ദക്ഷ മഹേശ്വർ: ഭാഗം 50

dakshamaheshwar

എഴുത്തുകാരി: വരികളെ പ്രണയിച്ചവൾ

കുറച്ചു സമയത്തിനു ശേഷം അവർ കുന്നിറങ്ങി കാർ പാർക്ക്‌ ചെയ്തിടത്തേക്ക് പോയി... അങ്ങോട്ടേക്ക് നടക്കുമ്പോളും മഹി ദേവൂന്റെ കൈകളിൽ കൈ കോർത്തു മുറുക്കി പിടിച്ചിരുന്നു... അവർ കാറിലേക്ക് കേറാൻ തുടങ്ങിയതും മഴപെയ്തതും ഒരുമിച്ചായിരുന്നു... പെട്ടെന്നു തന്നെയവർ കാറിലേക്ക് കേറി... ദേവുവിന് എന്തോ പഴയെതുപോലെ മുഖത്തേക്ക് നോക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി... അവളുടെ ജാള്യത മനസിലാക്കിയ മഹി അവളുടെ കൈകൾ എടുത്ത് നെഞ്ചിലേക്ക് ചേർത്ത് വെച്ചുകൊണ്ട് പറഞ്ഞു... മഹി : " ദേവു... ഞാൻ ഇന്ന് എത്ര ഹാപ്പിയാണെന്നു നിനക്കറിയുമോ... സ്വന്തമെന്നു കരുതി സ്നേഹിച്ച പെണ്ണിനും തന്നോട് അതെ അളവിൽ സ്നേഹമുണ്ടെന്ന് അറിയുമ്പോൾ ഉണ്ടാവുന്ന ദാറ്റ്‌ അമേസിങ് ഫീലിംഗ്...ക്യാൻ നെവർ ബി എക്സപ്രെസ്സ്ഡ് ബൈ വേർഡ്‌സ്.. അതു പ്രകടിപ്പിക്കാൻ എനിക്ക് നിന്നെ കിസ്സ് ചെയ്തേ വേറെ വഴിയില്ലായിരുന്നു...

ഒന്നിലെങ്കിലും 8 വർഷത്തെ എന്റെ കാത്തിരിപ്പല്ലേ പെണ്ണെ...പറ്റിപോയെടി... 😉😉 ദേവു അവന്റെ പറച്ചിലും ഭാവവും കണ്ട് ചിരിച്ചു... അവനെ നോക്കി കണ്ണുചിമ്മി... മഹി : എന്നാൽ ഓകെ.. ചെറുചിരിയോടെ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു... 💖💖💖💖💖💖💖💖💖💖💖 ഇതേ സമയം ശ്രാവന്തി ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്നു... അവൾ അന്ന് മെസ്സേജ് വന്നത്തിന്റെ പിറ്റേന്ന് ബീച്ചിൽ വെച്ചുണ്ടായ ഇൻസിഡന്റ് ഓർത്തു... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 9.30 ക്ക് തന്നെ അവൾ ശ്രീവിദ്യയോട് ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു നേരെ ബീച്ചിലേക്ക് വിട്ടു... തന്നെ ഇതിൽ നിന്ന് ഒഴുവാക്കണം എന്നുപറയാൻ ആയിരുന്നു അവളുടെ തീരുമാനം... അച്ഛന്റെ സമീപനം അവളെ വല്ലതെ സങ്കടപ്പെടുത്തി... അദ്ദേഹം അവളോട്‌ സംസാരിക്കുക പോയിട്ട് നോക്കുക കുടിയിലായിരുന്നു... അവൾ ബീച് റോഡിൽ സ്കൂട്ടി പാർക്ക്‌ ചെയ്തു അവിടെ വൈറ്റ് ചെയ്തു...

