🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 3

Shivadevanantham

രചന: ചാന്ദിനി

അനന്ദു ഡിസ്പ്ലേയിലേക്ക് നോക്കിയതും അ പേര് കണ്ട അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.. ❤️❤️MY LOVE❤️❤️ ശേഷം അനന്ദു വീണ്ടും ദച്ചുവിലേക്കു തിരിഞ്ഞു.... See ms. ശിവദക്ഷ , തനിക്ക് നാളെയും ഇവിടെ ജോലി ചെയ്യണം എന്നുണ്ടെങ്കിൽ അനുവിനോട് മാപ്പ് പറയണം....... You can leave now..... ഒക്കെ സർ..... എന്ന് പറഞ്ഞു മനസ്സിൽ അവനെ നന്നായി സ്മരിച്ചു കൊണ്ട് ദച്ചു അവന്റെ കേബിനിന്റെ വെളിയിലേക്ക് പോയി....... അനന്ദുവിന്റെ ഫോൺ വീണ്ടും വീണ്ടും റിംഗ് ചെയ്തുകൊണ്ടിരുന്നു.... ഹലോ.... ഡിയർ.... വേണ്ട.. അനന്ദു എന്നോട് മിണ്ടണ്ട.... ഞാൻ പിണക്കമാ...എത്ര സമയമായി ഞാൻ വിളിക്കുന്നു... അയ്യോ... പിണങ്ങല്ലേ.....അതു എന്റെ അടുത്തൊരു സ്റ്റാഫ്‌ ഉണ്ടായിരുന്നത് കൊണ്ടാണ്... എന്റെ കാവ്യ കുട്ടിടെ പിണക്കം മറ്റുവാൻ ഞാൻ എന്താ ഇപ്പൊ ചെയ്യണ്ടേ.... എനിക്ക് അനന്ദുവിനെ കാണണം... എത്ര ദിവസമായി ഒന്ന് കണ്ടിട്ട്.... എപ്പോ വിളിച്ചാലും തിരക്കു തന്നെ... ഇന്ന് എനിക്ക് എന്തായാലും കണ്ടേ പറ്റു.... ഓക്കേ,my sweet love കാവ്യകുട്ടി ഒരാഗ്രഹം പറഞ്ഞിട്ട് നടത്തി തന്നില്ല എന്ന് വേണ്ട.... ഒരു മണിക്കൂറിനുള്ളിൽ ഞാൻ ബീച്ചിൽ ഉണ്ടാകും... താൻ അവിടേക്ക് വന്ന മതി.... ഓക്കേ ഡിയർ.........

You are so sweet.... Love you so much...... Love you too...... I will be there in half അങ്ങനെ hour.... Okk... (അപ്പൊ നമുക്ക് ഒരു പുതിയ ആളെ പരിചയപ്പെടാം....... ഇതാണ് നമ്മുടെ അനന്ദുവിന്റെ lover കാവ്യ ശേഖർ..... കാവ്യ ഒരു കോഓപ്പറേറ്റ് കമ്പനി ഓണറുടെ മകളാണ്...... അതിന്റെതായ ജാടയുണ്ട്......... അനന്ദുവിന്റെ കോളേജ് ജൂനിയർ ആയിരുന്നു....) ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദച്ചു വെളിയിലേക്ക് വന്നപ്പോൾ അവളെ കാത്തു മാളുവും അജുവും നിൽക്കുന്നുണ്ടായിരുന്നു... അവർ ഇരുവരുടെയും മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.... ദച്ചു... എന്തായി.... സർ എന്ത് പറഞ്ഞു......(മാളു ) പറ ദച്ചു.... (അജു ) അത് അജുവേട്ട....... ആ അനന്തികയോട് മാപ്പ് പറഞ്ഞിട്ട് ഇനി ജോലിക്ക് കയറിയ മതീന്ന m.d പറഞ്ഞത്....... എന്നെ കൊണ്ട് അത് പറ്റുമെന്നു തോന്നുന്നില്ല അജുവേട്ട.... അവളോട്‌ മാപ്പ് പറയാൻ..... എനിക്ക് അവളെ കാണുന്നത് പോലും ഇഷ്ടമല്ല 😠 ഏട്ടാ.., മാളു.... ഞാൻ റിസൈൻ ചെയ്താലോ എന്ന് ആലോചിക്കുവാ.... ദച്ചു...... നീ ഇത് എന്തൊക്കെ ആണ് ഈ പറയുന്നത്...(മാളു ) അതെ ദച്ചു... നിങ്ങൾ ഫ്രഷേഴ്‌സ് ആണ്... ഇവിടെ നിന്ന് നിങ്ങള്ക്ക് കിട്ടുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇന്റെ വാല്യൂ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ......

