അവൾ ടേബിളിൽ ഇരുന്ന ജൂയ്‌സിന്റെ ഗ്ലാസ്‌ അവൾക്കു നേരെ നീട്ടി... ദേവു ഇതെന്തിനാ എന്ന മുഖഭാവത്തോടെ അവളെ നോക്കി.. ശ്രാവന്തി : ഇത് മഹിയേട്ടൻ ചേച്ചിക്ക് തരാൻ പറഞ്ഞതാ... ചേച്ചിക്ക് വയ്യെന്നും ഒന്നു സ്രെധിക്കണം എന്നും പറഞ്ഞു.. (മഹി അമ്മയോട് പറയാം എന്നാണല്ലോ പറഞ്ഞത്.. പിന്നെ ഇവള്.. ആ എന്തേലും ആവട്ടെ.. നല്ല ദാഹം... ☺️: ദേവൂസ് ആത്മ ) ദേവു : ആണോ.. ഓക്കേ... ദേവു ആ ജ്യൂസ്‌ വാങ്ങി കുടിച്ചു.. ശേഷം ഗ്ലാസ്സ് തിരികെ ഏല്പിച്ചു അവളെ നോക്കി പുഞ്ചിരിച്ചു... അവൾ തിരിച്ചും.. ശ്രാവന്തി : എന്ന ഞാൻ പോകുവാ ചേച്ചി റസ്റ്റ്‌ എടുത്തോ... ദേവു : ഓക്കേ.. 😊 അവൾ ഗ്ലാസ്സുമായി പുറത്തേക്കിറങ്ങി.. ദേവു ഹെഡ്സെറ്റ് ചെവിയിലേക്ക് വെച്ചു വീണ്ടും പാട്ടുകേൾക്കാൻ തുടങ്ങി... ശ്രാവന്തി തന്റെ റൂമിൽ പോയി ഫോൺ എടുത്ത് മെസ്സേജ് ചെയ്തു... " sucess".... ........(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story