ആമി: ഭാഗം 13

aami

രചന: ആര്യ നിധീഷ്

ആ യാത്ര അവസാനിച്ചത് ഒരു തട്ടുകടയിൽ ആണ് അവിടുന്ന് ചൂട് ദോശയും ചട്ണി ഉം കഴിച്ചു, ഞാൻ ഏട്ടനും ഏട്ടൻ എനിക്കും വരി തന്നു തിരിച്ചു ഞങ്ങൾ വീട്ടിൽ എത്തി മരംകേറി പണ്ടേ ശീലം ആയത്കൊണ്ട് റൂമിൽ എത്താൻ പാടുപെട്ടില്ല😜😜 എന്നെ റൂമിൽ ആക്കി പൊക്കോളാം എന്ന് പറഞ്ഞ ആൾ അവിടെ നിന്ന് തിരിഞ്ഞ് കളിക്ക🤔🤔 ഹലോ എന്താ ഉദ്ദേശം.....🤔🤔 എന്ത്.... 🙄🙄 അല്ല പോകുന്നില്ലേ??? 🧐🧐 അത് പിന്നെ ഇപ്പൊ പോണോ നാളെ😔😔 ആയാലോ.... അയ്യടാ കൊഞ്ചാത പോക്കേ ഏട്ടാ... 😏😏 വാവച്ചി...... മ്മ്മ്.... എന്താ... 😏😏 എത്ര നാൾ ആയി കണ്ടിട്ട്..☺️☺️. അതിന്..... 🤔🤔 കണ്ട് കൊതിതീർന്നില്ല പെണ്ണേ.... ☺️☺️ മ്മ് ഓക്കേ ബട്ട് 3 മണി ആകുമ്പോ പൊക്കോണം ഡൺ ഉമ്മ്മമ്മാആആ...... 😘😘 ഇത്രേം ദൂരം ട്രാവൽ ചെയ്തതല്ലേ ഒന്ന് പോയി ഫ്രഷ് ആയി വാ... എനിക്ക് വയ്യ.... ആഹാ അത് പറഞ്ഞാൽ പറ്റില്ല ചെല്ല് ചെല്ല് ഞാൻ ഉന്തി തള്ളി അകത്തു കേറ്റി ഡോർ അടച്ചു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഈ തണുപ്പത് 😓😓എന്നെ കുളിക്കാൻ വിട്ടിട്ട് നീ അവിടെ സുഖിച്ചു ഇരിക്കണ്ട ഇപ്പൊ ശെരിയാക്കി തരാം വാവേ...... എന്താ...... ഒന്ന് പതിയെ കാറ് ആരേലും കേൾക്കും ഇവിടെ സോപ്പ് ഇല്ലാലോ?? അവിടെ ഉണ്ടാരുന്നല്ലോ ആ ഞാൻ വേറെ തരാം അവൾ സോപ്പ് നീട്ടിയതും ഞാൻ അവളെ വലിച്ചു അകത്തു കേറ്റി എന്തുവാ ഏട്ടാ ഇത് മാറിക്കെ എനിക്ക് പോകണം.... 😳😳 പോകാം ഒരു 5 മിനിറ്റ് നിക്ക് ഒറ്റക് കുളിക്കാൻ ഒരു രസോം ഇല്ല നമ്മുക്ക് ഒരുമിച്ച് കുളിക്കാം വാ 😜😜 എന്ന് പറഞ്ഞു എന്നെ പിടിച്ച് ഷവറിന്റെ ചുവട്ടിൽ ഏട്ടനോട് ചേർത്തു നിർത്തി ഹാ വിട് ഏട്ടാ എന്താ ഈ കാണിക്കണേ പെണ്ണ് കിടന്ന് കുതറുന്നുണ്ട് ഞാൻ അവളെ ഒന്നൂടെ എന്നോട് അടുപ്പിച്ചു നിർത്തി, നല്ല തണുപ്പുണ്ട് അവൾ ആകെ വിറക്കുന്നു ഞാൻ ഷവർ ഓഫ്‌ ചെയ്ത് അവളെ ചുവരോട് ചേർത്ത് നിർത്തി ആ വിറയ്ക്കുന്ന അധരങ്ങൾ സ്വന്തമാക്കി😘😘 എന്തോ എപ്പോഴും ഉള്ള ആ എതിർപ്പ് അവളിൽ ഇന്ന് ഉണ്ടായിരുന്നില്ല അത് എന്റെ ആവേശം ഇരട്ടിയാക്കി കുറച്ച് സമയത്തിന് ശേഷം ഞാൻ അവളെ മോചിപ്പിച്ചു അവൾ നിന്ന് കിതക്കുന്നുണ്ട് പതിയെ ഞാൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു അവൾ ഒന്ന് പിടഞ്ഞു എന്നോട് ഒന്നൂടെ ചേർന്ന് നിന്നു അവളുടെ നഖങ്ങൾ എന്റെ മുതുകിൽ ആഴത്തിൽ മുറിവേൽപ്പിച്ചു എന്റെ കൈകൾ ആവേശത്തിൽ അവളിൽ ഓടി നടന്നു

