ആമി: ഭാഗം 10

aami

രചന: ആര്യ നിധീഷ്

ഏട്ടന്റെ അധരങ്ങൾ എന്റെ കഴുത്തിൽ അമർന്നു അത് അവിടമാകെ പരതി നടന്നു, എന്റെ എതിർപ്പുകൾ ഏട്ടന്റെ മുന്നിൽ ഒന്നും അല്ലാണ്ടായി. മരവിച്ച മനസുമായി ഞാൻ കിടക്കവേ എന്റെ കൈകളെ ബന്ധിച്ചിരുന്ന ഏട്ടന്റെ കൈകൾ അയഞ്ഞു.എന്നിൽ നിന്ന് അകന്നു മാറി ഏട്ടൻ എന്റെ അടുത്തായി ഇരുന്നു, ഞാൻ കൈനീട്ടി ബെഡ് ലമ്പ് ഓൺ ചെയ്തു നോക്കുമ്പോ.. ഏട്ടൻ എന്നെ തന്നെ നോക്കി ഇരിക്കുവാ, പതിയെ ഞാൻ എഴുന്നേറ്റിരുന്നു അപ്പോഴും കണ്ണുകൾ തോർന്നിരുന്നില്ല. ഏട്ടൻ എന്റെ തടി പിടിച്ചുയർത്തി ഏട്ടന് അഭിമുഖം ആയി ഇരുത്തി എന്റെ പെണ്ണ് പേടിച് പോയോ 😍😍??? ഞാൻ ഒന്നും മിണ്ടാതെ മൗനമായി ഇരുന്നു നിന്റെ സമ്മതം ഇല്ലാതെ നിന്നെ സ്വന്തമാക്കാൻ മാത്രം ദുഷ്ടൻ ഒന്നുമല്ല ഇ അഭി, പിന്നെ 2 എണ്ണം അല്ല ഒരു ഫുൾ ബോട്ടിൽ അടിച്ചാലും ഞാൻ നിന്നോട് എന്നല്ല ഒരു പെണ്ണിനോടും തെറ്റ് ചെയ്യില്ല പിന്നെ ഇ കാണിച്ചത് അത് നിന്നെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ, ഞാൻ അടുത്ത് വരുമ്പോ നിനക്ക് ഒരു വിറയൽ ഉണ്ട് അത് മാറ്റാൻ, ഇപ്പൊ നിനക്ക് മനസ്സിലായോ എത്ര ബോധം ഇല്ലേലും ഏത് രാത്രി ആണേലും ന്റെ പെണ്ണേ ഇനി നീ സമ്മതിച്ചാ പോലും ഞാൻ അത് ചെയ്യില്ല ബികോസ് അഭിനവ് ഈസ്‌ എ ഗുഡ് ബോയ് ചിരിച്ചോണ്ട് ഏട്ടൻ അത് പറഞ്ഞപ്പോ ദേഷ്യം 😠😠

