🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 9

Shivadevanantham

രചന: ചാന്ദിനി

അനന്ദു ബാത്‌റൂമിൽ നിന്നു ഇറങ്ങിയപ്പോൾ ഫോൺ ring ചെയ്യുന്ന ശബ്ദം കേട്ടു..... ഡിസ്പ്ലേയിലെ പേര് കണ്ട അനന്ദുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... ❤️❤️MY LOVE❤️❤️ Hello.... കാവ്യാ.......... അനന്ദു ഞാൻ നിന്നോട് പിണക്കമാ......... എന്റെ കാവ്യകുട്ടി പിണങ്ങാതന്നെ....... പിന്നെ.... ഞാൻ എപ്പോൾ തൊട്ട് ട്രൈ ചെയ്യുന്നതാണെന്ന് അറിയാമോ.... നീ എന്താ call എടുക്കാതിരുന്നത്...... Oh.... സോറി കാവ്യാ..... നിന്റെ call ഞാൻ കണ്ടിരുന്നു.... But അറ്റൻഡ് ചെയ്യാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല...... എന്തായിരുന്നു ഇത്ര തിരക്ക്...... അനന്ദു കാര്യങ്ങളെല്ലാം കാവ്യായോട് പറഞ്ഞു..... Oh.... God..... അനന്ദു.... Are you ok..... എനിക്ക് ഇപ്പോൾ തന്നെ നിന്നെ കാണാൻ തോന്നുന്നു.... ഏയ്യ്....... കാവ്യാ എന്തായിത്.... ഞാൻ പറഞ്ഞല്ലോ...... എനിക്ക് ഒരു കുഴപ്പവും ഇല്ല..... മുറിവ് പറ്റിയത് ആ കുട്ടിയ്ക്കാണ്...... എന്നിട്ട് നീ അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കിയിട്ടാണോ പോന്നത്.... അല്ലാതെ പോരാൻ പറ്റില്ലല്ലോ കാവ്യാ...... Ok അനന്ദു.... അത് തന്നെയാണ് വേണ്ടത്...... അനന്ദുവിനോട് അങ്ങനെ പറഞ്ഞുവെങ്കിലും ദച്ചുവിനെ അനന്ദു വീട്ടിൽ കൊണ്ട് ചെന്നാക്കി എന്ന് കേട്ടപ്പോൾ കാവ്യക്കു ഒരു ഇഷ്ടക്കേട് തോന്നി..... എങ്കിലും അങ്ങനൊന്നു ഉള്ളതായി അനന്ദുവിനു തോന്നാതിരിക്കുവാൻ പരമാവധി ശ്രദ്ധിച്ചു..........

കാവ്യാ.... Hello... താൻ കേള്കുന്നില്ലേ....... Yaa... അനന്ദു... ഞാൻ കേൾക്കുന്നുണ്ട്......... നിനക്ക് ശരിക്കും കുഴപ്പം ഒന്നും ഇല്ലല്ലോ...... ഇല്ലെടോ...... Ini എന്റെ കാവ്യയ്ക്ക് അത്ര വിശ്വാസം ഇല്ലെങ്കിൽ ഞാൻ video callil വരാം...... വേണ്ട അനന്ദു.... ഇപ്പൊ നീ നല്ല tired അല്ലെ.... നമുക്ക് നാളെ നേരിട്ട് കാണാം.......പിന്നെ അനന്ദു നമ്മുടെ കാര്യത്തിൽ എത്രയും വേഗം ഒരു ഡിസിഷൻ എടുക്കണം....... അതൊക്കെ ഞാൻ ok ആക്കിക്കൊള്ളാം എന്റെ കാവ്യകുട്ടി...... Ok dear.... We will meet tommorow..... Ok....... Love you,take care ........ കാവ്യാ call കട്ട്‌ ചെയ്തതിനു പിന്നാലെ തന്നെ അനന്ദു കിടന്നിരുന്നു...... പക്ഷെ........ കണ്ണടയ്ക്കുമ്പോൾ എന്ത് കൊണ്ടോ നമ്മുടെ ചെക്കന്റെ മനസ്സിൽ ദച്ചുവിന്റെ മുഖം,............ Oh.... God.... ഇതെന്തു പറ്റി.... കണ്ണടയ്ക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് ശിവയുടെ മുഖമാണല്ലോ...,..... അതെന്താ അങ്ങനെ........ ഞാൻ കാരണമല്ലേ ശിവയ്ക്ക് അപകടം പറ്റിയത്.... ഇനി അത് കൊണ്ടാകുവോ...... ഒന്ന് വിളിച്ചു നോക്കിയാലോ........ അല്ലെ അത് വേണോ.... 🤔 ഇനി മോശമാകുവോ.........