അത് അവളുടെ വയറിൽ അമർന്നപ്പോ ഞാൻ അവളിൽ നിന്നും അകന്നു മാറി ഇനി ഇവിടെ നിന്നാൽ എനിക്കോ അവൾക്കോ എന്നെ നിയന്ത്രിക്കാൻ പറ്റില്ല എന്ന് ഉറപ്പാണ് അത്കൊണ്ട് ഞാൻ വെളിലേക്ക് പൊന്നു ഏട്ടാ..... മ്മ്..... എനിക്ക് ഒരു ഡ്രസ്സ്‌ എടുത്ത് തരുമോ ആ കബോർഡ് ഇൽ ഉണ്ട് ഞാൻ അവളുടെ കബോർഡ് തുറന്നു ഇതിൽ ഏതാ വേണ്ടേ..... ഏട്ടന് ഇഷ്ടമുള്ളത് താ.... ഞാൻ അതിൽ നിന്ന് ഒരു റെഡ് ആൻഡ് ബ്ലൂ ദാവണി എടുത്ത് കൊടുത്തു ഏട്ടാ ഇത് എന്താ ദാവണി.. 😕😕 കുറെ ആയില്ലേ പെണ്ണേ നിന്നെ ഇതിൽ കണ്ടിട്ട് ഒന്ന് ഉടുത്തു വാ കാണാൻ കൊതി ആയിട്ടാ... 😍😍 മ്മ്മ് ശെരി..... ഞാൻ അതും ഉടുത്തു ഇറങ്ങി വന്നപ്പോ ഏട്ടൻ കട്ടിലിൽ കിടക്ക, ഞാൻ കണ്ണാടിയിൽ നോക്കി മുടി അഴിച് കൊതി ഇട്ടു എന്ത് രസവാ പെണ്ണേ നിന്നെ ഇങ്ങനെ കാണാൻ 😍😍 ഞാൻ എഴുനേറ്റ് അവളുടെ പിന്നിൽ പോയി നിന്നവളെ വയറിൽ ചുറ്റിപിടിച്ചു അത്ര ഇഷ്ട്ടാണോ ദാവണി.... മ്മ്മ് എന്റെ പെണ്ണ് ഇതിൽ വല്ലാത്ത സുന്ദരി ആണ് 😘😘 വാവേ.... മ്മ്മ് .. .. Love u ഡാ.... Love u tooo ഏട്ടാ..... ഞാൻ അവളെ ചേർത്ത് നിർത്തി മുടി വകഞ് മാറ്റി അവളുടെ ചെവിയിൽ മെല്ലെ കടിച്ചു അപ്പൊ ഉണ്ട് പെണ്ണ് നിന്നു ചിണുങ്ങുന്നു 😭😭 എന്താടി കുരങ്ങി.... 😧😧