എവിടുന്ന് ഒക്കെ വന്നുന് എനിക്ക് തന്നെ അറിയില്ല, ഇത്തിരി നേരം കൊണ്ട് ഞാൻ ഉരുകി തീർന്നു. ഞാൻ പോലും അറിയാണ്ട് എന്റെ കൈ ഏട്ടന്റെ കവിളിൽ പതിഞ്ഞു അവളെ ഒന്ന് പേടിപ്പിക്കാൻ ചെയ്തതാ പക്ഷെ വേണ്ടാരുന്നു എന്ന് തോന്നിപോയി കരഞ് ഒരു പരുവം ആയി പാവം പിന്നെ കളിപ്പിക്കാൻ തോന്നില്ല ഒക്കെ പറഞ്ഞു. ഒട്ടും പ്രേതിക്ഷിച്ചില്ല ആ അടി പക്ഷെ സാരില്ല ഞാൻ കാണിച്ച തെണ്ടിത്തരം കൊണ്ടല്ലേ പോട്ടെ വിട്ടേക്കാം എന്റെ പെണ്ണ് അല്ലെ, ആൾ എന്നേം തല്ലി ചാടിത്തുള്ളി ബാല്കണിൽ ഒട്ടു പോയിട്ടുണ്ട് നല്ല ചൂടിലാ ഒന്ന് പോയി സോപ്പ് ഇടാം വാവാച്ചി.... ദേ പൊക്കോ ഇല്ലേ ഇനിം വാങ്ങും കെട്ടോ😠😠 ഓഹോ എങ്കി താ ഞാൻ വാങ്ങിച്ചോളാം 😉😉 ദേ അഭിയേട്ട വേണ്ടാട്ടോ... ടി പെണ്ണേ ഇ അഭിടെ മേൽ കൈവെച്ചവർ ഒന്നും നേരെ നടന്നു പോയിട്ടില്ല പിന്നെ ഞാൻ കാണിച്ചത് തെണ്ടിത്തരം ആണെന്ന് അറിയാവുന്ന കൊണ്ട ഞാൻ നിന്നെ വെറുതെ വിടുന്നെ ഒരുപാട് ഷോ കാണിക്കാതെ വന്നേ വരത്തില്ല താൻ പോയെ താൻ ഓ.... ഏട്ടാന്ന് വിളിയടി 😠😠 ഓ അപ്പോഴേക്കും ദേഷ്യം വന്നല്ലേ ഇയാൾക്കു മാത്രെ ദേഷ്യം ഉള്ളോ ദേ വാവേ എന്നെ നീ ദേഷ്യം പിടിപ്പിക്കല്ലേ കൂടുതൽ ജാട കാണിച്ച ഇപ്പൊ ഞാൻ നിന്നെ പൊക്കിക്കൊണ്ട് എന്റെ വീട്ടിൽ പോകും കെട്ടലോ പിന്നെ പൊക്കിക്കൊണ്ട് പോകാൻ താൻ എന്താ രാവണനോ??

എന്താടി പുല്ലേ പിറുപിറുക്കുന്നെ വല്ലോം പറയാൻ ഉണ്ടെങ്കിൽ കേൾക്കെ ഉച്ചത്തിൽ പറ, പിന്നെ നീ വിളിച്ചത് ഞാൻ കേട്ടു അതേടി ഇ അഭി രാവണൻ തന്നെയാ പിന്നെ നിനക്ക് ഇ രാവണൻ മതി ഏതേലും രാമൻ വന്ന ഈ ഭൂമിയിൽ വെച്ചേക്കില്ല ഞാൻ ഇപ്പൊ മോള് നല്ല കുട്ടിയായി ഏട്ടന്റെ കൂടെ വാ ഇല്ല വരത്തില്ല... ഓഹോ നീ എന്നെ രാവണൻ ആകും ഇങ്ങോട്ട് വാടി എന്ന് പറഞ്ഞ് ഞാൻ അവളെ പൊക്കി എടുത്തു പെണ്ണ് എന്റെ നെഞ്ചിൽ ഇടിച്ചു ദേഷ്യം തീർക്കുണ്ട് ദേ അടങ്ങി കിടന്നോ ഇല്ലേ താഴെ ഇടും ഞാൻ, 😠😠 പ്രാന്തൻ ദേഷ്യം വന്ന പറഞ്ഞപോലെ ചെയ്ത് കളയും അടങ്ങി കിടക്കുന്നതാ ആരോഗ്യത്തിന് നല്ലത് 😳😳 ഞാൻ ഒന്ന് ചൂടായപ്പോ പെണ്ണ് തണുത്തു അല്ലേലും അങ്ങനെയാ ഈ ടോൺ ഇൽ പറഞ്ഞാലേ അവൾ അടങ്ങു പെണ്ണ് ഒന്ന് പേടിച്ചിട്ടുണ്ട് ഞാൻ താഴെ ഇട്ടാലോന്ന് ഓർത്ത് എന്നെ മുറുകെ പിടിച്ചു നെഞ്ചോടു ചേർന്ന് കിടക്ക അത് കണ്ടപ്പോ അറിയാണ്ട് ചിരി 😉😉വന്നു ഞാൻ അവളെ കൊണ്ട് കട്ടിലിൽ ഇരുത്തി എന്നിട്ട് മടിൽ കിടന്നു വാവേ.... മ്മ്.... തല തടവി താ.... എനിക്ക് എങ്ങും പറ്റില്ല... 😒😒 ഡീ... ചെയ്യാനാ പറഞ്ഞെ.. 😠😠