ചെറുതായി ഒരു ഭയം അവളെ വേട്ടയാടുന്നുണ്ടായിരുന്നു... എങ്കിലും അവൾ അത് പുറത്തു കാട്ടിയില്ല.. പെട്ടെന്നാണ് അവളെ ആരോ ഇടിച്ചിട്ടത്... പുറകിലേക്ക് വെച്ചു വീഴാൻ പോയതും അവൻ അവളെ താങ്ങി നിർത്തി... അവൾ അവനു നേരെ ദേഷ്യത്തോടെ രണ്ടു പറയാൻ ഒരുങ്ങിയതും അവന്റെ നീല കണ്ണുകളിൽ അവൾ കുരുങ്ങി പോയി... മതിമറന്നു നോക്കിനിന്ന അവളുടെ ബോധം തിരികെ കൊണ്ടുവന്നത് അയാളുടെ ശബ്ദമാണ്... ( ആ നിലക്കണ്ണുകൾ ആരെങ്കിലും ഒരുകുന്നുണ്ടോ..🤔 : ന്റെ ആത്മ ) ആയാൾ : സോറി... ഞാൻ അറിയാതെ... കണ്ടില്ല... മൈ മിസ്റ്റേക്ക് സോറി... ശ്രവി : ഇറ്റ്സ് ഓകെ.. അയാൾ : എനി വേ മൈ നെയിം ഈസ് മഹ്‌റൂഫ് മുന്ന.. യുവർ ഗുഡ് നെയിം പ്ലീസ്.. ( ഇപ്പോ ഓർമ വന്നോ.. 😁: * ലെ ഞാൻ ) ശ്രവി : ശ്രാവന്തി ചന്ദ്രശേഖർ... മുന്ന : ഓഹ് ഓക്കേ താൻ എന്താ ഇവിടെ.. അതും ഈ രാവിലേ തന്നെ... ശ്രവി : ഞ... ഞാൻ.. ഒരു ഫ്ര.. ഫ്രണ്ടിനെ... കാ.. കാണാൻ വന്നതാ... മുന്ന : ഓക്കേ ഞാനും... ശ്രവി : മ്മ 😊😊 മുന്ന : തന്നെ ഞാൻ ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ... ശ്രവി : എന്നെയോ...

മുന്ന : യാ.. താൻ.. അടുത്തെങ്ങാനും മെഡിസിറ്റി ഹോസ്പിറ്റലിൽ വന്നായിരുന്നോ. . ശ്രവി : യാ... എന്റെ ആന്റി ഹോസ്പിറ്റലിൽ ആയിരുന്നു.. ആക്‌സിഡന്റ് ആയിട്ട്... മുന്ന : അഹ് അന്ന് ഞാൻ തന്നെ കണ്ടിരുന്നു... ശ്രവി : ഓഹ് അല്ല.. മുന്ന എന്തിനാ ഹോസ്പിറ്റലിൽ വന്നത്... മുന്ന : അതെന്റെ ഫ്രണ്ടിന്റെ അമ്മ ഹോസ്പിറ്റലിൽ അഡ്‌മിറ്റഡ് ആയിരുന്നു സൊ കാണാൻ വന്നതാ.. ശ്രവി : ഓക്കേ.. മുന്ന : താൻ എന്ത് ചെയുന്നു... ശ്രവി : ഞാൻ ഇപ്പോ ബി എ ഇംഗ്ലീഷ് ഫസ്റ്റ് ഇയർ... മുന്ന : ഓഹ് ഓക്കേ ശ്രവി : എന്ത് ചെയുന്നു... മുന്ന : ഞാൻ ഇപ്പോൾ ഇവിടെ അടുത്തുള്ള ഒരു കോളേജിൽ ഗസ്റ്റ് ലെക്ചർർ ആണ്.. ശ്രവി : ഓഹ് അപ്പൊ എനിക്ക് സാർ ആണ്.. മുന്ന : നോ ഇറ്റ്സ് ഓകെ.. നോ വേറിസ്... ശ്രവി : 🙂🙂🙂 മുന്ന : തന്റെയും എന്റെയും ഫ്രണ്ട് വന്നില്ലാലോ.. നമ്മുക്ക് ഒരു കാര്യം ചെയാം ക്യാൻ വി വെയ്റ്റ് ദം ഇന് ദാറ്റ്‌ കോഫി ഷോപ്പ്...