എനിക്ക് ഇനിം വേണം...... എന്ത്...... 😳😳 നേരത്തെ തന്നിലെ അത്പോലെ ദേ ഇവിടെ ഈ ചെവിയിലും വേണം... ഹാ ഹാ ഹാ 😄😄അതാണോ കാര്യം താരല്ലോ..... മതിയോ.... മ്മ് മതി.... പിന്നെ ഏട്ടാ നേരത്തെ എന്താ പെട്ടന്ന് എന്നെ വിട്ട് പൊന്നെ?? 🤔🤔 അത് വാവേ.... പറ ഏട്ടാ.... അത് പിന്നേം അവിടെ നിന്നാൽ ഒരുപക്ഷെ നിനക്ക് തന്ന വാക്ക് തെറ്റിയാലോ എന്നൊരു പേടി തോന്നി 😔😔 ഏട്ടാ ശെരിക്കും പറഞ്ഞാൽ ഇന്ന് ഏട്ടനെ തടയാൻ എനിക്കും ആവില്ലാരുന്നു 😌😌 അത് എനിക്ക് അറിയാം പെണ്ണേ അതുകൊണ്ടാ ഞാൻ ഇങ് പൊന്നെ 😗😗 ഏട്ടനിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്നത് എന്താന്ന് ഏട്ടന് അറിയുമോ...??? ഇല്ല വാവേ.... എന്താ... 🙄🙄 അത് ഏട്ടന്റെ..... പറഞ്ഞു മുഴുവിപ്പിക്കും മുൻപ് ഏട്ടൻ എന്റെ വാ പൊതി വേണ്ട വാവേ പറയണ്ട അത് നമ്മുടെ കല്യാണം ഒക്കെ കഴിഞ്ഞു പറഞ്ഞാമതി ഒക്കെ ഇപ്പൊ പറഞ്ഞാൽ അപ്പൊ പറയാൻ ഒന്നും കാണില്ല ഹാ ഹാ ഹാ അത് കൊള്ളാം പിന്നെ പോകുന്നില്ലേ മ്മ്... പിന്നെ രാവിലെ അമ്പലത്തിൽ വരണം കെട്ടോ മ്മ് വരാം..... അപ്പൊ നാളെ കാണാം വാവേ... ഉമ്മ്മ്മ്ഹ്ഹാ.... 😘😘😘 പിറ്റേന്ന് രാവിലെ കുളിച് ഒരുങ്ങി അമ്പലത്തിൽ പോയി എന്നെ കാത്ത് ഏട്ടൻ അവിടെ ഉണ്ടാരുന്നു. ഒരുമിച്ച് തൊഴുത് ഇറങ്ങി നേരെ ബീച്ചിൽ പോയി

കുറെ നേരം അവിടെ ഇരുന്നു അവിടുന്ന് പോരാൻ ഇറങ്ങിയപ്പോ നേരെ ചെന്ന് ചാടിയത് അച്ചുവിന്റെ മുൻപിൽ ആണ് ആമീ....... നിന്നോട് ഞാൻ പറഞ്ഞു ഒക്കെ നിർത്താൻ നിനക്ക് പറഞ്ഞാൽ മനസിലാവില്ല വാടി ഇവിടെ അച്ചു നിന്നോട് ഞാൻ പറഞ്ഞു അവൾക്ക് എന്നെ ഇഷ്ട്ടാവാണെങ്കിൽ അവൾ എന്റെ കൂടെ ജീവിക്കും ഈ അഭിടെ പെണ്ണായി ആ മോഹം നടക്കില്ല അഭി നീ ഇനി ഇവളെ കാണില്ല അച്ചുവേട്ട പ്ലീസ് മിണ്ടരുത് ആമി നീ.... അച്ചു എന്നെ വീട്ടിൽ കൊണ്ടാക്കി അമ്മയോടും അച്ഛയോടും ഒക്കെ പറഞ്ഞു അമ്മ റൂമിൽ മൊത്തം നോക്കി എന്റെ ഫോൺ എടുത്ത് മാറ്റി ഏട്ടനുമായി ഉള്ള എല്ലാ കോൺടാക്ട് ഉം ഇല്ലാണ്ടായി എന്നെ ഒറ്റക് കിടത്താതെ ആയി ആകെ മനസ്‌ മടുത്തപ്പോ ഞാൻ കൈ മുറിച്ചു അവിടേം ദൈവം എന്നെ തോൽപിച്ചു ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ ആമിയെ കണ്ടിട്ട് മാസങ്ങൾ കഴിഞ്ഞു പാവം എന്റെ പെണ്ണ് ഒരുപാട് അനുഭവിച്ചു അവളുടെ വീട്ടുകാരോട് ഞാൻ ആകുന്ന പറഞ്ഞു നോക്കി അവർ ഒരു വിധത്തിൽ സമ്മതിക്കുന്നില്ല അതിനിടയിൽ അവൾ സൂയിസൈഡ് ചെയ്യാൻ നോക്കി എന്ന് അറിഞ്ഞു ഞാൻ ഹോസ്പിറ്റലിൽ ചെന്നു അവർ എന്നെ ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല അത്കൂടെ ആയപ്പോ ഞാൻ തകർന്ന് പോയി പരസ്പരം കാണാണ്ട് മാസങ്ങൾ കടന്ന് പോയി നീറി നീറി ആ വീടിനുള്ളിൽ എന്റെ പെണ്ണ് പല രാത്രികളും ആ വീടിന് മുന്നിൽ ഞാനും കഴിച്ചുകൂട്ടി..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story