അതെന്തിനാ.... ഞാൻ അവരുടെ ബോസ്സ് അല്ലെ.... മാത്രവുമല്ല, അങ്ങനൊക്കെ സംഭവിക്കാൻ കാരണവും ഞാൻ അല്ലെ...... അപ്പൊ വിളിക്കുന്നതിൽ തെറ്റില്ലല്ലോ...... വിളിച്ച് അന്വേഷിച്ചില്ലെങ്കിൽ അല്ലെ മോശം ആകുക..... അല്ല....... എന്റെ കൈയിൽ ശിവയുടെ നമ്പർ ഇല്ലല്ലോ..... ഇനി ഇപ്പൊ എന്താ ചെയ്യുക........ ആ അർജുനെ വിളിച്ച് നമ്പർ വാങ്ങിയാലോ....... അല്ലെങ്കിൽ അത് വേണ്ട.... ശരിയാകില്ല...... അല്ല..... ലാപ്പിൽ എംപ്ലോയീ ഡീറ്റെയിൽസ് ഫീഡ് ചെയ്‌തിട്ടുണ്ടല്ലോ.... അതിൽ നമ്പർ ഉണ്ടാകുമല്ലോ...... അങ്ങനെ അനന്ദു നമ്മുടെ ദച്ചുവിന്റെ നമ്പർ കണ്ട് പിടിച്ചു....... Oh yes... കിട്ടി.... വിളിച്ച് നോക്കിയാലോ..... എന്തായാലും വിളിച്ചേക്കാം....... 🎵🎵🎵🎵🎵🎵🎵🎵🎵🎵 മയക്കിനാവിൻ മഴയാകുമോ.......... നീ മായാതെ മഴവില്ലിൻ കുടയായി മാറു....... ആത്മാവിലെ ആനന്തമേ... ആരാരും അറിയാതെ കാക്കുന്നു ഞാൻ...... ആളുന്നോരീ തീന്നാളമായി അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ നീയെൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരാഴകാർന്നോരലിവിന്റെ ഉയിരാകുമോ...............