പെണ്ണ് ഒന്ന് ഞെട്ടി എന്നിട്ട് എന്തോക്കയോ തെറി 🤬🤬 വിളിച് തല തടവാൻ തുടങ്ങി ആ നല്ല കുട്ടി ചോ.. ച്വീറ്റ് ... i love u ഡീ കാന്താരി മണി എത്ര ആയി... 12 30.. 4 മണിക്ക ട്രെയിൻ എങ്കി ഏട്ടൻ പൊക്കോ പോകേണ്ടതല്ലേ വാവേ നീ ഒരു 3 മണിക്ക് അലാറം വെക്ക് അത് എന്തിനാ ഏട്ടാ.. നീ വെക്ക് എന്നിട്ട് പറയാം മ്മ് ഓക്കേ വെച്ചു.. ഇനി ഇവിടെ കിടക്ക്.... ഞാൻ അവളെ അവിടെ കിടത്തി അവളുടെ അടുത്ത് കിടന്നു ഇന്ന് ഞാൻ ഇവിടെ കിടന്നോട്ടെ വാവാച്ചി... ഏട്ടാ ആരേലും... വേണ്ട ഒന്നും പറയണ്ട അലാറം അടിക്കുമ്പോൾ പൊക്കോളാം.. മ്മ് കിടന്നോ... Love u മുത്തേ... ummmha... ഒരു കൊച്ചു കുട്ടിയെ പോലെ ഏട്ടൻ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു ഞാൻ ആ മുടിയിൽ പതിയെ തലോടി എപ്പോഴോ ഞങ്ങൾ ഉറങ്ങി 😴😴 പെട്ടന്ന് എന്തോ ഓർത്ത് ഞാൻ ഉറക്കം ഞെട്ടി നോക്കുമ്പോ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഏട്ടൻ എന്നിൽ പറ്റിച്ചേർന്നു കിടക്കുവാ, ക്ലോക്കിൽ നോക്കിയപ്പോ 3 കഴിഞ്ഞു അയ്യോ അലാറം അടിച്ചില്ലേ ഈശ്വരാ ടൈം പോകുന്നു ഏട്ടാ.... അഭിയേട്ട... എഴുനേക്ക് പോകണ്ടേ ഇത്തിരികൂടി കിടക്കട്ടെ അമ്മേ എന്നെ ശല്യം ചെയ്യാതെ പോ ആഹാ ബെസ്റ്റ് 🙄🙄

സ്വന്തം വീടെന്നു പറഞ്ഞ് ഉറഞ്ഞുവ മാക്കാൻ ഡോ മനുഷ്യാ എഴുനേക്കാൻ... എവിടെ ആരു കേൾക്കാൻ, ഇപ്പൊ ശെരിയാക്കി തരാം ഞാൻ ജഗ് ഇലെ വെള്ളം എടുത്ത് ഒഴിച്ചിട്ടു ഒരു കൈ അകലത്തിൽ നിന്നു ഇല്ലേ എന്നെ കൊന്ന് കൊലവിളിക്കും, ശേ നാശം ഏത്....മോൻ ആടാ എന്റെ മുഖത്ത് വെള്ളം ഒഴിച്ചേ?? 😠😠 മോൻ അല്ല മോൾ ദേ ഇങ്ങോട്ട് നോക് ഡീ... നീ ഓ നീ എന്താടി പിശാചേ രാവിലെ എന്റെ വീട്ടിൽ😠😠 ഓഹോ ഇപ്പൊ അങ്ങനെ ആയോ ഇത് എന്റെ വീടാ ഭവൻ ഒന്ന് പോയി തരുമോ 🙏🙏 ഞാൻ എങ്ങനെ ഇവിടെ എത്തി?? 🙄🙄 കഥ കേൾക്കാൻ പറ്റിയ ടൈം ആ ഇപ്പൊ വേഗം പോകാൻ നോക്ക് ഇല്ലേ ഇന്നത്തെ പോക്ക് നടക്കില്ല അല്ല ആമി ഇപ്പൊ അമ്മ ഒക്കെ എഴുനേറ്റു കാണും ഇ കോലത്തിൽ ഞാൻ ചെന്നാൽ എങ്ങനെയാ 😏😏 അയ്യോ അത് ഇന്നലെ ആലോചിക്കണമായിരുന്നു 😡😡 ഡീ ഒരു വഴി പറ മുത്തല്ലേ ഒരു കാര്യം ചെയ്യ് വേഗം പോയി ഫ്രഷ് ആയി വാ എന്നിട്ട് വീട്ടിൽ പൊകാം ആരേലും ചോദിച്ച ഏതേലും ഫ്രണ്ട്സ് വിളിച്ചിട്ട് പോയിന്നു പറ ആ അത് കൊള്ളാം ഗുഡ് ഐഡിയ ആ വേഗം ചെല്ല് ടവൽ അവിടെ ഉണ്ട് പൊട്ടിക്കാത്ത ബ്രഷ് ഉം ഉണ്ട് വേഗം ആവട്ടെ, അപ്പൊ ഞാൻ ചായ ഇടാം വേണ്ട ആമി നീ അടുക്കളയിൽ പോയി ആരേലും ഉണർന്നാലോ??