ഇപ്പൊ നിങ്ങൾ ഇവിടെ നിന്ന് റിസൈൻ ചെയ്താൽ മറ്റൊരു reputed കമ്പനിയിലും നിങ്ങൾക്ക് അവസരം കിട്ടില്ല..... പക്ഷെ...... ഏട്ടാ.... ഞാൻ അവളുടെ മുമ്പിൽ തല കുനിക്കണം എന്ന് വച്ചാൽ....... 🥺🥺🥺 ദച്ചു...... ഞാൻ കാരണം അല്ലെ... നിനക്ക് ഇപ്പൊ ഇങ്ങനെ ഒരവസ്ഥ വന്നത്.... ദേ മാളു... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്....... ഞാൻ പിന്നെ എന്തായിരുന്നു വേണ്ടത്..... അവള് നിന്നെ തല്ലിയതും കണ്ടു കയ്യും കെട്ടി നോക്കി നിൽക്കണമായിരുന്നോ..... എങ്കിൽ എന്നെ കൊണ്ട് അത് പറ്റില്ല.... ദച്ചു..... ഇപ്പോ നീ അവളുടെ മുമ്പിൽ തോൽക്കുന്നതായൊന്നും കരുതേണ്ട.... ഇതിപ്പോ ആവശ്യം നമ്മുടേതായി പോയില്ലേ...... ഒരവസരം കിട്ടുമ്പോ നമ്മുക്ക് അവൾക്കിട്ടു പണി കൊടുക്കാന്നെ...... (അജു ) ശെരി അജുവേട്ട..... ആ വേദാളം എവിടെ..... ഗാർഡൻ ഏരിയയിൽ ഉണ്ട്.....(മാളു ) ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്നാലും എന്ത് ധൈര്യത്തില ഈ കമ്പനിയിലെ വെറും ഒരു സ്റ്റാഫ്‌ ആയ ആ ശിവദക്ഷ എന്റെ ദേഹത്ത് കൈ വച്ചതു........ ഈ അനന്തിക ആരാണെന്നു അവൾക്കു ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്...... ഓരോന്നും ആലോചിച്ചു അനു ഗാർഡനിൽ ഇരിക്കുമ്പോഴാണ് ദച്ചു അവിടെക്കു വരുന്നത്.... ഓ വരുന്നുണ്ടവൾ..... 😠😠(അനു )

എന്താ..... എന്താ നിനക്ക് വേണ്ടത്...... എന്റെ ദേഹത്ത് കൈ വച്ചിട്ടു നീ ഇവിടെ സുഖിക്കാം എന്ന് കരുതണ്ട കേട്ടോടി... (അനു ) ഇതെല്ലാം കേട്ടു ദച്ചുവിന് ആകെ പെരുത്തു വരുന്നുണ്ടെങ്കിലും ആവശ്യം തന്റെതായതു കൊണ്ട് തല്ക്കാലം കണ്ട്രോൾ ചെയ്തു.... ഈ സമയമാണ് കാവ്യയെ കാണാനായി പുറപ്പെട്ട അനന്ദു ഗാർഡനിൽ നിൽക്കുന്ന ദച്ചുവിനെയും അനുവിനെയും കണ്ടു അവിടേക്കു വന്നത്.... അനന്ദുവിനെ കണ്ടപാടെ അനു അവന്റെ നെഞ്ചിൽ വീണു കരയാൻ തുടങ്ങി..... ഏട്ടാ... ഇവൾ എന്നെ....... എന്ന് പറഞ്ഞു അനു അവളുടെ കവിളിൽ പതിഞ്ഞു കിടക്കുന്ന ദച്ചുവിന്റെ വിരൽ പാട് കാണിച്ചു കൊടുത്തു.... അത് കാണെ അനന്ദുവിന് ദേഷ്യം വന്നുവെങ്കിലും ഇനി വീണ്ടും ഒരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി ക്ഷെമിച്ചു....... പോട്ടെടാ.... ഇവൾ ചെയ്‌തതു തെറ്റ് തന്നെയാണ്... അതിനിവൾ മോളോട് സോറി പറയും.... അതിനാണിവൾ ഇപ്പോൾ മോളുടെ അടുത്തേക്ക് വന്നത്..... ശിവദക്ഷ.... Say sorry to her..... ദച്ചുവിന് ആകെ വിഷമവും സങ്കടവും ഒക്കെ വന്നിട്ടു ഒരു വാക്ക് പോലും പുറത്തേക്കു വരുന്നില്ലാരുന്നു.... Do you here me..... I am talking to you........ Yes sir..... Then... Say sorry to her..... Madam...... ഞാൻ ചെയ്‌തത് തെറ്റാണു.... എന്തിന്റെ പേരിലാണെങ്കിലും m.d യുടെ sister ആയ മാഡത്തെ ഞാൻ തല്ലിയത് തെറ്റാണു......