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵 എടി ചേച്ചി.... ദാ നിന്റെ ഫോൺ ring ചെയ്യുന്നു.... ആരാണെന്നു നോക്ക് അരൂട്ട...... ഇതൊരു നമ്പറ...... നമ്പറോ.... നീ ആ ഫോൺ ഇങ്ങേടുത്തെ....... ദാ...... ഇത് പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ.... ശോ കട്ടായല്ലോ..... തിരിച്ചു വിളിക്കണോ......... അല്ലേൽ വേണ്ട...... ചിലപ്പോൾ നമ്പർ മാറിയതാണെങ്കിലോ..... ഒന്നൂടെ വിളികുവോ എന്ന് നോക്കാം........ 🎵🎵🎵🎵🎵🎵🎵 മയക്കിനാവിൻ മഴയാകുമോ നീ......... ................................ 🎵🎵🎵🎵🎵🎵🎵🎵🎵 വീണ്ടും വിളിക്കുന്നുണ്ടല്ലോ..... അറ്റൻഡ് ചെയ്തു നോക്കാം..... Hello...... Hello...... ശിവ... ഇത് ഞാനാണ്, അനന്ദു........ ആ സർ...... സർ ന് എന്റെ നമ്പർ എവിടെന്നു കിട്ടി....... അതൊക്കെ കിട്ടിയടോ....... തനിക്ക് ഇപ്പോ എങ്ങനെയുണ്ട്.... വേദന ഉണ്ടോ...... ഏയ്യ്...... ഇപ്പോ വേദനയൊന്നും ഇല്ല..... Ok ശിവ..... പിന്നെ താൻ മരുന്നും ഫുഡും ഒക്കെ കഴിച്ചില്ലേ....... കഴിച്ചു സർ...... എങ്കിൽ ശരീടോ..... താൻ കിടന്നോ..... ഞാൻ വെറുതെ തനിക്കിപ്പോ എങ്ങനെ ഉണ്ടെന്നറിയാൻ വിളിച്ചതാണ്....... അപ്പൊ ഓക്കേ.... ഗുഡ് നൈറ്റ്‌...... ഗുഡ് നൈറ്റ്‌ സർ......

ആരാ ചേച്ചി വിളിച്ചത്....... അത്.... അനന്ദു സർ ആണ് അരൂട്ട..... എനിക്ക് ഇപ്പോൾ എങ്ങനെ ഉണ്ടെന്നു അറിയാൻ വേണ്ടി വിളിച്ചതാണെന്ന്.... ചേച്ചി.... നീ പറഞ്ഞത് പോലെ അല്ലല്ലോ..... ആ സർ ഒരു പാവം ആണല്ലോ........ പിന്നെ പാവം......... ഓഫിസിൽ ചെന്ന് നോക്കണം.... ഇതിപ്പോ ഇങ്ങനൊക്കെ പറ്റിയത് കൊണ്ടായിരിക്കും......... ആവോ എനിക്കറിയില്ല.... അല്ല നിനക്കിപ്പോ എങ്ങനെ ഉണ്ട്.... വേദനയുണ്ടോ........ ഏയ്യ്.... ഇല്ലടാ.... ഇപ്പോ കുറവുണ്ട്...... ആം....... എന്നാ കഴിക്കാൻ വായോ..... അമ്മ വിളിക്കുന്നുണ്ട്....... പിന്നെ അച്ഛൻ വിളിച്ചിലാരുന്നോ....... വിളിച്ചാരുന്നു......... പാവം..... അച്ചയ്ക്ക് സങ്കടം ആയീന്നു തോന്നുന്നു..... അതെ.... സാരമില്ല.... നീ കഴിക്കാൻ വാ...... ഉം.... നീ പൊക്കോ ഞാൻ ഇപ്പോൾ വരാം............ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഗുഡ് മോർണിംഗ് അച്ഛാ ....... ഗുഡ് മോർണിംഗ് അനന്ദു........ ഇന്ന് നീ ഓഫീസിൽ പോകുന്നില്ലേ........ ഉണ്ട് അച്ഛാ.... പോകണം......... അച്ഛാ.... എനിക്ക് ഒരു കാര്യം............. എന്താ മോനെ...... അത്.... കാവ്യയുടെ കാര്യമാ...........