അതിന് എന്തിനാ അടുക്കള?? പിന്നെ എങ്ങനെ ചായ ഇടും?? അതോ ഞാൻ രാവിലെ ഇരുന്ന് പഠിക്കുമ്പോ ചായ ഇടാൻ കെറ്റിൽ ഉണ്ട് ഇവിടെ ചായപൊടിം വെള്ളോം പഞ്ചസരേം പാൽപൊടിയും ഉണ്ട് അത് പോരെ മ്മ് ഫുൾ സെറ്റ് ആണല്ലേ ആ വേഗം പോ ടൈം പോയി ഷവറിന്റെ അടിയിൽ നിന്നപ്പോ ദേഹത്ത് എവിടെയൊക്കയോ ഒരു നീറ്റൽ, ഇന്നലെ അവന്മാരുമായി കൂടിയതും ഇവളെ കാണാൻ വന്നതും മാത്രം ഓർമ ഉണ്ട് പിന്നെ എന്താ നടന്നെ ആകെ മൊത്തം ഒരു സ്വപ്നം കണ്ട പോലെ, കണ്ണാടിയിൽ നോക്കിയപ്പോ കവിളിൽ വിരൽ പാട് 🤔🤔ഇത് എങ്ങനെ വന്നു അവൾ എന്നെ തല്ലിയോ?? അതിനും മാത്രം ഞാൻ എന്ത് തെണ്ടിത്തരം കാണിച്ചു 🙄🙄ദൈവമേ കള്ളിന്റെ പുറത്ത് ഞാൻ എന്റെ പെണ്ണിനെ....... 😳😳 ഏയ് അത് ആവില്ല... ഇനി ആണോ 😨😨 ഏട്ടാ..... ഇറങ്ങിക്കെ ടൈം പോകുന്നു ഞാൻ എങ്ങനെയോ കുളിച് ഇറങ്ങി, അവൾ ചായ കൊണ്ട് തന്നു അത് കുടിച്, ഞാൻ ഇട്ടിരുന്ന ഷർട്ട്‌ അവൾ നല്ലപോലെ അയൺ ചെയ്ത് വൃത്തിയാക്കി വെച്ചിരുന്നു അതും ഇട്ട് പോവാൻ ഇറങ്ങി. ആമി.... മ്മ്... എന്താ?? ഇന്നലെ എന്താ നടന്നെ... അത് ഒക്കെ പിന്നെ ഇപ്പൊ ചെല്ല് ടൈം പോകുന്നു അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു അപ്പോഴാ അവളുടെ കഴുത്തിൽ എന്റെ പരാക്രമം കണ്ടത് ഞാൻ അവിടെ പതിയെ തലോടി, നിന്നോട് എന്താ ചെയ്‌തെന്ന് എനിക്ക് ഓർമയില്ല പക്ഷെ എന്താണേലും സോറി നീ വിഷമിക്കല്ലേ ഒറ്റക്കാക്കില്ല ഞാൻ.....