Sorry for my mistake.. അവളുടെ മുമ്പിൽ തല കുനിക്കേണ്ടി വന്നതോർക്കുമ്പോൾ ദച്ചുവിന് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.....🥺🥺🥺 കണ്ണുനീർ പുറത്തു വരുമെന്ന് തോന്നിയത് കൊണ്ട് ദച്ചു പെട്ടന്ന് അവിടെ നിന്നും പോയി... ഈ സമയം അനുവിന്റെ ചുണ്ടിൽ പുച്ഛവും വിജയവും കലർന്ന ഒരു ചിരി വിരിഞ്ഞു....... അനു... ഇപ്പോ നീ ഹാപ്പി ആയില്ലേ.... Yes... ഏട്ടാ..... Now i am really happy...... Ok dear... ഞാൻ ഒന്ന് പുറത്തു പോകുവാ... മോൾ വീട്ടിലേക്കു പോയ്കൊള്ളു..... Ok ഏട്ടാ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അനന്ദു അവിടെ നിന്നും നേരെ പോയത് കാവ്യയുടെ അടുത്തേക്കാണ്....... അനന്ദു ചെന്നപ്പോഴേക്കും കാവ്യ ബീച്ചിൽ എത്തിയിട്ടുണ്ടാരുന്നു...... ഒരു half ഗൗൺ ആയിരുന്നു കാവ്യയുടെ വേഷം..... മുഖമാകെ പുട്ടി..... അനന്ദുവിനെ കണ്ടപാടെ അവൾ അവന്റെ നെഞ്ചോടു ചേർന്നു.... അനന്ദു.... I love you.... Love you so much....... I cant live with you....... You are my everything..... I have no word to explain.... How important is you in my life...... Love you too dear.... I know that dear..... You are the most precious gift that god give me in my life......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദച്ചു..... നീ ഇങ്ങനെ സങ്കടപെടാതെ...... അതെനിക്ക് സഹിക്കാൻ കഴിയുന്നില്ല.... (മാളു ) അതെ... എന്റെ ദച്ചു നല്ല സ്മാർട്ട്‌ അല്ലെ..... ഈ കാര്യത്തിനൊക്കെ ഇങ്ങനെ വിഷമിച്ചാലോ..... അവളോട്‌ പോയി പണി നോക്കാൻ പറ....... എന്റെ ദച്ചുവിനെ കൊണ്ട് സോറി പറയിച്ച അവൾക്കിട്ടു നിന്റെ ഈ അജുവേട്ടൻ കിടിലൻ ഒരു പണി കൊടുത്തിരിക്കും.... എന്റെ ദച്ചൂട്ടി നോക്കിക്കോ...... ഏയ്യ്.... എനിക്ക് ഒരു സങ്കടോം ഇല്ല അജുവേട്ട....... നിങ്ങൾ വിഷമിക്കണ്ട.... എന്ന് പറഞ്ഞു തന്റെ സങ്കടം എല്ലാം മറന്നു ദച്ചുവിന്റെ ചുണ്ടിൽ തന്റെ പ്രിയപെട്ടവർക്കായി മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story