അതാണോ.... അത് ഞാൻ പറഞ്ഞല്ലോ....... ഞങ്ങൾക്ക് നീ മാത്രമേ ഉള്ളു..... അതുകൊണ്ട് തന്നെ ഇത് വരെ നിന്റെ എല്ലാ ഇഷ്ടത്തിനും ഞങ്ങൾ കൂടെ നിന്നിട്ടുണ്ട്.......എല്ലാവരും പറയാറുണ്ട് അങ്ങനെ മക്കളുടെ താളത്തിന് ഒത്തു തുള്ളരുതെന്ന്....പക്ഷെ ഞങ്ങൾ നിന്നോട് ഉള്ള അമിതമായ വാത്സല്യത്തിന്റെ പേരിലല്ല നിന്റെ ഇഷ്ടത്തിന് ഒക്കെ കൂടെ നിൽക്കുന്നത്...... മറിച്ച് നിന്നോടുള്ള വിശ്വാസമാണ് അതിന്റെ പിന്നിൽ...........നീ എടുക്കുന്ന തീരുമാനങ്ങൾ തെറ്റാകില്ല എന്ന വിശ്വാസം........ അത് എനിക്ക് അറിയില്ലേ അച്ഛാ........ അത് കൊണ്ടല്ല..... കാവ്യയുടെ വീട്ടിൽ വിവാഹത്തിന് നിർബന്ധിക്കുന്നു...... അങ്ങനെ ആണെങ്കിൽ മോൻ ഒരു കാര്യം ചെയ്യൂ........ ഈ വരുന്ന ഞായറാഴ്ച്ച നമുക്ക് അവിടെ വരെ ഒന്ന് പോകാം......... ഒരു നിശ്ചയം നടത്താം.... ചെറിയ രീതിയിൽ........ എന്താ ഏട്ടാ..... താൻ പറഞ്ഞതാ ശരി....... നമുക്ക് അങ്ങനെ ചെയ്യാം..... മോൻ ആ കുട്ടിയെ വിളിച്ചു പറഞ്ഞേക്ക്........... ശരി അച്ചേ.......... മാളു................ എന്താ അജുവേട്ട......... നിനക്കെന്താ പറ്റിയത്..... മുഖമെല്ലാം വല്ലാതിരിക്കുന്നല്ലോ......... ഒന്നും ഇല്ല ഏട്ടാ....... മാളു... നീ ദച്ചുവിനെ വിളിച്ചാരുന്നോ..... വിളിച്ചിരുന്നു ഏട്ടാ..... ദച്ചു ഇല്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു...... ഒരു സുഖം തോന്നുന്നില്ല......

സത്യം പറ മാളു... അത് തന്നെ ആണോ നിന്റെ പ്രശ്നം............ എന്നോട് പറയാൻ പറ്റാത്തറ്റാണെങ്കിൽ വേണ്ട....... ഇതെന്താ ഇങ്ങനൊക്കെ പറയുന്നേ...... ഏട്ടാ... അത് ഇന്നലെ ഏട്ടൻ എന്നെ കൊണ്ട് ചെന്നാക്കി കഴിഞ്ഞപ്പോൾ അമ്മായി വെറുതെ ഓരോ കാര്യം പറഞ്ഞു വഴക്കായിരുന്നു... അപ്പൊ അതാണ് കാര്യം........ എന്റെ മാളു സങ്കടപെടണ്ടട്ടോ........ അതൊക്ക സാരമില്ല........ ഇനി അധിക കാലമൊന്നും എന്റെ മാളുവിന്‌ അവിടെ നിൽക്കേണ്ടി വരില്ല.... ഉടനെ തന്നെ ഞാൻ അമ്മയെയും കൂട്ടി അവിടെക്കു വരാം.... എന്നിട്ട് ഈ പെണ്ണിനെ എനിക്ക് തരുമോയെന്നു നിന്റെ അമ്മായിയോട് ചോദിക്കാം........ പക്ഷെ അമ്മായി സമ്മതിക്കുമോ എന്ന് അറിയില്ല........ ഇനി നിന്റെ അമ്മായി സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല... ഞാൻ വിളിച്ചാൽ നീ എന്റെ ഒപ്പം വരില്ലെ....... വരും ഏട്ടാ..... അത് മതി...... ഇനി എന്റെ മാളൂട്ടി ഇങ്ങനെ സങ്കടപെടാതെ ഒന്ന് ചിരിച്ചേ....... ദാ ദതാണ്.......... എന്റെ മാളൂട്ടി എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കണം കേട്ടോ...................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story