എന്ത് വന്നാലും ഇതും പറഞ്ഞു ഏട്ടൻ ഒരൊറ്റ പോക്ക്... ഇത് എന്താ സംഭവം🙄🙄ഒക്കെ കേട്ടിട്ട് എന്റെ ഏതൊക്കെയോ കിളികൾ എങ്ങോട്ടൊക്കെയോ പറന്നു പോയി കുറെ നേരം അങ്ങനെ ഇരുന്ന് ഞാൻ പിന്നെ മാറി കിടന്നു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ വീട്ടിൽ വന്നപ്പോ അമ്മ കതകിൽ മുട്ടി എന്നെ വിളിക്കുവാ ചെച്ചിം അളിയനും ഒക്കെ ഉണ്ട് കൂടെ ഞാൻ എവിടെ പോയാലും ഡോർ ലോക്ക് ചെയ്തേ പോകൂ. അഭീ..... എഴുനേക്ക് പോകണ്ടേ നിനക്ക് ഈ ചെറുക്കനെ കൊണ്ട് ഞാൻ തോറ്റു എന്ന് പറഞ്ഞു അമ്മ തിരിഞ്ഞപ്പോ കാണുന്നത് എന്നെ ആണ് എന്താ അമ്മേ എന്തുപറ്റി നിങ്ങൾ ആരെ നോക്കി ഇരിക്ക അമ്മ എന്നെ തുറിച്ചു നോക്കുവാ 🧐🧐 നീ എവിടെ ആയിരുന്നടാ... അത്... ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പറഞ്ഞു തീരും മുൻപ് അമ്മ എന്റെ ചെവിക്ക് പിടിച്ചു ആ അമ്മ വിട് വേദനിക്കുന്നു 😫😫 എവിടേലും പോകുമ്പോ പറഞ്ഞിട്ട് പൊക്കൂടെ നിനക്ക് അത് നിങ്ങൾ ആരും എഴുനേറ്റില്ല അതാ ഒക്കെ കണ്ട് നിന്ന് ചിരിക്ക എന്റെ പുന്നാര പെങ്ങൾ ഞാൻ അവളെ നോക്കി കണ്ണുരുട്ടി 😡😡

മതി അമ്മ വിട് അവൻ റെഡി ആവട്ടെ പോകണ്ടേ (അളിയൻ ആണ് ) ആ ഗ്യാപ് ഇൽ ഞാൻ രക്ഷപെട്ടു അപ്പൊ ദേ വരുന്നു എന്റെ ചേച്ചി എന്താടാ.....ഏത് ഫ്രണ്ടിനെയാ കാണാൻ പോയെ ദേ പോക്കേ എനിക്ക് ഒരുങ്ങണം നീ ഒന്ന് പോയെ അച്ചു അവൻ റെഡി ആവട്ടെ സമയം പോയി ഓ ഞാൻ പോകുവാ 😏😏 അളിയോ രാത്രി മതിൽ ചട്ടം ഓക്കേ പക്ഷെ സൂക്ഷിച് വേണം കേട്ടലോ 😝😝 ഹി... 😬😬കണ്ടു... അല്ലെ മ്മ്.... വേഗം റെഡി ആവ്, പിന്നെ ഇത് സ്ഥിരം ആണോ??? ഏയ് അല്ല ഇത് ആദ്യമാ.... 😣😣 ഓ ആയിക്കോട്ടെ ശീലമാക്കണ്ട കെട്ട ആ കൊച്ചിന് 18 ആയിട്ടില്ല +2അല്ലെ പീഡനം ആ വകുപ്പ് അളിയൻ ഒന്ന് പോയെ ഞാൻ ചുമ്മാ കാണാൻ പോയതാ മ്മ് ഓക്കേ എന്ന് പറഞ്ഞു എന്നെ നോക്കി ഇളിച്ചു അളിയൻ പോയി റെഡി ആയി നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി ചെന്നപ്പോ ട്രെയിൻ ഹാഫ് ആൻ ഹൗർ ലേറ്റ് ആശ്വാസം പിന്നെ അവിടെ കുറെ നേരം അങ്ങനെ. ദെൻ നേരെ ബാംഗ്ളൂർ..... ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story