ആദ്യം നിരസിക്കാൻ ശ്രെമിച്ചെങ്കിലും അവസാനം അവൾ അവനൊപ്പം ആ കോഫി ഷോപ്പിലേക്ക് പോയി... മുന്ന തന്നെ രണ്ടു കപിച്ചുനോ അവർക്കായി ഓർഡർ ചെയ്തു... അവർ പിന്നെയും ഓരോന്നൊക്കെ സംസാരിച്ചു കൊണ്ടിരുന്നു.. കോഫി വന്നപ്പോൾ അതു സിപ്പ് ചെയ്തോണ്ടിരിക്ക്‌ബോളാണ് അവൾക്കൊരു മെസ്സേജ് വന്നത്... അവളത് ഓപ്പൺ ചെയ്തു നോക്കി ... " ഡു യു തിങ്ക് ഐ ആം എ ഫൂൾ.. ഡോണ്ട് ട്രൈ ടു ആക്ട് സ്മാർട്ട്‌... യു വില്ല് ഡെഫിനിറ്റില്യ പേ ഫോർ ദിസ്‌... മൈൻഡ് ഇറ്റ്... Devil.... " അവൾ ഞെട്ടിപിടഞ്ഞു എഴുനേറ്റു... ചുറ്റും നോക്കി.. അവളുടെ വെപ്രാളം കണ്ട് മുന്ന കാര്യം തിരക്കി.. മുന്ന : ശ്രാവന്തി.. എന്തുപറ്റി.. ഈസ് എവെരിതിങ് ഓക്കേ...? ശ്രവി : യാ ഫൈൻ.. മുന്ന എനിക്കിപ്പോ പോണം.. ഒരു അത്യവശ്യം... സോറി... മുന്ന : കൊഴപ്പില്ല... താൻ പൊക്കൊളു.. ശ്രവി ബൈ പറഞ്ഞു നടക്കാൻ ഒരുങ്ങിയതും അവൻ അവളെ പിറകിൽ നിന്നു വിളിച്ചു.. മുന്ന : ശ്രവി... ശ്രവി തിരിഞ്ഞു നോക്കി... മുന്ന : തന്റെ നമ്പർ ഒന്ന് തരുമോ... ശ്രവി ആദ്യം ഒന്ന് സംശയിച്ച ശേഷം പിന്നെ പുഞ്ചിരിയോടെ നമ്പർ കൊടുത്തു...

അവൻ അവൾക്കൊരു മിസ്സ്ഡ് കാളും കൊടുത്തു അവളെ ചിരിച്ചു കൊണ്ട് യാത്രയാക്കി.. അവൾ പോയതും അവന്റെ ചുണ്ടിൽ ആ പുഞ്ചിരി ഒരു നിഗുഢമായ പുഞ്ചിരിക്കു വഴിമാറി... 💞💞💞💞💞💞💞💞💞💞💞 അവൾ അന്നത്തെ സംഭവം ഓർത്തുപോളാണ് മറ്റൊരു കാര്യം ശ്രെധിച്ചത് ഇതുവരെ പിന്നെ മെസ്സേജ് വന്നിട്ടില്ല... അതവൾക്ക് ഒരു ആശ്വാസം ആയിരുന്നെങ്കിലും അവൾ ശെരിക്കും പേടി വിട്ടുമാറിയിട്ടില്ലായിരുന്നു...  മഹിയും ദേവുവും വീട്ടിൽ എത്തിയപ്പോൾ വൈകിട്ടു ആയിരുന്നു... അവർ വെറുതെ സിറ്റിയൊക്കെ ഒന്ന് കറങ്ങിയിട്ടാണ് വന്നത്... വന്നപാടെ ഫ്രഷായി അവർ ഫുഡ്‌ കഴിച്ചു... ഫുഡിങ്ങിന്റെ ഇടക്കുള്ള മഹിയുടെ പ്രണയം തുളുമ്പുന്ന നോട്ടങ്ങളിൽ അവളെ അടിമുടി പൂത്തുലഞ്ഞു...

ഭക്ഷണം കഴിച്ച ശേഷം കുറച്ചുനേരം എല്ലാവരും കൊച്ചുവർത്തമാനം ഒക്കെ പറഞ്ഞു സമയം നിക്കി... പിന്നെ അവരവരുടെ റൂമിലോട്ടു പോയി... അന്ന് അവൾ ഉള്ളിൽ നിറയുന്ന പ്രണയത്തോടെ മഹിയുടെ ഹൃദയതാളം ആസ്വദിച്ചു അവനെ പുണർന്നു കൊണ്ട് ഉറക്കത്തിലേക്കു വീണു.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 പിറ്റേ ദിവസം ശ്രാവന്തി എഴുനേറ്റു ഫ്രഷായി കട്ടിലിൽ ഇരിക്കുമ്പോൾ അവൾക്കൊരു ഫോൺ വന്നു... അതിലിൽ നിന്ന് അറിഞ്ഞ വാർത്ത കേട്ട് അവൾ തറഞ്ഞു നിന്നു.. കൈയിൽ നിന്ന് ഫോൺ ഊറുന്നു താഴേക്കു വീണു................(തുടരും)..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story